1. ഈ വർഷത്തെ പ്രൊഫ. ജി. ശങ്കരപ്പിള്ള സ്മാരക പുസ്കാരത്തിന് അർഗയായ ജർമ്മൻ നാടക പ്രവർത്തക- മായ താങ്ബർഗ്
2. 2023 ജൂണിൽ അന്തരിച്ച്, മികച്ച നടിക്കുള്ള ഓസ്കാർ അവാർഡ് രണ്ടു തവണ നേടിയ ബ്രിട്ടീഷ് നടി- ഗ്ലെൻഡ ജാക്സൺ
- "വിമൺ ഇൻ ലവ്', "എ ടച്ച് ഓഫ് ക്ലാസ്' എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് ഓസ്കാർ പുരസ്കാരം.
3. ജൂൺ 18- ഓട്ടിസ്റ്റിക് പ്രൈഡ് ഡേ
- ഓട്ടിസം ബാധിച്ചവരിൽ അഭിമാനവും, ആത്മവിശ്വാസവും വളർത്താനും, അവരെ ശാക്തീകരിക്കുന്നതിനുമായിട്ടാണ് ജൂൺ 18 ഓട്ടിസ്റ്റിക് ഡ് ഡേ ആയി ആചരിക്കുന്നത്.
4. സംസ്ഥാനത്ത് നാവികസേനയുടെ ഉപകേന്ദ്രം നിലവിൽ വരുന്നത്- തിരുവനന്തപുരം (മുട്ടത്തറ)
5. കവി ചങ്ങമ്പുഴയുടെ എത്രാമത് ചരമവാർഷിക ദിനമാണ് 2023 ജൂൺ 17- ന് ആചരിച്ചത്-75th
6. വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയ ബഷീർ ബാല്യകാല സഖി പുരസ്കാര ജേതാവ്- ശ്രീകുമാരൻ തമ്പി
- ബഷീർ അമ്മ മലയാളം പുരസ്കാര ജേതാവ്- ഡോ. പുനലൂർ രാജൻ
7. കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെ (കാൻഫെഡ്) പുരസ്കാരത്തിന് അർഹനായത്- കെ. ജയകുമാർ
8. യു.എൻ ഉപദേശക സമിതിയായ വേൾഡ് ഫെഡറേഷൻ ഓഫ് യുണൈറ്റഡ് നേഷൻസ് അസോസിയേഷന്റെ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യാക്കാരൻ- സുരേഷ് ശ്രീവാസ്തവ
9. കേരള സ്റ്റാർട്ടപ്പ് മിഷന്റെ, ആദ്യ വിദേശ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി കേന്ദ്രം ആരംഭിക്കുന്നത്- ദുബായ്
- സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ- അനൂപ് അംബിക
- സംസ്ഥാന ഐ.ടി സെക്രട്ടറി- രത്തൻ യു. കേൽക്കർ
10. അടുത്തിടെ ഏതു രാജ്യത്തു നിന്നാണ് വെങ്കല യുഗത്തിലേതെന്ന് കരുതുന്ന വാൾ പുരാ വസ്തു ഗവേഷകർ കണ്ടെത്തിയത്- ജർമ്മനി
11. റൺസ് അടിസ്ഥാനത്തിൽ 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ടെസ്റ്റ് വിജയം നേടിയ രാജ്യം- ബംഗ്ലാദേശ്
12. ഉത്തരകൊറിയയുടെ ഭീഷണി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ദക്ഷിണ കൊറിയൻ തീരനഗരമായ ബുസാനിൽ വിന്യസിച്ച അമേരിക്കൻ ആണവ അന്തർവാഹിനി- യു.എസ്.എസ് മിഷിഗൺ
13. കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കുന്നത്- ഡോ. വി. വേണു
- സംസ്ഥാനത്തിന്റെ 48-ാം ചീഫ് സെക്രട്ടറി
14. സംസ്ഥാന പോലീസ് മേധാവിയായി നിയമിതനാകുന്നത്- ഷെയ്ഖ് ദർവേഷ് സാഹിബ്
15. 2023- ൽ പുറത്തുവിട്ട ആഗോള മത്സരക്ഷമത സുചികയിൽ ഒന്നാം സ്ഥാനത്തുളള രാജ്യം- ഡെന്മാർക്ക്
16. 2023 ജൂണിൽ മെറിൽബോൺ ക്രിക്കറ്റ് ക്ലബ്ബിന്റെ ലോക ക്രിക്കറ്റ് കമ്മിറ്റിയിൽ ഉൾപ്പെടുന്ന മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം- ജുലൻ ഗോസ്വാമി
17. 2023 ജൂണിൽ ഫോസ്ഫറസ് കണ്ടെത്തപ്പെട്ട ശനിയുടെ ഉപഗ്രഹം- Enceladus
18. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനു ബന്ധിച്ച് 75 അതിർത്തി ഗ്രാമങ്ങൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ പേര് നൽകാൻ തീരുമാനിച്ച സംസ്ഥാനം- ത്രിപുര
19. ഐക്യരാഷ്ട്ര സംഘടനയുടെ ബാഹ്യാകാശകാര്യ ഓഫീസ് (യു.എൻ. ഓഫീസ് ഫോർ ഔട്ടർ സ്പേസ് അഫയേഴ്സ്) ഡയറക്ടർ ആയി നിയമിതയായ ഇന്ത്യൻ വംശജ- ആരതി ഹൊല്ല മെയ്നി
20. നെഹ്റു മെമ്മോറിയൽ സിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പുതിയ പേര്- പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റി
21. 45-ാമത് യൂറോപ്യൻ എസ്സേ പ്രൈസ് നേടിയ ഇന്ത്യക്കാരി- അരുന്ധതി റോയി
- അരുന്ധതി റോയിയുടെ 'ആസാദി' എന്ന ലേഖനത്തിനാണ് പുരസ്കാരം.
22. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ് ഐക്കൺ ഓഫ് കേരള'യായി നിയമിതനായത്- ഗോപിനാഥ് മുതുകാട്
23. ആഡംബര ജീവിതത്തിന് ലോകത്തിലെ ഏറ്റവും ചെലവേറിയ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിയത്- സിംഗപ്പൂർ
24. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ പുതിയ ബെഞ്ച് സ്ഥാപിതമാകുന്നത്- തലശ്ശേരി
25. ഓണത്തിന് വിഷരഹിതമായ പച്ചക്കറികൾ വീട്ടുവളപ്പിൽ നിന്നു തന്നെ ലഭ്യമാക്കാൻ ഉദ്ദേശിച്ച് കേരള കൃഷി വകുപ്പ് ആരംഭിച്ച പദ്ധതി- ഓണത്തിന് ഒരു മുറം
- കൃഷി വകുപ്പിന്റെ “ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമാണിത്.
26. ജനിതക രോഗങ്ങൾക്കുള്ള ജീൻ തെറാപ്പി മരുന്നുകൾ ഇന്ത്യയിൽ നിർമിക്കുവാനായി കരാറിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനങ്ങൾ- IIT കാൺപൂർ, ലോറസ് ലാബ്സ്
27. 2023 ജൂണിൽ അന്തരിച്ച വിദ്യാഭ്യാസ വിദഗ്ധനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മുൻ ജോയിന്റ് ഡയറക്ടറുമായ വ്യക്തി- ചിത്രൻ നമ്പൂതിരിപ്പാട്
28. 2023 അന്താരാഷ്ട്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (micro small and medium sized enterprises day) ദിനത്തിനെ തീം- Future-ready MSMEs for India@100
29. ABADHA scheme ഏത് സംസ്ഥാനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ഒഡീഷ
30. രാജ്യത്തിന് വേണ്ടി ജീവൻ ത്വജിച്ചവരുടെ സ്മരണയ്ക്കായി ബലിദാൻ സ്തംഭ് എന്ന പേരിൽ പുതിയ സ്മാരകത്തിന് തറക്കല്ലിട്ടത്- ജമ്മു കാശ്മീർ
No comments:
Post a Comment