1. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ ബൗളർ- രവിചന്ദ്രൻ അശ്വിൻ
2. 12-ാമത് അയനം എ അയ്യപ്പൻ കവിതാ പുരസ്കാരത്തിന് അർഹയായത്- അനിത തമ്പി
3. വി.കെ.സി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയർമാനായ വി.കെ.സി. മമ്മദ് കോയയുടെ ആത്മകഥ- ഇനിയും നടക്കാം
4. ഇന്ത്യ എനർജി വീക്ക് 2024- ന്റെ വേദി- ഗോവ
5. അടുത്തിടെ ദക്ഷിണ കൊറിയ വികസിപ്പിച്ച പുതിയ നെല്ലിനം- Meaty Rice
6. അടുത്തിടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച വധവൻ തുറമുഖം നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര
7. 2024 ഫെബ്രുവരിയിൽ അന്തരിച്ച, ദൂരദർശനിലെ ‘ഉഡാൻ' എന്ന ടെലിവിഷൻ ഷോയിലൂടെ ശ്രദ്ധേയയായ നടി- കവിത ചൗധരി
8. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ
- ആദ്യ ഇന്ത്യൻ താരം- അനിൽ കുംബ്ലെ
9. 2024 ഫെബ്രുവരിയിൽ അന്തരിച്ച റഷ്യൻ പ്രതിപക്ഷ നേതാവ്- അലക്സി നവൽനി
- റഷ്യയിലെ ആർട്ടിക് സർക്കിൾ ജയിലിൽ വച്ചായിരുന്നു അന്ത്യം
10. കേരളത്തിലെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കും ഗവേഷണ വികസന കേന്ദ്രവും നിലവിൽ വരുന്നത്- College of Engineering, കൊട്ടാരക്കര
11. സൻസദ് ഫൗണ്ടേഷന്റെ സൻസദ് മഹാര പുരസ്കാരം 2024 ഫെബ്രുവരിയിൽ ലഭിച്ചത്- എൻ.കെ.പ്രേമചന്ദ്രൻ
12. രാഷ്ടീയ പാർട്ടികൾക്ക് സംഭാവന സ്വരൂപിക്കാൻ നരേന്ദ്രമോദി സർക്കാർ കൊണ്ടുവന്ന തിരഞ്ഞെടുപ്പു കടപ്പത (ഇലക്ടറൽ ബോണ്ട്) പദ്ധതി റദ്ദുചെയ്ത അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അധ്യക്ഷൻ- ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്
13. ഏറ്റവും കൂടുതൽ അടിയന്തര പ്രമേയം ചർച്ച ചെയ്ത നിയമസഭ- പതിനഞ്ചാം നിയമസഭ
14. മൃഗസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ കുടുംബശ്രീയുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതി- എ- ഹെൽപ്
15. ലക്ഷദ്വീപിലെ മിനിക്കോയിൽ സ്ഥാപിക്കുന്ന പുതിയ നാവികത്താവളം ഐ.എൻ.എസ് ജടായു ലോകത്തിലെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പ് നടന്ന രാജ്യം- ഇന്തോനേഷ്യ
16. അടുത്തിടെ ബബോണിക് പ്ലേഗ് റിപ്പോർട്ട് ചെയ്ത രാജ്യം- യു.എസ്. എ
17. ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ വിജയികളായത്- നിജോ ഗിൽബർട്ട്
18. പി.ജെ ആന്റണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പിജെ ആന്റണി പുരസ്കാരത്തിന് അർഹനായത്- കരിവെള്ളൂർ മുരളി
19. കേരള സന്തോഷ് ട്രോഫി ടീമിന്റെ ക്യാപ്റ്റൻ- നിജോ ഗിൽബർട്ട്
20. ഐസിസി ഓൾ റൗണ്ടർമാരുടെ ഏകദിന റാങ്കങ്ങിൽ ഒന്നാമത് എത്തിയത്- മുഹമ്മദ് നബി (അഫ്ഗാനിസ്ഥാൻ)
21. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി ഡോ ഓമന ഗംഗാധരൻ രചിച്ച കൃതി- ഗുരുവിന്റെ വഴിയിൽ
22. പിജെ ആന്റണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പിജെ ആന്റണി പുരസ്കാരത്തിന് അർഹനായത്- കരിവെള്ളൂർ മുരളി
23. 2024 ഫെബ്രുവരിയിൽ ബോണിക് പ്ലേഗ് സ്ഥിരീകരിച്ച രാജ്യം- അമേരിക്ക
24. മത്സ്യഫെഡിന്റെ സംസ്ഥാനത്തെ ആദ്യ നൈലോൺ നൂൽ ഫാക്ടറി നിലവിൽ വന്നത് എവിടെയാണ്- പുന്നപ്ര വടക്ക് പറവൂർ
25. ഹരിത ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകുന്നത്- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ)
26. ബാഡ്മിന്റൺ ഏഷ്യ ടീം ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ വിജയികളായത്- ഇന്ത്യ
27. കവി എ അയ്യപ്പന്റെ ഓർമ്മയ്ക്കായി അയനം സാംസ്കാരിക വേദി ഏർപ്പെടുത്തിയ കവിതാ പുരസ്കാരത്തിന് അർഹയായത്- അനിത തമ്പി
- 'മുരിങ്ങ വാഴ കറിവേപ്പ് ' എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം.
28. ഇന്ത്യയിൽ ആദ്യമായി ലൈഫ് ഗാർഡുകൾക്ക് ഇൻഷുറൻസ് ഏർപ്പെടുത്തുന്ന സംസ്ഥാനം- കേരളം
29. 2024 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി- ജർമ്മനി
30. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ ഏറ്റവും മികച്ച ടെക്നോളജി ബാങ്ക് അവാർഡ് നേടിയത്- സൗത്ത് ഇന്ത്യൻ ബാങ്ക്
സ്വരാജ് ട്രോഫി പുരസ്കാരം 2022 - 2023
ജില്ലാ പഞ്ചായത്ത്
- ഒന്നാം സ്ഥാനം- തിരുവനന്തപുരം
- രണ്ടാം സ്ഥാനം- കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്
- ഒന്നാം സ്ഥാനം- നീലേശ്വരം (കാസർഗോഡ്)
- രണ്ടാം സ്ഥാനം- പെരുമ്പടപ്പ് (മലപ്പുറം)
- മൂന്നാം സ്ഥാനം- വൈക്കം (കോട്ടയം)
ഗ്രാമ പഞ്ചായത്ത്
- ഒന്നാം സ്ഥാനം വലിയ പറമ്പ (കാസർഗോഡ്)
- രണ്ടാം സ്ഥാനം മരങ്ങാട്ടുപിള്ളി (കോട്ടയം)
മുനിസിപ്പാലിറ്റി
- ഒന്നാം സ്ഥാനം - ഗുരുവായൂർ നഗരസഭ (തൃശൂർ)
- രണ്ടാം സ്ഥാനം - വടക്കാഞ്ചേരി നഗരസഭ (തൃശൂർ)
- മൂന്നാം സ്ഥാനം- ആന്തൂർ നഗരസഭ (കണ്ണൂർ)
മുനിസിപ്പൽ കോർപ്പറേഷൻ
- ഒന്നാം സ്ഥാനം - തിരുവനന്തപുരം കോർപ്പറേഷൻ
No comments:
Post a Comment