1. പി.ജെ. ആന്റണി ഫൗണ്ടേഷന്റെ 2024 പി.ജെ. ആന്റണി പുരസ്കാരത്തിന് അർഹനായത്- കരിവെളളൂർ മുരളി
2. നൃത്ത രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരം 2024- ന് അർഹയായത്- ചിത്ര വിശ്വേശരൻ
3. യൂറോപ്പിന്റെ മുകൾത്തട്ട് എന്നറിയപ്പെടുന്ന ജങ് ജോച്ചിൽ ആദരം ലഭിച്ച ഇന്ത്യൻ അത്ലറ്റ്- നീരജ് ചോപ്ര
4. 2023-24 വർഷത്തെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ നയിക്കുന്നത്- നിജോ ഗിൽബർട്ട്
5. ഓൾ റൗണ്ടർമാരുടെ ഐ.സി.സി. ഏകദിന റാങ്കിംഗിൽ ഒന്നാമതെത്തിയ ഏറ്റവും പ്രായം കുടിയ താരം- മുഹമ്മദ് നബി
6. വേൾഡ് ബാങ്കിന്റെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് 2023- ൽ ഇന്ത്യയുടെ സ്ഥാനം- 38
7. വനിതാ ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ ഇരട്ട സെഞ്ച്വറി നേടിയ ഓസ്ട്രേലിയൻ താരം- അന്നബെൽ സത്ർലൻഡ്
8. 2024 ഫെബ്രുവരിയിൽ ബബോണിക് പ്ലേഗ് സ്ഥിരീകരിച്ച രാജ്യം- യു.എസ്.എ (ഒറിഗൺ)
9. 2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രശസ്ത ജനിതക ശാസ്ത്രജ്ഞൻ- ഈശ്വർ ചന്ദർ വർമ
- 2023- ൽ പത്മശ്രീ (വൈദ്യശാസ്ത്ര രംഗം) ലഭിച്ചു
10. 17-ാം ലോക്സഭയിലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള സൻസദ് മഹാരത്ന അവാർഡിനർഹനായത്- എൻ കെ പ്രേമചന്ദ്രൻ
11. ശ്രീനാരായണ ഗുരുവിന്റെ ജീവിതം ആസ്പദമാക്കി ഗുരുവിന്റെ വഴിയിൽ എന്ന നോവൽ രചിച്ചത്- ഡോ. ഓമന ഗംഗാധരൻ
12. 2024 ഫെബ്രുവരിയിൽ എംകെ അർജുനൻ പുരസ്കാരത്തിന് അർഹനായത്- ജെറി അമൽദേവ്
13. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്ക് സൗജന്യ ബസ് യാത്ര അനുവദിച്ച നഗരം- ഡൽഹി
14. സമുദ്രത്തെയും അന്തരീക്ഷത്തെയും പഠിക്കാനായി നാസ വിക്ഷേപിച്ച ഉപഗ്രഹം- പേസ് (പ്ലാങ്ടൺ, എയറോസോൾ, ക്ലൗഡ്, ഓഷ്യൻ ഇക്കോസിസ്റ്റം)
- ഉപഗ്രഹം വിക്ഷേപിച്ചത് സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിലാണ്.
15. വിപണിമൂല്യം 20 ലക്ഷം കോടി രൂപ കടക്കുന്ന രാജ്യത്തെ ആദ്യ കമ്പനി- റിലയൻസ് ഇൻഡസ്ട്രീസ്
16. സ്വകാര്യമേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ മികച്ചരീതിയിൽ ഏകോപിപ്പിച്ചതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്കാരത്തിന് അർഹമായ സംസ്ഥാനം- കേരളം
17. 2024 ഫെബ്രുവരിയിൽ നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള നിശാഗന്ധി പുരസ്കാരത്തിന് അർഹയായ പ്രശസ്ത ഭരതനാട്യ നർത്തകി- ചിത്ര വിശ്വേശ്വരൻ
18. സംസ്ഥാന ട്രാൻസ്ജെൻഡർ കലോത്സവമായ 'വർണ്ണപ്പകിട്ട്-' ന്റെ വേദി- തൃശ്ശൂർ
19. മീശപ്പുലിമലയിൽനിന്നും കണ്ടെത്തിയ പേപ്പർ ഡെയ്സി വർഗത്തിൽപ്പെട്ട പുതിയ ഇനം സസ്യം- അനാഫാലിസ് മൂന്നാറെൻസിസ്
20. അടുത്തിടെ എം. കെ. അർജുനൻ മാസ്റ്റർ പുരസ്കാരത്തിന് അർഹനായത്- ജെറി അമൽദേവ്
21. നൃത്തരംഗത്തെ സമഗ്ര സംഭാവനക്കുള്ള നിശാഗന്ധി പുരസ്കാരം ലഭിച്ചത്- ചിത്ര വിശേശ്വരൻ (ഭരതനാട്യം നർത്തകി)
22. ലിംഗവിവേചനം ഒഴിവാക്കുന്നതിനുള്ള നയങ്ങൾ രൂപീകരിക്കുന്നതിന്റെ ഭാഗമായി ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റ് ജീനോം റിസർച്ച് പുറത്തിറക്കിയ പോർട്ടൽ- SWATI (Science for Women-A Technology & Innovation)
23. ഒരു കോടി കുടുംബങ്ങൾക്ക് പുരപ്പുറ സൗരോർജം ലഭ്യമാക്കുന്ന പദ്ധതിയുടെ പുതിയ പേര്- PM Surya Ghar-Muft Bijli Yojana
24. ലോക ബാങ്കിന്റെ 2023- ലെ ലോജിസ്റ്റിക്സ് പെർഫോമൻസ് ഇൻഡക്സ് റിപ്പോർട്ടിൽ ഇന്ത്യയുടെ റാങ്ക്- 38
25. സിംഗപ്പൂർ എയർ ഷോ 2024ൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഡിസ്പ്ലേ ടീം- Sarang
26. ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരൻ- ആർ അശ്വിൻ
27. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (IC) പുതിയ പ്രസിഡന്റ്- നവാഫ് സലാം, (ലെബനൻ)
28. അടുത്തിടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയ ഇന്ത്യൻ ക്രിക്കറ്റ് താരം- സൗരഭ് തിവാരി
29. 2024 ഫെബ്രുവരിയിൽ അന്തരിച്ച ദത്താജിറാവു ഗെയ്ക്വാദ് ഏത് ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- Cricket
30. 2024 ഏഷ്യൻ കപ്പ് ഫുട്ബോൾ കിരീട ജേതാക്കൾ- ഖത്തർ
No comments:
Post a Comment