Thursday 20 May 2021

Current Affairs- 29-05-2021

1. 2021 മേയിൽ Whitley Award- ന് അർഹനായ ഇന്ത്യാക്കാരൻ- Y Nuklu Phạm


2. 2021 മേയിൽ ഐക്യരാഷ്ട്ര സഭയുടെ Under Secretary General for Humanitarian Affairs and Emergency Relief Cordinator ആയി നിയമിതനായത്- Martin Griffiths


3. 2021 മേയിൽ പ്രമുഖ അമേരിക്കൻ സൂപേപ്പറായ 'The Washington Post'- ന്റെ ആദ്യ വനിത Executive Director ആയി നിയമിതയായത്- Sally Buzbee


4. 2021 മേയിൽ ഇന്ത്യൻ സീനിയർ വനിത ക്രിക്കറ്റ് ടീമിന്റെ Head Coach ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Ramesh Power


5. Airline കമ്പനിയായ Go Air- ന്റെ പുതിയ പേര്- Go First 


6. 2021- ലെ 3-ാമത് Arctic Science Ministerial Conference- ന്റെ പ്രമേയം- Knowledge for a Sustainable Arctic


7. പ്രമുഖ അമേരിക്കൻ Motorcycle നിർമ്മാതാക്കളായ Harley Davidson പുറത്തിറക്കുന്ന Electric വാഹനങ്ങളുടെ Brand name- Live Wire


8. 2021 മേയിൽ അറബിക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- ടൗട്ടേ ചുഴലിക്കാറ്റ് (പേര് നല്കിയ രാജ്യം- മാൻമാർ) 


9. 2021 മേയിൽ കോവിഡ് രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ, പ്ലാസ്മ ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന ഉത്തരാഖണ്ഡ് പോലിസ് ആരംഭിച്ച പദ്ധതി- Mission Hausla


10. 1971 The Beginning of India's Cricketing Greatness എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Boria Majumdar, Gautam Bhattacharya


11. 2021 മേയിൽ ഡൽഹി പോലീസ് മുതിർന്ന പൗരന്മാർക്കായി ആരംഭിച്ച പുതിയ Vehicle Helpline സംവിധാനം- COVI Van


12. 2021 മേയിൽ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികൾക്ക് പ്രതിമാസം 5000 രൂപ ധനസഹായം പ്രഖ്യാപിച്ച സംസ്ഥാനം- മധ്യപ്രദേശ്


13. Life Insurance Corporation of India- യുടെ മാനേജിംഗ് ഡയറക്ടറായി നിയമിതയാകുന്ന മലയാളി- മിനി ഐപ്പ്


14. 2021 മേയിൽ സിംഗപ്പൂരിൽ നടന്ന 'ONE Championship : Dangal Mixed Martial Arts- ൽ ലോക കിരീട ജേതാവായ ഇന്ത്യൻ വംശജൻ- Arjan Bhullar


15. 2021 മേയിൽ Italy- യുടെ Security Intelligence Department- ന്റെ മേധാവിയായി നിയമിതയായ ആദ്യ വനിത- Elisabetha Belloni


16. 2021 മേയിൽ അസമിന്റെ ആദ്യ വനിത ധനകാര്യ വകുപ്പ് മന്ത്രിയായി നിയമിതയായത്- Ajanta Neog


17. പഞ്ചാബിൽ നിലവിൽ വന്ന പുതിയ ജില്ല- Malerkotla 


18. കോവിഡ് വാക്സിനേഷൻ കാര്യക്ഷമമാക്കുന്നതിന് ഛത്തീസ്ഗഢ് സംസ്ഥാനം ആരംഭിച്ച Web portal- C G Teeka


19. ലോക ബാങ്ക് പ്രസിദ്ധീകരിച്ച Migration and Development Brief Report 2020 അനുസരിച്ച് വിദേശരാജ്യങ്ങളിൽ നിന്ന് ഏറ്റവും കുടുതൽ Remittance സ്വീകരിച്ച രാജ്യം- ഇന്ത്യ (രണ്ടാമത്- ചൈന)


20. 2021 മേയിൽ ഇസ്രായേലിൽ നടന്ന ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി- സൗമ്യ സന്തോഷ്


21. 2021 മേയിൽ ഫോബ്സ് മാസിക പ്രസിദ്ധീകരിച്ച ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയിൽ ഏറ്റവും മുന്നിലുളളതാരം- Conor Mc Gregor


22. 2021 മേയിൽ ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്ത ചൈനയുടെ റോവർ- Zhurong


23. 2021 മേയിൽ Intemational Cricket Council (ICC) പ്രസിദ്ധീകരിച്ച വാർഷിക ടെസ്റ്റ് റാങ്കിംഗിൽ ഏറ്റവും മുന്നിലുള്ള രാജ്യം- ഇന്ത്യ 


24. 2021 മേയിൽ നടന്ന Football Association Challenge Cup (FACup) ജേതാക്കളായ ഫുട്ബോൾ ക്ലബ്- Leicester City FC


25. 2021 മേയിൽ അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാവും കേരളം, ബീഹാർ എന്നീ സംസ്ഥാനങ്ങളുടെ ഗവർണറുമായിരുന്ന വ്യക്തി- ആർ എൽ ഭാട്ടിയ


26. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവും നിലവിലെ  രാജ്യ സഭാംഗവുമായ വ്യക്തി- രാജീവ് സാതവ്


27. 2020- ലെ മിസ് യൂണിവേഴ്സസ് കിരീട ജേതാവ്- ആൻഡ്രിയ മെസ (മെക്സിക്കൻ സ്വദേശിനി)


28. 2021 മേയിൽ അമേരിക്കൻ പ്രസിഡന്റിന്റെ സീനിയർ അഡ്വൈസറി നിയമിതയായ ഇന്ത്യൻ വംശജ- Neera anden


29. 2021 മേയിൽ Fortune മാസിക പ്രസിദ്ധീകരിച്ച 'World's 50 Greatest Leaders' ലിസ്മിൽ ഏറ്റവും മുന്നിലുള്ള വ്യക്തി- Jacinda Ardern (ന്യൂസിലാൻഡ് പ്രധാനമന്ത്രി)


30. 2021- ലെ International Invincible Gold Medal- ന് അർഹനായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി- Dr. Ramesh Pokriyal Nishank


31. 2021 മേയിൽ അമേരിക്കയിൽ നടന്ന 'Big 12 Outdoor Track and Field Championship'- ൽ ഹൈജംപിൽ സ്വർണ്ണമെഡൽ നേടിയ ഇന്ത്യൻ താരം- Tejaswini Shankar


32. 2021- ലെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ (മെയ്- 15 പ്രമേയം)- Families and New Technologies


33. 2021- ലെ ആഗോള റോഡ് സുരക്ഷ വാരാചരണത്തിന്റെ (മേയ് 17-23 പ്രമേയം)- Streets for Life : Love 30


34. Sikkim : A History of Intrigue and Alliance എന്ന പുസ്തകത്തിന്റെ രചയിതാവ്- Preet Mohan Singh Malik


35. 2021 മേയിൽ ജനങ്ങൾക്ക് പച്ചക്കറികൾ ഓൺലൈനായി വാങ്ങുന്നതിന് മണിപ്പുർ സംസ്ഥാനം ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Moma Market


ലോറസ് അവാർഡ്

കായികരംഗത്തെ മികവിനുള്ള 2021- ലെ ലോറസ് (Laures) വേൾഡ് സ്പോർട്സ് അവാർഡ് നേടിയ ടെന്നീസ് താരങ്ങൾ- റാഫേൽ നഡാൽ, നവോമി ഒസാക്ക 

  • പുരുഷ സിംഗിൾസിൽ 20 ഗ്രാൻഡ് സ്ലാം എന്ന റോജർ ഫെഡററുടെ റെക്കോഡിനൊപ്പമെത്തിയതാണ് സ്പാനിഷ് താരം നഡാലിനെ (34) സ്പോർട്സ്മാൻ ഓഫ് ദ ഇയർ പുരസ്കാരത്തിന് അർഹനാക്കിയത്. നഡാലിനു ലഭിക്കുന്ന നാലാം ലോറസ് പുരസ്കാരമാണിത്. 
  • കഴിഞ്ഞവർഷം യു.എസ്. ഓപ്പൺ നേടിയ ജാപ്പനീസ് താരം നവോമി ഒസാക്ക (23)- യാണ് സ്സ്പോർട്സ് വുമൺ ഓഫ് ദ ഇയർ.
  • ജർമൻ ഫുട്ബോൾ ക്ലബ്ബായ ബയേൺ മ്യൂണിക് മികച്ച ടീമായി തിരഞ്ഞെടുക്കപ്പെട്ടു. 
  • ആജീവനാന്ത പുരസ്കാരം ബില്ലിജീൻ കിങ് (ടെന്നീസ്, യു.എസ്.)
  • കായികപ്രചോദനത്തിനുള്ള പുരസ്കാരം ലിവർപൂൾ താരം മുഹമ്മദ്സലയും അത് ലറ്റ് അഡ്വക്കേറ്റ് പുരസ്കാരം ഫോർമുല വൺ ലോകചാമ്പ്യൻ ലൂയി ഹാമിൽട്ടനും നേടി. വംശീയാധിക്ഷേപത്തിനെതിരായ നിലപാടുകളുടെ പേരിലാണ് ഹാമിൽട്ടൻ തിരഞ്ഞടുക്കപ്പെട്ടത്.

No comments:

Post a Comment