Thursday 23 April 2020

Current Affairs- 24/04/2020

April 23- ലോക പുസ്തക ദിനം 
  • ദേശീയ ലോക പുസ്തക ദിനമെന്നും അറിയപ്പെടുന്നു. 
  • 1995 ഏപ്രിൽ 23 മുതൽ ഈ ദിനം ആചരിക്കുന്നു.
Badminton World Federation (BWF)- ന്റെ 'I am badminton' campaign- ന്റെ ബാന്റ് അംബാസിഡർ- പി. വി. സിന്ധു


2020- ലെ World Press Freedom Index- ൽ ഇന്ത്യയുടെ സ്ഥാനം- 142 
  • (ഒന്നാമത്- നോർവേ)
2020- ലെ William E. Colby Award- ന് അർഹനായത്- Adam Higginbotham 
  • (രചന- Midnight in Chemobyl : The Untold Story of the World's Greatest Nuclear Disaster)
International Motorcycle Manufacturers Association (IMMA)- ന്റെ പ്രസിഡന്റ് ആയി നിയമിതനായ ഇന്ത്യക്കാരൻ- രാകേഷ് ശർമ്മ

Reliance Jio- യുടെ 9.9% ഓഹരി സ്വന്തമാക്കിയ കമ്പനി- Facebook

Spintronic സാങ്കേതിക വിദ്യ ഉപയോഗിച്ചു magnetic Random Access Memory (RAM) വികസിപ്പിച്ച സ്ഥാപനം- IIT Mandi

2020- ലെ Banter Blitz Cup Chess ജേതാവ്- Alireza Firauzja
  • (റണ്ണറപ്പ്- Magnus Carlsen)
Covid 19- നെതിരെ 'Aayu & Sehat Sathi' app വികസിപ്പിച്ച സംസ്ഥാനം- രാജസ്ഥാൻ 

Covid 19- ന്റെ Rapid Screening- നായി പത്തനംതിട്ട ജില്ലയിൽ ആരംഭിച്ച വാഹനം സംവിധാനം -TIRANGA 
  • (Total India Remote Analysis Nirogya Abhiyaan)
Covid 19- മായി ബന്ധപ്പെട്ട് Quarantine- ൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി പുനെ മുൻസിപ്പൽ കോർപ്പറേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്- Saiyam

2020 ഏപ്രിലിൽ അന്തരിച്ച Tom and Jerry Gordon സംവിധായകൻ- Gene Deitch

അംഗൻവാടി തൊഴിലാളികളുടെ ക്ഷേമത്തിനായി അടുത്തിടെ Chief Minister COVID- 19 Yoddha Kalyan Yojana ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- മധ്യപ്രദേശ് 

HSBC ബാങ്കിന്റെ MD & CEO നിയമിതനായ വ്യക്തി- Noel Quinn

കോവിഡ്- 19 ബാധിത പ്രദേശങ്ങളിൽ Door-to-Door Survey നടത്തുന്നതിനായി അടുത്തിടെ Assess Koro Na ആപ്പ് പുറത്തിറക്കിയ ഇന്ത്യൻ സംസ്ഥാനം- ന്യൂഡൽഹി 

അടുത്തിടെ അന്തരിച്ച ഫിജിയുടെ മുൻ പ്രധാനമന്ത്രി- Laisenia Qarase 

സിറ്റി യൂണിയൻ ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനായ വ്യക്തി- N. Kamakodi 

'അതിജീവനം' എന്ന പേരിൽ ഒരു പദ്ധതി അടുത്തിടെ ആരംഭിച്ച കേരളത്തിലെ ജില്ല- ത്യശ്ശൂർ 
  • (ജീവൻ രക്ഷ മരുന്നുകൾ ലഭ്യമാക്കുന്ന പദ്ധതിയാണിത് ) 
E. Colby അവാർഡിന് അടുത്തിടെ അർഹനായ വ്യക്തി- Adam Higginbotham 

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സൗജന്യ ഡയാലിസിസ് പദ്ധതി- ആശ്വാസ്

ഇറാൻ വിക്ഷേപിച്ച ആദ്യ മിലിട്ടറി സാറ്റലൈറ്റ്- നൂർ

2020- ലെ വില്ല്യം ഇ. കോൾബി അവാർഡ് നേടിയ 'Midnight in Chernobyl' എന്ന പുസ്തകത്തിന്റെ രചയിതാവ്- ആദം ഹിഗ്ഗിൻ ബോഥം

ജയിൽ മോചിതരായതിനു ശേഷം പോകാൻ ഒരിടമില്ലാത്തവർക്കായി സാമൂഹികനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ലയിൽ ആരംഭിച്ച അഭയകേന്ദ്രം- തണലിടം

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിൽ രോഗം ബാധിച്ച് മരണപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് രക്ത സാക്ഷി പദവി നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം- ഒഡീഷ 

കോവിഡ്- 19 ചികിത്സയ്ക്കായുള്ള പ്ലാസ്മാ ഗവേഷണം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത പഠന കേന്ദ്രം- സർദാർ വല്ലഭായ് പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് & റിസർച്ച് (ഗുജറാത്ത്) 

കോവിഡ്- 19 രോഗബാധിതരെ പരിചരിക്കുന്നതിനായി നൈറ്റിംഗേൾ- 19 എന്ന റോബോട്ടിനെ ഉപയോഗിക്കുന്ന ജില്ല- കണ്ണൂർ 

ഹോം ക്വാറിന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുന്നതിനായി പൂനെ മുനിസിപ്പൽ കോർപ്പറേഷൻ ആരംഭിച്ച മൊബൈൽ ആപ്പ്- സയാം 

യു.എസ് ആസ്ഥാനമായ ഗ്ലോബൽ വൈറസ് നെറ്റ്‌വർക്കിൽ അംഗത്വം ലഭിച്ച ഇന്ത്യയിലെ ആദ്യ സ്ഥാപനം- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി (തിരുവനന്തപുരം) 

കൃത്രിമ ഗർഭധാരണത്തിലൂടെ ജനിച്ച ലോകത്തിലെ ആദ്യ തവള- ഒലാഫ്

ആദ്യ സൈനിക ഉപഗ്രഹം ഇസ്ലാമിക് റവലൂഷണറി ഗാർഡ് വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച് രാജ്യം ഏത്- ഇറാൻ 
  • ഉപഗ്രഹത്തിന്റെ പേര്- നൂർ.
സാറ്റലൈറ്റ് ക്യാരിയർ- മെസഞ്ചർ  

ലോക ബാഡ്മിന്റൺ ഫെഡറേഷന്റെ അംബാസഡർമാരിലൊരാളായ ഇന്ത്യൻ താരമാര്- പി.വി.സിന്ധു 
  
കോവിഡ് രോഗവ്യാപനത്തെത്തുടർന്ന് ആദ്യമായി ഇന്ത്യയിലെ പ്രശസ്തമായ ഏത് ഗുഹാക്ഷേത്രത്തിലേക്കുള്ള തീർഥാടനമാണ് ഉപേക്ഷിച്ചത്- അമർനാഥ് ക്ഷേത്രം 
 
ഇന്ത്യയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കുവാൻ വേണ്ടി ഭേദഗതി  ചെയ്യാൻ തീരുമാനിച്ച് നിയമം ഏതാണ്- 1897- ലെ പകർച്ചവ്യാധി നിയമം 

ഇന്ത്യൻ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചില്ലറ വ്യാപാര  കമ്പനിയായ ജിയോ പ്ലാറ്റ്ഫോംസിന്റെ 9. 99% ഓഹരികൾ സ്വന്തമാക്കിയ അമേരിക്കൻ ടെക്നോളജി കമ്പനി ഏതാണ്- ഫെയ്സ് ബുക്ക്
  • 570 കോടി ഡോളർ വരുന്ന ഇടപാടാണ്.
എല്ലാ ഗ്രാമങ്ങളിലും 2024 ഓട്കൂടി ശുദ്ധജലം എത്തിക്കാനുള്ള കേന്ദ്ര പദ്ധതി- ജൽ ജീവൻ മിഷൻ

ഇന്ത്യയിലെ രണ്ടാമത്തെ കൊറോണ വിമുക്ത സംസ്ഥാനം- മണിപ്പൂർ

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ- കിബു വികുന

No comments:

Post a Comment