Wednesday, 12 May 2021

Current Affairs- 21-05-2021

1. Bengal 2021, An Election Diary എന്ന പുസ്തകത്തിന്റെ രചയിതാവ്- Deep Haider 


2. Essays on Srimata Sankaradeva എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Sanjib Kumar Borkakoti

3. 2021 മേയിൽ അന്തരിച്ച ഓസ്കാർ അവാർഡ് ജേതാവായ ഹോളിവുഡ് അഭിനേത്രി- Olympia Dukakis  


4. 2021 മേയിൽ അന്തരിച്ച മുൻ കേന്ദ്ര മന്ത്രിയും Rashtriya Lok Dal Party അധ്യക്ഷനുമായ വ്യക്തി- Ajith Singh


5. 2021 മേയിൽ Tehri Hydro Development Corporation- ന്റെ CMD (additional charge) ആയി നിയമിതനായത്- Vijay Goel


6. 2021 മേയിൽ ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി  നിയമിതനാകുന്നത്- Eric Garretti


7. 2021 മേയിൽ പ്രവർത്തന സജ്ജമാകുന്ന അസമിലെ വിമാനത്താവളം- Rupsi Airport


8. കോവിഡിന്റെ പശ്ചാത്തലത്തിൽ ജേണലിസ്റ്റുകൾക്കായി ഒഡിഷാ  സംസ്ഥാനം ആരംഭിച്ച പദ്ധതി- Gopabandhu Sambadika Swasthya Bima Yojana


9. ഇന്ത്യയിലെ ആദ്യ Drive in Vaccination Center നിലവിൽ വന്ന നഗരം- Mumbai


10. Essays on Srimata Sankaradeva എന്ന പുസ്തകത്തിന്റെ രചയിതാവ്- Dr. Sanjb Kumar Borkakoti


11. 2021 മേയിൽ National Agriculture Market- ന്റെ Digital payment partner ആയി തിരഞ്ഞെടുക്കപ്പെട്ടത്- Kotak Mahindra Bank 


12. 2021 മേയിൽ Indian Institute of Rice Research- ന്റെ Director crocl നിയമിതനായത്- Raman Meenakshi Sundaram


13. 2021 മേയിൽ ചൈന വിജയകരമായി വിക്ഷേപിച്ച Remote Sensing ഉപഗ്രഹം- Yaogan 34  


14. 2021 മേയിൽ വിജയകരമായി പരീക്ഷണപറക്കൽ പൂർത്തിയാക്കിയ ലോകത്തിലെ ഏറ്റവും വലിയ Aircraft- Stratolaunch Roc


15. കോവിഡ് ബാധിച്ച് Home isolation നിൽ ഉള്ളവർക്ക് മെഡിക്കൽ ഓക്സിജൻ എത്തിക്കുന്ന Web Portal ആരംഭിച്ച സംസ്ഥാനം- Delhi


16. 2021 മേയിൽ ആലപ്പുഴ സനാതന ധർമ്മ കോളേജിന്റെ പേരിൽ നാമകരണം ചെയ്ത കേരളത്തിൽ നിന്നും കണ്ടെത്തിയ സസ്യം- ഫിലാങ്കസ് സനാതനധർമേ


17. 2021 മേയിൽ അന്തരിച്ച കേരളത്തിലെ ആദ്യ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ- ഡോ. പി. എ തോമസ്


18. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത മലയാള സാഹിത്യകാരൻ- കെ.വി തിക്കുറിശി (യഥാർഥ പേര്- കെ. വി കൃഷ്ണവർമൻ നായർ)


19. കോവിഡിനെ നേരിടാൻ DRDO വികസിപ്പിച്ച മരുന്ന്- 2 ഡി ജി


20. ഭിന്നശേഷിക്കാർക്കായി മേഖല സമഗ്ര പുനരധിവാസ കേന്ദ്രം സ്ഥാപിതമാകുന്നത്- കോഴിക്കോട്


21. അസ്സം മുഖ്യമന്ത്രിയായി നിയമിതനാകുന്ന വ്യക്തി- ഹേമന്ത് ബിശ്വ ശർമ്മ


22. ഫോർമുല- വൺ കാറോട്ടമത്സരചരിത്രത്തിൽ ആദ്യമായി 100 പോൾ പൊസിഷൻ കരസ്ഥമാക്കിയ വ്യക്തി- ലുയിസ് ഹാമിൽട്ടൺ


23. അടുത്തിടെ കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യൻ ഒളിമ്പിക് ഹോക്കി ജേതാക്കൾ- എം.കെ. കൗശിക്, രവീന്ദ്രപാൽ സിംഗ്


24. ന്യൂയോർക്ക് സിറ്റി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്- അനുപം ഖേർ (ഹ്രസ്വചിത്രം- ഹാപ്പി ബർത്ത്ഡേ)


25. 2021- ലെ ലോകദേശാടനപ്പക്ഷി ദിനത്തിന്റെ (മെയ്- 8) പ്രമേയം- 'Sing, Fly, Soar - Like a Bird!


26. മഴവെള്ളം ശേഖരിക്കുന്നതിനായി 'Forest Ponds' നിർമ്മിക്കുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ് 


27. അടുത്തിടെ അന്തരിച്ച മലയാള ചലച്ചിത്രകാരൻ- ഡെന്നീസ് ജോസഫ്


28. റിസർവ് ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി- ജോസ്. കെ. കാട്ടുർ


29. അടുത്തിടെ അന്തരിച്ച മുൻ ഇന്ത്യൻ ഫുട്ബോളർ- ഫോർച്ചുണേറ്റോ ഫ്രാങ്കോ


30. ജർമ്മൻ ബുണ്ടസ്ലിഗ ഫുട്ബോളിൽ കിരീടം നേടിയ ക്ലബ്- ബയേൺ മ്യൂണിക് ( 2021- ലെ മികച്ച ടീമിനുളള ലോറസ് അവാർഡ് നേടിയ ക്ലബ്ബ്)


31. 'Life in the clock Tower Valley' എന്ന നോവൽ രചിച്ചത്- ഷക്കൂർ റാത്തർ (പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ ജേണലിസ്റ്റ്)


32. 'Elephant In The Womb' എന്ന പുസ്തകം രചിച്ചത്- കൽക്കി കോച്ചിൻ


33. 25-ാമത്തെ തവണ എവറസ്റ്റ് കീഴടക്കുകയും തന്റെ സ്വന്തം റെക്കോഡ് തിരുത്തിക്കുറിക്കുകയും ചെയ്ത വ്യക്തി- കാമി റീത്ത ഷേർപ (നേപ്പാൾ)


34. 2021- ലെ മാഡ്രിഡ് ഓപ്പൺ വുമൺസ് സിംഗിൾ ടൈറ്റിൽ ജേതാവ്- Aryna Sabalenka (നേപ്പാൾ)

(പുരുഷവിഭാഗം- Alexander Zverev (ജർമ്മനി) 


35. 2021 മേയ് രണ്ട് ഏത് വിഖ്യാത ഇന്ത്യൻ ചലച്ചിത്രസംവിധായകന്റെ 100-ാമത് ജന്മവാർഷികദിനമായിരുന്നു- സത്യജിത് റായ് 

  • 1921 മേയ് 2- ന് കൊൽക്കത്തയിലാണ് റായ് ജനിച്ചത് 
  • ആദ്യ ചിത്രം പഥേർ പാഞ്ജലി (1955) 
  • പഥേർ പാഞ്ജലി, അപരാജിതോ, അപുർസൻസാർ എന്നീ ചിത്രങ്ങൾ അപുത്രയം (Apu Trilogy) എന്നറിയപ്പെടുന്നു. 
  • പ്രതിദ്വന്തി, സീമബദ്ധ, ജനഅരണ്യ, ചാരുലത, ജൻസാഗർ, ദേവി, മഹാനഗർ തുടങ്ങിയവ വിഖ്യാത ചലച്ചിത്രങ്ങളാണ്. 
  • ദാദാസാഹേബ് ഫാൽക്കെ അവാർഡ് (1985), ഭാരതരത്നം (1992) തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
  • Our Films, Their films റായ് രചിച്ച ചലച്ചിത്ര പഠന ഗ്രന്ഥമാണ്.
  • 1992 ഏപ്രിൽ 23- ന് അന്തരിച്ചു

No comments:

Post a Comment