Monday, 5 June 2023

Current Affairs- 05-06-2023

1. രാജ്യത്ത് ആദ്യമായി വീട്ടുജോലിക്കാർക്കും ഹോം നഴ്സുമാർക്കും തൊഴിൽ സുരക്ഷ ഉറപ്പാക്കാനുള്ള കരടു നിയമം തയ്യാറാക്കിയ സംസ്ഥാനം- കേരളം


2. സിസ്റ്റർ നിവേദിതയുടെ വെങ്കലപ്രതിമ ജൂലൈ 1- ന് അനാവരണം ചെയ്യുന്നത് ഏത് രാജ്യത്താണ്- ബ്രിട്ടൺ


3. ലോക പുകയില വിരുദ്ധ ദിനം (മെയ് 31) പ്രമേയം- നമുക്ക് ഭക്ഷണമാണ് വേണ്ടത്, പുകയിലയല്ല


4. ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തുന്ന ‘ദി സ്വച്ഛ് മുഖ് അഭിയാൻ' പ്രചരണ പരിപാടിയുടെ ഭാഗമായി മഹാരാഷ്ട്ര സർക്കാർ പുഞ്ചിരിയുടെ അംബാസഡറായി നിയമിച്ച കായികതാരം- സച്ചിൻ ടെൻഡുൽക്കർ


5. വിദ്യാർത്ഥികളിലെ ലഹരിയുപയോഗം ശ്രദ്ധയിൽപ്പെട്ടാൽ അവരെ പിന്തിരിപ്പിക്കുന്നതിന് എക്സൈസിന്റെ സഹായം ഉറപ്പാക്കുന്ന പദ്ധതി- നേർവഴി


6. ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ ദേശീയ തലത്തിൽ നടത്തുന്ന പ്രചാരണ പരിപാടിയായ 'സ്വച്ച് മുഖ് അഭിയാൻ' പദ്ധതിയുടെ ഭാഗമായി മഹാരാഷ്ട്രയുടെ സ്മൈൽ അംബാസിഡറായി നിയമിതനായത്- സച്ചിൻ ടെണ്ടുൽക്കർ


7. 2023- ലെ ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന നഗരം- മഥുര (ഉത്തർപ്രദേശ്)


8. 2025- ലെ കാലാവസ്ഥ ഉച്ചകോടിക്ക് (COP 26) വേദിയാകുന്ന രാജ്യം- ബ്രസീൽ


9. യൂറോപ്പിലെ ഏറ്റവും മികച്ച 5 ലീഗുകളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയത്- ലയണൽ മെസ്സി


10. സംസ്ഥാനങ്ങളിൽ നീതി ആയോഗിന് സമാനമായി നിലവിൽ വരുന്ന സംവിധാനം- സ്റ്റേറ്റ് സപ്പോർട്ട് മിഷൻ

  • നീതി ആയോഗ് സി.ഇ.ഒ- ബി.വി.ആർ. സുബ്രഹ്മണ്യം
  • നീതി ആയോഗ് വൈസ് ചെയർമാൻ- സുമൻ ബെറി


11. കർണാടക നിയമസഭയിലെ ഊർജ്ജ വകുപ്പ് മന്ത്രിയായി നിയമിതനായ മലയാളി- കെ.ജെ. ജോർജ്


12. ഇന്ത്യയുടെ തദ്ദേശീയ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ രാത്രി ലാൻഡിങ് നടത്തിയ ആദ്യ യുദ്ധ വിമാനം- മിഗ് 29 കെ 


13. അടുത്തിടെ നാറ്റോ പ്ലസ് പട്ടികയിൽ, ഏത് രാജ്യത്തെ കൂടി ഉൾപ്പെടുത്താനാണ് യു.എസ് കോൺഗ്രസ് സമിതി ശുപാർശ ചെയ്തത്- ഇന്ത്യ


14. 2023 മെയിൽ, ദീപാവലി ദിനം പൊതു അവധിയാക്കാൻ "ദീപാവലി ദിന നിയമം' എന്ന പേരിൽ ബിൽ അവതരിപ്പിച്ച രാജ്യം- അമേരിക്ക


15. അടുത്തിടെ റിപ്പോർട്ട് ചെയ്ത, ആൻഡ്രോയ്ഡ് മൊബൈൽ ഫോണുകളിൽ നുഴഞ്ഞുകയറി പാർഡ് മാറ്റാനും വിവരങ്ങൾ ചോർത്താനും ശേഷിയുള്ള വൈറസ്- ഡാം (DAAM)


16. ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെ (എയ്മ) 2023- ലെ അക്ഷര മുദ്ര പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ


17. 2020-21 വർഷത്തെ നീതി ആയോഗ് ആരോഗ്യ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാ മതെത്തിയത്- കേരളം

  • രണ്ടാമത്- തമിഴ്നാട്, മൂന്നാമത്- തെലങ്കാന, ഏറ്റവും പിന്നിൽ- ബീഹാർ
  • ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- ത്രിപുര, രണ്ടാമത്- സിക്കിം, മൂന്നമത്- ഗോവ
  • കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഒന്നാമത്- ലക്ഷദ്വീപ്


18. ആദ്യത്തെ അർബൻ ക്ലൈമറ്റ് ഫിലിം ഫെസ്റ്റിവലിന് വേദിയാകുന്ന നഗരം- കൊൽക്കത്ത 


19. പ്രോജക്ട് ചീറ്റ് പദ്ധതി നിരീക്ഷിക്കാൻ 2023- ൽ രൂപീകരിച്ച് ചീറ്റ് പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയർമാൻ- രാജേഷ് ഗോപാൽ


20. വാട്സ് ആപ്പിന് ബദലായി, മലയാളിയായ ഡിനു ജോർജ് കോശി വികസിപ്പിച്ച പ്രൈവറ്റ് മെസ്സ്ജിങ് പ്ലാറ്റ്ഫോം- ഇൻബോക്സ് 


21. പോലീസ് സ്റ്റേഷൻ സന്ദർശിക്കാതെ തന്നെ വ്യക്തികൾക്ക് പരാതികൾ രേഖപ്പെടുത്താനും, പൗരന്മാർക്ക് കൂടുതൽ സുതാര്യമായ തത്സമയ ആശയവിനിമയം ലഭ്യമാക്കാനുള്ള അസം പോലീസ് പോർട്ടൽ- അസം പോലീസ് സേവാ സേതു പോർട്ടൽ


22. യു.എ.ഇയിൽ വച്ച് നടക്കുന്ന യു.എൻ കാലാവസ്ഥ ഉച്ചക്കോടിയുടെ ഉപദേശക സമിതിയിലേക്ക് തിരഞ്ഞടുക്കപ്പെട്ട ഇന്ത്യക്കാർ- മുകേഷ് അംബാനി, സുനിത നാരായൺ


23. 2023- ലെ ഐ.സി.സി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന്റെ വേദി- ഓവൻ സ്റ്റേഡിയം (ഇംഗ്ലണ്ട്)


24. ഏത് സംസ്ഥാനത്തിന്റെ ആദ്യ വന്ദേഭാരത് തീവണ്ടിയാണ് 2023 മെയിൽ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്ത ത്- ഉത്തരാഖണ്ഡ്

  • റൂട്ട്- ഡെറാഡൂൺ-ഡൽഹി
  • ഉത്തരാഖണ്ഡിനെ 100% വൈദ്യുതീകരിച്ച റെയിൽ പാതകളുള്ള സംസ്ഥാനമായി പ്രഖ്യാപിക്കും
  • റെയിൽവേ ശൃംഖല 100% വൈദ്യുതീകരിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം- ഹരിയാന

25. വിദ്യാർത്ഥികൾ, ഗവേഷകർ, ബിരുദധാരികൾ, ബിസിനസുകാർ എന്നിവരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി 2023 മെയിൽ ഇന്ത്യയുമായി കുടിയേറ്റ കരാറിൽ ഒപ്പുവെച്ച രാജ്യം- ഓസ്ട്രേലിയ


26. പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ്ഹാങ്കെ തയ്യാറാക്കിയ ദുരിത സൂചിക റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ദുരിതമേറിയ രാജ്യം- സിംബാബ്വേ

  • ഇന്ത്യയുടെ സ്ഥാനം- 103

27. ഹിറ്റ്ലർ ജനിച്ച വീട്, പോലീസുകാർക്ക് വേണ്ടിയുള്ള മനുഷ്യാവകാശ പരിശീലന കേന്ദ്രമാക്കാനൊരുങ്ങുന്ന രാജ്യം- ഓസ്ട്രിയ


28. ഗ്രീസിൽ നടന്ന അന്താരാഷ്ട്ര ലോങ് ജമ്പ് മത്സരത്തിൽ സ്വർണ്ണം നേടിയ മലയാളി താരം- എം. ശ്രീശങ്കർ (8.18 മീറ്റർ)


29. 2023 മെയിൽ, സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമാക്കിക്കൊണ്ടുള്ള നിയമം പാസാക്കിയ കിഴക്കനാഫ്രിക്കൻ രാജ്യം- ഉഗാണ്ട


30. 2023 മെയിൽ ചൈനയിൽ നിന്ന് ബഹിരാകാശത്തെത്തിയ ആദ്യ സാധാരണക്കാരൻ- ഹെയ്ചാവോ

  • വിക്ഷേപണ വാഹനം- ലോങ് മാർച്ച് 2 എഫ്
  • ഷെൻഷൗ- 16 ദൗത്യത്തിലൂടെയാണ് ചൈന ഈ നേട്ടം കൈവരിച്ചത്.

ഇന്ത്യൻ പ്രീമിയർ ലീഗ് 2023 (16th)

  • 16 -ാമത് ഐ.പി.എൽ ക്രിക്കറ്റ് ജേതാക്കൾ- ചെന്നൈ സൂപ്പർ കിങ്സ്
  • ഫൈനലിൽ ഗുജറാത്ത് ടെറ്റൻസിനെ പരാജയപ്പെടുത്തി. 
  • ഓറഞ്ച് ക്യാപ്പ് (ഏറ്റവും അധികം റൺസ് നേടിയ താരം)- ശുഭ്മാൻ ഗിൽ (ഗുജറാത്ത് ടൈറ്റൻസ്)
  • പർപ്പിൾ ക്വാപ് (ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം) മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റൻസ്)
  • 2023 ഐ.പിൽ ടൈറ്റിൽ സ്പോൺസർ- TATA
  • ഫൈനൽ മത്സരത്തിലെ താരം- ഡിവോൺ കോൺവേ 
  • 2022 ഐ.പി.എൽ വിജയികൾ- ഗുജറാത്ത് ടൈറ്റൻസ് 
  • എമേർജിങ് പ്ലെയർ ഓഫ് ദി സീസൺ- യശസ്വി ജയ്സ്വാൾ (രാജസ്ഥാൻ റോയൽസ്)
  • ഫെയർപ്ലേ അവാർഡ്- ഡൽഹി ക്യാപിറ്റൽസ്
  • 2023 സീസണിൽ ഏറ്റവും കൂടുതൽ ലേല തുക ലഭിച്ച താരം- സാം കറൻ (പഞ്ചാബ് കിങ്സ്)

No comments:

Post a Comment