Wednesday, 20 March 2024

Current Affairs- 20-03-2024

1. NATO- യിൽ അംഗമായ 32-ാമത്തെ രാജ്യം- സ്വീഡൻ


2. ‘Until August' എന്ന പുസ്തകത്തിന്റെ രചയിതാവ്- Gabriel Garcia Marquez


3. 2024 മാർച്ചിൽ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം എത്രയായാണ് ഉയർത്തിയത്- 85 വയസ്സ് ( മുൻപ് 80 വയസ്സ് ആയിരുന്നു)


4. 2024 വിലാസിനി സ്മാരക നോവൽ പുരസ്കാര ജേതാവ്- ഷാനവാസ് പോങ്ങനാട്

  • 'നിലംതൊട്ട നക്ഷത്രങ്ങൾ' എന്ന കൃതിക്കാണ് പുരസ്കാരം


5. ഹരിതകർമ്മസേനയുടെ പ്രവർത്തനം വിലയിരുത്തുന്ന തിനായുള്ള ആപ്പ് സംവിധാനം- ഹരിതമിത്രം ആദ്

  • ഹരിതമിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് എന്നും അറിയപ്പെടുന്നു

6. വനിതകൾക്ക് കൂടുതൽ വരുമാനം ലക്ഷ്യമിട്ടും, നഗര കേന്ദ്രീകൃതമായി വിവിധ സേവനങ്ങൾ നൽകാനുമായി കുടുംബശ്രീ ആവിഷ്കരിച്ച പദ്ധതി- ക്വിക്ക് സെർവ്വ് 

  • ആദ്യഘട്ടം കൊല്ലം കോർപ്പറേഷനിൽ 


7. അടുത്തിടെ റഷ്യ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയ മുൻ ലോക ചെസ്സ് ചാമ്പ്യൻ- ഗാരി കാസ്പറോവ്


8. ലോക വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന വനിത ശിശുക്ഷേമ വകുപ്പ് നൽകുന്ന വനിതാരത്ന പുരസ്കാരങ്ങൾ ലഭിച്ചവർ- ട്രീസ ജോളി, ജിലുമോൾ മാരിയറ്റ് തോമസ്, അന്നപൂർണ്ണി സുബ്രഹ്മണ്യം, വിജി പെൺകൂട്ട്


9. മനുഷ്യവന്യജീവി സംഘർഷം പ്രത്യേക ദുരന്തമായി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനം- കേരളം


10. അമിതഭാരം കയറ്റുന്ന വാഹനങ്ങളെ പിടികൂടുന്നതിനായി സംസ്ഥാന വ്യാപകമായി വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ ഓവർ ലോഡ്


11. ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരംഭിച്ച ആപ്പ്- ഹരിതമിത്രം 


12. അലിഗഢ് മുസ്ലിം സർവകലാശാലയിലെ ആധുനിക ഇന്ത്യൻ ഭാഷാവകുപ്പിന്റെ ചെയർമാനായി നിയമിതനായ മലയാളി- പ്രൊഫ. ടി. എൻ. സതീശൻ


13. മലയാറ്റൂർ ട്രസ്റ്റ് ഏർപ്പെടുത്തിയ പതിനേഴാമത് മലയാറ്റൂർ അവാർഡിന് അർഹയായത്- സാറാ ജോസഫ് (നോവൽ- എസ്തേർ)


14. നിർധനരായ വിക്കാരോഗികൾക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ഡയാലിസിസ് നൽകിയതിനുള്ള 'ഡയാലിസിസ് മാൻ' അവാർഡിന് അർഹനായത്- കെ എൻ ആനന്ദകുമാർ 


15. 2024- ലെ റയ്മൻഡ് റോളണ്ട് ബുക്ക് പ്രൈസ് (The Romain Rolland Book Prize) ജേതാവ്- പങ്കജ് കുമാർ ചാറ്റർജി


16. കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (കിസ്) യൂണിവേഴ്സിറ്റി നൽകുന്ന 2024- ലെ കിസ് ഹ്യൂമാനിറ്റേറിയൻ പുരസ്കാരം നേടിയത്- ബിൽ ഗേറ്റ്സ്


17. 2025- ലെ ജി-20 ഉച്ചകോടിക്ക് ആതിധേയത്വം വഹിക്കുന്ന രാജ്യം- ദക്ഷിണാഫ്രിക്ക


18. ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF) ലെ ആദ്യ വനിതാ നൈപ്പർ- സുമൻ കുമാരി


19. 21-ാമത് ബയോ ഹൈദരാബാദ് ഏഷ്യ ഉച്ചകോടി 2024 വേദി-ഹൈദരാബാദ് 


20. 2024- ലെ വിലാസിനി സ്മാരക നോവൽ പുരസ്കാരത്തിന് അർഹനായത്- ഷാനവാസ് പോങ്ങനാട്

ഹരിതകർമ്മ സേനയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ആരംഭിച്ച ആപ്പ്- ഹരിതമിത്രം


21. ഹജ്ജ് തീർത്ഥാടകർക്കായി കേന്ദ്ര സർക്കാർ ആരംഭിച്ച ആപ്പ്- ഹജ്ജ് സുവിധ ആപ്പ്


22. 2024 ഫെബ്രുവരി പ്രകാരം യുറാനസിന്റെ ആകെ ഉപഗ്രഹങ്ങളുടെ എണ്ണം- 28


23. സംസ്ഥാനത്ത് സർക്കാർ നിയന്ത്രണത്തിലുള്ള ഏറ്റവും വലിയ കെട്ടിട നിർമ്മാണ പദ്ധതി നിലവിൽ വരുന്നത് എവിടെയാണ്- കൊച്ചി


24. ഇന്ത്യയിൽ ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല- വയനാട്


25. 2024 ഫെബ്രുവരിയിൽ, 1935-ലെ മുസ്ലിം വിവാഹ, വിവാഹമോചന രജിസ്ട്രേഷഠൻ സമയം പിൻവലിച്ച സംസ്ഥാനം- അസം


26. അധ്യാപകരുടെ പങ്കാളിത്തത്തോടെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിനുളള എക്സൈസ് വകുപ്പിന്റെ പദ്ധതി- നേർവഴി


27. അച്ഛനോ, അമ്മയോ അല്ലെങ്കിൽ ഇരുവരും മരണമടഞ്ഞതും നിർദ്ധനരുമായ കുടുംബങ്ങളിലെ സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം/ പ്രൊഫഷണൽ ബിരുദം വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതി- സ്നേഹപൂർവ്വം


28. കുട്ടികളിൽ വ്യാപകമാകുന്ന ഇസിനോഫിലിക് മെനിംഗോ എൻസെ ഫലൈറ്റിസ് എന്ന രോഗം പരത്തുന്ന ജീവി- ഒച്ച് 


29. വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിലെ ഒരു മത്സരത്തിൽ 5 വിക്കറ്റ് നേടുന്ന ആദ്യ ഇന്ത്യൻ മലയാളി താരം- ശോഭന ആശ


30. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗ് 2024- ന്റെ വേദി- മഹാരാഷ്ട്ര

No comments:

Post a Comment