Friday 2 August 2019

Current Affairs- 03/08/2019

Wingsuit Skydive jump നടത്തിയ ആദ്യ ഇന്ത്യൻ വ്യോമസേനാ പൈലറ്റ്- തരുൺ ചൗധരി 

മലബാർ ഗോൾഡ് ആന്റ് ഡയമൺഡ്സിന്റെ പുതിയ
ബ്രാന്റ് അംബാസിഡർ- അനിൽ കപൂർ


ഇന്ത്യയുടെ പുതിയ സാമ്പത്തികകാര്യ സെക്രട്ടറി- രാജീവ് കുമാർ

ഒഡീഷ സെക്രട്ടേറിയറ്റിന്റെ പുതിയ പേര്- Lok Seva Bhavan

Atal Community Innovation Centre (ACIC) നിലവിൽ വന്നത്- ന്യൂഡൽഹി

2019- ലെ QS Best Student Cities Ranking- ൽ ഒന്നാമതെത്തിയ നഗരം- ലണ്ടൻ

  • [ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയത്- ബംഗലൂരു (81-ാം റാങ്ക്)]
Infosys- ന്റെ Cyber Defence Center പ്രവർത്തനമാരംഭിച്ച യൂറോപ്യൻ രാജ്യം- റൊമാനിയ

ISRO- യുടെ Technical Liaison Unit (ITLU) നിലവിൽ വരുന്ന രാജ്യം- റഷ്യ (മോസ്കോ )

ICC World Test Championship 

  • ആരംഭിക്കുന്നത്- 2019 ആഗസ്റ്റ് 1 മുതൽ
  • ആദ്യ മത്സരം- ഇംഗ്ലണ്ട് - ഓസ്ട്രേലിയ (ആഷസ് പരമ്പര)
  • ആകെ പരമ്പരകൾ- 27
  • ആകെ മത്സരങ്ങൾ-72
  • ആകെ ടീമുകൾ- 9
  • ഇന്ത്യയുടെ ആദ്യ മത്സരം- വെസ്റ്റിന്റീസിനെതിരെ
  • 2021 ജൂണിൽ നടക്കുന്ന ഫൈനലിന്റെ വേദി- യു.കെ
കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പിന് (2018) അർഹരായവർ- 
  • മരട് ജോസഫ് (നാടകം)
  • സി.എസ്. രാധാദേവി (പ്രക്ഷേപണ കല)
  • നെല്ലിയോട് വാസുദേവൻ നമ്പൂതിരി (കഥകളി)
Wingsuit ഉപയോഗിച്ച് skydive അടുത്തിടെ നടത്തിയ ആദ്യ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റ്- Tarun Chaudhri

Entrepreneur of the year Award 2019- ന് അർഹനായ വ്യക്തി- Ruhan Rajput

ട്വന്റി ട്വന്റി ക്രിക്കറ്റിൽ 1000 റൺസും, 100 വിക്കറ്റും നേടിയ ആദ്യ താരം എന്ന ബഹുമതി നേടിയ വനിതാ ക്രിക്കറ്റർ- Ellyse Perry (Australia)

Republic of Paraguay- യിലേക്കുള്ള ഇന്ത്യൻ അംബാസഡർ ആയി നിയമിതനായ വ്യക്തി- Dinesh Bhatia

ലോകത്തിൽ വിദ്യാർത്ഥികൾക്കുള്ള ഏറ്റവും നല്ല നഗരമായി തിരഞ്ഞെടുത്ത നഗരം- London

ബാംഗ്ലൂർ നഗരത്തിലെ വായു ശുദ്ധീകരിക്കാൻ ആരംഭിക്കുന്ന പദ്ധതിയിൽ ഇന്ത്യയുമായി സഹകരിക്കുന്ന രാജ്യം- United Kingdom

ഇന്ത്യയുടെ പുതിയ Finance Secretary ആയി നിയമിതനായ വ്യക്തി- Rajiv Kumar

ISRO- യുടെ Technical Liaison Unit സ്ഥാപിക്കാൻ പോകുന്ന വിദേശ രാജ്യം- Russia (Moscow)

അന്താരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ താരം- എലീസ പെറി (ഓസ്ട്രേലിയ)

2019- ലെ Revere Beach International Sand Sculpting  Festival- ൽ People Choice Award നേടിയ ഇന്ത്യൻ- സുദർശൻ പട്നായിക്

Indian Federation of Sports Gaming- ന്റെ ഒംബുഡ്സ്മാനായി നിയമിതനായത്- ജസ്റ്റിസ് എ. കെ. സിക്രി 

46-ാമത് National Women's Chess Championship 2019 വിജയി- ഭക്തി കുൽക്കർണി 

കേന്ദ്രസർക്കാരിന്റെ Status of Tigers in India- 2018 റിപ്പോർട്ട് അനുസരിച്ച് കടുവകളുടെ എണ്ണത്തിൽ ഒന്നാമതുള്ള സംസ്ഥാനം- മധ്യപ്രദേശ്

  • (രണ്ടാമത്- കർണാടക)
ഇന്ത്യയിൽ എല്ലാ സ്ഥലങ്ങളിലും സൗജന്യ വൈഫൈ സോണുകൾ ആരംഭിക്കുന്നതിനായി ഗൂഗിളുമായി കരാറിലേർപ്പെട്ട കമ്പനി- Cisco 

2022- ഓടുകൂടി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാൻ തീരുമാനിച്ച രാജ്യം- പാകിസ്ഥാൻ 

2019- ൽ India - Nepal Logistics Summit- ന് വേദിയായത്- കാഠ്മണ്ഡു (നേപ്പാൾ)

72- വർഷങ്ങൾക്ക് ശേഷം ജനങ്ങൾക്കായി തുറന്നുകൊടുത്ത പാകിസ്ഥാനിലെ ക്ഷേത്രം- Shawala Teja Singh Temple 

ഹെപ്പറ്റൈറ്റിസിനെ കുറിച്ച് നടത്തിയ ബോധവത്കരണ പരിപാടികളെ പരിഗണിച്ച് Champions of Empathy Award നേടിയ ടിവി ചാനൽ- DD News

2020 ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന്റെ വേദി- ഗുവാഹത്തി

2019- ലെ വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിപ്പിന്റെ വേദി- ദക്ഷിണകൊറിയ

ഈയിടെ ഷഹാബ്- 3 ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച രാജ്യം- ഇറാൻ

വനിത അന്താരാഷ്ട്ര ട്വന്റി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന കോർ നേടിയ താരം- മെഗ് ലാനിംഗ്

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി തിരഞ്ഞെടുക്കപ്പെട്ടത്- പുഴനാട് (തിരുവനന്തപുരം)

പാർലമെന്റ് എസ്റ്റിമേറ്റ്സ് കമ്മിറ്റിയുടെ പുതിയ ചെയർമാൻ- ഗിരീഷ് ബജ്പത്

2019 Miss Deaf World കിരീടം ചൂടിയ ഇന്ത്യൻ- വിദിഷ ബലിയാൻ

BCCI- യുടെ അംഗീകാരം ലഭിച്ച രണ്ടാമത്തെ കേന്ദ്രഭരണ പ്രദേശം- ചണ്ഡീഗഢ്

BLUE FLAG സർട്ടിഫിക്കേഷൻ ലഭിക്കുന്നതിനുള്ള പട്ടികയിൽ ഇടം നേടിയ കേരളത്തിലെ കടൽത്തീരം- കാപ്പാട് (കോഴിക്കോട്)

3- മത് ഗ്ലോബൽ ആയുർവേദ ഉച്ചകോടിയുടെ ( 2019) വേദി- കൊച്ചി

ഇന്ത്യയുടെ പുതിയ ആഭ്യന്തര സെക്രട്ടറി- അജയ് കുമാർ ഭല്ല

പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജ് പദ്ധതി നടത്തിപ്പിൽ ഒന്നാമതെത്തിയ സംസ്ഥാനം- ഉത്തർ പ്രദേശ്

കേരളത്തിലെ ആദ്യ ബോക്സിംഗ് അക്കാഡമി നിലവിൽ വന്ന ജില്ല- കൊല്ലം

2019 ഇന്റർനാഷണൽ ഷാർക്ക് മീറ്റിന്റെ വേദി- കൊച്ചി

തീരദേശ മേഖലയുടെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള കുടുംബശ്രീ പദ്ധതി- തീരശ്രീ

ഫിഫയുടെ ഏറ്റവും പുതിയ റാങ്കിംഗ് പ്രകാരം ഇന്ത്യയുടെ സ്ഥാനം- 103 

  • (ഒന്നാമത്- ബൽജിയം)
കേരളത്തിൽ ഉറൂബ് മ്യൂസിയം നിലവിൽ വരുന്നത്- മാനാഞ്ചിറ (കോഴിക്കോട്)

മംഗൾയാൻ ദൗത്യത്തെ പ്രമേയമാക്കി പുറത്തിറങ്ങുന്ന സിനിമ- മിഷൻ മംഗൾ

അമ്മയുടെ ഉദരം അടച്ച് എന്ന നോവലിന്റെ കർത്താവ്- തോമസ് ജോസഫ്

2020 ഓഷ്യൻ കോൺഫറൻസിന് വേദിയാകുന്ന രാജ്യം- പോർച്ചുഗൽ

No comments:

Post a Comment