1. അടുത്തിടെ അന്തരിച്ച സിത്താർ വിദഗ്ധൻ- ദേബു ചൗധരി
2. ഓക്സിജൻ നീക്കം സുഗമമാക്കുന്നതിന് ആനന്ദ് മഹീന്ദ്ര ആരംഭിച്ച പദ്ധതി- 'Oxygen on Wheels'
3. 2021 ഏപ്രിലിൽ കേന്ദ്ര ധനകാര്യ സെക്രട്ടറിയി നിയമിതനായത്- TV Somanathan
4. 2021 ഏപ്രിലിൽ റിസർവ് ബാങ്കിന്റെ Central Board- ന്റെ ഡയറക്ടറായി നിയമിതനായത്- Ajay Seth
5. മികച്ച സംവിധാനത്തിനുള്ള ഓസ്കാർ അവാർഡ് നേടുന്ന രണ്ടാമത്തെ വനിതയും ആദ്യ ഏഷ്യൻ വനിതയുമായ വ്യക്തി- Chloe Zhao (ചിത്രം- Nomadland)
6. 2021 ഏപ്രിലിൽ കോവിഡന്റെ പശ്ചാത്തലത്തിൽ വീടുകളിൽ കഴിയുന്നവർക്കായി മധ്യപ്രദേശ് സർക്കാർ ആരംഭിച്ച യോഗ പരിപാടി- Yog Se Nirog
7. 2021 ഏപ്രിലിൽ സിംഗപൂരിലെ Chandler Institute of Governance Ajay Seth പ്രസിദ്ധീകരിച്ച Chandler Good Government Index- ൽ ഇന്ത്യയുടെ സ്ഥാനം- 49
- പട്ടികയിൽ മുന്നിലുള്ള രാജ്യം- Finland
8. ചൈനയുടെ ആദ്യ ചൊവ്വാ പര്യവേഷണ ദൗത്യമായ Tianmen 1- ലെ Mars rover- Zhurong
9. കോവിഡിന്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് 1.5 billion USD ധനസഹായം പ്രഖ്യാപിച്ചത്- Asian Development Bank
10. Trail of the Tiger : Uddhav Balasaheb Thackeray : A Journey എന്ന പുസ്തകത്തിന്റെ രചയിതാവ്- Radheshyam Jadhav
11. Asian Boxing Confederation (ASBC)- യുടെ സഹകരണത്തോടെ Boxing Federation of India (BFI) നടത്തുന്ന ‘ASBC Asian Elite Men and Women Boxing Championship 2021'- ന് വേദിയാകുന്നത്- Dubai
12. 2021 ഏപ്രിലിൽ അമേരിക്കയിലെ ടൈം മാസിക പ്രസിദ്ധീകരിച്ച '100 Most Influential Companies in 2021' ലിസ്റ്റിൽ ഇടം നേടിയ ഇന്ത്യൻ കമ്പനികൾ- Jio Platforms. BYJU's
13. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഇന്ത്യൻ ന്യൂക്ലിയർ ശാസ്ത്രജ്ഞനും , Pokhran ആണവ പരീക്ഷണത്തിലെ Field Director- മായ വ്യക്തി- Krishnamurthy Santhanam
14. 2021 ഏപ്രിലിൽ അന്തരിച്ച മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ച് ചരിത്രം കുറിച്ച അപ്പോളോ- 11 ദൗത്യത്തിലെ കമാൻസ് മോഡ്യൂളിന്റെ പൈലറ്റായിരുന്ന അമേരിക്കൻ ബഹിരാകാശ സഞ്ചാരി- മൈക്കിൾ കോളിൻസ്
15. 2021 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത ഒഡിയ സാഹിത്യകാരനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- Manoj Das
16. അടുത്തിടെ അന്തരിച്ച തമിഴ് ചലച്ചിത്ര സംവിധായകനും ഛായാഗ്രഹകനുമായ വ്യക്തി- കെ.വി. ആനന്ദ്
17. അടുത്തിടെ അന്തരിച്ച വിഖ്യാത നിയമജൻ- സോളി സൊറാബ് ജി
18. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായി നിയമിതനായ വ്യക്തി- ഹർഷ് വർധൻ ശ്യഗ്ള
19. കോവിഡ് കാലത്തെ മാനസിക സംഘർഷം ലഘൂകരിക്കാൻ കേന്ദ്ര പ്രിൻസിപ്പൾ സയന്റിഫിക്
വിഭാഗം പുറത്തിറക്കിയ ആപ്ലിക്കേഷൻ- മാനസ്
20. ചൈന നിർമ്മിക്കുന്ന ബഹിരാകാശ നിലയം- ടിയാങ്ങോങ് (സ്വർഗീയ കൊട്ടാരം)
21. അമേരിക്കയുടെ ജനപ്രതിനിധി സഭാ സ്പീക്കർ- നാൻസി പെലോസി
22. വാഹന നിർമ്മാണ കമ്പനിയായ ബജാജ് ഓട്ടോയുടെ ചെയർമാനായി നിയമിതനായ വ്യക്തി- നീരജ് ബജാജ്
23. ഇന്ത്യയിലെ ആദ്യ 3D Printed house ഉദ്ഘാടനം ചെയ്ത സ്ഥാപനം- IIT മദ്രാസ്
24. അടുത്തിടെ ഇന്ത്യയുടെ ധനകാര്യ സെക്രട്ടറിയായി നിയമിതനായത്- ടി.വി. സോമനാഥൻ
25. ക്വാന്റീനിൽ കഴിയുന്ന രോഗികൾക്കായി യോഗ പരിശീലനം നൽകുന്ന Yog Se Nirog എന്ന പദ്ധതി ആവിഷ്ക്കരിച്ച് സംസ്ഥാനം- മധ്യപ്രദേശ്
26. ടൈം മാഗസിൻ പ്രസിദ്ധീകരിച്ച് ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ കമ്പനികൾ- Jio, Byju's
27. കേരള മീഡിയ അക്കാഡമി നൽകുന്ന ദേശീയ മാധ്യമ പ്രതിഭാ പുരസ്കാരം 2020 ലഭിച്ച വ്യക്തി- ബർഖാ ദത്ത്
28. പൈപ്പ് ലൈൻ വഴി ആശുപത്രി കിടക്കുകളിൽ നേരിട്ട് ഒാക്സിജൻ സപ്ലൈ എത്തിക്കുന്ന പദ്ധതിയായ 'Prana Project' നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യത്തെ ആശുപത്രി- തൃശൂർ മെഡിക്കൽ കോളേജ്
29. അടുത്തിടെ അടിയന്തിര സാഹചര്യങ്ങളിൽ കോവിഡ് രോഗികൾക്ക് നൽകാനായി ഡ്രഗ്സ് കൺട്രോൾ ജനറൽ ഒാഫ് ഇന്ത്യ അനുമതി നൽകിയ വാക്സിൻ- Virafin
30. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളം ബാല സാഹിത്യകാരി- സുമംഗല (ലീല നമ്പൂതിരിപ്പാട്)
15ാം കേരള നിയമസഭാ തിരഞ്ഞെടുപ്പ് 2021
- കേരള ചരിത്രത്തിൽ ആദ്യമായാണ് ഭരണകാലാവധി തികഞ്ഞതിന് ശേഷം തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ ഭരിക്കുന്ന പാർട്ടി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്
- നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ വിജയിച്ചത്- കെ. കെ ശൈലജ (60963 വോട്ട്)
- 15-ാം നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം ലഭിച്ചത്- നജീബ് കാന്തപുരം (38 വോട്ട്)
- 15-ാം നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുടിയ വ്യക്തി- പി. ജെ ജോസഫ് (79 വയസ്സ്)
- 15-ാം നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- കെ. എം സച്ചിൻ ദേവ് (27 വയസ്സ്)
- 15-ാം നിയമസഭയിലെ വനിത പ്രാതിനിധ്യം- 11
- 2021- ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫലം ജനങ്ങൾക്ക് ലഭ്യമാക്കിയ Election Commission of India- യുടെ മൊബൈൽ ആപ്ലിക്കേഷൻ- Voter Helpline
93rd Oscar Awards 2021
- മികച്ച ചിത്രം- Nomadland (സംവിധാനം- Chloe Zhao)
- മികച്ച നടൻ- Anthony Hopkins (ചിത്രം- The Father)
- മികച്ച നടി- Frances Mc Dormand (ചിത്രം- Nomadland)
- മികച്ച സഹനടൻ- Daniel Kaluuya (ചിത്രം- Judas and the Black Messiah)
- മികച്ച സഹനടി- Youn Yuh - Jung (ചിത്രം- Minari)
- മികച്ച സംവിധാനം- Chloe Zhao (ചിത്രം- Nomadland)
- മികച്ച അനിമേറ്റസ് ഫീച്ചർ ഫിലിം- Soul (സംവിധായകർ- Peta Doctor, Kemp Powers)
- മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം- Another Round (സംവിധാനം- Thomas Vinterberg)
- മികച്ച ഡോക്യുമെന്ററി ഫീച്ചർ- My Octopus Teacher (സംവിധായകർ- Pippa Ehrlich, James Reed)
- Jean Hersholt Humanitarian Award- Tyler Perry (അമേരിക്കൻ അഭിനേതാവ്), Motion Picture and Television Fund (MPTF)
ദിൻ ദയാൽ ഉപാധ്യായ പഞ്ചായത്ത് സശക്തീകരൺ പുരസ്കാരം 2021
- ജില്ലാ പഞ്ചായത്ത്- തിരുവനന്തപുരം
- ഗ്രാമ പഞ്ചായത്ത്- ശൂരനാട് സൗത്ത് (കൊല്ലം), ശാസ്താംകോട്ട (കൊല്ലം), മാറഞ്ചേരി (മലപ്പുറം)
- ബ്ലോക്ക് പഞ്ചായത്ത്- നെടുമങ്ങാട് (തിരുവനന്തപുരം), ശ്രീകൃഷ്ണപുരം (പാലക്കാട്)
- 2019 - 20 വർഷത്തെ പ്രവർത്തനമികവിനാണ് പുരസ്കാരം
No comments:
Post a Comment