Tuesday 13 June 2023

Current Affairs- 13-06-2023

1. 2023- ൽ സ്പിനോസ പ്രൈസ് ലഭിച്ചത്- Joyeeta Gupta


2. സെർബിയ സന്ദർശിച്ച ആദ്യ ഇന്ത്യൻ പ്രസിഡന്റ്- ദ്രൗപതി മുർമു


3. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 2022-23 വർഷത്തെ ഭക്ഷ്യസുരക്ഷാ സൂചികയിൽ വലിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനം- കേരളം 


4. ഇന്ത്യയുടെ ആദ്യ അന്താരാഷ്ട്ര ക്രൂയിസ് കപ്പൽ- MV Empress


5. ലോക ടെസ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ താരം- ട്രാവിസ് ഹെഡ്


6. നന്ദ് ബാബ മിൽക്ക് മിഷൻ പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


7. 2022-23 വർഷത്തെ യൂറോപ്പ കോൺഫറൻസ് ലീഗ് ഫുട്ബോൾ ജേതാക്കൾ- വെസ്റ്റ് ഹാം


8. ഏഷ്യൻ അണ്ടർ 20 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ മെഡൽ പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ജപ്പാൻ


9. ബൾഗേറിയയുടെ പുതിയ പ്രധാനമന്ത്രി- Nikolai Denkov


10. 71 -ാമത് മിസ് വേൾഡ് മത്സരത്തിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


11. ലോകത്തിലെ ആദ്യ AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഉച്ചകോടിക്ക് വേദിയാകുന്നത്- ബ്രിട്ടൻ


12. 2023 - Michel Batisse Award ജേതാവ്-  ജഗദീഷ് ബകൻ


13. ഒഡീഷ സൂർ മന്ദിർ സിൽവർ ജൂബിലി ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജേതാവ്- സൂര്യ കൃഷ്ണ മൂർത്തി

  • പുരസ്കാരത്തുക- 25000 രൂപ


14. ആമസോൺ കാടുകളിൽ വിമാനപകടം മൂലം അകപ്പെട്ട കുട്ടികളെ കണ്ടെത്തുന്നതിനായി നടത്തിയ തിരച്ചിൽ ദൗത്യം- ഓപ്പറേഷൻ ഹോപ്


15. യുവേഫ ചാമ്പ്യൻസ് ലീഗ് കിരീട ജേതാക്കൾ- മാഞ്ചസ്റ്റർ സിറ്റി

  • ഫൈനലിൽ ഇന്റർ മിലാനെ പരാജയപ്പെടുത്തി.


16. ഡയമണ്ട് ലീഗ് അത്ലറ്റിക്സിൽ ആദ്യ 3 സ്ഥാനങ്ങളിലൊന്ന് നേടുന്ന ആദ്യ മലയാളി- മുരളി ശ്രീശങ്കർ


17. കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം പദ്ധതി സംഭരിക്കാനും സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രകൃതിദത്ത പദ്ധതി-  സ്പോഞ്ച് 


18. ലോകത്ത് ഡിജിറ്റൽ പണമിടപാടുകളിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം- ഇന്ത്യ 

  • രണ്ടാം സ്ഥാനം- ബ്രസീൽ
  • മൂന്നാം സ്ഥാനം- ചൈന


19. 2023 ജൂണിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയ സംസ്ഥാനം- കർണാടക

  • പദ്ധതിയുടെ പേര്- ശക്തി


20. 2023 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ക്രിക്കറ്റിൽ ജേതാക്കളായത്- ആസ്ട്രേലിയ


21. കേരളത്തിൽ പ്രളയം നിയന്ത്രിക്കാനും മഴവെള്ളം സംഭരിക്കാനുമായി സ്പോഞ്ച് സിറ്റി പദ്ധതി നിലവിൽ വരുന്ന നഗരം- കൊച്ചി


22. 2023 ലോക ഭക്ഷ്യ ദിനത്തിന്റെ പ്രമേയം- ഭക്ഷണനിലവാരം ജീവൻ രക്ഷിക്കും


23. 2024 ൽ നിലവിൽ വരുന്ന പുത്തൂർ സുവോളജിക്കൽ പാർക്ക് ഏത് ജില്ലയിലാണ്- തൃശ്ശൂർ


24. മുൻ ഡിജിപി എ ഹേമ ചന്ദ്രന്റെ ആത്മകഥ- നീതി എവിടെ


25. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നാലാമത് ജലശക്തി പുരസ്കാരം ലഭിച്ച മാണിക്കൽ പഞ്ചായത്ത് ഏതു ജില്ലയിലാണ്- തിരുവനന്തപുരം 


26. 2023- ൽ ബൾഗേരിയയുടെ പ്രധാനമന്ത്രിയായി നിയമിതനായത്- നിക്കോളായ് ഡെൻകോവ്


27. കേരളത്തിലെ എയ്റോസ്പേസ് സ്റ്റാർട്ടപ്പായ ഐ എയ്റോ സ്കൈ വികസിപ്പിച്ച ആദ്യ വാർത്താവിനിമയ ഉപഗ്രഹം- നമ്പിസാറ്റ് 1


28. 2023 വർഷത്തെ റിപ്പോ നിരക്ക് എത്രയാണ്- 6.5%


29. 2023- ലെ ലോകസുന്ദരി മത്സരത്തിന്റെ വേദിയാകുന്നത്- ഇന്ത്യ


30. 2023 ഫിഫ അണ്ടർ 20 ലോകകപ്പ് ജേതാക്കൾ- ഉറുഗ്വേ


ഫ്രഞ്ച് ഓപ്പൺ 2023 - ജേതാക്കൾ

  • വനിതാ വിഭാഗം- ഇഗ സ്വിയാടെക്
  • പുരുഷ വിഭാഗം- നൊവാക് ജോക്കോവിച്ച്
  • പുരുഷ സിംഗിൾസിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോർഡ് നേടിയത്- നൊവാക് ജോക്കോവിച്ച് (23 കിരീടം)

No comments:

Post a Comment