Monday, 4 March 2024

Current Affairs- 04-03-2024

1. ഇന്ത്യൻ കരസേനയുടെ ഉപമേധാവിയായി ചുമതലയേറ്റത്- ഉപേന്ദ്ര ദ്വിവേദി


2. തടികൊണ്ട് നിർമ്മിച്ച ലോകത്തിലെ ആദ്യ ഉപഗ്രഹം- ലിഗ്നോസാറ്റ് പ്രോബ്


3. 71 -ാമത് മിസ് വേൾഡ് മത്സരത്തിന്റെ വേദി- ഇന്ത്യ


4. 2024 ഫെബ്രുവരിയിൽ വിജയകരമായി വിക്ഷേപിച്ച കാലാവസ്ഥാ നിരീക്ഷണത്തിനുള്ള ഇൻസാറ്റ് ശ്രേണിയിലെ പുതിയ ഉപഗ്രഹം- ഇൻസാറ്റ്- 3 ഡി എസ്

  • റോക്കറ്റ്- ജി എസ് എൽ വി - എഫ്14 
  • ഉപഗ്രഹത്തിന്റെ ഭാരം- 2274 കിലോഗ്രാം
  • മിഷൻ ഡയറക്ടർ- ടോമി ജോസഫ് (മലയാളി) 
  • സാറ്റലൈറ്റ് ഡയറക്ടർ- ഇംതിയാസ് അഹമ്മദ് 


5. കുട്ടികളിൽ നിർജലീകരണവും ക്ഷീണവും ഒഴിവാക്കാൻ വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്ത് നടപ്പാക്കുന്ന സംവിധാനം- വാട്ടർ ബെൽ


6. 2024 ഏഷ്യൻ ടീം ബാഡ്മിന്റൺ വനിതാ വിഭാഗത്തിൽ സ്വർണ്ണം നേടിയത്- ഇന്ത്യ


7. അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യ ഏറ്റവും വലിയ ജയം സ്വന്തമാക്കിയത് ഏത് ടീമിനെതിരെയാണ്- ഇംഗ്ലണ്ട്


8. സംസ്ഥാനത്തെ ആദ്യത്തെ ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കും റിസർച് ആൻഡ് ഡവലപ്മെന്റ് സെന്ററും ആരംഭിച്ചത്- കൊട്ടാരക്കര


9. ബാഫ്റ്റ് പുരസ്കാര ചടങ്ങിൽ പങ്കെടുത്ത ഏക ബോളിവുഡ് താരം- ദീപിക പദുക്കോൺ


10. 71-ാം മിസ് വേൾഡ് മത്സര വേദിയാകുന്നത്- ഇന്ത്യ


11. സിബിഎസ്ഇയുടെ കീഴിലുളള എല്ലാ സ്കൂളുകളിലും നടപ്പിലാക്കുന്ന, വിദ്യാർത്ഥികളിലെ പഠന നിലവാരം വിലയിരുത്താനുള്ള മൂല്യ നിർണയ സംവിധാനം- സഫൽ


12. 2024 ഫെബ്രുവരിയിൽ അന്തരിച്ച ദക്ഷിണാഫ്രിക്കയുടെ മുൻ ക്രിക്കറ്റ് ഇതിഹാസ താരം- മൈക് പ്രോക്റ്റർ


13. 15- നും 29- നും ഇടയിൽ പ്രായമുള്ളവരിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം- കേരളം


14. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകളുള്ള ജില്ല- കാസർകോട്


15. കാസർകോട് കേന്ദ്ര സർവകലാശാലയുടെ പുതിയ ആസ്ഥാനമന്ദിരം ആരുടെ പേരിലാണ് നാമകരണം ചെയ്തിട്ടുള്ളത്- ഡോ. ബി. ആർ.അംബേദ്കർ


16. അടുത്തിടെ മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നിന്ന് കണ്ടെത്തിയ കടന്നൽ- കോണോബ്ര എംബിജി


17. ഭാരത് അരിക്ക് ബദലായി കേരളം പുറത്തിറക്കുന്ന അരിയുടെ പേര്- കെ- റൈസ്


18. ഏത് ചരിത്രപരമായ സംഭവത്തിന്റെ ശതാബ്ദി ആഘോഷമാണ് 2024- ൽ നടക്കുന്നത്- ആലുവ സർവ്വമതസമ്മേളനം


19. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത കഥകളി ആചാര്യൻ- കലാമണ്ഡലം കേശവൻ നമ്പീശൻ


20. വാൻ തുറമുഖ പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര


21. കാഴ്ച പരിമിതിയെ ചെറുക്കാൻ 'ആശാകിരൺ' എന്ന പേരിൽ പദ്ധതി ആരംഭിക്കുന്ന സംസ്ഥാനം- കർണാടക


22. അടുത്തിടെ പ്രവർത്തന രഹിതമായ ഐ.എസ്.ആർ.ഒയുടെ സാറ്റലൈറ്റ്- കാർട്ടോസാറ്റ് - 2


23. ഏത് രാജ്യമാണ് 2024 ഫെബ്രുവരിയിൽ സ്വവർഗ്ഗ വിവാഹം നിയമപരമാക്കിയത്- ഗ്രീസ്


24. 2024 ഫെബ്രുവരിയിൽ അന്തരിച്ച മൈക് പ്രോക്റ്റർ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്


25. ടെസ്റ്റ് ക്രിക്കറ്റിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം ഏത് ടീമിനെതിരെയാണ് സ്വന്തമാക്കിയത്- ഇംഗ്ലണ്ട്


26. 2023- ലെ 58-ാമത് ജ്ഞാനപീഠ പുരസ്കാര ജേതാക്കൾ- ഗുൽസാർ, രാംദാചാര്യ 


27. ആവശ്യക്കാർക്ക് ചോറ്റുപാത്രങ്ങളിൽ ഉച്ചഭക്ഷണമെത്തിക്കാൻ കുടുംബശ്രീ ആരംഭിക്കുന്ന ഓൺലൈൻ ഭക്ഷണവിതരണ സംവിധാനം- ലഞ്ച് ബെൽ


28. അടുത്തിടെ ഗവേഷകർ പൊൻമുടിയിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം തുമ്പി- പാറമുത്തൻ മുളവാലൻ


29. 2024 ഫെബ്രുവരിയിൽ പഞ്ഞി മിഠായിക്ക് നിരോധനം ഏർപ്പെടുത്തിയ ഇന്ത്യൻ സംസ്ഥാനം- തമിഴ്നാട്


30. സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്ക് നിലവിൽ വരുന്നത്- കൊട്ടാരക്കര

No comments:

Post a Comment