Saturday 3 June 2023

Current Affairs- 03-06-2023

1. 2023- ൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്- എസ്.വി ഭട്ടി


2. ടൂറിസം വകുപ്പിന് കീഴിലെ കേരളത്തിലെ ആദ്യ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്- ആക്കുളം


3. പ്രോജക്ട് ചീറ്റ പദ്ധതി നിരീക്ഷിക്കാൻ 2023- ൽ രൂപീകരിച്ച ചീറ്റ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാൻ- രാജേഷ് ഗോപാൽ


4. IPL- ലെ ആദ്യ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട്- വിഷ്ണു വിനോദ്


5. 2023- ൽ രാജിവച്ച ഫ്രഞ്ച് ഒളിംപിക് കമ്മിറ്റി പ്രസിഡന്റ്- Brigitte Henriques


6. ചന്ദ്രയാൻ- 3 വിക്ഷേപിക്കാനായി തീരുമാനിച്ചിരിക്കുന്നത്- 12 ജൂലൈ 2023 


7. നീതി ആയോഗിന് സമാനമായി എല്ലാ സംസ്ഥാനങ്ങളിലും നിലവിൽ വരുന്ന സംവിധാനം- സ്റ്റേറ്റ് സപ്പോർട്ട് മിഷൻ


8. ജർമൻ ബുന്ദസ് ലിഗ് ഫുട്ബോൾ ചാംപ്യൻമാർ- ബയൺ മ്യൂണിക്


9. ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്- എർലിങ് ഹാളണ്ട് 


10. അടുത്തിടെ നാറ്റോ പ്ലസിൽ ഉൾപ്പെടുത്താൻ യു.എസ്. കോൺഗ്രസ് സമിതി ശുപാർശ ചെയ്ത രാജ്യം- ഇന്ത്യ

  • നിലവിൽ നാറ്റോ പ്ലസ് അംഗരാജ്യങ്ങൾ ഓസ്ട്രേലിയ, ന്യൂസിലൻസ്, ജപ്പാൻ, ഇസ്രായേൽ, ദക്ഷിണ കൊറിയ 
  • സമിതി അധ്യക്ഷൻ- മൈക് ഗൗലഫർ

11. അടുത്തിടെ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ സർവകലാശാല- കുസാറ്റ്


12. മിസിസ് വേൾഡ് ഗ്ലോബൽ ക്യുൻ അവാർഡ് നേടിയ മലയാളി- ഡോ.ഷംല ഹലീമ


13. നാസ ഒരുക്കിയ ചൊവ്വാഗ്രഹത്തിനു സമാനമായ കൃത്രിമ അന്തരീക്ഷം- മാർസ് ഡുൺ ആൽഫ


14. ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി നേടുന്ന താരം- വിരാട് കോലി (7)


15. ഇന്ത്യയുടെ രണ്ടാം തലമുറ ഗതിനിർണയ ഉപഗ്രഹമായ എൻ.വി.എസ്-01 വിക്ഷേപിക്കുന്നത്- 2023 മെയ് 29

  • വിക്ഷേപണ വാഹനം- GSLV MARK 2

16. 2023- ലെ മിസിസ് വേൾഡ് ഗ്ലോബൽ ക്യൂൻ അവാർഡ് നേടിയ മലയാളി- ഡോ. ഷംല ഹലീമ


17. ചൈന തദ്ദേശീയമായി നിർമിച്ച ആദ്യ യാത്രാവിമാനം- സി 919


18. തുർക്കി പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- തയ്യിപ് എർദൊഗാൻ


19. കാൻ ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുളള പാംദാർ പുരസ്കാരം നേടിയത്- അനാട്ടമി ഓഫ് എ ഫോൾ (ജസ്റ്റിൻ ട്രീറ്റ്) spark


20. പാർലമെന്റ് മന്ദിരത്തിലെ ശില്പ ഗാലറി രൂപകൽപന ചെയ്ത പ്രവർത്തക- ജയ ജയ്റ്റ്ലി


21. വിനോദ സഞ്ചാരവകുപ്പിന് കീഴിൽ സംസ്ഥാനത്ത് ആദ്യമായി ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത്- ആക്കുളം (തിരുവനന്തപുരം)

  • സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി- പി.എ. മുഹമ്മദ് റിയാസ്തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പ് നൽകുന്ന 100 തൊഴിൽ ദിനങ്ങൾക്ക് പുറമേ സംസ്ഥാ നത്തെ മുഴുവൻ പട്ടികവർഗ്ഗ കുടുംബങ്ങൾക്കും 100 ദിവസത്തെ അധികതൊഴിൽ നൽകുന്ന പദ്ധതി- ട്രൈബൽ പ്ലസ്

22. സർക്കാർ നിയന്ത്രണങ്ങളിൽ നിന്ന് ക്ഷേത്രങ്ങളെ സ്വതന്ത്രമാക്കുന്ന ആദ്യ സംസ്ഥാനം- മധ്യപ്രദേശ്


23. 2023 മെയിൽ ആണവശേഷിയുള്ള ദ്രവഇന്ധന ബാലിസ്റ്റിക് മിസൈലായ, ഖൊറാംഷഹർ- 4 വികസിപ്പിച്ച രാജ്യം- ഇറാൻ


24. അടുത്തിടെ ലണ്ടനിൽ നടന്ന ലേലത്തിൽ 140 കോടി ലഭിച്ച വാൾ, ഏത് ഇന്ത്യൻ ഭരണാധികാരിയുടേതായിരുന്നു- ടിപ്പു സുൽത്താൻ


25. സാമൂഹിക മാധ്യമമായ ട്വിറ്റർ ഉപയോഗത്തിൽ ലോകത്ത് ഇന്ത്യയുടെ സ്ഥാനം- 3

  • അമേരിക്കയാണ് ഒന്നാമത്

26. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി എക്സൈസ് വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി പുറത്തിറക്കിയ പുസ്തകം- തെളിവാനം വരയ്ക്കുന്നവർ


27. 2023 മെയിൽ അന്തരിച്ച, ‘റോക്ക് ആൻഡ് റോൾ രാജ്ഞി' എന്നറിയപ്പെടുന്ന വിഖ്യാത ഗായിക- ടീന ടർണർ

  • 2018 ൽ ഗ്രാമി ആജീവനാന്ത പുരസ്കാരം ലഭിച്ചിട്ടുണ്ട്.

28. മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ കിരീട ജേതാവ്- എച്ച്.എസ്.പ്രണോയി

  • ഫൈനലിൽ ചൈനീസ് താരം വെജ് ഹോങ് യാങ്ങിനെ പരാജയപ്പെടുത്തി.
  • മലേഷ്യൻ മാസ്റ്റേഴ്സിൽ ജേതാവാകുന്ന ആദ്യ ഇന്ത്യൻ പുരുഷ സിംഗിൾസ് താരം.

29. 2023- ലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടം നേടിയത്- മാഞ്ചസ്റ്റർ സിറ്റി


30. 2023 മെയിൽ പൊട്ടിത്തെറിച്ച മൗണ്ട് എറ്റ്ന അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഇറ്റലി


കാൻ ചലച്ചിത്ര മേള 2023

  • മികച്ച ചിത്രത്തിനുള്ള പാം ദോർ പുരസ്കാരം നേടിയ ചിത്രം- അനാട്ടമി ഓഫ് എ ഫാൾ (സംവിധാനം- ജസ്റ്റിൻ ത്രിയേറ്റ്), പാം ദോർ നേടുന്ന മൂന്നാമത്തെ വനിതയാണ് ജസ്റ്റീൻ തിയേറ്)
  • ഗ്രാൻ പ്രീ പുരസ്കാരം നേടിയ ചിത്രം- സോൺ ഓഫ് ഇന്ററസ്റ്റ് (സംവിധാനം ജൊനാഥൻ ഗ്ലേസർ), മാർട്ടിൻ എവിസിന്റെ നോവൽ ആധാരമാക്കി നിർമിച്ച ചിത്രമാണ്.
  • മികച്ച സംവിധായകൻ- ട്രാൻ അൻ ഹുങ് (ചിത്രം- ല പാഷൻ ദു ദോദ ബൂഫ, ദ് പോട്ടോഫോ)
  • മികച്ച നടൻ- കോജി യകുഷോ (ചിത്രം- പെർഫെക്റ്റ് ഡേയ്സ്)
  • മികച്ച നടി- മെർവേ ഡിസ്ദർ (ചിത്രം- About Dry Grassess)

No comments:

Post a Comment