1. നേപ്പാളിലെ Mt. Pumori കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതകൾ- Baljeet Kaur (ഹിമാചൽ പ്രദേശ്), Gunbala Sharma (രാജസ്ഥാൻ)
2. 2021 മേയിൽ അന്തരിച്ച ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന മലയാളി- എസ്. ബാലചന്ദ്രൻ നായർ
3. 2021 മേയിൽ ദക്ഷിണേന്ത്യയിലെ മികച്ച ഐ. ടി. സംരംഭങ്ങൾക്ക് Digital Empowerment Foundation- ഉം World Summit Award- ഉം ചേർന്ന് ഏർപ്പെടുത്തിയ mBillionth പുരസ്കാരത്തിന് അർഹമായ കേരള സർക്കാർ സ്ഥാപനം- KITE (Kerala Infrastructure and Technology for Education)
4. 2021 മേയിൽ ഡി സി ബുക്ക്സ് സംഘടിപ്പിച്ച ഖസാക്കിന്റെ ഇതിഹാസം സുവർണ്ണജൂബിലി നോവൽ പുരസ്കാരത്തിന് അർഹനായത്- കിംഗ് ജോൺസ് (നോവൽ- ചട്ടമ്പി ശാസ്ത്രം)
5. കോവിഡ് കാരണം അച്ഛനമ്മമാരെ നഷ്ടപ്പെട്ട് അനാഥരായ കുട്ടികളുടെ പേരിൽ 10 ലക്ഷം രൂപ നിക്ഷേപിക്കാൻ തീരുമാനിച്ച സംസ്ഥാനം- ആന്ധാപ്രദേശ്
6. ഡ്രോണുകൾ ഉപയോഗിച്ച് മരുന്നുകൾ വിതരണം ചെയ്യുന്നതിനായി തെലങ്കാന സംസ്ഥാനം ആരംഭിക്കുന്ന പദ്ധതി- Medicine from the sky
7. കോവിഡ് പരിശോധന ഫലം 30 മിനിറ്റിനകം ലഭ്യമാക്കുന്നതിന് അമേരിക്കയിലെ Carle Illinois College of Medicine- ലെ ഗവേഷകർ വികസിപ്പിച്ച ഉപകരണം- SPOT (Scalable and Portable Testing)
8. വീടുകളിൽ കഴിയുന്ന കോവിഡ് രോഗികളെ നിരീക്ഷിക്കുന്നതിന് ബീഹാർ സംസ്ഥാനം പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- HIT Covid (Home Isolation Tracking)
9. 2021 മേയിൽ NABARD- ന്റെ ഇന്ത്യയിലെ ആദ്യ Agriculture Export Facilitation Centre നിലവിൽ വന്നത്- പുന
10. 2021 മേയിൽ Indian Council of Agricultural Research (ICAR) and National Research Centre for Orchids വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ- ORCHIDS FARMING
11. പ്രമുഖ ഇ- കോമേഴ്സ് സ്ഥാപനമായ Amazon ആരംഭിക്കുന്ന സൗജന്യ Video Streaming Service- miniTV
12. 2021- ലെ International Museum Day- യുടെ (മെയ്- 18) പ്രമേയം- The Future of Museums Recover and Re imagine
13. 2021 മേയിൽ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ Batting coach ആയി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- Shiv Sundar Das
14. 2021 മേയിൽ പശ്ചിമ ബംഗാളിന്റെ പുതിയ കായിക മന്ത്രിയായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം- മനോജ് തിവാരി
15. 2020 Millennium Technology Prize- ന് അർഹനായ ഇന്ത്യൻ വംശജൻ- Shankar Balasubramanian
16. 2021 മേയിൽ അമേരിക്കയിലെ National Academy of Science- ന്റെ അംഗമായി തിരഞ്ഞെടുത്ത ഇന്ത്യൻ വംശജൻ- Sankar Ghosh
17. 2021 മേയിൽ ആലപ്പുഴ തുറമുഖ മ്യൂസിയത്തിന് കൈമാറിയ ഇന്ത്യൻ നാവിക സേനയുടെ ഡിക്കമ്മിഷൻ ചെയ്ത യുദ്ധക്കപ്പൽ- INFAC T-81
18. Iran വികസിപ്പിച്ച പുതിയ Super Computer- Simorgh
19. 2021 മേയിൽ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റ്- യാസ് ചുഴലിക്കാറ്റ് (പേര് നൽകിയ രാജ്യം- ഒമാൻ)
20. 2021- ലെ World Metrology Day (മെയ് 20)- യുടെ പ്രമേയം- Measurement for Health
21. 2021 മേയിൽ ചൈന വിജയകരമായി വിക്ഷേപിച്ച സമുദ്ര നിരീക്ഷണ ഉപഗ്രഹം- Haiyang- 2D
22. 2021 മേയിൽ Ernst & Young പ്രസിദ്ധികരിച്ച Renewable Energy Country Attractiveness Index (RECAI)- ൽ ഇന്ത്യയുടെ സ്ഥാനം- 3 (പട്ടികയിൽ മുമ്പിലുളള രാജ്യങ്ങൾ- USA, China)
23. 2021 മേയിൽ Mucormycosis രോഗത്തെ സാംക്രമിക രോഗമായി പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ
24. കോവിഡിന്റെ പശ്ചാത്തലത്തിൽ മുതിർന്ന പൗരൻമാർക്ക് കേന്ദ്ര സാമൂഹ്യ നീതി മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിൽ ആരംഭിച്ച Helpline സംവിധാനം- ELDERLINE
25. 2021 മേയിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ത്രിപുര സംസ്ഥാനം ആരംഭിച്ച് Educational TV channel- Vande Tripura
26. 2020-21 കാലയളവിൽ കേന്ദ്രസർക്കാരിന്റെ Ayshman Bharat പദ്ധതിയുടെ ഭാഗമായി ഏറ്റവും കൂടുതൽ Health and Wellness സെന്ററുകൾ ആരംഭിച്ച് സംസ്ഥാനം- കർണാടക
27. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ ഒഡീഷാ ക്രിക്കറ്റ് താരവും BCCI Match referee- യുമായ വ്യക്തി- Prasanth Mohapatra
28. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുതിർന്ന രാഷ്ട്രീയ നേതാവും മുൻ രാജസ്ഥാൻ മുഖ്യമന്ത്രിയുമായ വ്യക്തി- Jaganath Pahadia
29. 2021 മെയിൽ കേരള മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായ മുൻ രാജ്യസഭാംഗം- കെ. കെ. രാഗേഷ്
30. കോവിഡിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് പുതുച്ചേരി കേന്ദ്രഭരണ പ്രദേശം ആരംഭിക്കുന്ന പദ്ധതി- Uyir Kaatru
31. നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ച കൗണ്ടിംങ് മാനേജ്മെന്റ് സിസ്റ്റമാണ് എൻകോർ.
32. ക്ഷീരപഥത്തിൽ അടുത്തിടെ കണ്ടെത്തിയ ഏറ്റവും ചെറിയ തമോഗർത്തമാണ് യൂണീകോൺ.
33. ന്യൂസിലാന്റ് 2022- ൽ നടക്കുന്ന വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് വേദിയാകും.
34. ഹിമാചൽപ്രദേശിലെ ലാഹോറിൽ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം നിലവിൽ വരും.
35. 2021- ലെ ലോക പുസ്തക തലസ്ഥാനമായി ജോർജിയയിലെ തിബിലിസി തെരഞെഞ്ഞെടുക്കപ്പെട്ടു.
36. 52-ാമത് ജ്ഞാനപീഠ ജേതാവായ ശംഖാഘോഷ് കോവിഡ് ബാധിച്ച് അന്തരിച്ചു.
37. തിരുവനന്തപുരം കോർപ്പറേഷന് സ്വച്ഛ് ഭാരത് മിഷൻ നൽകുന്ന ഒ.ഡി.എഫ്. പ്ലസ് സർട്ടിഫിക്കേഷൻ ലഭിച്ചു.
38. സിഡ്ബി ചെയർമാനായി ശിവസുബ്രഹ്മണ്യൻ രാമൻ ചുമതലയേറ്റു.
39.പ്രിയങ്ക മോഹിതേ മൗണ്ട് അന്നപൂർണ്ണ കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയായി.
40. മധ്യ ആഫ്രിക്കൻ രാജ്യമായ ചാഡിലെ പ്രസിഡന്റ് ഇദ്രിസ് ഡെബി കൊല്ലപ്പെട്ടു.
പത്മരാജൻ സാഹിത്യ ചലച്ചിത്ര പുരസ്കാരം 2020
- വിതരണം ചെയ്യുന്നത്- പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ്
- മികച്ച സംവിധാനം- ജിയോ ബേബി (ചിത്രം: ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
- മികച്ച തിരക്കഥ- ജയരാജ് (ചിത്രം- ഹാസ്യം)
- മികച്ച നോവൽ- മനോജ് കുറൂർ (നോവൽ- മുറിനാവ്)
- മികച്ച ചെറുകഥ- കെ. രേഖ (ചെറുകഥ- “അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവും വീഞ്ഞും")
No comments:
Post a Comment