Monday, 25 March 2024

Current Affairs- 25-03-2024

1. 7-ാമത് കാക്കനാടൻ പുരസ്കാര ജേതാവ്- വി.ജി.തമ്പി

  • ഇദം പാരമിതം എന്ന നോവലാണ് പുരസ്കാരത്തി നർഹമായത്.
  • പുരസ്കാരത്തുക- 25,555 രൂപ
  • കാക്കനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രവും പേപ്പർ പബ്ലിക്കയും ചേർന്നാണ് നൽകുന്നത്


2. തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ വികസിപ്പിക്കുന്ന ഉപഗ്രഹം- ബാർട്ടോസാറ്റ്


3. അതിഥി തൊഴിലാളികളെ മലയാള ഭാഷയും സംസ്കാരവും പഠിപ്പിക്കുന്നതിനായി കേരള സർക്കാർ സംസ്ഥാന സാക്ഷരതാ മിഷൻ വഴി നടപ്പിലാക്കുന്ന പദ്ധതി- ചങ്ങാതി


4. ജന്മനാ ഹൃദയ വൈകല്യമുള്ളവരുടെ കുട്ടികളുടെ ചികിത്സക്കായി സംസ്ഥാനസർക്കാർ ആരംഭിച്ച പദ്ധതി- ഹൃദ്യം


5. 2024 അഷിതാസ്മാരക പുരസ്കാര ജേതാവ്- സാറാ ജോസഫ്


6. ഇന്ത്യൻ നാവികസേനയ്ക്ക് നിർമ്മിച്ച പുതിയ ആസ്ഥാന മന്ദിരം 'നൗസേന ഭവൻ' ഡൽഹിയിൽ ഉദ്ഘാടനം ചെയ്തത്- രാജ്നാഥ് സിംഗ്


7. പ്രേം നസീർ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായ മലയാളി നടൻ- ലാലു അലക്സ്


8. ഐക്യരാഷ്ട്രസഭയുടെ മാനവ വികസന സൂചിക (എച്ച്ഡിഎ)- യിൽ ഇന്ത്യയുടെ സ്ഥാനം- 134 (ഒന്നാം സ്ഥാനം- സ്വിറ്റ്സർലൻഡ്)


9. യുണൈറ്റഡ് നേഷൻസ് ഡെവലപ്മെന്റ് പ്രോഗ്രാം പുറത്തിറക്കിയ 2022- ലെ ലിംഗ സമത്വ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 108


10. 2024 മാർച്ചിൽ ആഭ്യന്തര സംഘർഷം മൂലം അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഹെയ്തി 


11. പലസ്തിന്റെ പുതിയ പ്രധാനമന്ത്രി- മൊഹമ്മദ് മുസ്തഫ


12. റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ എത്രാമത്തെ തവണയാണ് വ്ളാഡിമിർ പുടിൻ വിജയിക്കുന്നത്- 5 


13. 2024 വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റ് കിരീടം സ്വന്തമാക്കിയത്- റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ


14. ലോക വൃക്കാ ദിനം (മാർച്ച്- 14)- 2024- ലെ പ്രമേയം- Kidney health for all advancing equitable access to care and optical medication practice


15. വാണിജ്യാടിസ്ഥാനത്തിലുള്ള രാജ്യത്തെ ആദ്യ സെമികണ്ടക്ടർ ഫാബ്രിക്കേഷൻ കേന്ദ്രം സ്ഥാപിക്കുന്നത്- ധാര (ഗുജറാത്ത്)


16. ഔട്ട് സോഴ്സ്ഡ് അസംബ്ലി ആൻഡ് ടെസ്റ്റിംഗ് കേന്ദ്രം- സാനന്ദ് പ്ലാന്റ് (ഗുജറാത്ത്)


17. വടക്ക് കിഴക്കൻ മേഖലയിലെ ആദ്യ സെമികണ്ടക്ടർ കേന്ദ്രം- മോറിഗാവ് പ്ലാന്റ് (അസം)


18. 2024 മാർച്ചിൽ രാജിവച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ- അരുൺ ഗോയൽ


19. ലോകത്തെ ഏറ്റവും നീളമുള്ള ഇരട്ടപ്പാത തുരങ്കം- സെല തുരങ്കം


20. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഇന്ത്യൻ താരം- രവിചന്ദ്രൻ അശ്വിൻ


21. 2023-24 വർഷത്തെ സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റ് ജേതാക്കൾ- സർവീസസ്


22. ഇന്ത്യയിൽ നടന്ന 71-ാമത് മിസ് വേൾഡ് സൗന്ദര്യ മത്സരത്തിൽ കിരീടം സ്വന്തമാക്കിയത്- ക്രിസ്റ്റ്യാന പിസ്കോവ (ചെക്ക് റിപ്പബ്ലിക്)


23. 2024 സൗദി അറേബ്യൻ ഗ്രാന്റ് പ്രിക്സ് ജേതാവ്- മാക്സ് വെസ്റ്റപ്പൻ


24. വാണിജ്യാടിസ്ഥാനത്തിലുളള ഇന്ത്യയിലെ ആദ്യ സെമി കണ്ടക്ടർ ഫാബ്രിക്കേഷൻ കേന്ദ്രം സ്ഥാപിതമാകുന്നത്- ഡൊലേറ


25. ഇന്ത്യയിലെ ആദ്യ സഹകരണ മുസിയം നിലവിൽ വരുന്നത്- കോഴിക്കോട്


26. പാകിസ്ഥാന്റെ പ്രഥമ വനിതയായി നിയമിതയാകുന്നത്- ആസിഫ ഭൂട്ടോ സർദാരി


27. അടുത്തിടെ സർക്കാർ രേഖകളിൽ അമ്മയുടെ പേര് നിർബന്ധമാക്കിയ സംസ്ഥാനം- മഹാരാഷ്ട്ര


28. കാർഷികാവശ്യങ്ങൾക്കായി വനിതാ സ്വയംസഹായ സംഘങ്ങൾക്ക് ഡ്രോണുകൾ ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതി- നമോ ഡ്രോൺ ദീദി


29. 2024 മാർച്ചിൽ രാജിവെച്ച ദേശീയ തെരഞ്ഞെടുപ്പു കമ്മീഷ്ണർ- അരുൺ ഗോയൽ


30. 71 -ാമത് ലോകസുന്ദരി മത്സര വിജയി- Krystyna Pyszkova (Czech Republic)

  • ഫസ്റ്റ് റണ്ണറപ്പ് - Yasmina Zaytoun (Lebanon)
  • Top 8- ൽ ഉൾപ്പെട്ട ഇന്ത്യക്കാരി- സിനി ഷെട്ടി 

No comments:

Post a Comment