1. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ പുതിയ ആക്ടിങ് ചെയർപേഴ്സണായി നിയമിതനായ വ്യക്തി- പ്രഫുല ചന്ദ്ര പന്ത്
2. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഡെപ്യൂട്ടി ഗവർണർ- ടി.രബി ശങ്കർ
3. അടുത്തിടെ പരീക്ഷണം നടത്തിയ ലോകത്തിലെ ഏറ്റവും വലിയ വിമാനം- ROC
4. വി. കെ കൃഷ്ണമേനോന്റെ എത്രാമത് ജന്മവാർഷികമാണ് 2021 മെയിൽ ആചരിച്ചത്- 125
5. നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന തമിഴ്നാട്ടിൽ ഭൂരിപക്ഷം നേടിയ മുന്നണി- ദ്രാവിഡ മുന്നേറ്റ കഴകം (DMK)
- പുതുച്ചേരി- NDA+AINRC സഖ്യം
- ബംഗാൾ- തൃണമൂൽ കോൺഗ്രസ്
- അസം- NDA സഖ്യം
6. അടുത്തിടെ അന്തരിച്ച ഗാന്ധിജിയുടെ പേഴ്സണൽ സെക്രട്ടറിയായിരുന്ന വ്യക്തി- വി. കല്യാണം
7. അടുത്തിടെ അന്തരിച്ച ചെറുകഥാകൃത്ത്- വി.ബി. ജ്യോതിരാജ്
8. പുതുച്ചേരി മുഖ്യമന്ത്രിയായി സ്ഥാനമേൽക്കുന്ന വ്യക്തി- എൻ. രംഗസ്വാമി
9. തമിഴ്നാട് മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന വ്യക്തി- എം.കെ. സ്റ്റാലിൻ
10. പശ്ചിമബംഗാൾ മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന വ്യക്തി- മമതാ ബാനർജീ
11. 2021- ലെ ലോക ഹസ്ത ശുചിത്വ ദിനത്തിലെ (മെയ് 5) പ്രമേയം- Seconds Save Lives : Clean Your Hands"
12. അടുത്തിടെ അന്തരിച്ച Shooter ചന്ദ്രോതോമർ (ഷട്ടർ ദാദി) ന്റെ ജീവിതവുമായി ബന്ധപ്പെട്ട് ബോളിവുഡിൽ പുറത്തിറങ്ങിയ സിനിമ- സാണ്ട് കി ആംഗ്
13. 2021 ലോക ആസ്തമ ദിനത്തിലെ (മെയ് 04) പ്രമേയം- "Uncovering Asthma Misconceptions"
14. ജാപ്പനീസ് ഗവൺമെന്റിന്റെ "Order of Rising Sun" എന്ന ബഹുമതി നേടിയ ഇന്ത്യൻ അധ്യാപിക- ശ്യാമള ഗണേഷ്
15. വാക്സിനേഷൻ പാത്സാഹിപ്പിക്കുന്നതിലേക്കായി Immune India Deposit Scheme ആരംഭിച്ച ബാങ്ക്- Central Bank of India
16. ഇന്ത്യൻ ആർമിയുടെ ആദ്യ ഗ്രീൻ സോളാർ എനർജി ഹാർനസിംഗ് പ്ലാന്റ് സ്ഥാപിതമായത്- North Sikkim
17. അടുത്തിടെ Poseidon- 8I പെട്രോളിംഗ് വിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യയുമായി കരാറിലേർപ്പെട്ട രാജ്യം- USA
18. അടുത്തിടെ RBI ഡെപ്യൂട്ടി ഗവർണറായി ചുമതലയേറ്റ വ്യക്തി- ടി. രവിശങ്കർ
19. Bharat Earth Movers Ltd. (BEML)- ന്റെ Chairman & Managing Director ആയി നിയമിതനായത്- അമിത് ബാനർജി
20. അടുത്തിടെ അന്തരിച്ച പത്മഭൂഷൺ ജേതാവായ സിത്താർ വിദഗ്ദൻ- Pandit Debu Choudari
21. അടുത്തിടെ കോവിഡ് ബാധിച്ച് അന്തരിച്ച മുൻ അറ്റോർണി ജനറലും പത്മവിഭൂഷൺ ജേതാവുമായ വ്യക്തി- Soli Sorabjji
22. ആർ.ബി.ഐ. ഡെപ്യൂട്ടി ഗവർണറായി നിയമിതനായ വ്യക്തി- ടി. രവിശങ്കർ
23. P. 8 ഐ പട്രോളിങ് വിമാനങ്ങൾ വാങ്ങുന്നതിനായി ഇന്ത്യയുമായി കരാർ ഒപ്പിട്ട രാജ്യം- U.S.A
24. ഏറ്റവും വലിയ മൂന്നാമത്തെ IT സർവ്വീസ് കമ്പനി എന്ന സ്ഥാനം വിണ്ടെടുത്ത കമ്പനി- Wipro
25. ജാപ്പനീസ് ഗവൺമെന്റ് നൽകുന്ന 'Order of Rising Sun' എന്ന ബഹുമതി നേടിയ ഇന്ത്യാക്കാരിയായ അധ്യാപിക- ശ്യാമള ഗണേഷ്
26. ഇന്ത്യൻ പ്രീമിയർ ലീഗിൽ 50 അർദ്ധസെഞ്ച്വറികൾ നേടുന്ന ആദ്യ താരം- David Warner
27. 2021 ഏപ്രിലിൽ കോവിഡിന്റെ രണ്ടാം ഘട്ടം പടരുന്ന സാഹചര്യത്തിൽ SIDBI (Small Industries Development Bank of India) ആരംഭിച്ച വായ്പ പദ്ധതികൾ-
- SHWAS (SIDBI Assistance to Healthcare Sector in War Against the Second Wave of COVID- 19)
- AROG (SIDBI Assistance to MSME's for Recovery & Organic Growth during Covid- 19 Pandemic)
28. 2021 മേയിൽ അന്തരിച്ച പ്രമുഖ രാഷ്ട്രീയ നേതാവും മുൻ കേരള സംസ്ഥാന മന്ത്രിയുമായ വ്യക്തി- കെ. ബാലകൃഷ്ണപിള്ള
29. 2021 ഏപ്രിലിൽ ഐക്യരാഷ്ട്ര സഭയുടെ UNICEF നേത്യത്വം നൽകുന്ന ഗ്ലോബൽ വാക്സിനേഷൻ ഡ്രൈവിന്റെ ഗുഡ് വിൽ അംബാസിഡറായി നിയമിതനായ മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം- David Bekham
30. അന്താരാഷ് ടെന്നീസിന്റെ Open Era- യിൽ ഹാർഡ്കോർട്ടിലും ക്ലേ കോർട്ടിലും 450 വീതം വിജയങ്ങൾ നേടുന്ന ആദ്യ ടെന്നീസ് താരം- റഫേൽ നദാൽ
31. ഇന്ത്യൻ വിദേശകാര്യ സർവീസിലെ ആദ്യ രക്തസാക്ഷിത്വത്തിന് 2021 ഏപ്രിൽ 19- ന് 60 വർഷം തികഞ്ഞു. ആരായിരുന്നു രക്ത സാക്ഷി- കെ. ശങ്കരപ്പിള്ള
- കനഡയിലെ ഒട്ടാവയിലുള്ള ഇന്ത്യൻ സ്ഥാനപതിമന്ദിരത്തിൽ വെച്ച് 1961 ഏപ്രിൽ 19- നാണ് ഫസ്റ്റ് സെക്രട്ടറിയായിരുന്ന കായം കുളം സ്വദേശിയായ ശങ്കരപ്പിള്ള ഒരു കനഡക്കാരന്റെ വെടിയേറ്റ് മരിച്ചത്.
32. 2021 ഏപ്രിൽ 19- ന് ചൊവ്വയുടെ പ്രതലത്തിൽ പറന്നുയർന്ന ഹെലികോപ്റ്ററിൻറ പേര്- ഇൻജെനൂറ്റി (Ingenuity)
- ഫെബ്രുവരി 18- ന് ചൊവ്വയുടെ ജസേറോക്രറ്ററിൽ ഇറങ്ങിയ നാസയുടെ ചൊവ്വാ ദൗത്യപേടകമായ പേർസിവിയറൻസിൽ (Perseverance) ഘടിപ്പിച്ചാണ് റോബോട്ടിക് ഹെലികോപ്റ്റർ ‘ചുവന്ന ഗ്രഹ'ത്തിൽ എത്തിച്ചത്.
- 1.8 കി.ഗ്രാം മാത്രം ഭാരമുള്ള ഹെലികോപ്റ്ററിലൂടെ ചൊവ്വയിലും പറക്കാനാകുമെന്ന് നാസ തെളിയിച്ചു.
- 1903 ഡിസംബർ 17- ന് യു. എസിലെ നോർത്ത് കരോലിനയിലെ കിറ്റിഹോക്കിൽ റൈറ്റ് സഹോദരന്മാർ ഫ്ലയർ I എന്ന വിമാനം വിജയകരമായി പറത്തിയ പ്രാധാന്യത്തോടെയാണ് ശാസ്ത്രലോകം ഇൻ ജൈന്യുറ്റിയുടെ 30 സെക്കൻഡ് മാത്രം നീണ്ട പറക്കൽ പരീക്ഷണം വീക്ഷിച്ചത്.
- ഫ്ലയർ- 1 വിമാനത്തിന്റെ ചിറകുകളിൽ ഉപയോഗിച്ചിരുന്ന ഒരു ചെറുഭാഗം ഇൻജെന്യൂറ്റിയും വഹിച്ചിരുന്നു.
- മദ്രാസ് ഐ.ഐ.ടി. മുൻ വിദ്യാർഥിയും ഇന്ത്യൻ വംശജനുമായ ഡോ. ബോബ് ബലറാമാണ് ചൊവ്വയിലെ പറക്കൽ പദ്ധതിയുടെ ചീഫ് എൻജിനീയർ. അലബാമയിൽ നിന്നുള്ള ഇന്ത്യൻ വംശജയായ സ്കൂൾ വിദ്യാർഥിനി വനേസാ രൂപാണിയാണ് ഒരു ഉപന്യാസമത്സരത്തിലൂടെ ഹെലികോപ്റ്ററിന് ഇൻജെന്യൂറ്റി എന്ന പേര് നിർദേശിച്ചത്.
- ഏപ്രിൽ 20- ന് പെഴ്സസിവിയറൻസ് ദൗത്യം ചൊവ്വയിൽ ഓക്സിജൻ ഉത്പാദിപ്പിക്കുന്നതിലും വിജയിച്ചു.
- ഇതാദ്യമായാണ് ഭൂമിയില്ലാതെ മറ്റൊരു ഗ്രഹത്തിൽ ഓക്സിജൻ ഉത്പാദിപ്പിച്ചത്. Mars Oxygen In-Situ Resource Utilization Experiment (MOXIE) എന്ന പരീക്ഷണത്തിലുടെ 5.4 ഗ്രാം ഓക്സിജനാണ് ഉത്പാദിപ്പിച്ചത്
33. പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സിന്റെ (Reuters) പുതിയ എഡിറ്റർ ഇൻ ചീഫ്- അലക്സാൻഡ്ര ഗലൊനി
- ലണ്ടൻ ആസ്ഥാനമായ റോയിട്ടേഴ്സസിന്റെ 170 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ പദവിയിലെത്തിയത്.
34. ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക (Global Press Freedom Index 2021)- യിൽ ഇന്ത്യയുടെ സ്ഥാനം എത്രയാണ്- 142
- പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന മാധ്യമ സംഘടനയാണ് 180 രാജ്യങ്ങളുടെ സൂചിക പുറത്തിറക്കിയത്.
- നോർവേയാണ് ഒന്നാംസ്ഥാനത്ത്. രണ്ടാമത് ഫിൻലൻഡ്. ഡെന്മാർക്കിന് മൂന്നാം സ്ഥാനം. ഏറ്റവും പിന്നിൽ എറിത്രിയ
- ഏഷ്യൻ രാജ്യങ്ങളിൽ നേപ്പാൾ- 106, ശ്രീലങ്ക- 127, മ്യാൻമർ- 140, പാകിസ്താൻ- 145, ബംഗ്ലാദേശ്- 152, ചൈന- 177, ഉത്തരകൊറിയ- 180 എന്നിങ്ങനെയാണ് സ്ഥാനം.
- 2016- ൽ 133-ാം സ്ഥാനത്തായിരുന്ന ഇന്ത്യ പിന്നീട് തുടർച്ചയായി പിന്നാക്കം പോകുകയായിരുന്നു.
35. ഏപ്രിൽ 19- ന് അന്തരിച്ച ടി.വി.
സകറിയ ഏത് മേഖലയിൽ മികവ് തെളിയിച്ച വ്യക്തിയാണ്- കുടനിർമാണം, വിപണനം
- പോപ്പി അംബ്രല്ലാമാർട്ട് സ്ഥാപകനാണ്
No comments:
Post a Comment