1. 2021 സീസണിൽ Mount Everest കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത- Tashi Yangjom (അരുണാചൽ പ്രദേശ് സ്വദേശിനി)
2. ആഫ്രിക്കൻ രാജ്യമായ Mali- യുടെ പ്രധാനമന്ത്രിയായി വീണ്ടും നിയമിതനായത്- Moctor Ouane
3. UN Climate Change Conference (Cop 26)- ന്റെ Peoples Advocate ആയി തിരഞ്ഞെടുത്തത്- David Attenborough
4. 2021 മേയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് ക്രിക്കറ്റ് താരം- Harry Jurney
5. 2021 മേയിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് പടരുന്നത് തടയുന്നത് ലക്ഷ്യമിട്ട് പഞ്ചാബ് സംസ്ഥാനം ആരംഭിച്ച പദ്ധതി- Corona Mukt Pind Abhiyaan
6. 2021 മേയിൽ വീടുകളിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് യോഗ പരിശീലനം ലഭ്യമാക്കുന്നതിന് ഹിമാചൽ പ്രദേശ് സംസ്ഥാനം ആരംഭിച്ച പദ്ധതി- Ayush Ghar-Dwar
7. ഗ്രാമപ്രദേശങ്ങളിൽ കോവിഡ് രോഗബാധ തടയുന്നത് ലക്ഷ്യമിട്ട് ഗുജറാത്ത് സംസ്ഥാനം ആരംഭിച്ച ക്യാമ്പയിൻ- My Village: Corona Free Village
8. BORN A MUSLIM: Some Truths about Islam in India എന്ന പുസ്തകത്തിന്റെ രചയിതാവ്- Ghazala Wahab
9. 2021- ലെ World Hypertension day (മെയ്- 17)- യുടെ പ്രമേയം- Measure Your Blood Pressure Accurately, Control it, Live Longer.
10. 2021- ലെ World Telecommunication and Information Society Day (മെയ് 17)- യുടെ പ്രമേയം- Accelarating Digital Transformation in Challenging Times
11. 2021 മേയിൽ BATA India- യുടെ CEO ആയി നിയമിതനായത്- Gunjan Shah
12. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ ഹ്യദ്രോഗ വിദഗ്ധനും IMA മുൻ അധ്യക്ഷനും പത്മശ്രീ പുരസ്കാര ജേതാവുമായ വ്യക്തി- ഡോ. കെ. കെ അഗർവാൾ
13. 2021 മേയിൽ അന്തരിച്ച ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായിരുന്ന മലയാളി- എസ്. ബാലചന്ദ്രൻ നായർ
14. അടുത്തിടെ അന്തരിച്ച പ്രശസ്ത തമിഴ് എഴുത്തുകാരൻ- കെ. രാജനാരായണൻ
15. എംബില്ല്യൻത്ത് സൗത്ത് ഏഷ്യ അവാർഡ് നേടിയ കേരളത്തിലെ ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതി- കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ)
16. അടുത്തിടെ പുതിയ ലെജിസ്ലേറ്റീവ് കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുന്ന സംസ്ഥാനം- ബംഗാൾ
17. ഇറ്റാലിയൻ ഓപ്പൺ ടെന്നിസ് കിരീടം നേടിയ വ്യക്തി- റാഫേൽ നദാൽ
18. 2021- ലെ 'International Invincible Gold Medal' നേടിയ വ്യക്തി- ഡോ. രമേഷ് പൊക്രിയാൻ നിഷാങ്ക്
19. 2021- ലെ അന്താരാഷ്ട്ര മ്യൂസിയം ദിനത്തിന്റെ പ്രമേയം- "The future of Museums : Recover and Reimagine"
20. അടുത്തിടെ ഇറാൻ നിർമ്മിച്ച സൂപ്പർ കമ്പ്യൂട്ടർ- Simorgh
21. 2021- ലെ മിസ് യൂണിവേഴ്സ് കിരീടം നേടിയത്- ആൻഡ്രിയ മെസ (മെക്സിക്കോ)
22. ദിശ (Direct Intervention System for Health Awareness) ഹെൽപ്പ് ലൈൻ സേവനങ്ങൾ ലഭിക്കുന്നതിനുള്ള പുതിയ ടോൾഫ്രീ നമ്പർ- 104 ( ദിശയുടെ മറ്റൊരു ടോൾഫ്രീ നമ്പർ- 1056)
23. "Sikkim : A History of Intrigue and Alliance" എന്ന പുസ്തകം രചിച്ച വ്യക്തി- പ്രീത് മോഹൻ സിംഗ് മാലിക്
24. 2021- ലെ Whitley Awards- ന് അർഹനായ പരിസ്ഥിതി പ്രവർത്തകൻ- നുക്കു ഫോം (നാഗാലാന്റ്)
25. 2021- ലെ ലോക രക്തസമ്മർദ്ദ ദിനത്തിന്റെ പ്രമേയം (May- 17)- "Measure Your Blood Pressure Accurately, Control It, Live Longer"
26. 2021- ലെ ലോക ടെലികമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സൊസൈറ്റി ദിനത്തിന്റെ പ്രമേയം (May- 17)- "Accelerating Digital Transformation in Challenging times"
27. അടുത്തിടെ അന്തരിച്ച ഗണിത ശാസ്ത്രജ്ഞൻ- എം.എസ്. നരസിംഹൻ
28. 2021- ലെ അന്താരാഷ്ട്ര പ്രകാശ ദിനത്തിന്റെ (May- 16) സന്ദേശം- "Trust Science"
29. Whitley Award 2021 നേടിയത്- Y Nuklu Phom
30. പച്ചക്കറികൾ ഹോം ഡെലിവറി ചെയ്യുന്നതിനുള്ള MOMA Market Mobile Application ആരംഭിച്ച സംസ്ഥാനം- മണിപ്പൂർ
31. വിശ്വമഹാകവിയായ രവീന്ദ്രനാഥ ടാഗോറിൻറ 160-ാം ജന്മവാർഷിക ദിനം എന്നായിരുന്നു- മേയ് 7
- 1861 മേയ് ഏഴിന് കൊൽക്കത്തയിലാണ് ജനനം
- 1913- ൽ സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നേടി
- മഹാത്മാഗാന്ധി "ഗുരുദേവ്’ എന്നുവിളിച്ച് ആദരിച്ച ടാഗോർ 1941 ഓഗസ്റ്റ് ഏഴിന് അന്തരിച്ചു
32. വിശ്രുതനായ ഏത് മലയാളിയുടെ 125-ാം ജന്മ വാർഷിക ദിനമായിരുന്നു 2021 മേയ് മൂന്നിന്- വി.കെ. കൃഷ്ണമേനോൻ
- ഇന്ത്യയുടെ പ്രതിരോധമന്ത്രിയായ ആദ്യ മലയാളി, ബ്രിട്ടനിലെ ആദ്യത്തെ ഇന്ത്യൻ ഹൈക്കമ്മിഷ്ണർ, പദ്മവിഭൂഷൺ നേടിയ ആദ്യ മലയാളി (1954) തുടങ്ങിയ നേട്ടങ്ങൾ കൃഷ്ണമേനോന് സ്വന്തം
- 1974 ഒക്ടോബർ ആറിന് മേനോൻ അന്തരിച്ചപ്പോൾ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അനുശോചിച്ചതിങ്ങനെ: “ആ അഗ്നിപർവതം എരിഞ്ഞടങ്ങി"
33. കോവിഡ് ചികിത്സയ്ക്കുള്ള മെഡിക്കൽ ഓക്സിജനും മറ്റും വിദേശത്ത സുഹൃദ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തിക്കുന്നതിനായി നാവികസേന ആരംഭിച്ച ഓപ്പറേഷൻ- സമുദ്രസതു II
34. മേയ് ഒന്നിന് കോവിഡ് ബാധിച്ച് അന്തരിച്ച പണ്ഡിറ്റ് ദേവബ്രത ചൗധരി (85) ഏത് വാദ്യകലയിലാണ് പ്രസിദ്ധി നേടിയത്- സിത്താർ
- മേയ് ഏഴിന് പുത്രനും സിത്താർ വാദകനുമായ പ്രതീക് ചൗധരിയും കോവിഡ് ബാധിച്ച് മരിച്ചു.
35. ഏത് മലയാളിയാണ് ഏറ്റവുമൊടുവിൽ വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെടുന്നത്- ദേവസഹായം പിള്ള
- ഇന്നത്തെ കന്യാകുമാരി ജില്ലയിൽ മാർത്താണ്ഡത്തിനടുത്ത് നട്ടാലത്ത് ജനിച്ച നീലകണ്ഠപിള്ളയാണ് പിൽക്കാലത്ത് ക്രിസ്തുമതം സ്വീകരിച്ച് ദേവസഹായം പിള്ള എന്നറിയപ്പെട്ടത്.
No comments:
Post a Comment