Wednesday 12 May 2021

Current Affairs- 18-05-2021

1. International Olympic Committee (IOC)- യുടെ 'Believe in Sport' Campaign Athlete Ambassadors Brool Badminton World Federation പ്രഖ്യാപിച്ച കായിക താരങ്ങൾ- P.V Sindhu, Michelle LI


2. 2021 മേയിൽ ആഭ്യന്തര കലഹങ്ങളെത്തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- Democratic Republic of Congo


3. 2021 മേയിൽ G7 Foreign Minister's Meeting ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- United Kingdom 


4. 2021 മേയിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെ ജനങ്ങൾക്ക് അടുത്തുള്ള കോവിഡ് വാക്സിനേഷൻ സെന്ററിന്റെ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി പുതിയ ഫീച്ചർ ആരംഭിച്ച സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ- Facebook


5. കോവിഡിന്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ ബോധവത്കരണം ശക്തമാക്കാനും വ്യാപനം കുറയ്ക്കാനുമുള്ള മുൻ കരുതലെടുക്കുക എന്ന സന്ദേശം പ്രചരിപ്പിക്കാനായി ആലപ്പുഴ ജില്ലയിൽ ആരംഭിച്ച വാഹന പ്രചരണ പരിപാടി- ജാഗ്രതാ സന്ദേശയാത


6. 2021 മേയിൽ G20 Tourism Ministers Meeting (Virtual)- ന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- Italy


7. ലോകാരോഗ്യ സംഘടനയുടെ നേത്യത്വത്തിൽ ആചരിക്കുന്ന World Hand Hygiene Day- യുടെ പ്രമേയം (May 5, 2021)- 'Seconds Save Lives : Clean Your Hands'  


8. 2021- ലെ World Asthma Day (May 4)- യുടെ പ്രമേയം- Uncovering Asthma Misconceptions


9. 2021- ൽ ആന്ധ്രാപ്രദേശിൽ ആരംഭിക്കുന്ന ശുചീകരണ പരിപാടി- CLAP (Clean Andhra Pradesh)


10. 2021 മേയിൽ New in Chess Classic Rapid Online Championship ജേതാവ്- Magnus Carlsen 


11. 2021- ലെ World Snooker Championship ജേതാവ്- Mark Selby


12. 2021 മേയിൽ കാലം ചെയ്ത മാർത്തോമ്മാ സഭയുടെ മുൻ അദ്ധ്യക്ഷനും പത്മഭൂഷൺ പുരസ്കാര ജേതാവുമായ വ്യക്തി- ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം


13. 2021 മേയിൽ Drugs Controller General of India (DGCI), Human Trails- ന് അനുമതി നൽകിയ CSIR-Centre for Cellular and Molecular Biology വികസിപ്പിച്ച്

കോവിഡ് മരുന്ന്- VINCOV - 19


14. 2021- ലെ UNESCO World Press Freedom Prize ജേതാവ്- Maria Ressa


15. 2021- ലെ International Day of Midwife- ന്റെ (മേയ് 5) പ്രമേയം- Follow the data : Invest in Midwives


16. ഇന്ത്യൻ ആർമിയുടെ ആദ്യ Green Solar Energy Plant നിലവിൽ വന്നത്- North Sikkim


17. ലോകത്തിലെ ആദ്യ Artificial Intelligence കപ്പൽ- Mayflower 400 


18. 2021 മേയിൽ കോവിഡ് കാരണം കഷ്ടത അനുഭവിക്കുന്ന Chess Community- യിൽ ഉള്ളവർക്ക് സഹായമെത്തിക്കുന്നതിനായി All India Chess Federation ആരംഭിച്ച പദ്ധതി- Checkmate Covid Initiative


19. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ മെഡിക്കൽ മേഖലയെ ശക്തിപ്പെടുത്തുന്നതിനും മെഡിക്കൽ ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതും ലക്ഷ്യമിട്ട് ഇന്ത്യയിലെ സായുധ സേനാവിഭാഗങ്ങൾ ആരംഭിച്ച പുതിയ ദൗത്യം- Operation Co-JEET


20. 2021 മേയിൽ ലോകാരോഗ്യ സംഘടന Trachoma രോഗമുക്തമായി പ്രഖ്യാപിച്ച ആഫ്രിക്കൻ രാജ്യം- Gambia


21. അന്തരീക്ഷത്തിൽ Greenhouse വാതകങ്ങൾ പുറന്തള്ളുന്നത് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മ- Net Zero Producer's Forum


22. 2021 മേയിൽ അന്തരിച്ച തമിഴ്നാട്ടിലെ സാമൂഹ്യ പ്രവർത്തകനും ട്രാഫിക്ക് രാമസ്വാമി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി- K.R Ramaswamy


23. അടുത്തിടെ അന്തരിച്ച മുൻ കേന്ദ്രമന്ത്രി- അജിത് സിങ് (മുൻ ഇന്ത്യൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങിന്റെ പുത്രൻ)


24. അടുത്തിടെ അന്തരിച്ച തമിഴ് പിന്നണി ഗായകൻ- കോമകൻ


25. ഇന്ത്യയിലെ യു.എസ്. സ്ഥാനപതിയായി നിയമിതനാകുന്ന വ്യക്തി- എറിക് ഗാർസെറ്റി


26. കേരള പോലീസ് ആരംഭിച്ച ടെലിമെഡിസിൻ ആപ്പ്- ബ്ലൂ ടെലി മെഡ്


27. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ചിന്റെ ഡയറക്ടറായി നിയമിതനായ വ്യക്തി- രാമൻ മീനാക്ഷി സുന്ദരം


28. ആദ്യ ഇന്ത്യ- ഫ്രാൻസ്- ആസ്ട്രേലിയ Trilateral Foreign Ministerlal Dialogue നടന്ന സ്ഥലം- ലണ്ടൻ


29. കാൽനടയാത്രക്കാർക്കായി ലോകത്തിലെ ഏറ്റവും നീളം കൂടിയ തുക്കുപാലം 'Arouca' നിർമ്മിച്ച രാജ്യം- പോർച്ചുഗൽ


30. ഇന്ത്യയിലെ ആദ്യ 'Drive in Vaccination Center' ആരംഭിച്ച സ്ഥലം- മുംബൈ


31. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച സിത്താർ വാദ്യോപകരണ വിദഗ്ദ്ധൻ- പ്രതീക് ചൗധരി


32. 2021 മേയിൽ കോവിഡ് ബാധിച്ച് അന്തരിച്ച പ്രശസ്ത തെലുങ്ക് ഗായകനും സംഗീത സംവിധായകനുമായ വ്യക്തി- ജി. ആനന്ദ്


33. 2021 മേയിൽ International Association of Woman Judges (IAWJ)- ന്റെ Arline Pacht Global Vision Award- ന് അർഹയായ മുൻ ജമ്മു കാശ്മീർ ഹൈക്കോടതി Chief Justice- Justice Gita Mittal


34. 2021 ലെ Tokyo Olympics- ന് യോഗ്യത നേടിയ ഇന്ത്യൻ Gymnastics താരം- Pranati Nayak 


35. എത്രാമത് ഓസ്കാർ അവാർഡുകളാണ് 2021 ഏപ്രിൽ 25- ന് ലോസ് ആഞ്ജലസിൽ പ്രഖ്യാപിച്ചത്- 93 

  • അക്കാദമി അവാർഡ് എന്നു കൂടി അറിയപ്പെടുന്ന ഓസ്കാർ പുരസ്കാരങ്ങൾ 1929 മേയ് 16- നാണ് നൽകിത്തുടങ്ങിയത് 

ജേതാക്കൾ 

  • മികച്ച ചിത്രം- നൊമാഡ്ലാൻഡ്
  • നടൻ- ആന്തണി ഹോപ്കിൻസ് (ദി ഫാദർ) 
  • നടി- ഫ്രാൻസെസ് മെക്ഡോർ മൻഡ് (നൊമാഡ്ലാൻഡ്) 
  • സംവിധാനം- ക്ലോയി ചാവോ (നൊമാഡ് ലാൻഡ്) 
  • സഹനടൻ- ഡാനിയൽ കലൂഹ (യൂദാസ് ആൻഡ് ദി ബ്ലാക്ക് മി ശിഹ) 
  • സഹനടി- യു ജുങ് യുങ് (മിനാരി)  
  • 93 വർഷത്തെ ഓസ്കാർ ചരിത്രത്തിലാദ്യമായാണ് ഒരു ഏഷ്യൻ വംശജ മികച്ച സംവിധാനത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. മികച്ച ചിത്രമായ Nomadland ഒരുക്കിയ ചൈനീസ് വംശജയായ ക്ലോയി ചാവോയാണ് ആ നേട്ടത്തിനുടമ. 
  • ആധുനിക അമേരിക്കയിലെ നാടോടി ജീവിതം അവതരിപ്പിക്കുന്ന നൊമാഡാൻഡിലൂടെ മികച്ച സംവിധാനത്തിനുള്ള ഓസ്കർ നേടുന്ന രണ്ടാമത്ത വനിത എന്ന റെക്കോഡും ക്ലോയി സ്വന്തമാക്കി.  
  • 2010- ൽ ഹേർട്ട് ലോക്കർ ഒരുക്കിയ കാതറീൻ ബിഗിലോ ആണ്. മികച്ച സംവിധാനത്തിനുള്ള ഓസ്കാർ നേടിയ ആദ്യ വനിത. 
  • ഏറ്റവും കൂടിയ പ്രായത്തിൽ ഓസ്കർ നേടുന്ന നടനാണ് 83- കാരനായ ആന്തണി ഹോപ് കിൻസ്. 
  • തോമസ് വിൻറർബർഗിന്റെ ഡാനിഷ് ചിത്രമായ അനദർ റൗണ്ട് ആണ് മികച്ച അന്താരാഷ്ട്ര ചിത്രം  
  • ഒരു ദക്ഷിണ കൊറിയൻ അഭിനേതാവിന് ലഭിക്കുന്ന ആദ്യ ഓസ്കാർ എന്ന പ്രത്യേകത കൂടിയുണ്ട്. മികച്ച സഹനടിക്കുള്ള പുരസ്കാരം നേടിയ യു ജുങ് യുങിന് 
  • അന്തരിച്ച ഇന്ത്യക്കാരായ നടൻ ഇർഫാൻ ഖാൻ, കോസ്റ്റുംസ് ഡിസൈനർ ഭാനു അത്തയ്യ എന്നിവരും ഓസ്കർ പുരസ്കാര വേദിയിൽ ആദരിക്കപ്പെട്ടു. 

No comments:

Post a Comment