Monday, 17 May 2021

Current Affairs- 22-05-2021

1. 2021 മേയിൽ കേന്ദ്രസർക്കാർ രൂപവത്കരിക്കുന്ന നിർദ്ദിഷ്ട ബാഡ് ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായി നിയമിതനായ മലയാളി- പദ്മകുമാർ എം. നായർ 


2. 1975- ന് ശേഷം ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിൽ ഇടം നേടിയ ആദ്യ Parsi വിഭാഗക്കാരൻ- Arzan Nagwaswalla


3. 2021 മേയിൽ Small Industries Development Bank of India (SIDBI)- യുടെ Deputy Managing Director ആയി നിയമിതനായത്- Sudatta Mandal


4. 2021- ലെ ദേശീയ സാങ്കേതിക വിദ്യ ദിനത്തിന്റെ (മെയ്- 11) പ്രമേയം- Science and Technology for Sustainable Future


5. കേന്ദ്ര സർക്കാർ പദ്ധതിയായ Jal Jeevan Mission പദ്ധതിയുടെ ഭാഗമായി എല്ലാ വീടുകളിലും Tap Water Connection ലഭ്യമാക്കിയ രണ്ടാമത്തെ കേന്ദ്ര ഭരണപ്രദേശം- Puducherry


6. 2021 മേയിൽ കോവിഡ് രോഗികളെ Plasma Donors- മായി ബന്ധിപ്പിക്കുന്നത് ലക്ഷ്യമിട്ട് Snapdeal ആരംഭിച്ച പുതിയ Initiative- Sanjeevani


7. 2021 മേയിൽ കോവിഡിന്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ വികലാംഗർക്കായി The Composite Regional Centre for Skill Development, Rehabilitation and Empowerment of Persons with Disabilities, കോഴിക്കോട് ആരംഭിച്ച പദ്ധതി- COWE Care- Kerala


8. ഇന്ത്യയിലാദ്യമായി Online Flood Reporting System ആരംഭിച്ച സംസ്ഥാനം- അസം


9. 2021- ലെ AIBA Men's World Cup Boxing Championship- ന് വേദിയാകുന്നത്- Belgrade (Serbia)


10. 2021 മേയിൽ അസമിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്- ഹിമന്ദ ബിശ്വ ശർമ


11. 2021 മേയിൽ നടന്ന Spanish Grand Prix ജേതാവ്- ലുയി ഹാമിൽട്ടൻ


12. 2021- ലെ ജർമ്മൻ ബുണ്ടസ് ലീഗ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ- ബയേൺ മ്യൂണിക്  


13. 2021 മേയിൽ കളനാശിനിയായ Glyphosate നിരോധിച്ച് സംസ്ഥാനം- തെലങ്കാന


14. 2021 മേയിൽ അടിയന്തര ഉപയോഗത്തിന് Drugs Controller General of India (DGCI)- യുടെ അനുമതി ലഭിച്ച കോവിഡ് മരുന്ന്- 2 DG (2- deoxy, D- glucose, വികസിപ്പിച്ചത്- DRDO) 


15. 2021 മേയിൽ Skoch International വിതരണം ചെയ്യുന്ന Skoch Awards- ൽ Silver Award നേടിയ കേരളത്തിലെ സഗരസഭ- കോഴിക്കോട് നഗരസഭ


16. രാജസ്ഥാനിലെ ജോധ്പൂരിലുള്ള Miyon Ka Bara റയിൽവേ സ്റ്റേഷന്റെ പുതിയ പേര്- Mahesh Nagar


17. 2021 മേയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിൽ ആരംഭിച്ച പദ്ധതി- Mukhyamantri COVID Upchar Yojana


18. 2021 മേയിൽ ഹിമാചൽ പ്രദേശിൽ ആരംഭിച്ച കോവിഡ് ഹെൽപ്പ്ലൈൻ സംവിധാനം- Mukhyamantri Sewa Sankalp Helpline 1100


19. 2021ലെ അന്തർദേശീയ നേഴ്സസ് ദിനത്തിൽ (മേയ്- 12)പമേയം- Nurses: A Voice to Lead-A Vision for Future Healthcare.


20. 2021- ലെ ലോക റെഡ് ക്രോസ്സ് & റെഡ് ക്രസന്റ് ദിനത്തിന്റെ (മേയ്- 8) പ്രമേയം- Together we are #unstoppable


21. 2021 മേയിൽ അന്തരിച്ച മുതിർന്ന വനിതാ രാഷ്ട്രീയ നേതാവും കേരളത്തിലെ ആദ്യ റെവന്യൂ വകുപ്പ് മന്ത്രിയുമായ വ്യക്തി- കെ ആർ ഗൗരിയമ്മ


22. 2021 മേയിൽ അന്തരിച്ച പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി- ഡെന്നിസ് ജോസഫ്


23. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രമുഖ ശിൽപിയും രാജ്യസഭാംഗവും പത്മവിഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- രഘുനാഥ് മൊഹപത്ര 


24. 2021 മേയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ മലയാളി- ജോസ് ജെ കാട്ടുർ


25. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിക്രം സാരാഭായ് സ്പെയ്സ് സെന്റർ വികസിപ്പിച്ച ചിലവ് കുറഞ്ഞ വെന്റിലേറ്ററുകൾ-

  • SWASTA (Space Ventilator Aided System for Trauma Assistance)
  • PRANA (Programmable Respiratory Assistance for the Needy Aid) 
  • VaU (Ventilation Assist Unit)

26. 2021 മേയിൽ New York City International Film Festival- ൽ മികച്ച നടനുള്ള പുരസ്കാരം നേടിയത്- Anupam Kher (ചിത്രം- Happy Birthday)


27. 2021 മേയിൽ നടന്ന Spanish League Football (വനിത) കിരീട ജേതാക്കൾ- Barcelona Femeni


28. ഉപഭോക്താക്കൾക്കായി Bajaj Finserv ആരംഭിച്ച് ബോധവത്കരണ ക്യാമ്പയിൻ- Savdhan Rahein Safe Rahein


29. 2021 മേയിൽ Federation of Indian Chamber of Commerce and Industry (FICCI)- യുടെ വനിതാ വിഭാഗം പ്രസിഡന്റായി നിയമിതയായത്- Ujjwala Singhania


30. പുരാതന വസ്തുക്കളുടെ സംരക്ഷണം ലക്ഷ്യമിട്ട് Interpol ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- ID Art


31. 2021 മേയിൽ കുട്ടികൾക്കായ് CBSE ആരംഭിച്ച പുതിയ മൊബൈൽ ആപ്ലിക്കേഷൻ- CBSE Dost for Life


32. Life in the clock Tower Valley എന്ന പുസ്തകത്തിന്റെ രചയിതാവ്- Shakoor Rather


33. 2021 മേയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ ഓൺലൈനായി മദ്യവിൽപന ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്


34. 2021 മേയിൽ അന്തരിച്ച ഒളിമ്പിക്സ് മെഡൽ ജേതാവായ മുൻ ഇന്ത്യൻ ഹോക്കി. താരവും പരിശീലകനുമായ വ്യക്തി- Maharaj Krishan Kaushik


35. ഭക്ഷ്യ, കാർഷിക മേഖലയിലെ നോബൽ സമ്മാനം എന്നറിയപ്പെടുന്ന ലോക ഭക്ഷ്യ സമ്മാനം 2021 (World Food Prize) നേടിയത്- ഡോ. ശകുന്തള ഹരക്സിങ് തിൻസെഡ്


36. Asia Money Best Bank Awards 2021- ൽ ചെറുകിട, ഇടത്തര സംരംഭങ്ങൾക്കുള്ള ഇന്ത്യലെ മികച്ച ബാങ്ക് അവാർഡ് ലഭിച്ച കൊമേഴ്സ്യൽ ബാങ്ക്- എച്ച്.ഡി.എഫ്. സി. ബാങ്ക്


37. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി അടുത്തിടെ നിയമിതനായത്- രമേഷ് പവാർ


38. ഈ അടുത്തിടെ അന്തരിച്ച കേരള നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കർ- കെ.എം. ഹംസക്കുഞ്ഞ്


11 ാമത് Dada Saheb Phalke International Film Festival 2021

  • മികച്ച അന്തർദേശീയ ചിത്രം- Parasite 
  • മികച്ച ചിത്രം- Tanhaji : The Unsung Warrior (സംവിധാനം- Om Raut)
  • മികച്ച സംവിധാനം- Anuraj Basu (ചിത്രം- Ludo) 
  • മികച്ച നടൻ- Akshay Kumar (ചിത്രം- Laxmii)
  • മികച്ച നടി- Deepika Padukone- (ചിത്രം- Chhapaak)

LAUREUS WORLD SPORTS AWARDS- 2021 

  • Sportsman of the year- Rafael Nadal (സ്പെയിൻ) 
  • Sportswoman of the year- Naomi Osaka (ജപ്പാൻ) 
  • Come back of the year- Max Parrot (കാനഡ)
  • World Team of the year- Bayern Munich 
  • Life time Achievement Award- Billie Jean King (അമേരിക്ക) 
  • Athlete Advocate of the year- Lewis Hamilton (ബ്രിട്ടൻ)
  • Sporting Inspiration- Mohamed Salah (ഈജിപ്ത്) 
  • Break through of the year- Patrick Mahomes (അമേരിക്ക)

No comments:

Post a Comment