Saturday, 23 March 2024

Current Affairs- 23-03-2024

1. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ- മുംബൈ-അഹമ്മദാബാദ് റൂട്ട് 


2. 2024 മാർച്ചിൽ ഇന്ത്യ വിജയകരമായി പരീക്ഷിച്ച മിസൈൽ- അഗ്നി- 5


3. 2024 മാർച്ച് പ്രകാരം ഐസിസി ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഒന്നാമതുള്ള രാജ്യം- ഇന്ത്യ 


4. 2024 ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിൽ കിരീടം നേടിയത്- സാത്വികായിരാജ്


5. ലോക വനിതാദിനം (മാർച്ച്- 8) 2024 പ്രമേയം- Invest in Women: Accelerate Progress 


6. സംസ്ഥാനത്തെ ആദ്യ മാരിടൈം ക്ലസ്റ്റർ ആരംഭിക്കുന്നത്- ചേർത്തല


7. 2024 മാർച്ച് 8- ന് രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്ത പ്രശസ്ത എഴുത്തുകാരി- സുധാ മൂർത്തി


8. 2024 മാർച്ചിൽ നാറ്റോയിൽ അംഗമായ രാജ്യം- സ്വീഡൻ


9. സ്കൂൾ കുട്ടികളിലെ ലഹരി ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് ആരംഭിച്ച പദ്ധതി- നേർവഴി


10. പ്രഥമ ഇന്ത്യൻ പാഡിൽ ഫെസ്റ്റിവൽ വേദി- മംഗളൂരു


11. 71-ാം ലോക സുന്ദരി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്- Krystyna Pyszkova


12. ലോക വനിതാ ദിനം (മാർച്ച്- 8) Theme- Invest in Women: Accelerate Progress


13. കേരള സംസ്ഥാന യുവജന കമ്മീഷന്റെ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാർഡ് ജേതാക്കൾ- 

  • ബേസിൽ ജോസഫ് (കല, സാംസ്കാരികം)
  • ആൻസി സോജൻ (കായികം)
  • കെ.അഖിൽ (സാഹിത്യം)
  • അശ്വിൻ പരവൂർ (കൃഷി)
  • കെ.വി.സജീഷ് (സംരംഭകത്വം)
  • ശ്രീനാഥ് ഗോപിനാഥ് (സാമൂഹിക സേവനം) 


14. നയരൂപീകരണം കൂടുതൽ കാര്യക്ഷമമാക്കാൻ നീതി ആയോഗ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരശേഖരം ഉൾപ്പെടുത്തി 2024 മാർച്ചിൽ ആരംഭിച്ച പോർട്ടൽ- Niti for States


15. ഇസാഫ് ഫൗണ്ടേഷന്റെ സ്ത്രീരത്ന ദേശീയ പുരസ്കാരം 2024 ജേതാവ്- ടെസ്സി തോമസ്


16. 2024- ലെ ഇറാസ്മസ് പ്രൈസ് ജേതാവായ ഇന്ത്യൻ എഴുത്തുകാരൻ- അമിതാവ് ഘോഷ്

  • പുരസ്കാരത്തുക- ഏകദേശം 1.35 കോടി
  • യൂറോപ്പിലും പുറത്തും ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസ് അല്ലെങ്കിൽ കലകൾ എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ വ്യക്തിക്കോ സ്ഥാപനത്തിനോ വർഷംതോറും ഇറാസ്മസ് സമ്മാനം നൽകപ്പെടുന്നു 
  • ഡച്ച് നവോത്ഥാന മാനവികവാദിയായ ഡെസിഡെറിയസ് ഇറാസ്മസിന്റെ പേരിലുള്ള പുരസ്കാരമാണിത്


17. 2024 മാർച്ചിൽ, ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്- നയാബ് സിംഗ് സൈനി


18. 2024 മാർച്ചിൽ രാജസ്ഥാനിലെ പൊഖ്റാനിൽ നടന്ന ഇന്ത്യൻ കര-വ്യോമ-നാവികസേന സംയുക്ത സൈനികാഭ്യാസം- ഭാരത് ശക്തി


19. ഇന്ത്യയുടെ പുതിയ വിജിലൻസ് കമ്മീഷണർ- എ എസ് രാജീവ്


20. രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം- മുഷീർഖാൻ 


21. വ്യോമാതിർത്തിയിലെത്തുന്ന ഡ്രോൺ പോലുള്ള നുഴഞ്ഞു കയറ്റങ്ങളെ വെടിവെച്ചു വീഴ്ത്താൻ യു.കെ പ്രതിരോധസന വികസിപ്പിച്ച അത്യാധുനിക ലേസർ ആയുധം- ഡ്രാഗൺ ഫയർ


22. അടുത്തിടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തത്തകളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്ന രോഗം- സിറ്റാക്കോസിസ് (പാരറ്റ് ഫീവർ)

  • ക്ലവിഡോഫിലെ സിറ്റാക്കി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് പാരറ്റ് ഫീവർ


23. പൗരത്വ നിയമത്തിലെ വിവാദമായ വ്യവസ്ഥകൾക്കെതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ- കേരളം


24. ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര സഹകരണ മ്യൂസിയം നിലവിൽ വരുന്നത്-  കോഴിക്കോട്


25. പാകിസ്ഥാനിന്റെ പുതിയ പ്രസിഡന്റ്- ആസിഫ് അലി സർദാരി


26. ശ്രീനാരായണ ഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി, 'ഗുരു തിരിച്ചു വന്നപ്പോൾ' എന്ന പുസ്തകം രചിച്ചത്- കെ. ജി. ജ്യോതിർഘോശ്


27. പോർച്ചുഗീസ് ഫെസ്റ്റിവൽ മികച്ച നടൻ- ടോവിനോ തോമസ്


28. 2024- ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാര ജേതാവ്- രാധാകൃഷ്ണൻ കാക്കശ്ശേരി


29. മുംബൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്- നാനാ ജഗന്നാഥ് ശങ്കർ സേത് സ്റ്റേഷൻ


30. സ്വയം സഹായ സംഘങ്ങളിലെ സ്ത്രീകളെ സഹായിക്കാനുള്ള പദ്ധതി കൂടാതെ സ്ത്രീകൾക്ക് നൈപുണ്യ പരിശീലനം നൽകുക വഴി അവർക്ക് ഒരു ലക്ഷം രൂപ സമ്പാദിക്കുവാനുള്ള പദ്ധതി- ലഖ്പതി ദീദി

No comments:

Post a Comment