Saturday 17 June 2023

Current Affairs- 17-06-2023

1. നെഹ്രു മെമ്മോറിയൽ മ്യുസിയം ആന്റ് ലൈബ്രറിയുടെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആന്റ് ലൈബ്രറി


2. കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ നിർണയിക്കുന്നതിനുള്ള ജൂറിയുടെ ചെയർമാൻ ആയി നിയമിക്കപ്പെട്ട ബംഗാളി സംവിധായകൻ- ഗൗതംഘോഷ്


3. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലൂടെയുളള ബസ് സർവീസ്- ഡൽഹി-മണാലി-ലേ ബസ് സർവീസ്


4. ഇന്ത്യയിലെ മികച്ച തൊഴിലിടങ്ങളുടെ പട്ടികയിൽ 26-ാം സ്ഥാനത്തുള്ള കമ്പനി- ആർ.പി.ജി.ഗ്രൂപ്പിനുകീഴിലുള്ള ഹാരിസൺസ് മലയാളം


5. അന്താരാഷ്ട്ര യോഗദിനത്തിൽ (ജൂൺ 21) ഐക്വരാഷ്ട്രസഭാ ആസ്ഥാനത്ത് സംഘടിപ്പിക്കുന്ന യോഗാപരിപാടിക്ക് നേതൃത്വം നൽകുന്നത്- നരേന്ദ്രമോദി


6. കെ. പി. സി. സിയുടെ സംസ്കാര സാഹിതി ഏർപ്പെടുത്തിയ പ്രഥമ ടാഗോർ പുരസ്കാര ജേതാവ്- ടി. പത്മനാഭൻ

  • പുരസ്കാരത്തുക- 25000 രൂപ


7. ഇന്ത്യയിലെ ആദ്യ ഇൻഡോർ അത്ലറ്റിക് സ്റ്റേഡിയം നിലവിൽ വരുന്നത്- ഒഡീഷയിൽ


8. ഇന്റർനാഷണൽ പവർ ലിഫ്റ്റിങ് ഫെഡറേഷൻ നൽകുന്ന പരമോന്നത ബഹുമതിയായ 'ഹാൾ ഓഫ് ഫെയിം' നേടിയ മലയാളിയായ അർജുന അവാർഡ് ജേതാവ്- പി. ജെ. ജോസഫ്


9. അടുത്ത ആറ് മാസത്തിനിടെ ഇന്ത്യൻ തീരത്തേക്ക് എത്താൻ സാധ്യതയുള്ള 8 ചുഴലികാറ്റുകൾ- തേജ്, ഹമൂൺ, മിഥിലി, മിച്ചങ്, റീമൽ, അസ്‌ന, ദാന, ഫെൺഗൽ


10. പന്നിയുടെ പിത്താശയ സ്തരം മുറിവുണക്കാൻ ഉപയോഗിക്കാമെന്ന കണ്ടെത്തലിന്, അടുത്തിടെ പേറ്റന്റ് ലഭിച്ച ഗവേഷണ സ്ഥാപനം- ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (തിരുവനന്തപുരം)


11. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ 4-ാമത് ദേശീയ ജല പുരസ്കാരത്തിൽ, ഗ്രാമ പഞ്ചായത്ത് വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത്- മാണിക്കൽ (തിരുവനന്തപുരം)


12. എറണാകുളം ജില്ലയിലെ സ്കൂൾ-കോളേജ് പരിസരങ്ങളിൽ ലഹരി സംഘങ്ങൾക്കെതിരെയുള്ള നിരീക്ഷണം ശക്തമാക്കാൻ എസ് നടത്തിയ ഓപ്പറേഷൻ- ഓപ്പറേഷൻ മൺസൂൺ


13. പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനുമായി സ്പോഞ്ച് സിറ്റി പദ്ധതി നിലവിൽ വരുന്ന കേരളത്തിലെ നഗരം- കൊച്ചി


14. അഭ്യസ്തവിദ്യരായ ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് തൊഴിലവസരം ഉറപ്പാക്കാൻ കേരള നോളജ് ഇക്കോണമി മിഷൻ നടപ്പാക്കുന്ന പദ്ധതി നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ- ഡോ. പി.എസ്. ശ്രീകല


15. 2022- ലെ ആഗോള ഡിജിറ്റൽ പെയ്മെന്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ രാജ്യം- ഇന്ത്യ


16. 2023- ലെ ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- ഇ സ്വിയാടെക് (പോളണ്ട് താരം)


17. പാരീസ് ഡയമണ്ട് ലീഗിൽ, ലോങ്ജമ്പിൽ വെങ്കലം നേടിയ മലയാളി- മുരളി ശ്രീധർ

  • ഡയമണ്ട് ലീഗിൽ ജേതാവാകുന്ന ആദ്യ മലയാളി- മുരളി ശ്രീശങ്കർ


18. 2023- ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പിന് വേദിയാകുന്ന രാജ്യങ്ങൾ- ഓസ്ട്രേലിയ, ന്യൂസിലാൻഡ്


19. നവമലയാളി ഓൺലൈൻ മാഗസിന്റെ 5-ാമത് സാംസ്കാരിക പുരസ്കാരത്തിന് അർഹയായത്- അരുന്ധതി റോയ്


20. ലോക ബാലവേല വിരുദ്ധ ദിനം (ജൂൺ 12) പ്രമേയം- Social Justice For All: End Child Labour


21. സംസ്ഥാനത്തെ ആദ്യ സമ്പൂർണ സൗരോർജ്ജ സർവകലാശാലയാകാനൊരുങ്ങുന്നത്- കേരള സർവകലാശാല


22. 2022- ൽ ഏറ്റവും കൂടുതൽ തവണ നിയമസഭാ സമ്മേളനം നടത്തിയ സംസ്ഥാനം- കേരളം (41)


23. അടുത്തിടെ തിരുനെല്ലിയിൽ നിന്ന് കണ്ടെത്തിയ "ഡാപോസ് സെബാസ്ത്യാനി' ഏത് ജീവി വർഗത്തിൽപ്പെടുന്നു.- ചിലന്തി


24. 2022-23 വർഷത്തിൽ ഇന്ത്യയിൽ ഏറ്റവുമധികം നിക്ഷേപം നടത്തിയ രാജ്യം- സിംഗപ്പൂർ 


25. മയോൺ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം- ഫിലിപ്പീൻസ്


26. 2023- ലെ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കിരീടം നേടിയത്- മാസ്റ്റർ സിറ്റി


27. ജോർജിയയിൽ നടന്ന, എട്ട് വയസ്സിന് താഴെയുള്ളവരുടെ ലോക കേഡറ്റ് ആന്റ് യൂത്ത് റാപ്പിഡ് ചെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി- മുഹമ്മദ് ഷയാൻ


28. 2023- ലെ ഏഷ്യൻ ജൂനിയർ വനിതാ ഹോക്കി കിരീടം നേടിയ രാജ്യം- ഇന്ത്യ


29. 2023- ലെ രണ്ടാമത് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ രാജ്യം- ഓസ്ട്രേലിയ


30. 2023 ലെ ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീട ജേതാവ്- നൊവാക്ക് ജോക്കോവിച്ച്

No comments:

Post a Comment