Wednesday 28 August 2019

Current Affairs- 24/08/2019

ഇന്ത്യയിലെ രണ്ടാമത്തെ ഡബിൾ ഡക്കർ ട്രെയിനായ ഉദയ് എക്സ്പ്ര സ് ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- വിശാഖപട്ടണം - വിജയവാഡ

ഇന്ത്യയുടെ പുതിയ ലോക്പാൽ സെക്രട്ടറി- ബ്രിജ് കുമാർ അഗർവാൾ


ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച്- റസൽ ഡൊമിൻഗോ

അമേരിക്കയിലെ കാറ്റലീന ചാനൽ നീന്തിക്കടന്ന ആദ്യ ഏഷ്യൻ- സത്യേന്ദ്ര സിംഗ് ലോഹിയ

എന്ന് മുതലാണ് റെയിൽവേ മന്ത്രാലയം 50 മൈക്രോണിന് താഴെയുള്ള single use plastic  നിർത്തലാക്കാൻ പോകുന്നത്- October 2, 2019

സുഡാന്റെ പുതിയ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്- Abdalla Hamdok

ഇന്ത്യയുടെ ആഭ്യന്തര സെക്രട്ടറിയായി അടുത്തിടെ  തെരഞ്ഞെടുത്തത്- Ajay Kumar Bhalla

ടൈം മാഗസീന്റെ “100 മഹത്തരമായ സ്ഥലങ്ങളുടെ" പട്ടികയിൽ ഇടംപിടിച്ച ഇന്ത്യയിൽ നിന്നുള്ള നിർമ്മിതികൾ-

  • Statue of Unity (Gujarat)
  • Soho House (Maharashtra)
അടുത്തിടെ ഇറാൻ പരീക്ഷിച്ച ‘Long Range Missile Defence System’- Bavar 373

UN- ന്റെ ആദ്യ Youth Climate Summit- ൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഇന്ത്യാക്കാരൻ- Vishnu .P.R (Kerala)

Asia Infrastructure Investment Bank- ൽ അംഗമായ ആദ്യ യൂറോപ്യൻ രാജ്യം- Serbia

ലോകത്തിലെ ആദ്യ ഒഴുകുന്ന ആണവ റിയാക്ടർ സ്ഥാപിച്ച രാജ്യം- Russia (അക്കാഡമിക് ലൊമൊണോസോവ്)

അടുത്തിടെ ചെറുകിട സംരംഭകർക്ക് വേണ്ടി ആരംഭിക്കാൻ പോകുന്ന ഓൺലൈൻ വ്യാപാര പോർട്ടൽ- Bharatcraft

അടുത്തിടെ ഇറാൻ വിജയകരമായി വികസിപ്പിച്ച എയർ ഡിഫൻസ് സിസ്റ്റം- Bavar-373

ഓൺലൈൻ വ്യാപാര ഭീമനായ ആമസോൺ അവരുടെ ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസ് കൊണ്ടു വരുന്ന നഗരം- Hyderabad

ഇന്ത്യയുടെ പുതിയ ലോക്പാൽ സെക്രട്ടറി ആയി നിയമിതനായ വ്യക്തി- Brij Kumar Agarwal 

അമേരിക്കയിലെ Catalina Channel നിന്തികടന്ന ആദ്യ ഏഷ്യൻ നീന്തൽ താരം എന്ന ബഹുമതി നേടിയ ഇന്ത്യക്കാരൻ- Satendra Singh Lohiya (Madhya Pradesh) 

അടുത്തിടെ Composite Water Management Index (CWMI 2.0) പുറത്തിറക്കിയ സ്ഥാപനം- NITI Aayog

അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും, ബി.ജെ.പി. നേതാവുമായ വ്യക്തി- Arun Jaitley 

  • (വാജ്പേയ്, നരേന്ദ്രമോദി മന്ത്രിസഭകളിൽ അംഗമായിരുന്നു)
സുന്ദർബൻസ് വനമേഖലയുടെ സംരക്ഷണത്തിനായി ഇന്ത്യൻ വനവകുപ്പുമായി കൈകോർക്കുന്ന സംഘടനയും അന്താരാഷ്ട്ര ചാനലും- World Wide Fund for Nature (WWF), Discovery

Forbes- ന്റെ The Highest Paid Actors 2019- ലിസ്റ്റിൽ ഒന്നാമതെത്തിയത്- Dwayne Johnson

  • [ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- അക്ഷയ്കുമാർ (4-ാം സ്ഥാനം)]
റഷ്യൻ സർക്കാരിന്റെ Pushkin Medal- 2019- ന് അർഹയായത്- Meeta Narain (JNU Professor)

സുഡാന്റെ പുതിയ പ്രധാനമന്ത്രി- Abdalla Hamdok

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ബാറ്റിംഗ് കോച്ച്- വിക്രം റാത്തോർ

"The Diary of Manu Gandhi' എന്ന ഗുജറാത്തി പുസ്തകത്തിന്റെ വിവർത്തകൻ- Tridip Suhrud 

2019 ആഗസ്റ്റിൽ കേന്ദ്രസർക്കാർ ആരംഭിച്ച ലോകത്തിലെ ഏറ്റവും വലിയ Teachers Training Programme- NISHTHA

  • (National Initiative for School Heads and Teachers Holistic Advancement)
ഐക്യരാഷ്ട്ര സംഘടന പ്രഥമ International Day Commemorating the Victims of Acts of Violence Based on Religion or Belief ആയി ആചരിച്ചത്- 2019 ആഗസ്റ്റ് 22

ആമസോണിന്റെ ലോകത്തിലെ ഏറ്റവും വലിയ ക്യാമ്പസ് (Single largest campus building) നിലവിൽ വന്ന നഗരം- ഹൈദരാബാദ് 

പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന 50 വിദ്യാർത്ഥികളെ എഞ്ചിനീയറിംഗ്  മെഡിക്കൽ എൻട്രൻസ് പരീക്ഷകൾക്ക് തയ്യാറെടുപ്പിക്കുന്ന തിനായി 'Super 50' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര

2019- ആഗസ്റ്റിൽ കേന്ദ്ര സർക്കാർ ആരംഭിച്ച State Rooftop Solar Attractiveness Index (SARAL)- ൽ ഒന്നാമതെത്തിയ സംസ്ഥാനം- കർണാടക

  • (രണ്ടാമത് - തെലങ്കാന)
യുവേഫ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം 2019- ൽ നേടിയത്- ലിവർപൂൾ

ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വീണ്ടും നിയമിതനായത്- രവിശാസ്ത്രി

2019- ലെ രാജീവ്ഗാന്ധി ഖേൽ രത്ന പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട ഗുസ്തി താരം- ബ്രജംഗ് പുനിയ

2019- ലെ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്കാരത്തിന് ശുപാർശ ചെയ്യപ്പെട്ട പാരാ അത്‌ലറ്റ് താരം- ദീപ മാലിക്

സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ സർവ്വീസ് മെഡൽ ലഭിച്ച കേരളത്തിലെ ആദ്യ വനിത ജയിൽ സൂപ്രണ്ട്- എസ്. സോഫിയ ബീവി

കോറസ് എന്ന പേരിൽ പുതിയ സുരക്ഷ കമാൻഡോ വിഭാഗം തുടങ്ങിയത് ഏത് മന്ത്രാലയമാണ് - റെയിൽവേ

No comments:

Post a Comment