1. 2024- ൽ നടക്കുന്ന പാരിസ് ഒളിംപിക്സിന്റെ ഉദ്ഘാടന പരേഡിൽ പങ്കെടുക്കുന്നതിൽ നിന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി 2024 മാർച്ചിൽ വിലക്കിയ രാജ്യങ്ങൾ- റഷ്യ, ബെലാറസ്
2. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് തോട്ടം- INDIRA GANDHI MEMORIAL TULIP GARDEN (ശ്രീനഗർ, JK)
3. 2024 മാർച്ചിൽ കേരളത്തിലെ ആഴക്കടലിൽ കണ്ടെത്തിയ പുതിയ ജീവിഗണത്തിന്റെ പേര്- ബ്രുസ്ത്തോവ ഇസ്രോ
4. ലോക ഉപഭോക്തൃ അവകാശ ദിനം (മാർച്ച്- 15) 2024 Theme- Fair and Responsible Al for Consumers
5. 2023-24 രഞ്ജി ട്രോഫി കിരീട ജേതാക്കൾ- മുംബൈ
- ഫൈനലിൽ വിദർഭയെ പരാജയപ്പെടുത്തി മുംബൈയുടെ 42 -ാം കിരീടം
6. Human Development Index 2022- ൽ ഇന്ത്യയുടെ സ്ഥാനം- 134
- Gender Inequality Index 2022- ൽ ഇന്ത്യയുടെ സ്ഥാനം- 108
- 2024 മാർച്ചിൽ UNDP പുറത്തിറക്കിയ 2023-24- ലെ Human Development Report പ്രകാരമുള്ളതാണിവ
7. രാഷ്ട്രീയ പാർട്ടികളുടെ പൊതുയോഗങ്ങൾ, അനൗൺസ്മെന്റ് അനുമതി, വാഹന പെർമിറ്റ് തുടങ്ങിയ വിവിധ തരത്തിലുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനായുള്ള പോർട്ടൽ- സുവിധ
8. സ്വിറ്റ്സർലൻഡ് ആസ്ഥാനമായ ഐ.ക്യു എയറിന്റെ 2023- ലെ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ വായു മലിനീകരണം നേരിടുന്ന രാജ്യം- ബംഗ്ലാദേശ്
- പാക്കിസ്ഥാനാണ് രണ്ടാം സ്ഥാനത്ത്
- ഇന്ത്യയുടെ സ്ഥാനം- 3
9. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ കഫേ എവിടെയാണ് ആരംഭിച്ചത്- ന്യൂഡൽഹി
10. സായുധ കലാപത്തെ തുടർന്ന് രാജിവച്ച ഹെയ്തി പ്രധാനമന്ത്രി- ഏരിയൽ ഹെൻറി
11. ഏഷ്യ പസഫിക് റീജിയണിലെ ഏറ്റവും മികച്ച വിമാനത്താവളത്തിലുള്ള 2023ലെ പുരസ്കാരം നേടിയത്- ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്,ന്യൂഡൽഹി
12. 2024 മാർച്ചിൽ ഐസിസി ടെസ്റ്റ് ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ
13. ഇന്ത്യൻ വുമൺസ് പ്രീമിയർ ലീഗ് 2024 ജേതാക്കൾ- റോയൽ ചലഞ്ചേഴ്സ് ബംഗളൂരു
- റണ്ണറപ്പ്- ഡൽഹി ക്യാപിറ്റൽസ്
- ഫൈനലിലെ താരം- സോഫി മൊളിനെക്സ്
- ടൂർണമെന്റിലെ താരം- ദീപ്തി ശർമ്മ
14. കേരള കുളള് വ്യവസായ വികസന ബോർഡിന്റെ പ്രഥമ അദ്ധ്യക്ഷൻ- യു.പി. ജോസഫ്
15. ബ്രഹ്മപുരം മാലിന്യപ്ലാന്റ് വിഷയത്തെ ആസ്പദമാക്കി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം- ഇതുവരെ
16. 2024- ലെ സംഗീത കലാനിധി അവാർഡിന് അർഹനായത്- ടി.എം. കൃഷ്ണ
- 2024- ലെ നൃത്യ കലാനിധി അവാർഡിന് അർഹയായത്- നീന പ്രസാദ്
- 2024- സംഗീത കലാ ആചാര്യ പുരസ്കാരം നേടിയ മലയാളി- പാറശാല രവി
17. പ്രസാർ ഭാരതി ചെയർപേഴ്സണായി അടുത്തിടെ നിയമിതനായത്- നവനീത് കുമാർ സെഹ്ഗൽ
18. 2024- ലെ പ്ലാനറ്റ് എർത്ത് പുരസ്കാര ജേതാവായ മലയാളി- ഡോ.എസ്.ഫൈസി (പരിസ്ഥിതി ശാസ്ത്രജ്ഞൻ)
19. ഗദ്ദിക കലാകാരനും കേരള ഫോക്ലോർ അക്കാദമി മുൻ ചെയർമാനുമായ പി.കെ. കാളന്റെ സ്മരണക്കായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ പി.കെ.കാളൻ പുരസ്കാരം 2024 മാർച്ചിൽ ലഭിച്ചത്- കെ.കുമാരൻ
- ചിമ്മാനക്കളി കലാകാരൻ, മാരി തെയ്യം പാട്ടുകാരൻ എന്നീ നിലകളിൽ പ്രശസ്തൻ
20. 2024 മാർച്ചിൽ അന്തരിച്ച നാവികസേന മുൻ മേധാവിയും മനുഷ്യാവകാശ പ്രവർത്തകനുമായ വ്യക്തി- അഡ്മിറൽ ലക്ഷ്മിനാരായൺ രാംദാസ്
21. രാജ്യത്ത് ഏതെങ്കിലും കുറ്റകൃത്യം നടത്തി മറുനാട്ടിലേക്ക് കടന്നുകളയാൻ ശ്രമിക്കുന്നവരെ പിടികൂടാനായി നിലവിൽ വന്ന ഫിംഗർപ്രിന്റ് അധിഷ്ഠിത കേന്ദ്രീകൃത സംവിധാനം- NAFIS (NATIONAL AUTOMATED FINGERPRINT IDENTIFICATION SYSTEM)
22. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- Nana Jagannath Shankarsheth Station
23. ലോക വനദിനം (മാർച്ച്- 21) 2024- ലെ പ്രമേയം- Forests and innovation : New solutions for a better world
24. ഓസ്ട്രേലിയൻ പ്രതിരോധ സേനയുടെ ചരിത്രത്തിലെ ആദ്യ ഇന്ത്യൻ ചാപ്ലെയിൻ ക്യാപ്റ്റനായി നിയമിതയായത്- സ്മൃതി എം കൃഷ്ണ (തിരുവനന്തപുരം)
- സൈന്യത്തിൽ ജാതി-മത ഭേദമില്ലാതെ എല്ലാവർക്കും ആദ്ധ്യാത്മിക-മാനസിക പിന്തുണ നൽകുന്നവരാണ് ചാപ്ലെയിൻ ക്യാപ്റ്റൻമാർ
25. 2024 മാർച്ചിൽ രാജിവെച്ച ഇന്ത്യൻ വംശജനായ അയർലൻഡ് പ്രധാനമന്ത്രി- ലിയോ വരദ്കർ
26. 2024- ൽ പുതൂർ പുരസ്കാരത്തിന് അർഹനായത്- വൈശാഖൻ
27. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്പ് ഗാർഡനായ ഇന്ദിരാഗാന്ധി മെമ്മോറിയൽ ടുലിപ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്- ശ്രീനഗർ
28. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം (UNDP) പുറത്തിറക്കിയ 2022- ലെ ലിംഗ അസമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 108
29. 2024 മാർച്ചിൽ ഇന്ത്യയുടെ പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണർമാരായി നിയമിതനായത്- ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു
30. 2024 മാർച്ചിൽ Central Board of Secondary Education (CBSE)- യുടെ ചെയർമാനായി നിയമിതനായത്- രാഹുൽ സിങ്
No comments:
Post a Comment