Tuesday, 25 May 2021

Current Affairs- 01-06-2021

1. 2021 ഏപ്രിലിൽ അന്തരിച്ച പ്രമുഖ ഇന്ത്യൻ ആണവ ശാസ്ത്രജ്ഞൻ- K. സന്താനം 


2. ചൊവ്വയിൽ ഓക്സിജൻ ഉത്പ്പാദിപ്പിച്ച നാസയുടെ പരീക്ഷണം- മോക്സി (മാഴ്സ് ഓക്സിജൻ ഇൻസിറ്റു റിസോഴ്സ് യൂട്ടിലൈസേഷൻ എക്സ്പിരിമെന്റ്) 


3. 2021- ലെ ലോക ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- അമേരിക്ക 


4. 2021- ലെ World Immunization Week- ന്റെ (ഏപ്രിൽ 24-30) പ്രമേയം- Vaccines bring us closer  


5. ICC- യുടെ Development Initiative of the year അവാർഡ് നേടിയ രാജ്യം- അർജന്റീന 


6. കേരള മീഡിയ അക്കാദമിയുടെ 2020- ലെ ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം ലഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


7. ‘Climate Change Explained for one and all' എന്ന പുസ്തകത്തിന്റെ രചയിതാവ്- Aakash Ranison 


8. 2021 ഏപ്രിലിൽ Water Sports and Adventure Institute നിലവിൽ വന്നത്- Tehri Dam, Reservoir (ഉത്തരാഖണ്ഡ് ) 


9. 2021- ൽ ചന്ദ്രനിലേക്ക് ലൂണ- 25 എന്ന പോസ്റ്റ് വിക്ഷേപിക്കുന്ന രാജ്യം- റഷ്യ 


10. മൈക്രോസോഫ്റ്റിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രഫഷണനലായ നാലു വയസ്സുകാരി- ആരിഫ് ഫാത്തിമ 


11. നാസയുടെ ബഹിരാകാശ യാത്രികരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിക്കാനായുള്ള സ്പേസ് എക്സിന്റെ പുതിയ ദൗത്യം- Crew- 2 


12. 2021 ഏപ്രിലിൽ ഇന്ത്യയും ഫ്രാൻസും തമ്മിൽ നടക്കുന്ന സംയുക്ത നാവികാഭ്യാസം- വരുണ- 2021 (വേദി- അറബിക്കടൽ) 


13. ഇന്ത്യയിലെ Zydus Cadila എന്ന ഫാർമസ്യൂട്ടിക്കൽ സ്ഥാപനം പുറത്തിറക്കിയ DNA- Plasmid- ൽ അധിഷ്ഠിതമായ കോവിഡ് വാക്സിൻ- ZyCov-D 


14. 2021 ഏപ്രിലിൽ മുംബൈ ആസ്ഥാനമായുള്ള National Commodity and Derivatives Exchange- ന്റെ MD & CEO ആയി നിയമിതനായത്- Arun Raste


15. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞനും മുൻ UGC ചെയർമാനുമായ വ്യക്തി- Arun Nigavekar


16. 2021 ഏപ്രിലിൽ Nelson Mandela World Humanitarian Award- ന് അർഹയായ ഹൈദരാബാദ് സ്വദേശിനി- Rumana Sinha Sehgal 


17. ലോകാരോഗ്യ സംഘടനയുടെ ചീഫ് സൈന്റിസ്റ്റ് ആയ ഇന്ത്യൻ വംശജ- ഡോ. സൗമ്യ സ്വാമിനാഥൻ 


18. സമുദ്രങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് 2021 ഏപ്രിലിൽ വിവിധ അന്താരാഷ്ട്ര സംഘടനകൾ ചേർന്ന് രൂപം കൊടുത്ത സംഘടന- Blue Nature Alliance 


19. 2021 ഏപ്രിലിൽ അമേരിക്കയുടെ Associate Attorney General ആയി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജ- വനിത ഗുപ്ത 


20. 2021- ൽ ഇന്ത്യയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ദക്ഷിണാഫ്രിക്കൻ ബാങ്ക്- First Rand Bank (ആസ്ഥാനം- ജോഹന്നാസ്ബർഗ്, ദക്ഷിണാഫ്രിക്ക) 


21. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ ഇന്ത്യൻ ടേബിൾ ടെന്നീസ് താരം- Suhas Kulkarni


22. 2021 സീസണിൽ Mount Everest കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- Tashi Yangjom (അരുണാചൽ പ്രദേശ് സ്വദേശിനി)


23. ആഫ്രിക്കൻ രാജ്യമായ Mali- യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Moctor Ouane


24. UN Climate Change Conference (Cop 26)- ന്റെ Peoples Advocate ആയി തിരഞ്ഞെടുത്തത്- David Attenborough


25. 2021 മേയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം- Harry Jurney


26. 2021 മേയിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് പടരുന്നത് തടയുന്നത് ലക്ഷ്യമിട്ട് പഞ്ചാബ് സംസ്ഥാനം ആരംഭിച്ച പദ്ധതി- Corona Mukt Pind Abhiyaan


27. 2021 മേയിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് യോഗ പരിശീലനം ലഭ്യമാക്കുന്നതിന് ഹിമാചൽ പ്രദേശ് സംസ്ഥാനം ആരംഭിച്ച പദ്ധതി- Ayush Ghar-Dwar


28. ഗ്രാമ പ്രദേശങ്ങളിൽ കോവിഡ് രോഗബാധ തടയുന്നത് ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാനം ആരംഭിച്ച ക്യാമ്പയിൻ- My Village: Corona Free Village


29. BORN A MUSLIM: Some Truths about Islam in India എന്ന പുസ്തകത്തിന്റെ രചയിതാവ്- Ghazala Wahab


30. 2021- ലെ World Hypertension day (മെയ് 17)- യുടെ പ്രമേയം- Measure Your Blood Pressure Accurately, Control it, Live Longer.


31. 2021- ലെ World Telecommunication and Information Society Day (മെയ് 17)- യുടെ പ്രീമിയം പ്രമേയം- Accelarating Digital Transformation in Challenging Times


32. 2021 മേയിൽ BATA India- യുടെ CEO ആയി നിയമിതനായത്- Gunjan Shah


33. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ ഹ്യദ്രോഗ വിദഗ്ധനും IMA മുൻ അധ്യക്ഷനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- ഡോ. കെ. കെ അഗർവാൾ


34. രാജീവ് ഗാന്ധിവധക്കേസിൽ സി.ബി.ഐ- യുടെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായി പ്രവർത്തിച്ച് അടുത്തിടെ അന്തരിച്ച വ്യക്തി- കെ. രഘോത്തമൻ  

  • 'ഹ്യൂമൺ ബോംബ്' എന്ന ഡോക്യുമെന്ററി നിർമിച്ച അദ്ദേഹം 'Conspiracy to kill Rajiv Gandhi' എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.

35. യു.എസിനുശേഷം ചൊവ്വയിൽ റോവർ ഇറക്കുന്നതിൽ വിജയം നേടിയ രാജ്യം- ചൈന 

  • മേയ് 14- നാണ് ചൊവ്വയുടെ ഉത്തരമേഖലയിലെ യുട്ടോപ്യ പ്ലാനിഷ്യയിൽ (Utopia Planitia) ചൈനയുടെ സുറോങ് (Zhurong) എന്ന് പേരുള്ള റോവർ ഇറങ്ങിയത്. ചൈനീസ് പുരാണത്തിലെ അഗ്നിദേവനായ സുറോങ്ങിന്റെ പേരാണ് റോവറിന് നൽകിയിട്ടുള്ളത് 
  • പ്രഥമ ദൗത്യത്തിൽ തന്ന (ടിയാൻവെൻ- 1) ചൊവ്വയിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന നേട്ടവും ചൈന ഇതോടെ സ്വന്തമാക്കി.

No comments:

Post a Comment