Thursday 20 May 2021

Current Affairs- 27-05-2021

1. Bala India Ltd- ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആയി നിയമിതനായത്- Gunjan Shah  


2. Fortune മാഗസിൻ പുറത്തിറക്കിയ World's 50 Greatest Leaders' list for 2021- ൽ ഒന്നാം സ്ഥാനത്തെത്തിയത്- Jacinda Ardern (Prime Minister of New Zealand) 


3. അടുത്തിടെ ചൈന വിജയകരമായി വിക്ഷേപിച്ച റിമോട്ട് സെൻസിംഗ് സാറ്റ്ലെറ്റ്- Yaogan- 30 


4. യുഎസിനു ശേഷം ആദ്യമായി ചൊവ്വയിൽ റോവർ ഇറക്കിയ രാജ്യം- ചൈന 

  • ചൊവ്വയിലേക്കുള്ള ചൈനയുടെ ആദ്യ സ്വയം സംരംഭമായ ടിയാൻവൈൻ- 1 ദൗത്യത്തിന്റെ റോവർ ചൊവ്വയിൽ പ്ലാനീഷ്യ എന്ന മേഖലയിൽ ഇറങ്ങി


5. അടുത്തിടെ കേരള സർക്കാർ ഏറ്റെടുത്ത കേന്ദ്രസർക്കാർ സ്ഥാപനം- ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ്, കാസർഗോഡ് 


6. പഞ്ചാബിൽ പുതുതായി രൂപീകരിച്ച ജില്ല- Malerkotla 


7. COVID- 19 കാരണം മാതാപിതാക്കളെയോ രക്ഷിതാക്കളെയോ നഷ്ടപ്പെട്ട കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം പ്രഖ്യാപിച്ച് സംസ്ഥാനം- ഛത്തിസ്ഗഢ് 


8. Miss Universe for the year 2020- Andrea Meza, Mexico 


9. അടുത്തിടെ ഇന്ത്യയുടെ പൂർവതീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ്- Tauktae (പേര് നൽകിയത് മ്യാൻമർ) 


10. യുഎൻ റിപ്പോർട്ട് അനുസരിച്ച് 2021- ഓടെ ഏറ്റവും കുടുതൽ ജനസംഖ്യയുള്ള രാജ്യം- ഇന്ത്യ 


11. യുഎൻ റിപ്പോർട്ട് അനുസരിച്ച് 2022- ൽ ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യം- ഇന്ത്യ 


12. ഇന്റർനാഷണൽ കൗൺസിൽ ഫോർ അഡ്വർടൈസിങ് സെൽഫ് റെഗുലേഷൻ കമ്മിറ്റിയിലേക്ക് നിയമിതയായത്- മനീഷ കപൂർ 


13. "Elephant In The Womb" എന്ന കൃതിയുടെ രചയിതാവ്- Kalki Koechlin 


14. അടുത്തിടെ അന്തരിച്ച ടൈംസ് ഗ്രൂപ്പിന്റെ മേധാവിയും ഏഷൺ ജേതാവുമായ വ്യക്തി- ഇന്ദു ജെയിൻ


15. ആദ്യ BRICS Employment Working Group (EWG) മീറ്റിംഗ് ഹോസ്റ്റ് ചെയ്ത രാജ്യം- ഇന്ത്യ 


16. അടുത്തിടെ നേപ്പാളിന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ വ്യക്തി- KP Sharma Oli 


17. അടുത്തിടെ നീതി ആയോഗ് സ്ഥാപിച്ച, ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ച എല്ലാ Covid- 19 സഹായങ്ങളും നിരീക്ഷിക്കാനുള്ള പ്ലാറ്റ്ഫോം- CovAID 


18. അടുത്തിടെ നാസ പ്രഖ്യാപിച്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രിക ദൗത്യം- 'Axiom Mission 1 (Ax-1)' 


19. Global COVAX (COVID- 19 Vaccines Global Access) അലയൻസിൽ പങ്കുചേരുന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം- പഞ്ചാബ് 


20. അടുത്തിടെ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- Sudatta Mandal 


21. ജൽ ജീവൻ മിഷനു കീഴിൽ 100% ടാപ്പ് വാട്ടർ കണക്ഷൻ നേടിയ ഇന്ത്യയിലെ രണ്ടാമത്തെ കേന്ദ്ര ഭരണ പ്രദേശം- പുതുച്ചേരി


22. AIBA Men's World Cup Boxing Championship 2021- ന്റെ വേദി- ബെൽഗഡ് (സെർബിയ) 


23. ഫോബ്സ് മാഗസീനിന്റെ World's Highest Paid Athletes 2021 പട്ടികയിൽ ഒന്നാമതെത്തിയ ഐറിഷ് കായിക താരം- Conor McGregor 

  • രണ്ടാം സ്ഥാനം- ലയണൽ മെസ്സി
  • മുന്നാം സ്ഥാനം- ക്രിസ്റ്റ്യാനോ റൊണാൾഡോ

24. 2021 മേയിൽ ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ചൈനയുടെ റോവർ- Zhurong 


25. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (LIC)- യുടെ മാനേജിങ് ഡയറക്ടറായി നിയമിതയാകുന്ന മലയാളി- മിനി ഐപ്പ്


26. 2021- ലെ FA Cup (Football Association Challenge Cup) ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ- Leicester City FC


27. 2021 മേയിൽ രൂപീകൃതമായ പഞ്ചാബിലെ 23-ാമത്തെ ജില്ല- മാലേർകോട്ട്ല


28. യാചകരെ പുനരധിവസിപ്പിക്കാൻ പദ്ധതി ആരംഭിച്ച ഇന്ത്യയിലെ സംസ്ഥാനം- രാജസ്ഥാൻ 


29. ഇന്ത്യയുടെ 68 -ാമത് ചെസ് ഗ്രാന്റ്മാസ്റ്ററായ തമിഴ്നാട് സ്വദേശി- അർജുൻ കല്യാൺ 


30. 2021 ഏപ്രിലിൽ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ Regional Comprehensive Economic Partnership (മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ) അംഗികരിച്ച ആദ്യ രാജ്യം- Singapore 


31. ഗാന്ധിജിയുടെ അവസാനത്ത പേഴ്സണൽ സെക്രട്ടറിയും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഗാന്ധിയൻ മേയ് 4- ന് അന്തരിച്ചു. പേര്- വി. കല്യാണം (99)  

  • ഗാന്ധിജിയുടെ ജീവിതത്തിന്റെ അവസാനകാലത്ത് (1943-48) കല്യാണമായിരുന്നു പേഴ്സണൽ സെക്രട്ടറി


32. മേയ് 5- ന് കാലംചെയ്ത മാർത്തോമാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (104) 

  • മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷനാണ് 
  • ക്രൈസ്തവസഭകളിൽ ഏറ്റവും കൂടുതൽ കാലം (68 വർഷം) മെത്രാനായി പ്രവർത്തിച്ചു.
  • മാർ ക്രിസോസ്റ്റത്തെപ്പറ്റിയുള്ള ഡോക്യുമെൻററിയാണ് '100 ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം' (ബ്ലസി) 


33. ബിൽഗേറ്റ്സും ഭാര്യയും 27 വർഷത്തെ ദാമ്പത്യത്തിനുശേഷം വേർപിരിഞ്ഞു. ഭാര്യയുടെ പേര്- മെലിൻഡ ഗേറ്റ്സ്  


34. പ്ലാസ്റ്റിക് സർജറി ചികിത്സാരീതി മലയാളികൾക്ക് പരിചയപ്പെടുത്തിയ ഡോക്ടർ മേയ് 7- ന് അന്തരിച്ചു. പേര്- ഡോ. പി.എ. തോമസ് (92)

  • കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയതും ഇദ്ദേഹമാണ്. 

35. കോവിഡുമായി ബന്ധപ്പെട്ട് ' Break through’ കേസുകൾ എന്ന് കേൾക്കാറുണ്ടല്ലോ. എന്താണത്- പ്രതിരോധ വാക്സിൻ സ്വീകരിച്ച ശേഷവും കോവിഡ് പിടിപെടുന്ന കേസുകൾ

No comments:

Post a Comment