1. ഇന്ത്യയിൽ ആദ്യമായി ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിയ സംസ്ഥാനം- കേരളം
2. കേരള കേന്ദ്ര സർവകലാശാലയുടെ പുതിയ ഭരണനിർവഹണ ആസ്ഥാന മന്ദിരത്തിന്റെ പേര്- ഡോ. ബി.ആർ അംബേദ്കർ ഭവൻ
3. രാജ്യത്തെ ആദ്യ സ്കിൽ ഇന്ത്യ സെന്റർ നിലവിൽ വരുന്നത്- ഒഡീഷ
4. അടുത്തിടെ ക്വാഡ് അംഗ രാജ്യങ്ങളുമായി സഹകരണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്വാഡ് ബിൽ പാസ്സാക്കിയ രാജ്യം- യു.എസ്.എ
5. ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് 2029- ന്റെ വേദി- ബീജിംഗ്
6. ഹെൻലി പാസ്പോർട്ട് ഇൻഡക്സ് 2024 പ്രകാരം ഇന്ത്യയുടെ സ്ഥാനം- 85
7. 2024 ഫെബ്രുവരിയിൽ ഇന്തോനേഷ്യൻ പ്രസിഡന്റായി അധികാരത്തിലേറുന്നത്- പ്രബോവോ സുബിയാനോ
8. ലളിതമായ വാക്കുകൾ നിർദ്ദേശങ്ങളായി നൽകി ഒരു ദൈർഘ്യമുള്ള വിഡിയോകൾ നിർമ്മിക്കാനുതകുന്ന, മിനിറ്റ് ഓപ്പൺ എ.ഐ നിർമിച്ച സാങ്കേതിക വിദ്യയുടെ പേര്- സോറ
9. ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുമായുള്ള സഹകരണം ഉറപ്പു വരുത്തുന്ന QUAD ബിൽ 2024 ഫെബ്രുവരിയിൽ പാസാക്കിയ രാജ്യം- യു.എസ്
- ആരോഗ്യം, സൈബർ സുരക്ഷ, കാലാവസ്ഥ, സാങ്കേതിക വിദ്യ എന്നീ മേഖലകളിലെ സഹകരണത്തിനായി രൂപവത്കരിച്ച ചതുർരാഷ്ട സഖ്യമാണ് QUAD
10. 2024 ഫെബ്രുവരിയിൽ അന്തരിച്ച ഫുട്ബോൾ ഇതിഹാസ താരം- Andreas Brehme (ജർമ്മനി)
11. BAFTA പുരസ്കാര ചടങ്ങിൽ പങ്കെടുത്ത ഇന്ത്യൻ സിനിമ താരം- ദീപിക പദുകോൺ
12. കേരളത്തിൻറെ പുതിയ വ്യവസായ വകുപ്പക്രട്ടറി- ബിജു പ്രഭാകർ
13. ടെസ്റ്റ് ക്രിക്കറ്റിൽ റൺസിന്റെ അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയം ഏത് രാജ്യത്തിനെതിരെയാണ്- ഇംഗ്ലണ്ട് (434 റൺസ് )
14. ദാരിദ്ര്യ നിർമാർജനത്തിനായി തായുമാനവർ പദ്ധതി ആരംഭിച്ച സംസ്ഥാനം- തമിഴ്നാട്
15. ഇന്ത്യയിലെ ആദ്യ ഹെലികോപ്റ്റർ എമർജൻസി മെഡിക്കൽ സർവീസ് ആരംഭിച്ചത്- ഉത്തരാഖണ്ഡ്
16. 71-ാമത് മിസ്സ് വേൾഡ് മത്സരങ്ങൾക്ക് വേദിയാകുന്നത്- ഇന്ത്യ
17. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത സുപ്രീം കോടതി അഭിഭാഷകൻ- Fali Sam Nariman
18. സ്കൂളുകളിൽ മൊബൈൽഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ ഒരുങ്ങുന്ന യൂറോപ്യൻ രാജ്യം- UK
19. 'സൊമിൻസായി' ഉത്സവം നടക്കുന്ന രാജ്യം Japan തുടർച്ചയായ മൂന്നാം വർഷവും ഖത്തർ ഓപ്പൺ നേടിയത്- Iga Swiatek
20. കേരളത്തിലെ ആദ്യത്തെ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വന്നത്- ഐ.എച്ച്.ആർ.ഡി കൊട്ടാരക്കര എൻജിനീയറിങ് കോളേജ്
21. ഡിജിറ്റൽ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ പ്രത്യേക യോഗം- ഡിജി കൂട്ടം
22. ജസ്റ്റിസ് ഫാത്തിമ ബീവിയുടെ ഓർമ്മയ്ക്കായി ഏത് ജില്ലാ കോടതിയുടെ കീഴിലാണ് ലൈബ്രറി കോർണർ സ്ഥാപിക്കുന്നത്- പത്തനംതിട്ട ജില്ലാ കോടതി
23. അടുത്തിടെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കണ്ടെത്തിയ 'കോണോബ്രഗ്മ എംബിജി' ഏത് ജീവിവിഭാഗത്തിൽപ്പെടുന്നു- കടന്നൽ
24. കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയ ആസ്ഥാനമന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്- ഡോ ബി ആർ അംബേദ്കർ
25. ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരത്തിന്റെ പുതുക്കിയ സമ്മാനത്തുക- 15 ലക്ഷം രൂപ
26. 77 -ാമത് ബാഫ്റ്റ അവാർഡിൽ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്- ഓപ്പൺ ഹെർ
27. 2024 ഫെബ്രുവരിയിൽ അന്തരിച്ച 'കലാമണ്ഡലം കേശവൻ നമ്പീശൻ' ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു- കഥകളി
28. ആദിവാസി സമൂഹത്തിൽ നിന്ന് സിവിൽ ജഡ്ജി ആകുന്ന ആദ്യ വനിത- ശ്രീപതി
29. 2024- ലെ ഏഷ്യൻ ബാഡ്മിന്റൺ ടീം ചാമ്പ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ സ്വർണം നേടിയ രാജ്യം- ഇന്ത്യ
30. 2024 ഫെബ്രുവരിയിൽ അന്തരിച്ച മൈക് പ്രാക്റ്റർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്
No comments:
Post a Comment