1. 2021 ഏപ്രിലിൽ Short Video Application ആയ Tik Tok- ന്റെ CEO ആയി നിയമിതനായത്- Shalai Chew
2. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച ലോകത്തിലെ ഏറ്റവും പ്രായം ചെന്ന വനിത Sharp Shooter- Chandro Toma (ഉത്തർപ്രദേശ് സ്വദേശിനി)
3. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച ഇന്ത്യയുടെ മുൻ അറ്റോർണി ജനറലും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- സോളി സൊറാബ്ജി
4. 2021 ഏപ്രിലിൽ റിസർവ് ബാങ്കിന്റെ ഡെപ്യൂട്ടി ഗവർണറായി നിയമിതനായത്- T. Rabi Sankar
5. 2021 ഏപ്രിലിൽ Kotak Mahindra Life Insurance and Managing Director ആയി നിയമിതനായത്- Mahesh Balasubramanian
6. 2022- ൽ ചൈന പ്രവർത്തനസജ്ജമാക്കുന്ന അന്താരാഷട്ര ബഹിരാകാശ നിലയം- Tiangong
7. 2021- ലെ ലോക പത്ര സ്വാതന്ത്ര്യ ദിനത്തിന്റെ (World Press Freedom Day, May- 3) പ്രമേയം- Information as a Public Good
8. 2021 ലെ Portuguese Grand Prix ജേതാവ്- Lewis Hamilton
9. 2021 മേയിൽ Italian Serie A ഫുട്ബോൾ ടൂർണമെന്റ് കിരീട ജേതാക്കളായത്- Inter Milan
10. 2021 മേയിൽ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച കോവിഡ് വാക്സിൻ- Moderna
11. കോവിഡിന്റെ പശ്ചാത്തലത്തിൽ ഗർഭിണികളായ വനിതകൾക്ക് ദേശീയ വനിത കമ്മീഷൻ (National Commission for Women) Emergency Medical Assistance- നായി ആരംഭിച്ച WhatsApp Helpline Number- 9354954224
12. ലോകത്തിലെ ഏറ്റവും നീളം കൂടിയ Pedestrian Suspension പാലം നിലവിൽ വന്ന രാജ്യം (516 മീറ്റർ)- Portugal (Paiva നദിക്ക് കുറുകെ)
13. 2021 ഏപ്രിലിൽ ഇന്ത്യക്ക് ആറ് P-81 Patrol Aircraft നൽകാൻ തീരുമാനിച്ച രാജ്യം- അമേരിക്ക
14. 2021 ഏപ്രിലിൽ കോവിഡ് രണ്ടാംഘട്ടം പടരുന്ന സാഹചര്യത്തിൽ രോഗികൾക്ക് Portable Oxygen മെഷീനുകൾ ലഭ്യമാക്കുന്നതിന് ഇന്ത്യയിൽ ആദ്യമായി Breathing Bank നിലവിൽ വന്ന നഗരം- ജോധ്പുർ (രാജസ്ഥാൻ)
15. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച വിഖ്യാത സിത്താർ വാദ്യോപകരണ വിദഗ്ദനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Pandit Debu Chaudhur
16. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ ചലച്ചിത്ര നടൻ- Bikramjeet Kanwarpal
17. ലോകത്തിലെ ഏറ്റവും വലിയ എയറോപ്പെയ്ൻ ആയ "ROC" വികസിപ്പിച്ച കമ്പനി- Stratolaunch
18. ബജാജ് ആട്ടോ കമ്പനിയുടെ പുതിയ ചെയർമാൻ ആയി നിയമിതനായത്- നീരജ് ബജാജ്
19. അടുത്തിടെ അന്തരിച്ച പത്മശ്രീ അവാർഡ് ജേതാവായ ഹിന്ദി സാഹിത്യകാരൻ- Manzoor Ahtesham
20. അടുത്തിടെ ആക്സിസ് ബാങ്കിന്റെ MD & CEO ആയി പുനർ നിർമ്മിതനായത്- അമിതാഭ് ചൗധരി
21. അടുത്തിടെ Agharkar Research Institute, Pune വികസിപ്പിച്ച പുതിയ ഇനം സോയാബീൻ- MACS1407
22. Self Driving വാഹനങ്ങൾക്ക് കുറഞ്ഞ വേഗതയിൽ സഞ്ചരിക്കുവാൻ അനുമതി നൽകിയ ആദ്യ രാജ്യം- United Kingdom
23. Border Roads Organization- ന്റെ കമാൻഡിംഗ് ഓഫീസർ ആയി നിയമിതയായ ആദ്യ വനിത- Vaishali S Hiwase
24. ഓക്സിജൻ ക്ഷാമം നേരിടുന്നതിനായി ഹരിയാനയിലെ കർണാൽ അഡ്മിനിസ്ട്രേഷൻ ആരംഭിച്ച പദ്ധതി- Oxygen on Wheels
25. 2021 ഏപ്രിലിൽ ഇന്ത്യ - ചൈന അതിർത്തി റോഡ് നിർമ്മാണത്തിന് നേത്യത്വം നൽകുന്ന കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ Border Roads Organisation- ന്റെ ആദ്യ വനിത കമാൻഡിംഗ് ഓഫീസറായി ചുമതലയേറ്റത്- വൈശാലി എസ് ഹിവാസ്
26. 2021 ഏപ്രിലിൽ Axis Bank- ന്റെ MD & CEO ആയി വീണ്ടും നിയമിതനായത്- Amitabh Chaudhary
27. 2021 ഏപ്രിലിൽ പ്രമുഖ ഓട്ടോ മൊബൈൽസ് സ്ഥാപനമായ Bajaj Auto- യുടെ ചെയർമാനായി നിയമിതനായത്- Neeraj Bajaj
28. കേരള സർക്കാർ RTPCR ടെസ്റ്റിനായി നിശ്ചയിച്ച പുതുക്കിയ തുക- 500 രൂപ
29. ഗുരുതലമലാത്ത കോവിഡ് ബാധയ്ക്ക് ചികിത്സിക്കുന്നതിനായി Central Council for Research In Ayurvedic Sciences (CCRAS) വികസിപ്പിച്ച മരുന്ന്- AYUSH 64
30. 2021 ഏപ്രിലിൽ ICICI Bank റീട്ടെയിൽ വ്യാപാരികൾക്കായി ആരംഭിച്ച പുതിയ ഡിജിറ്റൽ ബാങ്കിംഗ് സേവനം- Merchant Stack
31. 2021 ഏപ്രിലിൽ US Army- യുടെ നേത്യത്വത്തിൽ ആരംഭിച്ച Multinational Exercise- Defender - Europe 21
32. 2021 ൽ വിദേശകാര്യം. പ്രതിരോധം തുടങ്ങിയ മേഖലകളിൽ സഹകരണം ലക്ഷ്യമിട്ട് ഇന്ത്യയുമായി 2+2 Ministerial Dialogue ആരംഭിക്കാൻ തീരുമാനിച്ച രാജ്യം- Russia
33. 2021 ഏപ്രിലിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് 20 Million Norwegian Krone ധനസഹായം പ്രഖ്യാപിച്ച രാജ്യം- Norway
34. Interpreting Politics : Situated knowledge, India and the Rudolph Legacy എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- John Echeverry - Gent, Kamal Sadiq
35. 2021 ഏപ്രിലിൽ കേന്ദ്ര സർക്കാർ സ്ഥാപനമായ BEML Limited (Bharat Earth Movers Limited)- ന്റെ Chairman and Managing Director ആയി നിയമിതനായത്- Amit Banerjee
36. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത തമിഴ് സംവിധായകനും സിനിമാറ്റോഗ്രാഫറും ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവുമായ വ്യക്തി- K.V Anand
37. സിനിമയിലെ സമഗ്ര സംഭാവനയ്ക്ക് അടുത്തിടെ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ പുരസ്കാരം- സത്യജിത് റേ പുരസ്കാരം
38. ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തുന്ന കേരളീയൻ- ദേവസഹായം പിളള
39. കോവിഡ് നിയന്ത്രണ വിധേയമായില്ലെങ്കിൽ 2021- ൽ ഇന്ത്യയിൽ നടക്കാനിരുന്ന ട്വന്റി- 20 ലോകകപ്പ് വേദിയാക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യം- യു.എ.ഇ
40. ആദ്യമായി വനിതാ പോലീസ് ബുള്ളറ്റ് പട്രോളിങ് ടീം തുടങ്ങിയ ജില്ല- ത്യശ്ശൂർ
No comments:
Post a Comment