2. 2021 മേയിൽ ജപ്പാൻ സർക്കാരിന്റെ ഔദ്യോഗിക ബഹുമതിയായ 'Order of rising Sun'- ന് അർഹയായ കർണാടക സ്വദേശിനിയായ ജാപ്പനീസ് അധ്യാപിക- Shyamala Ganesh
3. 2021 മേയിൽ പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തിന്റെ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്നത്- N. Rangaswamy
4. 2021 മേയിൽ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ. നരേന്ദ്രമോദിയുമായി വിർച്ച്വൽ കുടിക്കാഴ്ച നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി- Boris Johnson
5. ജലശ്രോതസ്സുകളുടെ സംരക്ഷണവും പുനരുജ്ജീവനവും ലക്ഷ്യമിട്ട് ഹിമാചൽ പ്രദേശിൽ ആരംഭിച്ച പദ്ധതി- Parvat Dhara Yojana
6. ലണ്ടനിലെ Brand Finance പ്രസിദ്ധീകരിച്ച Brand Finance Insurance 100 report for 2021- ൽ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും ശക്തവും പത്താമത്തെ ഏറ്റവും മൂല്യവുമുള്ള ഇൻഷ്വറൻസ് സ്ഥാപനം- LIC
7. പ്രമുഖ Smartphone ബാൻഡായ Apple, Conservation International, Goldman Sachs എന്നിവ സംയുക്തമായി അന്തരീക്ഷത്തിൽ Carbon dioxide- ന്റെ അളവ് കുറയ്ക്കുന്നത് ലക്ഷ്യമിട്ട് ആരംഭിച്ച പുതിയ സംരംഭം- Restore Fund
8. 2021 ഏപ്രിലിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം- Thisara Perera
9. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച ബീഹാർ ചീഫ് സെക്രട്ടറി- അരുൺകുമാർ സിംഗ്
10. 2021 ഏപ്രിലിൽ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ BCCI സെലക്ഷൻ കമ്മിറ്റി അംഗവും മുൻ First Class ക്രിക്കറ്ററുമായ വ്യക്തി- Kishan Rungta
11. അടുത്തിടെ അന്തരിച്ച പ്രശസ്ത കവി- കെ.വി. തിക്കുറിശ്ശി
12. അടുത്തിടെ അന്തരിച്ച മാർത്തോമ സഭയുടെ വലിയ മെത്രാപ്പോലീത്ത- ഫിലിപ്പോസ് മാർ ക്രിസോസ്റ്റം (ആത്മകഥ- കഥ പറയും കാലം)
13. 2021- ലെ 47 - മത് ജി- 7 ഉച്ചകോടിയുടെ വേദി- ബ്രിട്ടൺ
14. അടുത്തിടെ അന്തരിച്ച ജമ്മുകാശ്മീർ മുൻ ഗവർണർ- ജഗ്മോഹൻ മൽഹോത്ര
15. അടുത്തിടെ അന്തരിച്ച മാതൃഭൂമി ഡയറക്ടർ- A. V. M. അച്യുതൻ (സ്വാതന്ത്ര്യ സമരസേനാനികളായ കോഴിപ്പുറത്ത് മാധവമേനോൻ, എ.വി. കുട്ടിമാളു അമ്മ എന്നിവരുടെ പുത്രൻ)
16. 2021- ലെ International No Diet Day (May 06)- യുടെ പ്രതികം- "Light Blue Ribbon"
17. ലോകത്തിലെ ഏറ്റവും വലിയ വിമാനം നിർമ്മിച്ച കമ്പനി- Stratolaunch
18. നാലാം തവണയും World Snooker Champion പട്ടം നേടിയ വ്യക്തി- Mark Selby
19. ഇന്ത്യൻ ആർമിയും IT മുംബൈയും സംയുക്തമായി നിർമ്മിച്ച ആദ്യ സോളാർ പ്ലാന്റ് സ്ഥിതി ചെയ്യുന്നത്- സിക്കിം
20. 2021 621 UNESCO World Press Freedom Prize ജേതാവ്- മരിയ റെസ്റ്റ
21. കോവിഡ് രോഗികളുടെ മാനസികാരോഗ്യത്തിനായി സായുധസേന ആരംഭിച്ച പദ്ധതി- CO
22. അടുത്തിടെ North Atlantic Treaty Organization (NATO) അൽബേനിയയിൽ സംഘടിപ്പിച്ച സൈനികാഭ്യാസം- Defender Europe 21
23. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആക്ടിംഗ് ചെയർപേഴ്സൺ ആയി നിയമിതനായത്- ജസ്റ്റിസ് പ്രഭുല്ല ചന്ദ്ര പന്ത്
24. അടുത്തിടെ ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ച ശ്രീലങ്കൻ ക്രിക്കറ്റ് താരം- Thisara Perera
25. സത്യജിത് റേയുടെ "Another Dozen Stories" എന്ന ബംഗാളി ഭാഷയിലെ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്- Indrani Majumdar
26. അടുത്തിടെ ബീഹാറിന്റെ ചീഫ് സെക്രട്ടറിയായി നിയമിതനായത്- Tripurari Sharan
27. ജല സ്രോതസ്സുകൾ സംരക്ഷിക്കുന്നതിലേക്കായി Parvat Dhara Yojana പദ്ധതി ആരംഭിച്ച സംസ്ഥാനം- ഹിമാചൽപ്രദേശ്
28. കോവിഡ് രോഗികൾക്കായി പോർട്ടബിൾ ഓക്സിജൻ മെഷീൻസ് നൽകുന്ന Breathing Bank ആരംഭിച്ച ഇന്ത്യയിലെ ആദ്യ നഗരം- ജോധ്പൂർ, രാജസ്ഥാൻ
29. അടുത്തിടെ അന്തരിച്ച ദേബു ചൗധരി ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ട വ്യക്തിയാണ്- സിത്താർ
30. കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തുകയും ലംഘിച്ചാൽ പിഴയും അഞ്ച് വർഷം തടവും പ്രഖ്യാപിച്ച രാജ്യം- ആസ്ട്രേലിയ
31. ലോക പുസ്തകദിനം (പകർപ്പവകാ ശദിനം) എന്നായിരുന്നു- ഏപ്രിൽ 23
- യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 1996- ൽ ലോക പുസ്തക ദിനം ആഘോഷിച്ചുവരുന്നു. 25-ാം ആഘോഷമാണ് 2021- ൽ നടക്കുന്നത്.
- വില്യം ഷേക്സ്പിയർ ഉൾപ്പെടെയുള്ള വിശ്രുത എഴുത്തുകാരുടെ ജനനദിനമോ മരണദിനമോ ആണ് ഏപ്രിൽ 23.
- ഈ വർഷത്തെ ലോക പുസ്തക തലസ്ഥാനമായി ജോർജിയയിലെ ടിബിലിസി നഗരത്തെയാണ് യുനെസ്കോ തിരഞ്ഞെടുത്തിട്ടു ള്ളത്.
- To share a story എന്നതാണ് 2021- ലെ പുസ്തകദിന വിഷയം.
32. യു.എസിലെ അസോസിയേറ്റ് അറ്റോർണി ജനറലായി നിയമിക്കപ്പെട്ട ഇന്ത്യൻ വംശജ വനിത ഗുപ്ത
- യു.എസ്. നീതിന്യായ വകുപ്പിലെ മൂന്നാമത്തെ സുപ്രധാന പദവിയാണ് ഇത്. ഈ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയാണ് വനിത ഗുപ്ത.
33. 'Concrete 3D Printing' സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇന്ത്യയിലെ ആദ്യത്തെ 3D Printed വീട് നിർമ്മിച്ചത്- Indian Institute of Technology, Madras
- ഉദ്ഘാടനം നിർവ്വഹിച്ചത്- നിർമ്മല സീതാരാമൻ
34. Brand Finance Insurance 100 Report for 2021- ൽ-
- Most Valuable Indian Isurance Brand LIC (10th)
- Most Strongest Indian Isurance Brand - LIC (3rd)
35. 2021 ഏപ്രിലിൽ Indian Council of Agricultural Research- ന്റെ സഹകരണത്തോടെ പൂനയിലെ Agharkar Research Institute വികസിപ്പിച്ച് അത്യുൽപാദന ശേഷിയുള്ള Soybean ഇനം- MACS 1407
No comments:
Post a Comment