1. സുപ്രീം കോടതി പരിഷ്കരണം സംബന്ധിച്ച യു.എസ്. പ്രസിഡൻഷ്യൽ കമ്മീഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ വ്യക്തി- ഫാ.അലക്സാണ്ടർ കുര്യൻ
2. ചൈനയുടെ ആദ്യ ചൊവ്വാദൗത്യം- ടിയാൻവെൻ- 1
3. വൈറ്റ് ഹൗസിന്റെ സീനിയർ അഡൈ്വസറായി നിയമിതയായ ഇന്ത്യൻ വംശജ- നീര ടണ്ഡൻ
4. മിക്സഡ് മാർഷ്യൽ ആർട്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം- അർജൻ ഭുള്ളർ
5. 2021- ലെ ഫോർച്യുൺ മാഗസിന്റെ 'World's 50 Greatest Leaders' പട്ടികയിൽ ഒന്നാമതെത്തിയ വ്യക്തി- ജസിൻഡ ആർഡേൻ
6. Covid- 19 രോഗികളെ സഹായിക്കുന്നതിനായി ഉത്തരാഖണ്ഡ് പോലീസ് ആരംഭിച്ച മിഷൻ- മിഷൻ ഹോസ് ല
7. അടുത്തിടെ അന്തരിച്ച മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ- കെ. രഘോത്തമൻ (രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ)
8. എ. എഫ്. സി ചാമ്പ്യൻസ് ലീഗിൽ ഗോൾ നേടുന്ന ആദ്യ ഇന്ത്യൻ ടീം- എഫ്. സി. ഗോവ
9. ഛാഡ് പ്രസിഡന്റായി നിയമിതനായത്- Mahamat Idriss Deby Itno
10. OPCW- ന്റെ എക്സ്റ്റേർണൽ ഓഡിറ്റർ ആയി നിയമിതനായത്- ജി. സി. മുർമു
11. 2021 എപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച ജ്ഞാനപീഠ ജേതാവായ ബംഗാളി എഴുത്തുകാരൻ- ശംഖ ഘോഷ് (2016- ലെ ജ്ഞാനപീഠ ജേതാവ്)
12. 2021- ലെ കേരള പ്രീമിയർ ലീഗ് കിരീടം നേടിയത്- ഗോകുലം കേരള
13. 2021- ലെ ലോകഭൗമദിനത്തിന്റെ പ്രമേയം- Restore Our Earth
14. 2021 എപ്രിലിൽ അന്തരിച്ച മുൻ യു. എസ്. വൈസ് പ്രസിഡന്റ്- Walter Mondale
15. അടുത്തിടെ ‘Brit Coin' എന്ന പേരിൽ ഡിജിറ്റൽ കറൻസി പ്രചാരത്തിൽ വന്നത്- United Kingdom
16. 2021- ലെ വേൾഡ് സിറ്റീസ് കൾച്ചറൽ ഫോറത്തിന്റെ വേദി- ലണ്ടൻ
17. 4th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് വേദിയാകുന്നത്- ഡൽഹി, ഹരിയാന
18. 2021- ലെ ബാല സാഹിത്യകൃതിക്കുള്ള നന്തനാർ പുരസ്കാരം ലഭിച്ചത്- യു. കെ. കുമാരൻ, ടി. കെ. ശങ്കര നാരായണൻ
19. 2021- ലെ Polgar Challenge- ൽ വിജയിയായ ഇന്ത്യൻ ചെസ്താരം- Praggnanandhaa
20. പ്രശസ്തനായ ഏത് ഇന്ത്യൻ ക്രിക്കറ്റ് താരത്തിന്റെ ആത്മകഥയാണ് ‘Believe - What Life and Cricket Taught Me'- സുരേഷ് റെയ്ന
21. 2021- ലെ Emilia Romagna ഗ്രാൻഡ് പ്രീ കിരീടം നേടിയത്- Max Verstappen
22. WHO- യുടെ പ്രഥമ ഗോൾഡൻ ലാന്റേൺ ദേശീയ പുരസ്കാരം നേടിയത്- ഗീവർഗീസ് മാർ കൂറിലോസ്
23. DCB ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- മുരളി നടരാജൻ
24. അടുത്തിടെ ചൊവ്വയിൽ ആദ്യമായി പറന്നുചെന്ന NASA- യുടെ ഹെലികോപ്റ്റർ- ഇൻജെന്യൂയിറ്റി
25. ഇന്ത്യൻ നേവി കമ്മീഷൻ ചെയ്ത ALH- MK- III Aircraft- INAS 323
26. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പത്താമത്തെ കൊടുമുടിയായ ‘അന്നപൂർണ്' കീഴടക്കിയ ആദ്യ ഇന്ത്യക്കാരി- പ്രിയങ്ക മൊഹിതെ
27. ‘Being Gandhi' എന്ന പുസ്തകത്തിന്റെ രചയിതാവ്- Pao Anand
28. 2021 ഏപ്രിലിൽ അന്തരിച്ച 2017- ലെ പത്മശ്രീ അവാർഡ് ജേതാവായ ഹിന്ദി സാഹിത്യകാരൻ- നരേന്ദ്ര കോലി
29. അടുത്തിടെ വിമതസേനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഛാഡ് പ്രസിഡന്റ്- ഇദ്രീസ് ദീബി
30. 2021- ലെ Inclusive Internet Index- ൽ ഇന്ത്യയുടെ സ്ഥാനം- 49 (ഒന്നാമത്- സ്വീഡൻ)
31. 2021- ൽ നടന്ന 34-ാമത് ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ നേട്ടത്തിൽ ഇന്ത്യയുടെ സ്ഥാനം- 3 (ഒന്നാമത്- ഇറാൻ, കസാഖിസ്ഥാൻ)
32. ഏഷ്യൻ ഗുസ്തി ചാമ്പ്യൻഷിപ്പിൽ Clean & Jerk- ൽ 119 kg ഉയർത്തി ലോക റെക്കോർഡ് നേടിയ ഇന്ത്യൻ വനിതാ Weight Lifting താരം- Mirabhai Chanu
33. ക്യൂബയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായിരുന്ന റൗൾ കാസ്ട്രോ രാജിവെച്ചതോടുകൂടി നിലവിൽ വന്ന പുതിയ സെക്രട്ടറി- മിഗ്വേൽ ഡയസ് കാനൽ
34. 2021 ഏപ്രിലിൽ അന്തരിച്ച പോപ്പി അംബ്രല്ല മാർട്ടിന്റെ സ്ഥാപകൻ- ടി. വി. സ്കറിയ
35. ഏറ്റവും കുറഞ്ഞ പ്രായത്തിൽ കേരള നിയമസഭാംഗമായ മുൻ മന്ത്രി മേയ് മൂന്നിന് അന്തരിച്ചു. അദ്ദേഹത്തിൻറെ പേര്- ആർ. ബാലകൃഷ്ണപിള്ള (87)
- 1960- ൽ 25-ാം വയസ്സിൽ പത്തനാപുരത്തുനിന്ന് നിയമ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു
- ഗതാഗതം, എക്സൈസ്, വൈദ്യുതി തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചു
- 2011- ൽ ഇടമലയാർ കേസിൽ സുപ്രീംകോടതി ഒരുവർഷത്ത ജയിൽ ശിക്ഷ വിധിച്ചു. അഴിമതി ക്കേസിൽ ശിക്ഷിക്കപ്പെട്ട ആദ്യത്തെ സംസ്ഥാന മന്ത്രിയാണ്.
- ശിക്ഷിക്കപ്പെട്ട് പൂജപ്പുര സൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ കാലത്തെ നമ്പർ ഓർമപ്പെടുത്തിക്കൊണ്ട് രചിച്ച ആത്മകഥയുടെ ആദ്യ പേര് 'പ്രിസണർ 5990' എന്നായിരുന്നു. പരിഷ്കരിച്ച ആത്മകഥയുടെ പേര് പിന്നീട് "ആർ. ബാലകൃഷ്ണപിള്ളയുടെ ആത്മകഥ' എന്നാക്കിമാറ്റി.
- കൂറുമാറ്റ നിരോധന നിയമത്തിന്റെ പേരിൽ സംസ്ഥാനത്ത് അയോഗ്യനാക്കപ്പെട്ട ഏക എം.എൽ.എ.കൂടിയാണ് (1989).
2021 മാഡഡ് ഓപ്പൺ കിരിടം നേടിയവർ
- Mens Singles- Alexander Zverev
- Womens Singles- Aryna Sabalenka
Mutua Madrid Open 2021
- പുരുഷ വിഭാഗം- Alexander Zverev (Germany)
- വനിത വിഭാഗം- Aryna Sabalanka (Belarus)
No comments:
Post a Comment