Wednesday 12 May 2021

Current Affairs- 19-05-2021

1. മാധ്യമ പ്രവർത്തകർക്കായി Gopabandhu Sambadika Swasthya Bima Yojana ആരംഭിച്ച സംസ്ഥാനം- ഒഡീഷ


2. അടുത്തിടെ റഷ്യ വികസിപ്പിച്ച ഒറ്റ ഡോസ് കോവിഡ് വാക്സിൻ- സ്പുട്നിക് ലൈറ്റ്


3. കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യസംസ്കരണ പ്ലാന്റ് നിലവിൽ വരുന്നത്- ബ്രഹ്മപുരം


4. 2021- ലെ ലോക റെഡ് ക്രോസ്സ് ആന്റ് റെഡ് ക്രസന്റ് ദിനത്തിന്റെ (മെയ്- 8) പ്രമേയം- Unstoppable


5. 2021- ലെ World Thalassemia ദിനത്തിന്റെ (മെയ്- 8) പ്രമേയം- "Addressing Health Inequalities Across the Gloal Thalassemia

Community"


6. 2021- ലെ Arline Pacht Global Vision Award നേടിയ ഇന്ത്യാക്കാരി- ഗീത മിത്തൽ (ജമ്മുകാശ്മീർ ഹൈക്കോർട്ടിലെ മുൻ ചീഫ് ജസ്റ്റിസ്)


7. കുട്ടികളുടെ പുസ്തകമായ 'The Bench' എഴുതിയ വ്യക്തി- മേഗൻ മാർക്കിൾ (ഹാരി രാജകുമാരന്റെ ഭാര്യ)


8. കർമ്മവ്യാപൃതരായ മാധ്യമപ്രവർത്തകരെ മുൻനിര കോവിഡ് പോരാളിയായി പ്രഖ്യാപിച്ച സംസ്ഥാനം- ഒഡീഷ


9. 2021- ലെ ലോറസ് പുരസ്കാരം നേടിയ കായിക താരങ്ങൾ

  • പുരുഷ വിഭാഗം- റാഫേൽ നദാൽ
  • വനിതാവിഭാഗം- നവോമി ഒസാക്ക 

10. 2021 മുതൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നൽകുന്നതിനായി ഏർപ്പെടുത്തിയ പുതിയ അവാർഡ്- Satyajith Ray Lifetime Achievement Award for Excellence in Cinema 


11. ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ "Believe in Sports" ക്യാമ്പയിന്റെ ബ്രാൻഡ് അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടവർ- P.V. Sindhu, Michelle Li 


12. Border Roads Organization- ന്റെ റോഡ് കൺസ്ട്രക്ഷൻ കമ്പനിയുടെ എക്സിക്യൂട്ടീവ് എഞ്ചിനീയർ കമാൻഡിംഗ് ഓഫീസർ ആയി നിയമിതയായ ആദ്യ വനിത- Vaishali S Hiwase 


13. World Snooker Championship-2021 കിരീടം നേടിയത്- Mark Selby 


14. തമിഴ്നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്- M.K. Stalin 


15. അടുത്തിടെ അന്തരിച്ച പത്മശ്രീ ജേതാവായ പ്രശസ്ത എയറോനോട്ടിക്കൽ  ശാസ്ത്രജ്ഞൻ- Manas Bihari Verma 


16. അടുത്തിടെ ന്യൂമോണിയ ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഖവ്വാലി ഗായകൻ- Farid Sabri 


17. അടുത്തിടെ അന്തരിച്ച മാർത്തോമ്മ സഭയുടെ വലിയ മെത്രാപ്പൊലീത്ത- ഫിലിപ്പോസ് മാർ ക്രിസോസ്റ്റം 


18. അടുത്തിടെ അന്തരിച്ച ജമ്മുകാശ്മീർ മുൻ ഗവർണർ- ജഗ്മോഹൻ മൽഹത്ര 


19. അടുത്തിടെ ആഭ്യന്തരകലാപം മൂലം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ 


20. വാക്സിനേഷൻ സെന്ററുകൾ കണ്ടെത്തുന്നതിനായി വാക്സിൻ ഫൈൻഡർ ടൂൾ ആരംഭിച്ച് സോഷ്യൽ മീഡിയ ആപ്പ്- ഫേസ്ബുക് 


21. 2021- ലെ UNESCO World Press Freedom Prize നേടിയത്- മരിയ റെസ്സ 


22. UCO (Used Cooking oil) based Biodiesel blended Diesel- ന്റെ ആദ്യ സപ്ലൈ വിർച്വൽ ഉദ്ഘാടനം നടത്തിയത്- ധർമേന്ദ്ര പ്രധാൻ 


23. ഇന്ത്യയിലെ ആദ്യ ഇലക്ട്രിക്ക് ട്രാക്ടർ നിർമിച്ചത്- Central Farm Machinery Training and Testing Institute, മധ്യപ്രദേശ് 


24. 11th ദാദ സാഹിബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം അവാർഡ്സിൽ ബെസ്റ്റ് ഫിലിം ജൂറി അവാർഡ് നേടിയ ചലച്ചിത്രം- Jungle Cry (സംവിധായകൻ- സാഗർ ബെല്ലാരി) 


25. തുടർച്ചയായി മൂന്നാം തവണയും പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയായ വനിത- മമത ബാനർജി (2011-2016, 2016-21) 


26. അടുത്തിടെ ചൈനയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയ യുറേനിയത്തിന്റെ ഐസോടോപ്പ്- Uranium 214 


27. അടുത്തിടെ ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ച ടീം റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം- T20 Format- 2nd, ODI Format- 3rd 


28. Bengal 2021, An Election Diary എന്ന കൃതിയുടെ രചയിതാവ്- Deep Halder 


29. ഇന്ത്യയിലാദ്യമായി ISO അംഗീകാരം ലഭിച്ച പൊതുജന പരാതി പരിഹാര സംവിധാനം- Straight Forward


30. ഇന്ത്യ- ചൈന അതിർത്തിയിൽ റോഡ് പദ്ധതി കൈകാര്യം ചെയ്യുന്ന ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ ആദ്യ വനിതാ കമാൻഡിംഗ് ഓഫീസർ- വൈശാലി. എസ്.ഹിവാസെ 


31. ശാസ്ത്രജ്ഞർ നിർമ്മിച്ച Uranium ന്റെ ഏറ്റവും ഭാരം കുറഞ്ഞ Isotope- Uranium 214


32. State Bank of India (SBI)- യും Shivrai Technologies- ഉം സംയുക്തമായി കർഷകർക്കായി ആരംഭിച്ച Small Farm Accounting Application- Farmizo Khata


33. 2021 മേയിൽ കോവിഡ് രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ  ആശുപത്രികളിൽ മെഡിക്കൽ ഓക്സിജൻ ഉപയോഗം നിരീക്ഷിക്കുന്നതിന് മഹാരാഷ്ട്രാ സർക്കാർ നിയമിച്ച പുതിയ തസ്തിക- Oxygen Nurse

34. 2021 മേയിൽ Ebola മുക്ത രാജ്യമായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചത്- Democratic Republic of Congo 


35. മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയ അപ്പോളോ- 11 ദൗത്യത്തിൽ ഉൾപ്പെട്ട മൂന്നംഗ സംഘത്തിലെ ഒരാൾ ഏപ്രിൽ 28- ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പേര്- മൈക്കൽ കോളിൻസ് (90) 

  • 1969 ജൂലായ് 20- ന് നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൾഡ്രിനും ചന്ദ്രനിൽ കാൽമുദ്ര പതിപ്പിച്ച ചരിത്രമുഹൂർത്തത്തിൽ കമാൻഡ് മൊഡ്യൂളായ കൊളംബിയയെ നിയന്ത്രിച്ചിരുന്നത് കോളിൻസ് ആയിരുന്നു.
  • ആംസ്ട്രോങ്ങും ആൾഡ്രിനും ചന്ദ്രനിൽ 22 മണിക്കൂർ സമയം ചെലവഴിക്കവെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ ഏകാന്തത നേരിട്ട കോളിൻസ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകാന്തത അനുഭവിച്ച വ്യക്തിയെന്ന് വിശേഷിപ്പിക്കപ്പെട്ടു. 
  • ചന്ദ്രനിൽ കാൽവെച്ചതിന്റെ പേരിൽ മറ്റ് രണ്ടുയാത്രികർ നേടിയ പ്രശസ്തി കോളിൻസിന് ലഭിച്ചില്ല. അതിനാൽ ‘മറക്കപ്പെട്ട ബഹിരാകാശ യാത്രികൻ' എന്നും അദ്ദേഹം വിളിക്കപ്പെട്ടു. 
  • നീൽ ആംസ്ട്രോങ് 2012- ൽ അന്തരിച്ചു. ഇനി അവശേഷിക്കുന്നത് എഡ്വിൻ ആൾഡ്രിൻ മാത്രം. 
  • Carrying the Fire: An Astronauts Journeys കൊളിൻസിന്റെ ആത്മകഥയാണ്.

No comments:

Post a Comment