1. ലോക കാലാവസ്ഥ സംഘടന (WMO)- യുടെ സെക്രട്ടറി ജനറൽ ആകുന്ന ആദ്യ വനിത- സെലെസ്റ്റെ സൗലോ
2. 2023- ൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി- പ്രസ് ഇൻഫർമേഷൻ ബ്യൂറോ
3. 19 -ാമത് പി.കേശവദേവ് സാഹിത്യ പുരസ്കാരം നേടിയത്- ഡോ. ദേശമംഗലം രാമകൃഷ്ണൻ
4. മികച്ച ആരോഗ്യ വിദ്യാഭ്യാസത്തിന് നൽകുന്ന പി.കേശവദേവ് ഡയബസ്ക്രീൻ പുരസ്കാരം ലഭിച്ചത്- ഡോ. സിറിയക് എബി ഫിലിപ്സ്
5. OTT പ്ലാറ്റ് ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാക്കിയ ആദ്യ രാജ്യം- ഇന്ത്യ
6. എവറസ്റ്റ് കീഴടക്കിയ ആദ്യ തമിഴ് വനിത- മുത്തമിഴ് സെൽവി
7. ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ പുതിയ ഡയറക്ടർ ജനറൽ- ജനാർദൻ പ്രസാദ്
8. 2023 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസിൽ ജേതാക്കളായത്- പഞ്ചാബ് യൂണിവേഴ്സിറ്റി
9. 23- മത് ദുബായ് ഓപ്പൺ ചെസ്സ് 2023 ജേതാവ്- അരവിന്ദ് ചിദംബരം
10. ലോക ഭക്ഷ്യ സുരക്ഷാ ദിനം 2023 (June 7) 2023 തീം- Food standards save lives
11. "സാത്താന്റെ വചനങ്ങൾ' ആരുടെ നോവലാണ്- സൽമാൻ റുഷ്ദി
12. അടുത്തിടെ സ്ഫോടനത്തിൽ തകർന്ന, യുക്രൈനിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള പ്രധാന അണക്കെട്ട്- നോവ കഖോവ്
13. ഈ സീസണിൽ അറബിക്കടലിൽ രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റ്- ബിപോർജോയ്
- കാറ്റിന് പേര് നൽകിയത്- ബംഗ്ലാദേശ്
- ബിപോർജോയ് എന്ന വാക്കിന്റെ അർത്ഥം- ദുരന്തം
14. ഐക്യരാഷ്ട്ര സംഘടനയുടെ 28 -ാമത് വാർഷിക കാലാവസ്ഥ ഉച്ചകോടിയുടെ വേദി- യു.എ.ഇ
15. അന്താരാഷ്ട്ര സൈക്കിൾ ദിനം (ജൂൺ 03) Theme- Riding Together for a Sustainable Future
16. പരിസ്ഥിതി ദിനമായ ജൂൺ- 5 ന് സർവകലാശാല ക്യാമ്പസുകളടക്കം എല്ലാ കലാലയങ്ങളെയും സീറോ വേസ്റ്റ് ക്യാമ്പസായി പ്രഖ്യാപിച്ച സംസ്ഥാനം- കേരളം
17. മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന പുതിയ എയർലൈൻ സർവീസ്- FLY 91
- ലോഗോ- പറക്കുന്ന ചിത്രശലഭം
18. എല്ലാ വീടുകൾക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന കർണാടക സർക്കാരിന്റെ പദ്ധതി- ഗൃഹജ്യോതി
19. 2023- ൽ ശതാബ്ദി ആഘോഷിക്കുന്ന ഇന്ത്യയിലെ വാർത്താ ഏജൻസി- പ്രസ് ഇൻഫർമേഷൻ ബ്യൂറോ
20. 2023- ലെ 10-ാമത് ജയ്പൂർ അന്താരാഷ്ട്ര സാഹിത്യോത്സവത്തിന് വേദിയാകുന്ന രാജ്യം- സ്പെയിൻ (മഡ്രിഡ്)
21. ഒ.എൻ.വി കുറുപ്പിന്റെ 'അക്ഷരം' എന്ന കവിതാസമാഹാരം, 'അക്ഷര' എന്ന പേരിൽ കന്നഡയിലേക്ക് വിവർത്തനം ചെയ്തത്- സുഷമ ശങ്കർ
22. പി. കേശവദേവ് ട്രസ്റ്റിന്റെ, കേശവദേവ് സാഹിത്യ പുരസ്കാരത്തിന് അർഹനായത്- ദേശമംഗലം രാമകൃഷ്ണൻ
23. കുടുംബശ്രീ സംഘടിപ്പിച്ച സംസ്ഥാന കലോത്സവത്തിൽ ഒന്നാമതെത്തിയ ജില്ല- കാസർഗോഡ്
24. അടുത്തിടെ കോഴിക്കോട് IISR- ലെ ഗവേഷകർ കണ്ടെത്തിയ, കാർഷിക വിളകളെ ദോഷമായി ബാധിക്കുന്ന ഇലച്ചാടിയെ നശിപ്പിക്കുന്ന ഫംഗസ്- മെറ്ററൈസിയം ഇൻഡിക
25. ഛത്രപതി ശിവജിയുടെ സ്മരണയ്ക്കായി തീം പാർക്ക് നിലവിൽ വരുന്നത്- റായ്ഗഡ് (മഹാരാഷ്ട്ര)
26. പോയ്സൺ ഇൻ എവരി പഫ് എന്ന ആരോഗ്യ മുന്നറിയിപ്പ് ഓരോ സിഗരറ്റിലും രേഖപ്പെടുത്തിയ ആദ്യ രാജ്യം- കാനഡ
27. മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനു വേണ്ടി, 2021- ൽ കേരള സഹകരണ നിയമ ഭേദഗതിയിലൂടെ കൂട്ടിച്ചേർക്കപ്പെട്ട വകുപ്പ്- വകുപ്പ് 74 H
28. കർഷകർക്കായി "റൈത്തുബന്ധു' എന്ന പേരിൽ പദ്ധതി നടപ്പാക്കുന്ന സംസ്ഥാനം- തെലങ്കാന
29. കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന പദ്ധതി- നെറ്റ് സീറോ എമിഷൻ പദ്ധതി
30. വിജനഗര സാമ്രാജ്യത്തിന്റെ കഥ പറയുന്ന സൽമാൻ റുഷ്ദിയുടെ നോവൽ- വിക്ടറി സിറ്റി
സംസ്ഥാന പരിസ്ഥിതി മിത്രം പുരസ്കാരം 2023
- പരിസ്ഥിതി പത്ര പ്രവർത്തനങ്ങൾ- എം.ബി. സന്തോഷ്
- പരിസ്ഥിതി ദൃശ്യമാധ്യമ പ്രവർത്തകൻ- എൻ. മുഹമ്മദ് ഷമീം
- പരിസ്ഥിതി ഗവേഷകൻ- ഡോ. മഹേഷ് മോഹൻ
- മികച്ച പരിസ്ഥിതി സംരക്ഷകൻ- സി. റഹിം, കെ.ഡി. ഗംഗാധരൻ
No comments:
Post a Comment