Thursday, 14 March 2024

Current Affairs- 14-03-2024

1. സ്കൂൾ വിദ്യാർത്ഥികൾക്കായി ഐ എസ് ആർ ഒ നടത്തുന്ന യങ് സയന്റിസ്റ്റ് പ്രോഗ്രാം- യുവിക


2. ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം- കൊച്ചി


3. നാഷണൽ കൾച്ചറൽ സെന്റർ ഫോർ ഹ്യുമാനിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ജവഹർലാൽ നെഹ്റു സമ്മാനിന് അർഹനായത്- പ്രതാപൻ തായാട്ട്


4. ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യ കണ്ടെയ്നർ ഫീഡർ കപ്പൽ നിർമ്മിക്കുന്നത്- കൊച്ചിൻ കപ്പൽ നിർമ്മാണശാല


5. കിസ് യൂണിവേഴ്സിറ്റിയുടെ കിസ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായത്- ബിൽ ഗേറ്റ്സ്


6. അടുത്തിടെ ശാസ്ത്രജ്ഞർ 'ഡാനിയൊനെല്ല സെറിബ്രം' എന്ന കുഞ്ഞൻ മത്സ്യത്തെ കണ്ടെത്തിയ രാജ്യം- മ്യാന്മാർ


7. 2024 ഫെബ്രുവരിയിൽ അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും ഉത്തർപ്രദേശ് മുൻഗവർണറുമായ വ്യക്തി- അസീസ് ഖുറേഷി


8. 2024 ഫെബ്രുവരിയിൽ അന്തരിച്ച കാനഡയുടെ മുൻ പ്രധാനമന്ത്രി- ബ്രയാൻ മൽറോണി


9. 2024 ഫെബ്രുവരിയിൽ അന്തരിച്ച ഗസൽ രാജകുമാരൻ- പങ്കജ് ഉധാസ്


10. 2024 ഫെബ്രുവരി 24- ന് അന്തരിച്ച വിഖ്യാത ചലച്ചിത്ര സംവിധായകൻ- കുമാർ സാഹ്നി 


11. സൂര്യനിൽ നിന്നുള്ള കൊറോണൽ മാസ് ഇജക്ഷനുകളുടെ (CME) ആഘാതം വിജയകരമായി കണ്ടെത്തിയത്- ആദിത്യ L1


12. വുമൺസ് പ്രീമിയർ ലീഗിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരി- ശോഭന ആശ


13. ന്യൂഡൽഹി മാരത്തോണിൽ കിരീടം നേടിയ ആർമിയുടെ മലയാളിതാരം- ഗോപി തോന്നയ്ക്കൽ


14. ഏറ്റവും വേഗതയിൽ 350 വിക്കറ്റുകൾ നേടുന്ന ഇന്ത്യൻ ബൗളർ- ആർ അശ്വിൻ


15. കർണാടക ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനായത്- ജസ്റ്റിസ് നിളയ് വിപിൻ ചന്ദ്ര അജ്ഞാരിയ


16. കേരള ബാങ്കിന്റെ പുതിയ സി.ഇ.ഒ- ജോർട്ടി എം ചാക്കോ


17. ട്വന്റി20 ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികയ്ക്കുന്ന ബാറ്റർ- ബാബർ അസം


18. 2024 ഫെബ്രുവരിയിൽ അന്തരിച്ച സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും ഭരണഘടന വിദഗ്ധനുമായ വ്യക്തി- ഫാലി എസ് നരിമാൻ


19. 2024 ഫെബ്രുവരിയിൽ അന്തരിച്ച കേരള ഹൈക്കോടതി മുൻ ജഡ്ജി- കെ വി ശങ്കരനാരായണൻ


20. ഇന്ത്യയുടെ കരസേന ഉപമേധാവിയായി 2024 ഫെബ്രുവരിയിൽ ചുമതലയേറ്റത്- ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി


21. കരസേനയുടെ പുതിയ ഉപമേധാവിയായി ചുമതലയേറ്റത്- ലഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി

 

22. ഇന്ത്യയ്ക്കും മാലദ്വീപിനുമിടയിൽ ലക്ഷദ്വീപിലെ മിനിക്കോയിൽ നിലവിൽ വരുന്ന പുതിയ നാവികത്താവളം- ഐ.എൻ.എസ് ജടായു


23. സ്കൂളുകളിൽ കുട്ടികൾ കൃത്യമായി വെള്ളം കുടിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിക്കുന്ന സംവിധാനം- വാട്ടർ ബെൽ


24. ബർമ മുതൽ ഗൾഫ് രാജ്യങ്ങൾ വരെ വൻനാശം വിതയ്ക്കുന്ന ചുഴലിക്കാറ്റുകളെ കൃത്യതയോടെ മുൻകൂട്ടി കണ്ടെത്താനും നിരീക്ഷിക്കാനും പ്രവചിക്കാനും സഹായിക്കുന്ന മൂന്നാം തലമുറ കാലാവസ്ഥാ ഉപഗ്രഹമായ ഇൻസാറ്റ് ഡി എസ് ISRO വിക്ഷേപിച്ചത്- 2024 ഫെബ്രുവരി 17, ശ്രീഹരിക്കോട്ട


25. BBC യുടെ പുതിയ ചെയർമാൻ- സമീർ ഷാ


26. കേരളത്തിലെ ആദ്യ കൂൺ ഗ്രാമം ഉദ്ഘാടനം ചെയ്യപ്പെട്ടത്- നന്ദിയോട്


27. 2024 ഫെബ്രുവരി 23- ന് അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ- വാഴേങ്കട വിജയൻ


28. ഇന്ത്യയിലെ ഏറ്റവും നീളം കുടിയ കേബിൾ സ്റ്റേ പാലം- സുദർശൻ സേതു


29. പുതിയ ക്രിമിനൽ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത്- 2024 ജൂലൈ 1


30. ഖേലോ ഇന്ത്യ വിന്റർ ഗെയിംസ് 2024- ൽ ജേതാക്കളായത്- ഇന്ത്യൻ ആർമി

No comments:

Post a Comment