Thursday 22 June 2023

Current Affairs- 21-06-2023

1. 37-ാമത് ദേശീയ ഗെയിംസിന്റെ ഭാഗ്യചിഹ്നം- മോഗ


2. 2023 ജൂണിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറായി ചുമതലയേറ്റത്- സ്വാമിനാഥൻ ജാനകിരാമൻ


3. 2023- ലെ ദേശീയ യോഗ ഒളിമ്പ്യാഡ് വേദി- ഭോപ്പാൽ


4. 2023- ൽ ജർമ്മൻ ബുക്ക് ട്രേഡിന്റെ സമാധാന പുരസ്കാരം ലഭിച്ചത- സൽമാൻ റുഷ്ദി


5. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോയ സമയത്ത് കാണാതായ സമുദ്ര പേടകം- ടൈറ്റൻ


6. 2023- ൽ ഇന്ത്യ വിയറ്റ്നാമിന് സമ്മാനിച്ച മിസൈൽ കോർവെറ്റ്- ഐ.എൻ.എസ്. കിർപാൻ


7. 2022-23 വർഷത്തെ UEFA നേഷൻസ് ലീഗ് ജേതാക്കൾ- സ്പെയിൻ


8. 2023- ൽ ഇന്ത്യയിൽ വച്ച് നടന്ന ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ കിരീടം നേടിയത്- ഇന്ത്യ


9. 2021- ലെ ഗാന്ധി സമാധാന പുരസ്കാരം നേടിയത്- ഗീത പ്രസ്സ് ഗൊരഖ്പൂർ


10. 2023 ജൂൺ 18- ന് ഗൂഗിൾ ഡൂഡിലിലൂടെ ആദരിക്കപ്പെട്ട ഇന്ത്യൻ ബയോകെമിസ്സ്- കമല സോഹോണി


11. ഫുട്ബോൾ താരങ്ങൾക്കെതിരെ നടക്കുന്ന വംശീയാതിക്രമങ്ങൾക്കെതിരെ ഫിഫ രൂപീകരിച്ച വംശീയ വിരുദ്ധ സമിതിയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ടത്- വിനീഷ്യസ് ജൂനിയർ


12. സംസ്ഥാന സ്റ്റാർട്ടപ്പ് മിഷന്റെ ആദ്യ ഇൻഫിനിറ്റി സെന്റർ സ്ഥാപിതമായത്- ദുബായ്


13. ഇന്ത്യയുടെ രഹസ്യാന്വേഷണ ഏജൻസിയായ RAW- യുടെ തലവനായി ചുമതലയേൽക്കുന്നത്- രവി സിൻഹ


14. ഏഷ്യൻ ഫെൻസിങ് ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ഭവാനി ദേവി


15. പ്രഥമ ഇന്ത്യൻ വുമൺസ് കബഡി ലീഗ് വേദി- ദുബായ്


16. 62 -ാമത് ദേശീയ ഇന്റർസ്റ്റേറ്റ് സീനിയർ അത്ലറ്റിക്സിൽ ഓവറോൾ നേടിയത്- തമിഴ്നാട്


17. കുട്ടിയെ ദത്തെടുത്ത രക്ഷിതാക്കൾക്ക് ജനന സർട്ടിഫിക്കറ്റിലെ പേര് മാറ്റാനുള്ള അവകാശം ഉണ്ടെന്ന് 2023- ൽ വിധി പ്രസ്താവിച്ച ഹൈക്കോടതി- കർണാടക ഹൈക്കോടതി


18. ജയിലുകൾക്ക് സുധാർ ഗ്രഹ് എന്ന് പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 


19. 2022 സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയിക്കുന്ന ജൂറിയുടെ ചെയർമാൻ- ഗൗതം ഘോഷ് (ബംഗാളി സംവിധായകൻ)


20. രാജ്യത്തിന്റെ വിദേശരഹസ്യാന്വേഷണ ഏജൻസിയായ റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) മേധാവിയായി നിയമിതനായത്.- രവി സിൻഹ


21. പഞ്ചായത്ത് ഓഫീസിൽ വിവിധ സേവനങ്ങൾക്ക് എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി ഹോസ്റ്റസ് (വൊളന്റിയർമാൻ)- നെ നിയമിച്ച സംസ്ഥാ നത്തെ ആദ്യ പഞ്ചായത്ത്- അമ്പലവയൽ (വയനാട്)

  • സന്തോഷ ഗ്രാമം പദ്ധതിയുടെ ഭാഗമായി 

22. കോൺകകാഫ് നേഷൻസ് ലീഗ് ഫുട്ബോൾ കിരീടജേതാക്കൾ- യു.എസ്.എ

  • ഫൈനലിൽ കാനഡയെ പരാജയപ്പെടുത്തി

23. ദേശീയ ഇന്റർസ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് മീറ്റ് ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട്

  • കേരളത്തിന് 3-ാം സ്ഥാനം

24. ബ്രിട്ടീഷ് രാജാവിന്റെ ഉയർന്ന ബഹുമതിയായ ‘കമാൻഡർ ഓഫ് ദ് ഓർഡർ ഓഫ് ദ ബ്രിട്ടീഷ് എംപയർ’ പുരസ്കാരം നേടിയ മലയാളി- പ്രഫ. പി. എ. മുഹമ്മദ്


25. ഫെൻസിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ഭവാനി ദേവി


26. ഫാക്ട് രാസവള ബ്രാൻഡ് ഇനി മുതൽ അറിയപ്പെടുന്നത്- ഭാരത് 

  • “ഒരു രാജ്യം, ഒരു വളം' പദ്ധതിയുടെ ഭാഗമായിട്ടാണ് പുനർനാമകരണം ചെയ്തത്. 

27. ഫെൻസിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം- ഭവാനി ദേവി


28. ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (BSF) പുതിയ തലവൻ- നിതിൻ അഗർവാൾ


29. ഇന്ത്യയുടെ രഹസ്യ അന്വേഷണ ഏജൻസിയായ RAW- യുടെ പുതിയ മേധാവി- രവി സിൻഹ


30. 2023 ജൂണിൽ സംസ്ഥാന രൂപീകരണത്തിന്റെ പത്താം വാർഷികത്തിന് തുടക്കം കുറിച്ച സംസ്ഥാനം-തെലങ്കാന

  • രൂപീകൃതമായത്- 2014 ജൂൺ 2

No comments:

Post a Comment