Monday, 17 May 2021

Current Affairs- 23-05-2021

1. 2021- ലെ World Food Prize- ന് അർഹയായ ഇന്ത്യൻ വംശജ- Shakuntala Hareksingh Thilsted


2. 2021 മേയിൽ Sheikh Zayed Book Award- ന് അർഹയായ ആദ്യ ഇന്ത്യൻ വംശജ- Dr. Tahera Qutbuddin (പുസ്തകം Arabic Oration- Art and Function)


3. 2021 മേയിൽ Bharat Petroleum Corporation Limited- ന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായത്- Arun Kumar Singh


4. 2021 മേയിൽ കേന്ദ്രസർക്കാന് കീഴിലെ കാസർകോടുളള BHEL- Electrical Machine Limited ഏറ്റെടുക്കാൻ തിരുമാനിച്ച് സംസ്ഥാനം- കേരളം


5. 2021 മേയിൽ UAE- ൽ നിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടുകൾ വേഗത്തിലാക്കുന്നതിനായി പ്രമുഖ അറബ് ബാങ്കായ Masherag Bank മായി ധാരണയിലായ ഇന്ത്യൻ ബാങ്ക്- ഫെഡറൽ ബാങ്ക്


6. 2021 മേയിൽ താലിബാൻ പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ പ്രധാന അണക്കെട്ട്- ദഹ് ല അണക്കെട്ട് 


7. 2021 മേയിൽ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ട നേപ്പാൾ പ്രധാനമന്ത്രി- KP Sharma Oli


8. 2021 മേയിൽ കോവിഡ് രോഗികളിൽ കണ്ടെത്തിയ ഫംഗസ് രോഗബാധ- ബ്ലാക് ഫംഗസ് (മ്യുക്കോസൈക്കോസിസ്)  


9. ഉപഭോക്താക്കൾക്കായി 'I choose my number' എന്ന ഫീച്ചർ ആരംഭിച്ച ബാങ്ക്- Jana Small Finance Bank


10. ജനങ്ങൾക്ക് അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററുകളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാക്കുന്നതിന് പ്രമുഖ Fintechസ്ഥാപനമായ Paytm ആരംഭിച്ച പുതിയ ഫീച്ചർ- Covid 19 Vaccine Finder


11. 2021- ലെ AIBA Men's World Cup Boxing Championship- ന് വേദിയാകുന്നത്- Belgrade (Serbia) 


12. 20-2021 സീസണിലെ English Premier League കിരീട ജേതാക്കൾ- Manchester City FC


13. 2021 മേയിൽ International Council for Advertising Self Regulation (ICAS)- ന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗവും വൈസ് പ്രസിഡന്റുമായി നിയമിതയായത്- Manisha Kapoor


14. അടുത്തിടെ കേരളസർക്കാർ ഏറ്റെടുത്ത കേന്ദ്ര സർക്കാർ സ്ഥാപനം- ഭെൽ- ഇ.എം.എൽ


15. ഇന്ത്യയിൽ ആദ്യമായി അണ്ടർ വാട്ടർ ഡോൺ നിർമ്മിച്ച കേരളം ആസ്ഥാനമായ സ്റ്റാർട്ട് അപ്പ്- ഐറോവ് ടെക്നോളജീസ്


16. അടുത്തിടെ അന്തരിച്ച മുൻ ദേശീയ ടേബിൾ ടെന്നീസ് ചാമ്പ്യൻ- വേണുഗോപാൽ ചന്ദ്രശേഖർ


17. ഐക്യരാഷ്ട്ര സഭയുടെ പുതിയ ഹുമാനിറ്റേറിയൻ ചീഫായി നിയമിതനായ വ്യക്തി- മാർട്ടിൻ ഗ്രിഫിത്ത്


18. മുതിർന്ന പൗരൻമാർക്കായി ഡൽഹി പോലീസ് ആരംഭിച്ച വെഹിക്കിൾ ഹെൽപ് ലൈൻ- COVI Van


19. BPCL- ന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി നിയമിതനായ വ്യക്തി- അരുൺ കുമാർ സിങ്


20. 2021- ലെ വേൾഡ് ഫുഡ് പ്രസ് ജേതാവ്- ശകുന്തള ഹരക്സിങ് 


21. ബ്രിട്ടീഷ് ആർമിയുടെ ഭാഗമായ അജൂറ്റന്റ് ജനറൽസ് കോറിൽ ഓഫീസറായി നിയമിതനായ മലയാളി- രാജീവ് നായർ


22. അടുത്തിടെ അന്തരിച്ച പ്രശസ്ത സാഹിത്യകാരനും തിരക്കഥാകൃത്തും നടനുമായ വ്യക്തി- മാടമ്പ് കുഞ്ഞിക്കുട്ടൻ


23. വിദ്യാർത്ഥികൾക്കായി ശ്രീ അരബിന്ദോ സൊസൈറ്റിയുടെ "Auro Scholarship Programme'

ആരംഭിച്ച സംസ്ഥാനം- ത്രിപുര


24. 'I choose my number' എന്ന സംവിധാനം തങ്ങളുടെ ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി ആരംഭിച്ച

ബാങ്ക്- Jana Small Finance Bank


25. COVID- 19 രോഗികളെയും പ്ലാസ്മ ഡോണേഴ്സിനെയും ബന്ധിപ്പിക്കുന്നതിനായി 'സഞ്ജീവനി' എന്ന പ്ലാറ്റ്ഫോം ആരംഭിച്ച ഓൺലൈൻ ഷോപ്പിംഗ് സൈറ്റ്- സ്നാപ്ഡീൽ 


26. SIDBI- യുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി നിയമിതനായ വ്യക്തി- Sudatta Mandal


27. ലോകത്തിലെ ആദ്യ കപ്പിത്താനില്ലാത്ത കപ്പൽ- Mayflower 400


28. ബാങ്കുകളുടെ കിട്ടാക്കടം കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രസർക്കാർ രൂപവത്കരിക്കുന്ന നിർദ്ദിഷ്ട ബാഡ് ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ- യുമായി നിയമിതനായ വ്യക്തി- പദ്മകുമാർ. എം. നായർ


29. അടുത്തിടെ അറബിക്കടലിൽ രൂപം കൊളളാൻ സാധ്യതയുള്ള ചുഴലിക്കാറ്റ്- തൗക് തേയ് (പേര് നൽകിയത്- മ്യാൻമാർ)


30. കോവിഡ് മൂലമുാകുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം- 'ഒറ്റയ്ക്കല്ല ഒപ്പമുണ്ട് '


31. 2021 അന്താരാഷ്ട്ര നഴ്സസ് ദിനത്തിലെ പ്രമേയം- 'Nurses : A Voice to Lead - A vision for future healthcare’


32. അറബ് വേൾഡ് നോബൽ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരി- Dr. താഹിറ കുത്ബുദീൻ


33. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിങ് നൽകാനായി CBSE ആരംഭിച്ച

ആപ്ലിക്കേഷൻ- 'Dost for Life'


34. നാഷണൽ അക്കാഡമി ഓഫ് സയൻസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ- ശങ്കർഘോഷ്


35. ISRO വികസിപ്പിച്ച മൂന്ന് വ്യത്യസ്ത തരം വെന്റിലേറ്ററുകളും ഓക്സിജൻ കോൺസൻട്രേറ്ററും- Prana, Vau and Svasta


36. അടുത്തിടെ അന്തരിച്ച ടൈംസ് ഗ്രൂപ്പ് ചെയർപേഴ്സൺ- ഇന്ദുജെയിൻ  


37. അടുത്തിടെ അന്തരിച്ച പുല്ലാങ്കുഴൽ വാദകൻ- വി സി ജോർജ്ജ്  


പുസ്തകങ്ങൾ

  • Elephant(രചയിതാവ്- Paul Pickering(ബ്രിട്ടീഷ് നോവലിസ്റ്റ് ) 
  • Elephant in the Womb (രചയിതാവ്- Kalki Koechlia (ബോളിവുഡ് നടി)  

ICC Player of the Month- April 2021

  • Men- Babar Azam (Pakistan)  
  • Women- Alyssa Healy (Australia)

LAUREUS WORLD SPORTS AWARD 2021 

  • Come back of the year- Max Parrot (Canada) 
  • World Team of the year- Bayern Munich 
  • Lifetime Achievement Award- Billie Jean King (USA) 
  • Athlete Advocate of the year- Lewis Hamilton (Britain)
  • Sporting Inspiration- Mohamed Salah (Egypt) 
  • Breakthrough of the year- Patrick Mahomes (USA)

No comments:

Post a Comment