Wednesday 28 August 2019

Current Affairs- 26/08/2019

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ (2019) സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ കായികതാരം- പി.വി. സിന്ധു 
 

ഫൈനലിൽ തോല്പ്പിച്ചത് ജപ്പാൻ താരം- നൊസോമി ഒക്കുഹാരയെ
  • പരിശീലകൻ- പി. ഗോപീചന്ദ്
ബഹ്റൈൻ രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ദ കിങ് ഹമദ് ഓർഡർ ഓഫ് ദ റിനൈസൻസ്' അടുത്തിടെ ലഭിച്ച വ്യക്തി- നരേന്ദ്ര മോദി

അടുത്തിടെ അന്തരിച്ച മലയാളിയായ പാകിസ്ഥാൻ രാഷ്ട്രീയ നേതാവ്- ബി.എം. കുട്ടി

Durand Cup Football 2019

  • വിജയികൾ- Gokulam Kerala FC 
  • Runner Up- Mohun Bagan
NITI Aayog അടുത്തിടെ പുറത്തിറക്കിയ Composite Water Management Index 2019- ൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം- Gujarat 

അടുത്തിടെ പുറത്തിറങ്ങിയ Henley Passport Index പ്രകാരം ഇന്ത്യയുടെ സ്ഥാനം- 86 -ാമത്

  • (മുൻ വർഷം 79 -ാം സ്ഥാനം ആയിരുന്നു)
അടുത്തിടെ Marylebone Cricket Club (MCC), Honorary Life Member പദവി നൽകി ആദരിച്ച മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം- Mitchell Johnson

അടുത്തിടെ Google പുറത്തിറക്കിയ പുതിയ Android Version- Android 10

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് “കിങ് ഹമദ് ഓർഡർ ഓഫ് റിനൈസൻസ്'' പുരസ്കാരം നൽകി ആദരിച്ച രാജ്യം- ബഹറൈൻ

2019 ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടുന്ന ആദ്യ ഇന്ത്യൻ താരം- പി.വി.സിന്ധു.

2019- ലെ ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് പുരുഷ വിഭാഗത്തിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ താരം- സായി പ്രണീത്

ലോക ബാഡ്മിന്റൻ ചാമ്പ്യൻഷിപ്പ് 2019 പുരുഷ വിഭാഗം ജേതാവ്- കെന്റോ മൊമോട്ട (ജപ്പാൻ)

16 സംസ്ഥാനങ്ങളിലായി National Health Mission ആരംഭിച്ച Free Medicine scheme പദ്ധതിയിൽ ഒന്നാമതെത്തിയത്- രാജസ്ഥാൻ

2019- ലെ Forbes Magazine- ന്റെ കണക്കുപ്രകാരം ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന സിനിമാ നടി- സ്കാർലറ്റ് ജോൺസൺ

2019 "Pushkin Medal" നേടിയ ഇന്ത്യൻ വനിതാ പ്രാഫസർ- മീതാ നരെയ്ൻ

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ 'സ്വർണ്ണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- പി.വി സിന്ധു

ബഹ്റൈൻ സർക്കാരിന്റെ സമുന്നത പുരസ്കാരമായ 'ദ കിംഗ് ഹമദ് ഓർഡർ 'ഓഫ് ദ റിനൈസൻസ് ലഭിച്ചത്- നരേന്ദ്ര മോഡി

Sixty years in self Exile: A Political Autobiography എന്ന പ്രശസ്തമായ ആത്മകഥ രചിച്ചത്- ബി.എം കുട്ടി (ഈയിടെ അന്തരിച്ചു

2019 South East Asian Games- ന്റെ വേദി- ഫിലിപ്പീൻസ്

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് 2019 ലെ വനിതാ വിഭാഗം ജേതാവ്- പി.വി. സിന്ധു 

  • (ജപ്പാന്റെ നൊസോമി ഒക്കുഹാരയെ പരാജയപ്പെടുത്തി) 
  • (ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം)
ചട്ടമ്പിസ്വാമി സ്മാരക സമിതിയുടെ ചട്ടമ്പിസ്വാമി പുരസ്കാരം 2019- ന് അർഹനായത്- അടൂർ ഗോപാലകൃഷ്ണൻ

2019- ലെ Forbes- ന്റെ Highest Paid Actress ലിസ്റ്റിൽ ഒന്നാമതെത്തിയത്- Scarlett Johansson 

2019- ലെ World Archery Youth Championship- ന്റെ വേദി- മാഡ്രിഡ് (സ്പെയിൻ)

2019 ആഗസ്റ്റിൽ കേന്ദ്ര ടെക്സ്റ്റെയിൽ മന്ത്രാലയം ആരംഭിച്ച ഫാഷൻ പ്രോജക്ട്- Project SURE

  • (Sustainable Resolution)
2019 ആഗസ്റ്റിൽ Food Safety and Standards Authority of India (FSSAI)- യുടെ National Food Laboratory നിലവിൽ വന്നത്- ഗാസിയാബാദ് (ഉത്തർപ്രദേശ്) 

കേരളത്തിലാദ്യമായി എല്ലാ സ്കൂളുകളിലും വിദ്യാർത്ഥിനി സൗഹൃദമുറികൾ ആരംഭിച്ച നിയോജക മണ്ഡലം- കാട്ടാക്കട (തിരുവനന്തപുരം) 

ഇന്ത്യ-അമേരിക്ക Bilateral 2 + 2 Intersessional Meeting- ന് വേദിയായത്- കാലിഫോർണിയ

2019 ആഗസ്റ്റിൽ അന്തരിച്ച പാകിസ്ഥാനിലെ രാഷ്ട്രീയ നേതാവായിരുന്ന മലയാളി- ബി. എം. കുട്ടി

  • (ആത്മകഥ- Sixty Years in Self Exile : No Regrets: A Political Autobiography)
ജയിംസ് ബോണ്ട് ചലച്ചിത്ര സീരീസിലെ 25-ാം ചിത്രം- നോ ടൈം ടു ഡെ

ഇന്ത്യയുടെ പുതിയ ലോക്പാൽ സെക്രട്ടറി- ബ്രിജ്കുമാർ അഗർവാൾ

2019- ലെ ധ്യാൻചന്ദ് പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടവർ

  • മാനുവൽ ഫ്രെഡറിക് (മുൻ മലയാളി ഹോക്കി താരം)
  • അരൂപ് ബസക് (ടേബിൾ ടെന്നീസ്)
  • മനോജ് കുമാർ (ഗുസ്തി)
  • Nitten Kirrtane (ടെന്നീസ്) 
  • Lalremasanga (അമ്പെയ്ത്ത്ത് )
2019- ലെ ദ്രോണാചാര്യ പുരസ്കാരത്തിനായി ശുപാർശ ചെയ്യപ്പെട്ടവർ 
  • വിമൽകുമാർ (ബാഡ്മിന്റൺ) 
  • സന്ദീപഗുപ്ത (ടേബിൾ ടെന്നീസ്)  
  • മൊഹീന്ദർ സിംഗ് ധില്ലൺ (അത്‌ലറ്റിക്സ്)
  • സഞ്ജയ് ഭരദ്വാജ് (ക്രിക്കറ്റ്)  
  • മെർബാൻ പട്ടേൽ (ഹോക്കി)  
  • രാംബിർ സിങ് ഖോഖർ (കബഡി)

No comments:

Post a Comment