1. രണ്ട് തവണ അമേരിക്കൻ കോൺഗ്രസിനെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്ര മോദി
2. 2023- ൽ നരേന്ദ്ര മോദിക്ക് ലഭിച്ച ഈജിപ്റ്റിന്റെ പരമോന്നത ബഹുമതി- ഓർഡർ ഓഫ് ദ നൈൽ
3. 2025- ൽ പ്രഥമ ഫിഫ ക്ലബ്ബ് ലോകകപ്പിന് വേദിയാകുന്നത്- USA
4. ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്ക പുറത്തിറങ്ങുന്ന എമർജെൻസി എന്ന ചിത്രത്തിൽ ഇന്ദിരാഗാന്ധിയായി വേഷമിടുന്നത്- Kangana Ranaut
5. 45-ാമത് യൂറോപ്യൻ എന്നേ പ്രസിന് അർഹയായത്- അരുന്ധതി റോയ്
- ആസാദി എന്ന ലേഖന സമാഹാരത്തിന്റെ ഫ്രഞ്ച് പരിഭാഷയ്ക്കാണ് പുരസ്കാരം.
6. തെലങ്കാന സംസ്ഥാന രൂപീകരണത്തിനായി ജീവൻ ബലിയർപ്പിച്ചവർക്കായി അനാവരണം ചെയ്ത സ്മാരകം- അമരജ്യോതി
7. കെ. പി. സി. സി. യുടെ കലാ- സാംസ്കാരിക വിഭാഗമായ സംസ്കാര ഹിതിയുടെ സംസ്ഥാന ചെയർമാനായി നിയമിതനായത്- ആന്റോ ജോസഫ്
8. അടുത്തിടെ അന്തരിച്ച ലിഥിയം അയോൺ ബാറ്ററിയുടെ സ്രഷ്ടാവ്- ജോൺ ഗുഡിനെഫ്
- 2019- ൽ രസതന്ത്ര നൊബേൽ പുരസ്കാരം ലഭിച്ചു.
- ആത്മകഥ- വിറ്റ്നെസ് ടു ഗ്രേസ്സ്
9. വനിതാ ആഷസ് ക്രിക്കറ്റ് ടെസ്റ്റ് ജേതാക്കൾ- ഓസ്ട്രേലിയ
- ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി.
10. എം.സി.സി.യുടെ ലോകക്രിക്കറ്റ് കമ്മിറ്റിയിൽ ഉൾപ്പെട്ട മുൻ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം- ജുലൻ ഗോസ്വാമി
- ക്രിക്കറ്റ് ഭരണഘടനാ നിർമാതാക്കളാണ് ഇംഗ്ലണ്ടിലെ മെറിൽ ബോൺ ക്രിക്കറ്റ് ക്ലബ്ബ് (എം.സി.സി.)
11. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ റെയിൽവേ കോച്ച് ഫാക്ടറി നിലവിൽ വന്നത്- കൊണ്ടക്കൽ (തെലങ്കാന)
- മേധ സെർവോ ഡ്രൈവ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ് റെയിൽവേ കോച്ച് ഫാക്ടറി ആരംഭിച്ചിരിക്കുന്നത്.
12. ഇന്ദിരാഗാന്ധിയുടെ ജീവിതം പ്രമേയമാക്കി പുറത്തിറക്കുന്ന ചിത്രം- എമർജൻസി
- ഇന്ദിരാഗാന്ധിയായി വേഷമിടുന്നത്- കങ്കണ റണാവത്
13. “ഓഷൻഗേറ്റ് ടൈറ്റൻ' പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ റോബോട്ടിക് പേടകമായ വിക്ടർ 6000 ഏത് രാജ്യത്തിന്റേതാണ്- ഫ്രാൻസ്
14. മെറിൻ ബോൺ ക്രിക്കറ്റ് ക്ലബിന്റെ ലോകക്രിക്കറ്റ് കമ്മിറ്റിയിൽ ഉൾപ്പെട്ട ഇന്ത്യൻ ക്രിക്കറ്റ് താരം- ലൻ ഗോസ്വാമി
15. Times Higher Education യൂണിവേഴ്സിറ്റി റാങ്കിങ്ങിൽ രാജ്യത്ത് 4-ാം സ്ഥാനത്ത് എത്തിയ കേരളത്തിലെ സർവകലാശാല- മഹാത്മാഗാന്ധി സർവകലാശാല
- ഒന്നാം സ്ഥാനം- IISC, ബാംഗ്ലൂർ
16. 2023 ജൂണിൽ അന്തരിച്ച നോബേൽ പുരസ്കാര ജേതാവ്- ജോൺ ഗുഡിനെഫ്
- ലിഥിയം അയോൺ ബാറ്ററിയുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 2019- ലെ രസതന്ത്ര നോബേൽ ലഭിച്ചു
17. ഏത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ 'ഓർഡർ ഓഫ് ദ നൈൽ' ആണ് നരേന്ദ്രമോദിക്ക് ലഭിച്ചത്- ഈജിപ്ത്
18. പ്രാൺ വായു ദേവത പെൻഷൻ സ്കീം എന്ന പദ്ധതിക്ക് രൂപം നൽകിയ സംസ്ഥാന സർക്കാർ- ഹരിയാന
19. ഭർത്താവ് സ്വന്തം പേരിൽ സമ്പാദിക്കുന്ന എല്ലാ സ്വത്തുക്കളുടെയും പകുതി ഓഹരിക്ക് വീട്ടമ്മയ്ക്കും അർഹതയുണ്ട് എന്ന് വിധി പുറപ്പെടുവിച്ച ഹൈക്കോടതി- മദ്രാസ് ഹൈക്കോടതി
20. മില്ലറ്റ് വർഷാചരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി, ഗായിക ഫാലുവുമായി ചേർന്ന് രചന നിർവഹിച്ച ഗാനം- അബൻഡൻസ് ഇൻ മില്ലറ്റ്സ്
21. ജമ്മു കശ്മീരിലെ ശ്രീനഗറിൽ 'ബലിദാൻ സ്തംഭത്തിന്റെ നിർമ്മാണം ഉദ്ഘാടനം ചെയ്തത്- അമിത് ഷാ
22. ഏത് രോഗത്തിനുള്ള പ്രതിവിധിയായാണ് സിഎ എന്ന പെയ്ഡ് സംയുക്തം അടങ്ങിയ മരുന്നുകൾ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്- പക്ഷാഘാതം
23. 2023 ദേശിയ ഫ്ളോറൻസ് നൈറ്റിംഗേൽ പുരസ്കാരം നേടിയ മലയാളി നേഴ്സ്- ഗീത എ ആർ
24. ലേഡീസ് യൂറോപ്യൻ ടൂർ ഇവന്റിൽ ചെക്ക് ലേഡീസ് ഓപ്പൺ 2023 കിരീടം നേടിയ ഇന്ത്യൻ ഗോൾഫ് താരം- ദിക്ഷാ ദാഗർ
25. പ്രഥമ ഫിഫ ക്ലബ് ലോകകപ്പ് നടക്കുന്ന വർഷം- 2025
- വേദി- അമേരിക്ക
26. കുട്ടികളുടെ ഹാജർ നില, പഠന പുരോഗതി തുടങ്ങിയവ ഓൺലൈനായി അറിയാനും രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനുമായി കൈറ്റ് തയ്യാറാക്കിയ ആപ്ലിക്കേഷൻ- സമ്പൂർണ്ണ പ്ലസ്
27. കോടിയേരി : ഒരു ജീവചരിത്രം എന്ന പുസ്തകത്തിന്റെ രചയിതാവ്- പ്രീജിത് രാജ്
28. തീൻമൂർത്തി ഭവനിൽ സ്ഥിതി ചെയ്യുന്ന നെഹ്റു സ്മാരക മ്യൂസിയം & ലൈബ്രറിയുടെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി
29. 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരനിർണയത്തിനുള്ള ജൂറി ചെയർമാൻ- ഗൗതം ഘോഷ്
30. യു.എസ് ഫെഡറൽ കോടതിയിൽ ജഡ്ജിയാകുന്ന ആദ്യ മുസ്ലിം വനിത- നുസ്രത്ത് ചൗധരി
No comments:
Post a Comment