1. 2024 ഫെബ്രുവരിയിൽ കേരള സാങ്കേതിക സർവ കലാശാലയുടെ (APJ ABDUL KALAM TECHNOLOGICAL UNIVERSITY/KTU) ആദ്യ ഓംബുഡ്സ്മാനായി ചുമതലയേറ്റത്- ഡോ. ധർമരാജ് അടാട്ട് (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ മുൻ വൈസ് ചാൻസലർ)
2. ഇന്ത്യയുടെ സാമ്പത്തിക വളർച്ച മൂന്നാം പാദത്തിൽ (2023 ഒക്ടോബർ - ഡിസംബർ) എത്ര ശതമാനം ആയാണ് ഉയർന്നത്- 8.4%
3. 2024 ഫെബ്രുവരിയിൽ KSRTC യുടെ പുതിയ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ ആയി നിയമിതനായത്- പി. എസ്. പ്രമോജ് ശങ്കർ
4. ജാവലിൻ ത്രോയുടെ ചരിത്രത്തിൽ 90 മീറ്റർ ദൂരം എറിഞ്ഞ പ്രായം കുറഞ്ഞ താരം- മാക്സ് ഡെനിങ് (ജർമ്മനി)
5. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ഗ്രീൻ ഹൈഡ്രജൻ ഫ്യൂവൽ സെൽ ഉൾനാടൻ ജലപാത കപ്പൽ ആരംഭിച്ചത്- തൂത്തുക്കുടി (തമിഴ്നാട്)
6. ISRO- യുടെ രണ്ടാമത്തെ ബഹിരാകാശ പോർട്ടിന് 2024 ഫെബ്രുവരിയിൽ തറക്കല്ലിട്ടത്- കുലശേഖരപട്ടണം (തൂത്തുക്കുടി ജില്ല, തമിഴ്നാട്)
7. വംശനാശ ഭീഷണി നേരിടുന്ന കടുവ, സിംഹം, പുളിപ്പുലി, ഹിമപ്പുലി, പമ, ചീറ്റ തുടങ്ങിയ പൂച്ച കുടുംബത്തിൽ ഉൾപ്പെടുന്ന മൃഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടി രൂപീകരിച്ച സംഘടന- അന്താരാഷ്ട്ര 'ക്യാറ്റ് സഖ്യം (ഐ.ബി.സി.എ)
- ആസ്ഥാനം- ഇന്ത്യ
8. എൻഡോ സൾഫാൻ ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പിക്കുന്നതിനായി സാമൂഹിക അന്താരാഷ്ട്ര ബിഗ് ക്യാറ്റ് സഖ്യം നീതി വകുപ്പ് വിഭാവം ചെയ്ത പദ്ധതി- സഹജീവനം സ്നേഹഗ്രാമം
9. 2023-24 വർഷത്തെ യുവേഫ വനിതാ നേഷൻസ് ലീഗ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്- സ്പെയിൻ
10. ഉത്തേജകമരുന്ന് ഉപയോഗത്തെ തുടർന്ന് 4 വർഷം വിലക്കേർപ്പെടുത്തപ്പെട്ട ഫ്രാൻസിന്റെ ഫുട്ബോൾ താരം- പോൾ പോഗ്ബ
11. രാജ്യത്താദ്യമായി കായികതാരങ്ങൾക്ക് ഇ- സർട്ടിഫിക്കറ്റ് നടപ്പാക്കിയ സംസ്ഥാനം- കേരളം
12. രാജ്യത്ത് ജില്ലാ പഞ്ചായത്ത് തലത്തിൽ കാർബൺ ന്യൂട്രൽ റിപ്പോർട്ട് പുറത്തിറക്കുന്ന ആദ്യ ജില്ല- വയനാട്
13. ലോകാരോഗ്യ സംഘടന വയോജന സൗഹൃദ നഗരമായി പ്രഖ്യാപിച്ച ദക്ഷിണേഷ്യയിലെ ആദ്യ നഗരം- കൊച്ചി
14. ഇലക്ഷൻ ഡ്യൂട്ടിയ്ക്കായി സർക്കാർ ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അവതരിപ്പിച്ച പോർട്ടൽ- ഓർഡർ
15. സ്കൂൾ വിദ്യാർത്ഥികൾക്കായി ഐ.എസ്.ആർ.ഒ നടത്തുന്ന യങ് സയന്റിസ്റ്റ് പ്രോഗ്രാം- യുവിക
16. വിമാന യാത്രികർക്ക് സുരക്ഷാ നിർദ്ദേശങ്ങൾ നൃത്ത മുദ്രകളിലൂടെ അവതരിപ്പിച്ച വിമാന കമ്പനി- എയർ ഇന്ത്യ
17. ഇന്ത്യയിൽ ആദ്യമായി സെപ്റ്റിക് ടാങ്ക് ക്ളീനിംഗ് റോബോട്ടിനെ വികസിപ്പിച്ചത്- ഐ.ഐ.ടി മദ്രാസ്
18. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്നത്- ഛത്തീസ്ഗഡ്
19. എ പി ജെ അബ്ദുൽ കലാം സാങ്കേതികശാസ്ത്ര സർവകലാശാലയുടെ ആദ്യ ഓംബുഡ്സ്മാൻ- ഡോ.ധർമ്മരാജ് അട
20. നാഷണൽ കൾച്ചറൽ സെന്റർ ഫോർ ഹ്യൂമാനിറ്റീസ് ഏർപ്പെടുത്തിയ പ്രഥമ ജവഹർലാൽ നെഹ്റു സമ്മാനത്തിന് അർഹനായത്- പ്രതാപൻ തായാട്ട്
21. കിസ് യൂണിവേഴ്സിറ്റിയുടെ കിസ് ഹ്യുമാനിറ്റേറിയൻ അവാർഡിന് അർഹനായത്- ബിൽ ഗേറ്റ്സ്
22. ബ്രിട്ടീഷ് രാജാവിന്റെ ബഹുമതിയായ നൈറ്റ്ഹുഡ് പദവി ലഭിച്ച ഇന്ത്യയിലെ വ്യവസായി- സുനിൽ മിത്തൽ
23. 2023-24 വർഷത്തെ യുവേഫ വനിതാ നേഷൻസ് ലീഗ് കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്- സ്പെയിൻ
24. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധനത്തിലുള്ള ഫെറി ബോട്ടിന്റെ ഉദ്ഘാടനം നടന്നത്- 2024 ഫെബ്രുവരി 28
25. ലോകായുക്ത ഓർഡിനൻസ് ബില്ലിന് പ്രസിഡന്റ് അംഗീകാരം നൽകിയത്- 2024 ഫെബ്രുവരി 28
26. 2024 ഫെബ്രുവരിയിൽ പറമ്പിക്കുളം കടുവ സഭങ്കേതത്തിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം കടന്നൽ- പിയുമൊയിഡസ് ഇൻഡികസ്
27. 2024 ഫെബ്രുവരിയിൽ അന്തരിച്ച സോവിയറ്റ് യൂണിയനിലെ മുൻ പ്രധാനമന്ത്രി- നിക്കോളയ് റിഷ്കാഫ്
28. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ച് ക്വാൻസർ ചികിത്സയ്ക്ക് വേണ്ടി കണ്ടെത്തിയ ഗുളിക- R+Cu
29. വിമാനയാത്രക്കാർക്ക് നൽകുന്ന സുരക്ഷാനിർദേശങ്ങൾ നൃത്തമുദ്രകളിലൂടെ അവതരിപ്പിച്ച വിമാന കമ്പനി- എയർ ഇന്ത്യ
30. ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിലവിൽ വന്ന സംസ്ഥാനം- ഛത്തീസ്ഗഡ്
No comments:
Post a Comment