Thursday, 20 May 2021

Current Affairs- 24-05-2021

1. പഞ്ചാബിൽ പുതുതായി രൂപീകരിച്ച 23-ാമത്തെ ജില്ല- മലർക്കോട്  


2. അടുത്തിടെ അന്തരിച്ച സ്വാതന്ത്ര്യസമര സേനാനി- അനൂപ് ഭട്ടാചാര്യ 


3. ഇന്റർ നാഷണൽ കൗൺസിൽ ഫോർ അഡ്വർടൈസിംഗ് സെൽഫ് റെഗുലേഷൻ കമ്മിറ്റിയിലേക്ക് നിയമിതയായ വ്യക്തി- മനീഷ കപൂർ 


4. 2021- ലെ അന്താരാഷ്ട്ര കുടുംബ ദിനത്തിന്റെ പ്രമേയം (May- 15)- "Families and New Technologies" 


5. അടുത്തിടെ അന്തരിച്ച സാഹിത്യ അക്കാഡമി അവാർഡ് ജേതാവായ ജേണലിസ്റ്റ്- ഹോമെൻ ബോർഗോഹൻ


6. അടുത്തിടെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശം- Thane Creek Flamingo Sanctuary, Maharashtra 


7. ഇന്ത്യയിലെ നോർത്ത് ഈസ്റ്റേൺ പ്രദേശങ്ങളിൽ ഓക്സിജൻ ഉത്പാദന പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് UNDP- യോടൊപ്പം സഹകരിക്കുന്ന രാജ്യം- ജപ്പാൻ 


8. International Association of Women Judges mobasze Arline Pacht Global Vision അവാർഡ് 2021 ലഭിച്ചത്- Justice Gita Mittal 


9. അടുത്തിടെ Bharat Petroleum Corporation Limited (BPCL)- ന്റെ ചെയർമാൻ & മാനേജിങ് ഡയറക്ടറായി നിയമിതനായത്- Arun Kumar Singh 


10. അടുത്തിടെ റിസർവ് ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- Jose J Kattoor 


11. രാജസ്ഥാനിലെ ജോധ്പൂരിലുള്ള Miyon ka Bara Railway Station- ന്റെ പുതുക്കിയ പേര്- Mahesh Nagar 


12. കുട്ടികളുടെ മാനസികാരോഗ്യ സൗഖ്യത്തിനായി CBSE ആരംഭിച്ച മൊബൈൽ ആപ്പ്- Dost for Life 


13. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ (FICCI) വുമൺ ചാപ്റ്ററിന്റെ പ്രസിഡന്റായി നിയമിതനായത്- Ujjawala Singhania 


14. നാഷണൽ അക്കാദമി ഓഫ് സയൻസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജനായ ഇമ്മ്യൂണോളജിസ്റ്റ്- ശങ്കർ ഘോഷ് 


15. സമുദ്ര മലിനീകരണം പഠിക്കാനും വെള്ളത്തിലെ പ്ലാസ്റ്റിക്കുകളുടെ അളവുകൾ വിശകലനം ചെയ്യുവാനുമായി നിർമിച്ച ലോകത്തിലെ ആദ്യത്തെ കൃത്രിമ ഇന്റലിജൻസ് കപ്പൽ- മെയ്ഫ്‌ളവർ 400


16. 2021 നേഴ്സ് ദിനത്തിന്റെ പ്രമേയം- Nurses: A Voice to Lead-A Vision for Future Healthcare 


17. കോച്ച് ഇന്റർനാഷണൽ സ്ഥാപിച്ച കോച്ച് അവാർഡ്സിൽ സിൽവർ അവാർഡ് ലഭിച്ച മുൻസിപ്പാലിറ്റി- കോഴിക്കോട്


18. ഷെയ്ഖ് സായിദ് പുസ്തക അവാർഡ് നേടിയ ആദ്യ ഇന്ത്യക്കാരി- Dr. Tahera Qutbuddin 


19. Bundesliga Football Tournament 2021 കിരീടം നേടിയത്- Bayern Munich 


20. "Life in the Clock Tower Valley" എന്ന കൃതിയുടെ രചയിതാവ്- Shakoor Rather 


21. Flood Reporting and Information Management System (FRIMS) സ്ഥാപിച്ച ആദ്യ സംസ്ഥാനം- ആസ്സാം 


22. അടുത്തിടെ അന്തരിച്ച പ്രശസ്ത മലയാളി ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തി- ഡെന്നിസ് ജോസഫ് 


23. ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് കോഴിക്കോട് ഭരണകൂടത്തിന്റെ നേത്യത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി- മേഖല സമഗ്ര പുനരധിവാസകേന്ദ്രം 


24. 37 വർഷങ്ങൾക്കു ശേഷം പ്രവർത്തനം ആരംഭിക്കുന്ന ആസ്സാമിലെ എയർപോർട്ട്- Rupsi Airport 


25. നാഷണൽ അഗ്രികൾച്ചർ മാർക്കറ്റിന്റെ ഡിജിറ്റൽ പെയ്മെന്റ് പങ്കാളിയായി അടുത്തിടെ നിയമിക്കപ്പെട്ട ബാങ്ക്- Kotak Mahindra Bank


26. ഹോം ഐസൊലേഷനിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്യുന്നതിനായി അടുത്തിടെ വെബ് പോർട്ടൽ ആരംഭിച്ച സംസ്ഥാനം- ഡൽഹി 


27. 12- നും 15- നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് നൽകാൻ കാനഡ അംഗീകരിച്ച കോവിഡ് വാക്സിൻ- Pfizer Covid- 19 vaccine 


28. അടുത്തിടെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ ക്ലാസിക് സർജൻ- ഡോ. പി.എ തോമസ് 


29. അടുത്തിടെ വനം, പരിസ്ഥിതി, കാലാവസ്ഥ, വ്യതിയാന മന്ത്രാലയം ഇക്കോ സെൻസിറ്റീവ് സോൺ ആയി പ്രഖ്യാപിച്ച പ്രദേശം- താനെ കീക്ക് ഫ്ളെമിജോ സാങ്ച്വറി, മഹാരാഷ്ട്ര


30. 15-ാം കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്- കെ.കെ. ശൈലജ (സി.പി.എം.) 

  • മട്ടന്നൂർ മണ്ഡലത്തിൽ നിന്നായിരുന്നു വിജയം. ഭൂരിപക്ഷം 60,963
  • 2006- ലെ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ എം. ചന്ദ്രൻ (സി.പി.എം.) നേടിയ 47,671 ആയിരുന്നു ഇതുവരെയുള്ള ഏറ്റവും ഉയർന്ന ഭൂരിപക്ഷം.
  • ഈ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് ഭൂരിപക്ഷം പെരിന്തൽ മണ്ണയിൽനിന്ന് ജയിച്ച നജീബ് കാന്തപുരത്തിന് (മുസ്ലിംലീഗ്)- 38 വോട്ട് 
  • പി.ജെ. ജോസഫാണ് (79 വയസ്സ്, തൊടുപുഴ) ഈ നിയമസഭയിലെ ഏറ്റവും മുതിർന്ന അംഗം
  • കെ.എം. സച്ചിൻദേവാണ് (27, ബാലുശ്ശേരി- സി.പി.എം.) ഏറ്റവും പ്രായംകുറഞ്ഞ അംഗം
  • 140- ൽ വനിതാ അംഗങ്ങൾ 11, പുതുമുഖങ്ങൾ 53 
  • ഉപതിരഞ്ഞെടുപ്പ് നടന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് എം.പി. അബ്ദുസ്സമദ് സമദാനി (മുസ്ലിം ലീഗ്)
  • പശ്ചിമ ബംഗാൾ നിയമ സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് 2/3 ഭൂരിപക്ഷത്തിൽ ഹാട്രിക് വിജയം നേടി 
  • നന്ദിഗ്രാമിൽ മത്സരിച്ച മമതാ ബാനർജി പരാജയപ്പെട്ടെങ്കിലും മൂന്നാമതും മുഖ്യമന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു
  • തമിഴ് നാട്ടിൽ 10 വർഷത്തിനു ശേഷം ഡി.എം.കെ. സഖ്യം വിജയം നേടി. എം.കെ. സ്റ്റാലിൻ മുഖ്യമന്ത്രിയായി.
  • കേന്ദ്രഭരണപ്രദേശമായ പുതു ചേരിയിൽ എ.ഐ.എൻ.ആർ. (All India Namathu Rajiyam) കോൺഗ്രസ് നേതാവ് എൻ. രംഗസ്വാമി നാലാമതും മുഖ്യമന്ത്രിയായി ചുമതലയേറ്റു.  
  • ഹിമന്ദ ബിശ്വ ശർമയാണ് (ബി.ജെ.പി.) അസം മുഖ്യമന്ത്രി.

No comments:

Post a Comment