Sunday 11 August 2019

Current Affairs- 12/08/2019

അടുത്തിടെ ഭാരതരത്നം ലഭിച്ച മുൻ ഇന്ത്യൻ രാഷ്ട്രപതി- Pranab Mukherji

4000 km സൈക്കിൾ മത്സരം വിജയിക്കുന്ന ആദ്യ വനിത- Fiona Kolbinger (Germany)

ആസ്ട്രേലിയയിൽ നടന്ന 10- ാമത് Indian Film Festival- ൽ Excellence in cinema award നേടിയ ബോളിവുഡ് താരം- Shah Rukh Khan


ഫോബ്സ് മാസിക പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്ന വനിത കായിക താരങ്ങളുടെ പട്ടികയിൽ ഒന്നാമത് എത്തിയ കായിക താരം- Serena Williams

തിരമാലയിൽ നിന്നും വൈദ്യതി നിർമ്മിക്കാനായി National Institute of Ocean Technology (NIOT) യുമായി കൈകോർക്കുന്ന സ്ഥാപനം- Indian Institute of Technology, Madras

United Nations റിപ്പോർട്ട് പ്രകാരം ലോകത്തിൽ ഏറ്റവും കൂടുതൽ പ്രാദേശിക ഭാഷകൾ ഉള്ള രാജ്യം- Papua New Guinea (840 languages)

  • ഇന്ത്യയുടെ സ്ഥാനം- 4th (453 languages)
അടുത്തിടെ Small Savings Incentive Scheme ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഒഡീഷ 
  • (Odisha Small Savings Incentive Scheme)
ഇന്ത്യയിലെ ആദ്യ Underwater train project ആരംഭിക്കാൻ പോകുന്ന നദി- ഹുഗ്ലി

തൊഴിൽ അന്വേഷകർക്ക് സഹായകമാകുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ ആരംഭിച്ച ഓൺലൈൻ പദ്ധതി- Rozgar Samachar

ഫോബ്സ് മാസിക അടുത്തിടെ പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന വനിത കായിക താരങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കായികതാരം- P.V. Sindhu (Badminton)

അടുത്തിടെ നഗര വ്യാപകമായി WiFi സംവിധാനം ഒരുക്കാൻ തീരുമാനിച്ച സർക്കാർ- ഡൽഹി സർക്കാർ

ബുദ്ധമതക്കാർ ഭൂരിപക്ഷമായ ഇന്ത്യയിലെ ആദ്യ കേന്ദ്രഭരണ പ്രദേശമായി മാറാൻ പോകുന്നത്- Ladakh

അടുത്തിടെ മൊഹാലി ട്രാഫിക് പോലീസ് സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ 3-D Smart Traffic Signal- Intelights

അടുത്തിടെ മഹാരാഷ്ട്രയിൽ കായിക പദ്ധതിയായ മിഷൻ ശക്തി ഉദ്ഘാടനം ചെയ്ത വ്യക്തി- Aamir Khan

'Davis Cup' Tennis- നുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ സ്ഥാനത്തേക്കു All India Tennis Association തെരഞ്ഞെടുത്ത വ്യക്തി- Mahesh Bhupati

ബംഗ്ലാദേശിൽ സ്ഥാപിക്കാൻ പോകുന്ന Roopur Nuclear Power Plant- ന് സഹായം നൽകുന്ന രാജ്യം- Russia

അടുത്തിടെ പത്രപ്രവർത്തന മേഖലയിൽ ISRO ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ- Vikram Sarabhai Journalism Award in Space Science, Technology and Research

അടുത്തിടെ അന്തരിച്ച മുൻ കേന്ദ്ര വിദേശകാര്യ മന്ത്രി- സുഷമ സ്വരാജ്

  • 2019 ഓഗസ്റ്റ് 6- ന് ആയിരുന്നു അന്ത്യം
Power Grid Corporation of India- യുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായ വ്യക്തി- Kandikuppa Sreekant

മൗറീഷ്യസിൽ നടന്ന Miss World Diversity മത്സരം വിജയിച്ച വ്യക്തി- Naaz Joshi (New Delhi)

Professional Cricketers Association പ്രഖ്യാപിച്ച Player of the month of July 2019 ആയി തിരഞ്ഞെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം- Ravichandran Ashwin

ദേശീയ കൈത്തറി ദിനം ആയി ആചരിക്കുന്ന ദിവസം- August 7 

5-ാമത് International Army Scout Masters competition നടക്കുന്ന സ്ഥലം- Jaisalmer, Rajasthan 

5-ാമത് ദേശീയ കൈത്തറി ദിനാഘോഷങ്ങൾക്കായി തിരഞ്ഞെടുത്ത നഗരം- Bhubaneswar, Odisha

'RACE' എന്ന പുതിയ വിദ്യാഭ്യാസ മാതൃക കൊണ്ടു വന്ന ഇന്ത്യൻ സംസ്ഥാനം- രാജസ്ഥാൻ

'Urkund' എന്ന സോഫ്റ്റ്വെയർ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു- വിദ്യാഭ്യാസം  

  • ഇന്ത്യൻ സർവ്വകലാശാലകൾക്കായി സ്വീഡിഷ് കമ്പനി നിർമ്മിച്ചതാണ്
എം.എം. ജേക്കബ് ഫൗണ്ടേഷന്റെ തന്നെ പ്രഥമ യുവജന വനിതാ ശാക്തീകരണ പുരസ്കാരം നേടിയ വ്യക്തി- രമ്യ ഹരിദാസ്

അടുത്തിടെ അരുണാചൽപ്രദേശ് പോലീസ് ആരംഭിച്ച Anti Riot Police Vehicle Vajra അടുത്തിടെ മഹാരാഷ്ട്ര സർക്കാർ ആരംഭിച്ച കായിക പദ്ധതി- Mission Shakti 

അടുത്തിടെ ഗ്രാമവികസന പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ എം.എം. ജേക്കബ് ഫൗണ്ടേഷൻ പുരസ്കാരം നേടിയത്- കുടുംബശ്രീ

ലോകത്തിൽ ആദ്യമായി ഒരു Ultra fast hyperloop സംവിധാനം ആരംഭിക്കാൻ പോകുന്ന രാജ്യം- India

  • (മഹാരാഷ്ട്രയിലെ മുംബൈ - പുനെ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കും)
2019 German Super Cup ഫുട്ബോൾ വിജയിച്ച ക്ലബ്- Borussia Dortmund

2019 French Super Cup ഫുട്ബോൾ വിജയിയായ ക്ലബ്- Paris Saint Germain (PSG)

Indian Information Service (IIS) ഓഫീസർമാരുടെ രണ്ടാമത് All India Annual Conference നടന്ന സ്ഥലം- Pravasi Bharatiya Kendra, New Delhi

അടുത്തിടെ അന്തരിച്ച ഗുജറാത്തി എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന വ്യക്തി- Kanti Bhatt

അന്തരിച്ച മുൻ വിദേശകാര്യ മന്ത്രിയും ഡൽഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയുമായ വനിത- സുഷമാ സ്വരാജ്

കുട്ടികളെ കളിയിലൂടെ ഗണിതം പഠിപ്പിക്കാനുള്ള കേരള സർക്കാർ പദ്ധതി- ഉല്ലാസ ഗണിതം

അന്തരിച്ച മുൻ സാഹിത്യ നോബൽ സമ്മാന ജേതാവും പുലിറ്റ്സർ ജേതാവുമായ വനിത- ടോണി മോറിസൺ

ജമ്മു കാശ്മീർ വിഭജന ബിൽ ലോക്സഭ പാസാക്കിയതെപ്പോൾ- 2019 ആഗസ്ത് 6

ഈയിടെ നിർത്തലാക്കിയ ജമ്മു കാശ്മീരിന് പ്രത്യേകധികാരം നൽകുന്ന ഭരണഘടനാവകുപ്പുകൾ- 370, 35 A

ജമ്മുകാശ്മീർ സംസ്ഥാനത്തെ വിഭജിച്ച് രൂപീകരിക്കുന്ന കേന്ദ്ര ഭരണ പ്രദേശങ്ങൾ- ജമ്മു കാശ്മീർ (നിയമസഭയോട് കൂടി), ലഡാക്ക്

2019- ൽ സുവർണ ജൂബിലി  ആഘോഷിക്കുന്ന മലയാളത്തിലെ പ്രശസ്ത നോവൽ- ഖസാക്കിന്റെ ഇതിഹാസം (ഒ.വി വിജയൻ)

സന്തോഷട്രോഫി ഫുട്ബോളിനുള്ള കേരള ടീമിന്റെ കോച്ച്- ബിനോ ജോർജ്ജ്

കേരളത്തിലെ ആദ്യ റോബോട്ടിക് റസ്റ്റോറന്റ് നിലവിൽ വന്നത്- കണ്ണൂർ

റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മണി മ്യൂസിയം പ്രവർത്തനമാരംഭിച്ചത്- കൽക്കട്ട

കേന്ദ്ര സർക്കാർ കർഷകർക്കായി ആരംഭിച്ച പുതിയ ആപ്പ്- മേഘദൂത്

2019- ലെ ഭാരത് ഗൗരവ് അവാർഡിനർഹനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ- കപിൽദേവ്

ലോകത്തിലെ ആദ്യ അൾട്രാ ഫാസ്റ്റ് ഹൈപ്പർലൂപ്പ് പദ്ധതി നിലവിൽ വരുന്നത്- മഹാരാഷ്ട്ര

കേന്ദ്ര-കേരള സർക്കാറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കേരള പ്രതിനിധിയായി ക്യാബിനറ്റ് റാങ്കോടെ 'നിയമിതനാകുന്നത്- എ സമ്പത്ത്

46- മത് ദേശീയ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് ജേതാവ്- ഭക്തി കുൽക്കർണി

പ്രഥമ ഉമ്പായി സ്മാരക അവാർഡ് ജേതാവ്- ഗായത്രി അശോകൻ

No comments:

Post a Comment