Tuesday 25 May 2021

Current Affairs- 04-06-2021

1. Nehru, Tibet and China എന്ന പുസ്തകത്തിന്റെ രചയിതാവ്- Avatar Singh Bhasin


2. 2021 മേയിൽ സ്ഫോടനം നടന്ന Democratic Republic of Congo- യിലെ അഗ്നിപർവ്വതം- Mount Nyiragongo


3. Geneva Open Tennis tournament 2021 ജേതാവ്- Caster Ruud


4. 2021 മേയിൽ അന്തരിച്ച ദ്രോണാചാര്യ പുരസ്കാര ജേതാവായ പ്രമുഖ ബോക്സിംഗ്  പരിശീലകൻ- O.P. Bharadwaj


5. 2021 മേയിൽ ജൈവ വൈവിധ്യ പരിപാലനത്തിനുള്ള ഇന്ത്യ ബയോ ഡൈവേഴ്സിറ്റി പുരസ്കാരത്തിന് അർഹനായ മലയാളി- എൻ. എം. ഷാജി  


6. 2021- ലെ Dublin Literary Award- ന് അർഹയായത്- Valeria Luisellii (നോവൽ- Lost Children Archive) 


7. 2021- ലെ World Turtle Day (മെയ് 23)- യുടെ പ്രമേയം- World Turtle Rocks 


8. 2021 മേയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഗ്രാമപ്രദേശങ്ങളിലെ കോവിഡ് രോഗികൾക്ക് വീടുകളിൽ ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഹരിയാന സംസ്ഥാനം ആരംഭിച്ച പദ്ധതി- Sanjeevani Pariyojana


9. 2021 മേയിൽ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി - Chief Minister Vatsalya Yojana


10. 2021 മേയിൽ International Hockey Federation- ന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- Narinder Batra  


11. 2020-21 സീസണിലെ സ്പാനിഷ് ലാലിഗ ഫുട്ബോൾ കിരീട ജേതാക്കൾ- അത് ലറ്റിക്കോ മാഡ്രിഡ് 


12. 2021- ലെ Tokyo Para Olympics- ന് യോഗ്യത നേടിയ ഇന്ത്യൻ Para badminton താരം- Palak Kohli


13. 2021 മേയിൽ Badminton World Federation (BWF) കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട Badminton Association of India (BAI)- യുടെ പ്രസിഡന്റ്- Himanta Biswa Sharma


14. 2021- ലെ Monaco Grand Prix ജേതാവ്- Max Verstappen


15. 2021 മേയിൽ കേരളത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി നിയമിതനായത്- അഡ്വ. ടി.എ. ഷാജി


16. 2021 മേയിൽ കേരള സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷനായി വീണ്ടും നിയമിതനായത് - വി. കെ. രാമചന്ദ്രൻ


17. 2021 മേയിൽ ഗുഗിൾ പുറത്തിറക്കിയ ആൻഡായിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ വെർഷൻ- Android 12


18. 2021- ലെ Tokyo Olympics- ലെ ഗുസ്തി മത്സരങ്ങൾ നിയന്തിക്കുന്നതിന് United World Wrestling തിരഞ്ഞെടുത്ത ഇന്ത്യൻ റഫറി- Ashok Kumar


19. FIH Athlete Committee അംഗമായി വീണ്ടും തിരഞ്ഞെടുത്ത ഇന്ത്യൻ ഹോക്കി താരം- P.R. Sreejesh


20. 2021- ലെ International Day of Biological Diversity (മേയ് 22)- യുടെ പ്രമേയം- We're part of the solution


21. 2021- ലെ Templetion Prize ജേതാവ്- Jane Goodall (UK സ്വദേശിനി) 


22. World Choreography Award 2020- ന് അർഹനായ ആദ്യ ഇന്ത്യ ൻ Choreographer- Suresh Mukund


23. Buddha in Gandhara എന്ന പുസ്തകത്തിന്റെ രചയിതാവ്- Sunita Dwivedi 


24. The Spiritual CEO എന്ന പുസ്തകത്തിന്റെ രചയിതാവ്- S. Prakash 


25. 2021 മേയിൽ DRDO- യുടെ Defence Institute of Physiology and Allied Science Lab വികസിപ്പിച്ച  Antibody detection based Covid test kit- DIPCOVAN


26. 2021 മേയിൽ കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ച മുതിർന്ന ഐ. എ. എസ്. ഓഫീസറും കേരളത്തിലെ മുൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുമായിരുന്ന വ്യക്തതി- ഇ. കെ. മാജി


27. ഹൈക്കോടതികളിലെയും ജില്ലാകോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ്- ഇ കോർട്സ് സർവീസസ്


28. 2021- ലെ വേൾഡ് ടർട്ടിൽ ദിനത്തിന്റെ പ്രമേയം (മെയ് 23)- "Turtles Rockl" 


29. 2021- ലെ International Day to end Obstetric Fistula (May 23)- യുടെ പ്രമേയം- "Women's rights are human rights ! End Fistula now!"


30. അടുത്തിടെ അന്തരിച്ച ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷൻ മുൻ ചെയർമാൻ-ഡോ.ശ്രീകുമാർ ബാനർജി


31. മുൻ ഇന്ത്യൻ ഫുട്ബോൾ താരമായ അഹമ്മദ് ഹുസൈൻ ലാല കോവിഡ് ബാധിച്ച് അന്തരിച്ചു. 


32. വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യയുടെയും സ്റ്റാർ ഇന്ത്യയുടെയും പ്രസിഡന്റായി കെ. മാധവൻ തെരഞ്ഞെടുക്കപ്പെട്ടു. 


33. ഈ വർഷത്തെ തകഴി പുരസ്കാരം പെരുമ്പടവം ശ്രീധരന് ലഭിച്ചു. 


34. നാഷണൽ കൗൺസിൽ ഓഫ് അപ്ലെയിഡ് ഇക്കണോമിക് റിസർച്ചിന്റെ പുതിയ ഡയറക്ടർ ജനറലായി പൂനം ഗുപ്ത ചുമതലയേറ്റു. 


35. പ്രശസ്ത ബാലസാഹിത്യകാരി സുമംഗല ഓർമയായി. ലീല നമ്പൂതിരിപ്പാടാണ് യഥാർത്ഥ പേര്.


36. കോവിഡിനെതിരെ ഡി.ആർ.ഡി.ഒ. വികസിപ്പിച്ച 2 ഡി.ജി. എന്ന മരുന്നിന് അനുമതി ലഭിച്ചു. 


37. ചൈനയുടെ കൊവിഡ് വാക്സിൻ ആയ സിനോഫാമിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചു. 


38. ബ്രഹ്മപുരത്ത് കേരളത്തിലെ രണ്ടാമത്തെ ബയോമെഡിക്കൽ മാലിന്യ സംസ്കരണ പ്ലാന്റ് നിലവിൽ വരും. 


39. ഒഡിഷ സംസ്ഥാനത്ത് മാധ്യമപ്രവർത്തകരെ കോവിഡ് മുൻനിര പോരാളികളായി പ്രഖ്യാപിച്ചു. 


40. 2021- ലെ ലോറൻസ് പുരസ്കാരത്തിന് പുരുഷ വിഭാഗത്തിൽ റാഫേൽ നദാലും വനിതാ വിഭാഗത്തിൽ നവോമി ഒസാക്കയും അർഹരായി

No comments:

Post a Comment