Tuesday 13 August 2019

Current Affairs- 13/08/2019

2019- ലെ ഹൈദരാബാദ് ഓപ്പൺ പുരുഷ സിംഗിൾസ് വിഭാഗം ബാഡ്മിന്റൺ ജേതാവ്- സൗരഭ് വർമ്മ

2019- ലെ Tbilsi Grand Prix ഗുസ്തിയിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- ബജ്രംഗ് പുനിയ (65 kg free style)


അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വെസ്റ്റിൻഡീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- വിരാട് കോഹ്‌ലി

അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ വെസ്റ്റിൻഡീസിന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരം- ക്രിസ് ഗെയ്തൽ

  • (ലാറയെ മറികടന്നു)
2019- ലെ Ultimate Table Tennis Championship ജേതാക്കൾ- Chennai Lions
  • (റണ്ണറപ്പ് : Dabang Delhi)
Indian National Science Academy (INSA)- യുടെ ആദ്യ വനിതാ പ്രസിഡന്റായി നിയമിതയാകുന്നത്- Dr. Chandrima Shaha

ഇന്ത്യൻ ഉപരാഷ്ട്രപതി എന്ന നിലയിൽ വെങ്കയ്യ നായിഡുവിന്റെ രണ്ട് വർഷത്തെ ഓഫീസ് ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങിയ പുസ്തകം- Listening, Learning and Leading

ക്വിറ്റ് ഇന്ത്യ സമരത്തിന്റെ 77-ാമത് വാർഷികത്തോടനുബന്ധിച്ച് 22 കോടി വൃക്ഷത്തെകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ സംസ്ഥാനം- ഉത്തർപ്രദേശ്

  • ('Vriksharopan Mahakumbh' എന്നാണ് പദ്ധതിയുടെ പേര്)
15 km നീളമുള്ള ഇന്ത്യൻ പതാക ഉപയോഗിച്ച മനുഷ്യചങ്ങല തീർത്ത സംസ്ഥാനം- ഛത്തീസ്ഗഢ്

2019 ആഗസ്റ്റിൽ Mukhya Mantri Krishi Ashirwad Yojana ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്

2019 ആഗസ്റ്റിൽ ചൈനയിൽ വൻ നാശനഷ്ടങ്ങൾക്കിടയാക്കിയ ചുഴലിക്കാറ്റ്- Lekima

“Tblisi Grand Prix - 2019",65 kg വിഭാഗം ഗുസ്തിയിൽ ഇന്ത്യയ്ക്ക് വേണ്ടി സ്വർണ്ണം നേടിയ താരം- ബജ്റംഗ് പൂനിയ

മണിപ്പൂർ മുഖ്യമന്ത്രിയുടെ ഗ്രീൻ മണിപ്പൂർ മിഷൻ പദ്ധതിയുടെ  ബ്രാന്റ് അംബാസിഡറായി തെരഞ്ഞെടുത്ത 9 വയസ്സുള്ള ബാലിക- Valentina Devi

കോൺഗ്രസ്സിന്റെ ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തത്- സോണിയാ ഗാന്ധി

ത്രിപുര ഗവൺമെന്റ് അടുത്തിടെ നിരോധിച്ച കലാപ സംഘടന- NLFT 

  • (National Liberation Front of Tripura)
 Republic.of Congo- യിലേക്കുള്ള അടുത്ത ഇന്ത്യൻ അംബാസഡർ- ശ്രീ ഗോട്ടുറാം മീണ

ബീഹാറിലെ ആദ്യ കമ്മ്യൂണിറ്റി റിസർവായി തെരഞ്ഞെടുത്ത OX-bow തടാകം- ഗോഗാബീൽ

സ്കൂൾ കുട്ടികളിൽ ജലത്തിന്റെ മൂല്യത്തെക്കുറിച്ച് ബോധവൽക്കരണം ഉണ്ടാക്കാൻ കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച പദ്ധതി- Samagra Shiksha - Jal Suraksha

ഇന്ത്യയിലെ ആദ്യ Under Water Metro Train നിലവിൽ വരുന്ന നഗരം- കൊൽക്കത്ത

  • (ഹൂഗ്ലി നദിയിൽ)
Huawei കമ്പനി ആരംഭിച്ച പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം- Harmony Os
  • (Hongmeng OS)
Congo- യിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസിഡർ- Ghotu Ram Meena

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ താത്കാലിക അദ്ധ്യക്ഷ- സോണിയാ ഗാന്ധി

3rd Asian Men's U23 Volleyball Championship- 2019 ജേതാക്കൾ- ചൈനീസ് തായ്പേയ്

  • (റണ്ണറപ്പ്- ഇന്ത്യ)
2019 - ആഗസ്റ്റിൽ Small Savings Incentive Scheme ആരംഭിച്ച
സംസ്ഥാനം- ഒഡീഷ

LinkedIn- ന്റെ List of Best Work Places in India- 2019- ൽ ഒന്നാമതെത്തിയ കമ്പനി- ഫ്ളിപ്കാർട്ട്

2019 ആഗസ്റ്റിൽ World Archery സസ്പെന്റ് ചെയ്ത ആർച്ചറി അസോസിയേഷൻ- Archery Association of India

2019 ആഗസ്റ്റിൽ National Anti Doping Agency (NADA)- യുടെ പരിധിയിൽ ഉൾപ്പെട്ട കായിക സ്ഥാപനം- Board of Control for Cricket in India (BCCI)

2019- ലെ World Biofuel Day (ആഗസ്റ്റ് 10)- യുടെ പ്രമേയം- Production of Biodiesel from Used Cooking Oil (UCO) 

ബഹിരാകാശ ഗവേഷണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കാൻ ISRO സഹകരണത്തോടെ കേരള സ്പേസ് പാർക്ക് ആരംഭിക്കുന്നത്- തിരുവനന്തപുരം

ചൈനയിൽ വൻ നാശം വിതച്ചു കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ്- ലെകിമ

ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മെട്രോ പ്രവർത്തനമാരംഭിക്കുന്നത്- കൊൽക്കത്ത (ഹുഗ്ലി നദിയിൽ)

പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരള സർക്കാരും ഐ.ടി മിഷനും ചേർന്ന് രൂപം നൽകിയ വെബ് സൈറ്റ്- Kerala rescue .in

ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനായി അടുത്തിടെ ആന്ധാപ്രദേശ് സർക്കാർ ആരംഭിച്ച പദ്ധതി- നവോദയം

NITI Ayog ഏർപ്പെടുത്തുന്ന 4-ാമത് Women Transforming India (WII) അവാർഡ് 2019- ന്റെ പ്രമേയം- Women and Entrepreneurship

അടുത്തിടെ പുറത്തിറങ്ങിയ മുൻ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന കരുണാനിധിയെ ആസ്പദമാക്കിയ പുസ്തകം- Oru Manidhan Oru Iyakkam Kalaignar Mu. Karunanidhi

2019- ലെ Indian Innovation Growth Programme 2.0 അവാർഡിന് അർഹമായ പ്രോജക്ട്- Project Water Chakra 

  • (New method to recycle urine, IIT Madras)
അടുത്തിടെ ഭാരതരത്നം ലഭിച്ച വ്യക്തികൾ- Pranab Mukherji, Bhupan Hazarika, Nanaji Deshmukh

അടുത്തിടെ റോഡ് നിർമ്മാണങ്ങൾക്കായി ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിൽ നിന്നും 200 മില്ല്യൻ ഡോളർ വായ്പ ലഭിച്ച ഇന്ത്യൻ സംസ്ഥാനം- Maharashtra 

World Biofuel Day 2019 പ്രമേയം (August 10)- Production of Biodiesel from Used Cooking Oil (UCO)

അടുത്തിടെ Harmony Os (Hony Meng) എന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിയ മൊബൈൽ കമ്പനി- Huawei

അടുത്തിടെ പുറത്തിറങ്ങിയ ‘Resurgent India: Politics, Economics and Governance’ എന്ന പുസ്തകം രചിച്ച വ്യക്തി- ബിമൽ ജലാൻ

66-മത് ദേശീയ ചലച്ചിത്ര അവാർഡ് (2019)

  • മികച്ച നടൻ- ആയുഷ്മാൻഖുരാന, വിക്കി കൗശൽ
  • മികച്ച നടി- കീർത്തി സുരേഷ്
  • മികച്ച സിനിമ- ഹെല്ലാരോ (ഗുജറാത്തി)
  • മികച്ച സംവിധായകൻ- ആദിത്യ ധർ
ഇന്ത്യയിലെ ആദ്യ അതിവേഗ റയിൽ ഇടനാഴി 2024- ഓട് കൂടി നിലവിൽ വരുന്നത്- കേരളം
  • (തിരുവനന്തപുരം - കാസർക്കോട്)
2019- ലെ മിസ് വേൾഡ് ഡൈവേഴ്സിറ്റി കിരീടം ചൂടിയത്- നാസ് ജോഷി
  • (ഇന്ത്യ - തുടർച്ചയായി മൂന്നാം തവണ)
ഇന്ത്യയിലെ ആദ്യ 3D സ്മാർട്ട് ട്രാഫിക് 'സിഗ്നൽ നിലവിൽ വന്ന നഗരം- മൊഹാലി (പഞ്ചാബ്)

2019- ൽ 77- മത് വാർഷികം ആഘോഷിക്കുന്ന സ്വാതന്ത്രസമര സംഭവം- ക്വിറ്റ് ഇന്ത്യാ സമരം (1942)

ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ സ്വർണ്ണം വികസിപ്പിച്ചത്- ലീഡ്സ് യൂനിവേഴ്സിറ്റി (ലണ്ടൻ)

2019 ഫോബ്സ് ലിസ്റ്റ് പ്രകാരം ഉയർന്ന പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ വനിതാ കായികതാരം- പി.വി സിന്ധു.

ഐ.സി.സിയുടെ പുതിയ ടെസ്റ്റ് 'റാങ്കിംഗിൽ ഒന്നാം സ്ഥാനം- ഇന്ത്യ

No comments:

Post a Comment