Wednesday 29 April 2020

Current Affairs- 01/05/2020

Housing and Urban Development Corporation- ന്റെ (HUDCO) പുതിയ Chairman and Managing Director- Shiv Das Meena

Access to Covid- 19 Tools (ACT) Accelerator സംരംഭം ആരംഭിച്ച സംഘടന- G20


വാതുവയ്പിനെ തുടർന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മൂന്ന് വർഷത്തേക്ക് വിലക്കിയ താരം- ഉമർ അക്മൽ

2020- ലെ World Veterinary Day (ഏപ്രിൽ 25)- ന്റെ പ്രമേയം- Environment Protection for Improving Animal and Human Health

ലോക്സ്ഡൗൺ സാഹചര്യത്തിൽ അംഗൻവാടി കുട്ടികളെ സഹായിക്കുന്നതിനായി 'Umbare Aanganwadi' സംരംഭം ആരംഭിച്ച സംസ്ഥാനം- ഗുജറാത്ത്

ആന്ധ്രാപ്രദേശിൽ നിന്നും ഡൽഹിയിലേക്ക് പാൽ എത്തിക്കുന്നതിനായി സൗത്ത് സെൻട്രൽ റെയിൽവേ ആരംഭിച്ച സ്പെഷ്യൽ ട്രെയിൻ- Doodh Duronto

ഇന്ത്യയുടെ പുതിയ Sports Secretary- Ravi Mittal

ഓസ്ട്രേലിയ വേദിയായിരുന്ന Pitch Black 2020 multilateral air combat training exercise, Covid- 19 വ്യാപനത്തെ തുടർന്ന് മാറ്റിവച്ചു.

2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത വ്യവസായിയായ മലയാളി- ജോയ് അറയ്ക്കൽ

നഗര പ്രദേശങ്ങളിലെ സ്ത്രീകൾക്ക് വീട്ടിൽ മാസ്ക് ഉണ്ടാക്കി വിൽക്കുന്നതിനായി അടുത്തിടെ 'ജീവൻ ശക്തി യോജന' എന്ന പേരിൽ പദ്ധതി ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- മധ്യ പ്രദേശ് 

അടുത്തിടെ റിലൈൻസ് ക്യാപിറ്റലിന്റെ 6.43% ഓഹരി 252 കോടി രൂപക്ക് സ്വന്തമാക്കിയ സ്വകാര്യ ബാങ്ക്- HDFC bank  

കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി 'e- Karyalay' എന്ന പേരിൽ ആപ്ലിക്കേഷൻ രൂപീകരിച്ച സൈനിക വിഭാഗം- CISF

അടുത്തിടെ 30 വർഷം തികച്ച നാസയുടെ ടെലസ്കോപ്- ഹബിൾ  

ലോക നൃത്ത ദിനമായി ആചരിക്കുന്ന ദിവസം- ഏപ്രിൽ 29  

അടുത്തിടെ അന്താരാഷ്ട്ര ബാഡ്മിന്റണിൽ നിന്നും വിരമിച്ച താരം- Mathias Boe (ഡെൻമാർക്ക്)

ലോക നൃത്തദിനം എന്നാണ്- ഏപ്രിൽ 29

NASA- യുടെ റിപ്പോർട്ട് പ്രകാരം ഏറ്റവും വലിയ ആസ്റ്ററോയിഡ് ഭൂമിയെ കടന്നുപോകുന്ന ദിനം ഏത്- ഏപ്രിൽ 29 
  • ആസ്റ്ററോയിഡ് 1998 OR2. 
  • Center for Near- Earth Object studies ആണ് വിവരം പുറത്തുവിട്ടത്.
WHO- യുടെ മാപ്പിൽ ഇന്ത്യയുടെ ഏതു പ്രവിശ്യയാണ് ചൈനയുടെ ഭാഗമാക്കിയിരിക്കുന്നത്- ലഡാക്കിലെ അക്സായി ചിൻ


11-മത് പീറ്റേഴ്സ്ബർഗ് ക്ലൈമറ്റ് ഡയലോഗ്ൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- പ്രകാശ് ജാവദേക്കർ (കേന്ദ്ര വനം പരിസ്ഥിതി മന്ത്രി) 

വേൾഡ് സേഫ്റ്റി ആൻഡ് ഹെൽത്ത് അറ്റ് വർക്ക് ദിനമെന്ന്- ഏപ്രിൽ 28 
  • 2020 - തീം- stop the pandemic
 ഇന്ത്യൻ റെയിൽവെയുടെ ഏറ്റവും ഉയരം കൂടിയ pier bridge നിലവിൽ വന്നത്- മണിപ്പുർ 


ട്രാവൽ സൈറ്റായ ട്രിപ്പ് അഡ്വൈസർ 2020- ലെ ലോകത്തിലെ ഏറ്റവും മികച്ച ട്രെൻഡിംഗ് വിനോദ സഞ്ചാര കേന്ദ്രമായി തിരഞ്ഞെടുത്തത്- കൊച്ചി 


International Conference on Standardisation of Diagnosis and Technologies in Ayurveda, Unani and Siddha System of Medicine- ന്റെ വേദി- ന്യൂഡൽഹി 


ഈയടുത്ത് അന്തരിച്ച പരിസ്ഥിതി പ്രവർത്തകനും എനർജി ആന്റ് റിസോർഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് (TERI) മുൻ മേധാവിയും മുൻ ഡയറക്ടറുമായ വ്യക്തി- ആർ.കെ. പച്ചൗരി 


ഇന്ത്യയിലെ ആദ്യ അണ്ടർ വാട്ടർ മ്യൂസിയം നിലവിൽ വരുന്നത്- പുതുച്ചേരി 


വിദ്യാർത്ഥികളുടെ അക്കാദമിക് മികവിനൊപ്പം സാമൂഹിക മികവ് വളർത്താനും മാനസിക പിരിമുറുക്കം ലഘുകരിക്കുന്നതിനുമായി കേരള വിദ്യാഭ്യാസവകുപ്പ് ആരംഭിച്ച പദ്ധതി- സഹിതം 


East - West Metro corridor നിലവിൽ വന്ന നഗരം-കൊൽക്കത്ത 

കേരളത്തിലെ ഗോത്രമേഖലയിലെ ഏറ്റവും വലിയ മൂല്യവർദ്ധിത സംരംഭം- ഹിൽവാല്യൂ (അട്ടപ്പാടി)


ഏഷ്യയിലെ ഏറ്റവും വലിയ മൃഗസംരക്ഷണ പാർക്കിനുവേണ്ടി എവിടെയാണ് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസ്വാമി തറക്കല്ലിട്ടത്- സേലം തലൈവാസലിൽ 


മനുഷ്യകടത്തിനെതിരെ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂപീകരിച്ച ടാസ്ക് ഫോഴ്സിൽ അംഗമായി മലയാളി- ഫാ. ഡോക്ടർ അലക്സാണ്ടർ ജെ. കുര്യൻ  


ദക്ഷിണാഫ്രിക്കയിലെ ഫീനക്സസ് ട്രസ്റ്റിന്റെ ഈ വർഷത്തെ ഗാന്ധി പുരസ്കാരം നേടിയത്- ഡോ.പി.പി.ബാലൻ 


ദേശീയ സീനിയർ വനിതാ ഹോക്കി എ ഡിവിഷൻ 2020 കിരീടം നേടിയത്- ഹരിയാന 


V.P.Menon- 'The unsung Architect of Modern India' എന്ന പുസ്തകത്തിന്റെ രചയിതാവ്- നാരായണിബസു 


ഉത്തർപ്രദേശിലെ വാരാണസി, മധ്യപ്രദേശിലെ ഓംകാരേശ്വർ, ഉജ്ജയിൻ എന്നീ മൂന്നു തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന IRCTC- യുടെ സ്വകാര്യ ട്രെയിൻ - കാശി മഹാകാൽ എക്സ്പ്രസ് 


'Back stage : The story behind India's High Growth years' എഴുതിയത്- മൊണ്ടേഗ് സിംഗ് അലുവാലിയ 


ആരെയാണ് കേന്ദ്ര വിജിലൻസ് കമ്മീഷണറായി നിയോഗിച്ചിരിക്കുന്നത്- സഞ്ജയ് കോത്താരി 


ഏത് രാജ്യത്തെയാണ് ദേശാടന ജീവി സംരക്ഷണത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ അദ്ധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരിക്കുന്നത്- ഇന്ത്യ (3 വർഷത്തേക്ക്)


ഇന്ത്യൻ ആർമിയുടെ പുതിയ ആസ്ഥാന മന്ദിരം- Thal Sena Bhavan (ന്യൂഡൽഹി) 


ഇന്ത്യയിലെ ആദ്യത്തെ floating jetty നിലവിൽ വന്ന സംസ്ഥാനം:- ഗോവ (മണ്ഡോവി നദി) 


US India Business Council- ന്റെ chair of Global Board ആയി നിയമിതനായത്- വിജയ് അദ്വാനി  


2020- ലെ ദാദാസാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡിൽ മികച്ച നടനായി തിരഞെഞ്ഞെടുക്കപ്പെട്ടത്- ഋതിക് റോഷൻ 


2019- ലെ കേന്ദ്രസാഹിത്യ അക്കാദമിയുടെ വിവർത്തനത്തിനുള്ള പുരസ്കാരം നേടിയ മലയാളി- പ്രൊഫ. സി.ജി.രാജഗോപാൽ  


ലോകത്തിലെ ഏറ്റവും വലിയ Airport based temperature controlled facility നിലവിൽ വന്നത്- ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം  


ഫ്രാൻസിൽ നടന്ന 34-ാമത് Cannes open chess ജേതാവായ ഇന്ത്യൻ- ഡി.ഗുകേഷ് 


Science and Engineering Research Board (SERB)- യുടെ Women Excellence Award 2020- ന് അർഹയായത്- ഡോ.നിതികുമാർ  


Employees State Insurance Corporation- ന്റെ ഉപഭോക്താക്കൾക്കായി കേന്ദ്ര തൊഴിൽ മന്ത്രാലയം ആരംഭിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ- സന്തുഷ്ട് 


തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന റിസർവ്വ് ബാങ്കിന്റെ ഓംബുഡ്സ്മാനായി നിയമിതനായത്- ജി.രമേഷ്

No comments:

Post a Comment