1. ഉപയോഗിച്ച മാസ്ക്കുകൾ ശേഖരിക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും സഹായിക്കുന്നതിനായി കൊച്ചിയിലെ വി. എസ്. ടി. മൊബിലിറ്റി സൊലൂഷൻസ് വികസിപ്പിച്ച ഉപകരണം- ബിൻ 19
2. 2021- ലെ Word Food Prize ജേതാവ്- Dr Shakuntala Haraksingh
3. ഐക്യരാഷ്ട്ര സഭയുടെ ഹുമാനിറ്റേറിയൻ ചീഫ് ആയി നിയമിതനായത്- മാർട്ടിൻ ഗ്രിഫിത്
4. Green Urja Award 2021 നേടിയത്- Indian Renewable Energy Development Agency Limited
5. National Asset Reconstruction Company Ltd (NARCL)- ന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിതനായത്- പത്മകുമാർ മാധവൻ നായർ
6. ആറാം തവണയും ഉഗാണ്ട പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്- Yoweri Museveni
7. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബാൾ കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി
8. "1971: The Beginning of India's Cricketing Greatness" എന്ന കൃതിയുടെ രചയിതാക്കൾ- Boria Majumdar and Gautam Bhattacharya
9. "All Time Favourites for children" എന്ന കൃതിയുടെ രചയിതാവ്- റസ്കിൻ ബോണ്ട്
10. അടുത്തിടെ അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിതാ ഷാർപ് ഷൂട്ടർ- Chandro Tomar (Shooter Dadi)
11. അടുത്തിടെ അന്തരിച്ച, അർജുന അവാർഡ് ജേതാവായ ഇന്ത്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻ- വേണുഗോപാൽ ചന്ദ്രശേഖർ
12. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ DRDO പുറത്തിറക്കിയ കോവിഡ്- 19 മരുന്ന്- 2-DG (2-deoxy-D-glucose)
13. NABARD ന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ Agriculture Export Facilitation Center (AEFC) നിലവിൽ വന്നത്- പൂനെ (മഹാരാഷ്ട്ര)
14. ഫോർച്യുൺ മാഗസിന്റെ World's 50 Greatest Leaders- 2021 പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയ വനിത- ജസീന്ത ആർഡേൺ
15. പശ്ചിമ ബംഗാളിന്റെ കായിക മന്ത്രിയായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മനോജ് തിവാരി
16. 2021- ലെ International Invincible Gold Medal- ന് അർഹനായ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി- Dr. Ramesh Pokriyal Nishank
17. 15-ാം കേരള നിയമ സഭയിലെ സ്പീക്കർ ആയി നിയമിതനായ വ്യക്തി- എം.ബി. രാജേഷ്
18. 15-ാം കേരള നിയമ സഭയിലെ ഡെപ്യൂട്ടി സ്പീക്കർ ആയി നിയമിതനായ വ്യക്തി- ചിറ്റയം ഗോപകുമാർ
19. ആലപ്പുഴ തുറമുഖ മ്യൂസിയത്തിലേക്ക് മാറ്റിയ ഇന്ത്യൻ നേവിയുടെ ഡീകമ്മീഷൻ ചെയ്ത യുദ്ധക്കപ്പൽ- ഇൻ ഫാക് ടി- 81
20. ഇന്ത്യയിലെ ആദ്യ അഗ്രികൾച്ചർ എക്സ്പോർട്ട് ഫെസിലിറ്റേഷൻ സെന്റർ സ്ഥാപിതമാകുന്ന സ്ഥലം- പൂനെ
21. അടുത്തിടെ അന്തരിച്ച മുൻ യൂണിയൻ മിനിസ്റ്റർ- ചമൻ ലാൽ ഗുപ്ത
22. അടുത്തിടെ മാലി പ്രധാനമന്ത്രിയായി നിയമിതനായ വ്യക്തി- Moctar Ouane
23. "മെഡിസിൻ ഫ്രം ദ സ്കൈ” എന്ന പ്രോജക്ട് ആരംഭിച്ച സംസ്ഥാനം- തെലങ്കാന
24. 2021- ലെ ലോക തേനീച്ച ദിനത്തിന്റെ പ്രമേയം- "Bee engaged : Build Back Better for Bees"
25. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ വാർഷിക ടെസ്റ്റ് റാങ്കിംഗിൽ തുടർച്ചയായി അഞ്ചാം വർഷവും ഒന്നാം സ്ഥാനത്തുള്ള ടീം- ഇന്ത്യ
26. 2021 മേയിൽ കോവിഡ് രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ, പ്ലാസ്മ, ആശുപത്രി സൗകര്യങ്ങൾ ലഭ്യമാക്കുന്നതിന് ഉത്തരാഖണ്ഡ് പോലീസ് ആരംഭിച്ച പദ്ധതി- Mission Hausla
27. 2021 മേയിൽ 2- നും 18- നുമിടയിൽ പ്രായമുള്ളവരിൽ പരീക്ഷിക്കുന്നതിന് DCGI- യുടെ അനുമതി ലഭിച്ച കോവിഡ് വാക്സിൻ- Covaxin
28. 2021- ലെ ദേശീയ സാങ്കേതിക വിദ്യ ദിനത്തിന്റെ (മെയ്- 11) പ്രമേയം- Science and Technology for a Sustainable future
29. 2021 മേയിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ഫുട്ബോൾ താരം- Fortunato Franco
30. 2021 മേയിൽ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ NASA- യുടെ അഡ്മിനിസ്ട്രേറ്റർ ആയി ചുമതലയേറ്റത്- Bill Nelson
31. 2021- ലെ അന്താരാഷ്ട്ര നഴ്സസ് ദിനത്തിന്റെ പ്രമേയം- Nurses : A Voice to Lead A Vision for future Health Care
32. 2021 മേയിൽ അന്തരിച്ച സാഹിത്യകാരൻ, അഭിനേതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ ശ്രദ്ധേയനായ മലയാളി- മാടമ്പ് കുഞ്ഞുകുട്ടൻ (ശങ്കരൻ നമ്പൂതിരി)
33. കോവിഡ്-19 പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് CBSE പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Dost for life
34. അറബിക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന് മ്യാന്മാർ നൽകിയ പേര്- ടൗട്ടെ (പല്ലി എന്നാണ് ടൗട്ടെ എന്ന വാക്കിനർത്ഥം)
35. ലണ്ടൻ നഗരത്തിന്റെ മേയറായി വീണ്ടും നിയമിതനായ പാകിസ്ഥാൻ വംശജൻ- സാദിഖ് ഖാൻ
36. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതി ലഭിച്ച ചൈനയുടെ ആദ്യ കോവിഡ്- 19 വാക്സിൻ- Sinopharm Vaccine
37. റിസർവ്വ് ബാങ്കിന്റെ പുതിയ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- ജോസ്. ജെ. കാട്ടൂർ
38. ലോക അറബ് നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യാക്കാരൻ- ഡോ. തഹേറ കുദ്ബുദ്ദീൻ
39. ഇന്ത്യയിൽ ആദ്യ Partition Museum നിലവിൽ വന്ന നഗരം- അമൃത്സർ
40. ഇന്ത്യയിൽ പുതുതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് നിലവിൽ വരുന്ന സംസ്ഥാനം- ഹിമാചൽ പ്രദേശ്
Italian Open 2021
*പുരുഷ വിഭാഗം- Rafael Nadal (Spain)
*റണ്ണറപ്പ്- Novac Djokovic (Serbia)
*വനിത വിഭാഗം- lga Swiatek (Poland)
*റണ്ണറപ്പ്- Karolina Pliskova (Czech Republic)
No comments:
Post a Comment