Tuesday, 25 May 2021

Current Affairs- 03-06-2021

1. Ayush കേന്ദ്ര മന്ത്രാലയം മധ്യപ്രദേശിൽ ആരംഭിച്ച സൗജന്യ Video Medical Consultation പദ്ധതി- Vaidya Aapke Dwar


2. ആഫ്രിക്കൻ രാജ്യമായ Kenya0 യുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആയി നിയമിതയായത്- Martha Koome


3. ലോക തേനീച്ച ദിനം (മെയ് 20-2021- ന്റെ പ്രമേയം)- Bee engaged: Build Back Better for Bees


4. 2021- ലെ Coppa Italia ക്ലബ് ഫുട്ബോൾ കിരീട ജേതാക്കൾ- Juventus


5. 2022- ലെ FIFA U 17 വനിത ലോക കപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


6. 2020-21 സീസണിലെ UEFA Women's Champions League ജേതാക്കൾ- Barcelona Femini


7. സംസ്ഥാന പ്ലാനിങ് ബോർഡ് ഉപാധ്യക്ഷനായി നിയമിതനായത്- വി.കെ. രാമചന്ദ്രൻ


8. 2021- ലെ ലോകജൈവവൈവിധ്യ ദിനത്തിന്റെ (മെയ് 22) പ്രമേയം- "We're part of the solution"  


9. കെനിയയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ്- മാർത്ത കൂമെ 


10. ആശുപത്രി കിടക്കകൾ ബുക്ക് ചെയ്യുന്നതിനായി 'അമൃത് വാഹിനി' എന്ന ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്


11. അടുത്തിടെ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട് ചുഴലിക്കാറ്റ്- യാസ് (പേര് നൽകിയത്- ഒമാൻ)


12. കേരള കാർഷിക സർവകലാശാല വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- ഫാം എക്സ്റ്റൻഷൻ മാനേജർ


13. ദൂരദർശൻ ആരംഭിക്കുന്ന പുതിയ ചാനൽ- ഡി.ഡി. ഇന്റർനാഷണൽ


14. ചൈന അടുത്തിടെ നിർമ്മിച്ച ഓഷ്യൻ ഒബ്സർവേഷൻ സാറ്റ്ലൈറ്റ്- Haiyang - 2D


15. World Choreography Award 2020 നേടിയ ആദ്യ ഇന്ത്യാക്കാരൻ- സുരേഷ് മുകുന്ദ്


16. ലോക മെട്രോളജി ദിനത്തിന്റെ (മെയ് 20) പ്രമേയം- Measurement for Health


17. അടുത്തിടെ അന്തരിച്ച മുൻ രാജസ്ഥാൻ മുഖ്യമന്ത്രി- ജഗന്നാഥ് ഫാഡിയ


18. എഷ്യാ പസഫിക്കിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇൻഷുറൻസ് ടെക്നോളജി മാർക്കറ്റ്- ഇന്ത്യ


19. അടുത്തിടെ മൂകോർമൈക്കോസിസ് രോഗത്തെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ 


20. അടുത്തിടെ ത്രിപുര സർക്കാർ ആരംഭിച്ച 24 x 7 വിദ്യാഭ്യാസ ചാനൽ- വന്ദേ ത്രിപുര


21. കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്തെ മുതിർന്ന പൗരൻമാർക്കായി Ministry of Social Justice and Empowerment ആരംഭിച്ച ഹെൽപ് ലൈൻ- Elderline 


22. 'The World Choreography Award 2020' നേടിയ ഇന്ത്യക്കാരൻ- സുരേഷ് മുകുന്ദ്


23. 15-ാം കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തത്- വി. ഡി. സതീശൻ


24. തീരമേഖലയിൽ നിന്നുളള ആദ്യ വനിത കൊമേഴ്ഷ്യൽ പൈലറ്റ് ആയ മലയാളി- ജെനി ജറോം


25. 2021 മേയിൽ RBL Innovation Hub- ന്റെ CEO ആയി നിയമിതനായത്- Rajesh Bansal


26. 2021 മേയിൽ Republic of Congo- യുടെ പ്രധാനമന്ത്രിയായി നിയമിതനായത്- Anatole Collinet Makosso


27. 2021 മേയിൽ കോവിഡ് കാരണം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികൾക്കായി ഉത്തരാഖണ്ഡ് സംസ്ഥാനം ആരംഭിച്ച പദ്ധതി-  Chief Minister Vatsalya Yojana


28. 2021- ലെ ലോക തൈറോയ്ഡ് ദിനം (മെയ് 25)- ന്റെ പ്രമേയം- Mother-Baby-lodine. The importance of lodine on the Woman and her Baby


29. 2021 മേയിൽ UNICEF- ന്റെ സഹായത്തോടെ CBSE, Ministry of Youth Affairs, Ministry of Health- ന്റെ നേത്യത്വത്തിൽ ആരംഭിക്കുന്ന ക്യാമ്പയിൻ- Young Warrior


30. കോവിഡിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ ഓക്സിജൻ ദൗർലഭ്യത പരിഹരിക്കുന്നത് ലക്ഷ്യമിട്ട് മഹാരാഷ്ട്ര സംസ്ഥാനം ആരംഭിച്ച പദ്ധതി- Mission Oxygen Self Reliance


31. ക്യൂബ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മേധാവി റൗൾ കാസ്ട്രോ സ്ഥാനമൊഴിഞ്ഞു. 


32. മറാത്തി സിനിമയിലും നാടകത്തിലും വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വിഖ്യാത സംവിധായിക സുമിത്ര ഭാവെ അന്തരിച്ചു. 


33. പുരാണകഥകളുടെ പുനരാഖ്യാനത്തിലുടെ ശ്രദ്ധേയനായ ഹിന്ദി സാഹിത്യകാരൻ നരേന്ദ്ര കോലി അന്തരിച്ചു. 


34. ചൊവ്വയിലെത്തിയ പേഴസിവിയറൻസ് ദൗത്യത്തിനൊപ്പമുണ്ടായിരുന്ന ചെറു ഹെലികോപ്റ്റർ ഇൻജെന്യൂയിറ്റി ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ വിജയകരമായി പറന്നു പൊങ്ങി ചരിത്രം സൃഷ്ടിച്ചു. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ആദ്യമായി നടത്തിയ വിജയകരമായ നിയന്ത്രിത വ്യോമപരീക്ഷണമാണിത്. 


35. ബ്രിട്ടനിലെ എഡിൻബറ പ്രഭുവായ ഫിലിപ്പ് രാജകുമാരൻ അന്തരിച്ചു. എലിസബത്ത് രാജ്ഞിയുടെ ഭർത്താവാണ്. 


പുതുചരിത്രമായി 93-ാം ഓസ്കാർ

  • മികച്ച ചിത്രം, സംവിധാനം, തിരക്കഥ തുടങ്ങിയ പ്രധാന പുരസ്കാരങ്ങൾ ഉൾപ്പടെ 17 ഓസ്കാറുകൾ വനിതകൾക്ക് 
  • ഓസ്കാർ സംവിധാന പുരസ്കാരം നേടുന്ന ആദ്യ ഏഷ്യാക്കാരി- ക്ലേയ് ഷാവോ (പുരസ്കാരം നേടുന്ന രണ്ടാമത്തെ വനിതയുമാണ് ക്ലേയ് ഷാവോ). ഓസ്കാർ പുരസ്കാരം നേടിയ ആദ്യ സംവിധായിക കത്രിയാൻ ബിഗോയാണ് (ഹാർട്ട് ലോക്കർ- 2008) 
  • സ്വന്തമായി വീടില്ലാത്ത അമേരിക്കക്കാരുടെ ജീവിതം പറയുന്ന “നൊമാഡ്മാന്റ്' മികച്ച ചിത്രം. ഇതിലെ അഭിനയത്തിലൂടെ മികച്ച നടിയായി ഫാൻസെസ് മക്സഡോർമാൻസ്. 
  • "ദ ഫാദർ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം നേടി. വിഖ്യാത നടൻ ആന്റണി ഹോപ്കിൻസ്. മികച്ച നടനുള്ള പുരസ്കാരം നേടുന്ന ഏറ്റവും പ്രായംകൂടിയ വ്യക്തിയായി ആന്റണി ഹോപ്കിൻസ് (83 വയസ്സ്)
  • വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ നേടിയ ആൻ റോത് ഓസ്കാർ ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പുരസ്കാര ജേതാവായി (89 വയസ്സ്).

No comments:

Post a Comment