Monday 20 April 2020

Current Affairs- 21/04/2020

Covid- 19 എതിരെയുള്ള ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആൽപ്സ് പർവ്വത നിരയിൽ ഇന്ത്യൻ പതാകയുടെ ചിത്രം പ്രദർശിപ്പിച്ച രാജ്യം- സ്വിറ്റ്സർലന്റ്

Covid- 19 ബാധിത മേഖലകളിൽ Door-to-door survey നടത്തുന്നതിനായി ഡൽഹി സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Assess Koro Na


Covid - 19 ബാധിതരെ പരിചരിക്കുന്നതിനായി Narela Quarantine Centre ആരംഭിച്ചത്- ന്യൂഡൽഹി

ഇന്ത്യയിലാദ്യമായി കമ്മ്യൂണിറ്റി കിച്ചണുകളെ Geo-tag ചെയ്ത സംസ്ഥാനം- ഉത്തർപ്രദേശ്

ലോക്സ്ഡൗൺ സാഹചര്യത്തിൽ ആദിവാസി മേഖലയിലെ വന- കാർഷിക ഉത്പന്നങ്ങൾ വിൽക്കുന്നതിനായി വനം വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച പദ്ധതി- വനിക 

2020- ഏപ്രിലിൽ ഏത് രാജ്യത്തിലെ സമുദ്രത്തിൽ നിന്നാണ് ഗവേഷകർ ലോകത്തിലെ ഏറ്റവും നീളം കൂടിയ ജീവിയെ കണ്ടെത്തിയത്- ഓസ്ട്രേലിയ
  • (Siphonophore വിഭാഗത്തിലുള്ള ജീവി)
ലോക്സ്ഡൗൺ സാഹചര്യത്തിൽ കർഷകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി ശ്രീകാര്യം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങ്വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ച online marketing platform- HOMS 
  • (Horticulture crops Online Marketing System)
ഇന്ത്യയിലെ ആദ്യ Zero Covid-19 സംസ്ഥാനം- ഗോവ

2020 ഏപ്രിലിൽ ഗവേഷകർ Megalithic rock- cut chambers കണ്ടെത്തിയ കേരളത്തിലെ സ്ഥലം- പേരളം (കാസർഗോഡ്)

ബോംബെ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിതനാകുന്നത്- Dipankar Datta

പൊതു നിരത്തുകളിൽ ഫെയ്സ് മാസ്ക്കുകൾ നിർബന്ധമാക്കിയ ആദ്യ ഇന്ത്യൻ നഗരം- മുംബൈ 

Gartner 2019 Digital Workplace Survey പ്രകാരം The Most Digitally Skilful Country in the World- India 
  • (second rank- UK)
കോവിഡ് 19- നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് അടുത്തിടെ ഇന്ത്യയുടെ ത്രിവർണ്ണ പതാക പ്രകാശിപ്പിച്ച കൊടുമുടി- മാറ്റർഹോൺ കൊടുമുടി (ആൽപ്സ് പർവതത്തിന്റെ ഭാഗം)  

പൊതു വിദ്യാഭ്യാസ വകുപ്പും KITE- ഉം സംയുക്തമായി അടുത്തിടെ പുറത്തിറക്കിയ വീഡിയോ കോൺഫറൻസിങ് ആപ്ലിക്കേഷൻ- ബിഗ് ബ്ലൂ ബട്ടൺ 

അടുത്തിടെ ഗുഗിൾ പുറത്തിറക്കിയ Virtual Braille Keyboard- Talk Back

Shuttling to the top: The story of P. V Sindhu എന്ന പുസ്തകത്തിന്റെ രചയിതാവ്- കൃഷ്ണ സ്വാമി. വി

നാസയിലെ ഗവേഷകർ അടുത്തിടെ കണ്ടെത്തിയ ഭൂമിക്ക് സമാനമായ ബാഹ്യ ഗ്രഹം- Kepler- 1649c

കേന്ദ്ര കൃഷി മന്ത്രാലയം അടുത്തിടെ കർഷകർക്കുവേണ്ടി ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- കിസാൻ രത് 

കോവിഡ്- 19 റാപ്പിഡ് ടെസിങ് ആദ്യമായി ഇന്ത്യയിൽ നടത്തിയത് ഏത് സംസ്ഥാനത്താണ്- രാജസ്ഥാൻ

കോവിഡ്- 19 പ്രതിരോധ പ്രവർത്തനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വിറ്റ്സർലന്റിലെ ഏത് പർവ്വതത്തിലാണ് 1000 മീറ്ററിലധികം നീളമുള്ള ഇന്ത്യൻ പതാക പ്രൊജക്ട് ചെയ്തത്- മാറ്റർ ഹോൺ പർവ്വതം

കോവിഡ്- 19 രോഗികൾക്കായി പ്രൊട്ടീൻ അടങ്ങിയ ബിസ്കറ്റ് തയ്യാറാക്കിയത്- കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്, സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

പൊതുവിദ്യാഭ്യാസ വകുപ്പ്, KITE- മായി ചേർന്ന് പുറത്തിറക്കിയ വീഡിയോ കോൺഫറൻസിങ് ആപ്പ്- ബിഗ് ബ്ലൂ ബട്ടൺ

1500 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന മഹാശിലാ കാല ഘട്ടത്തിലെ അറകൾ കണ്ടെത്തിയ കാസർഗോഡ് ജില്ലയിലെ പ്രദേശം- പെരളം

അടുത്തിടെ അന്തരിച്ച ടോം ആൻഡ് ജെറി, പോപ്പേയ് അനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായിരുന്ന വ്യക്തി- യൂജീൻ മെറിൽ ഡീച്ച്
  • മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിന് ഓസ്കാർ ലഭിച്ചു.
 ആരോഗ്യ പ്രവർത്തകർക്ക് ആദരമർപ്പിച്ച് ലോക സംഗീതതാരങ്ങൾ ഒരുമിച്ച് പരിപാടി ഏതാണ്- വൺവേൾഡ് ടുഗെദർ അറ്റ് ഹോം 
  • ഓൺലൈൻ വിർച്വൽ പ്രോഗ്രാമിലാണ് ലോക പ്രശസ്ത സംഗീതജ്ഞർ ഒരുമിച്ചത്.
വേൾഡ് ഹെറിറ്റേജ് ഡേ എന്നാണ്- ഏപ്രിൽ 18

കേന്ദ്ര സർക്കാരിന്റെ ദേശീയ അമൂല്യ സാംസ്കാരിക പൈതൃകപട്ടികയിൽ ഉൾപ്പെട്ട കേരളത്തിലെ കലാരൂപങ്ങൾ ഏതെല്ലാം- കളരിപ്പയറ്റ് കൂടിയാട്ടം, തോൽപ്പാവക്കൂത്ത് മുടിയേറ്റ്, ചെട്ടികുളങ്ങര കുംഭഭരണി കെട്ടുകാഴ്ച 
  • 2013- ൽ സാംസ്കാരിക മന്ത്രാലയം തുടങ്ങിയ പദ്ധതിയാണ് ഇത്.
കേന്ദ്ര ജല കമ്മീഷന്റെ കണക്കു പ്രകാരം രാജ്യത്ത അണക്കെട്ടുകളിലെ ജല ശേഖരമെത്രയാണ്- 2830 കോടി ക്യുബിക് മീറ്റർ ജലം 
  • ഏപ്രിൽ 16- ലെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ പത്തു വർഷ ശരാശരിയേക്കാൾ ഉയർന്ന ശേഖരം.
ഹാരി പോട്ടർ കഥാപാത്രത്തിന്റെ പേരിൽ ഗവേഷകർ നാമകരണം ചെയ്തു, അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തിയ പുതിയ Pit Viper- Salazar Slytherin
 
Covid-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പോളിസി ഉടമകൾക്കും ഏജന്റുമാർക്കും അധികതുക ഈടാക്കാതെ അധിക ആനുകൂല്യങ്ങൾ നൽകാൻ തീരുമാനിച്ച ആദ്യ ഇന്ത്യൻ ഇൻഷുറൻസ് കമ്പനി- Tata AIA

2020- ലെ International Table Tennis Federation (ITTF) റാങ്കിംഗിൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ താരം- Achanta Sharath 
  • (ലോകത്തിൽ 31ാമത്)
Covid-19 പ്രതിരോധിക്കുന്നതിനായി Automatic Mist Based Sanitisers,  Dispensing Unit & UV Sanitisation Box, Hand-held UV device മുതലായവ വികസിപ്പിച്ച സ്ഥാപനം- DRDO

2020- ലെ World Heritage Day (ഏപ്രിൽ 18)- ന്റെ പ്രമേയം- Shared Cultures, Shared Heritage, Shared Responsibility

ഇന്ത്യയിലാദ്യമായി Covid-19- ന്റെ Genome sequencing നടത്തിയ സ്ഥാപനം- National Institute of Virology (പൂനെ)

സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് സിമന്റിന്റെ ലഭ്യത ഉറപ്പാക്കുന്നതിനായി 'YSR Niman Portal' ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്

ലോക്ഡൗൺ സാഹചര്യത്തിൽ വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുന്നതിനായി State Institute of Educational Technology (SIET), ദൂരദർശനുമായി ചേർന്ന് ആരംഭിച്ച പരിപാടി- പൂട്ടാത്ത പാഠശാല

കോവിഡ് പ്രതിരോധത്തിനായി വ്യക്തിഗത സംരക്ഷണ കവർ വികസിപ്പിച്ചെടുത്തത്- 
  • കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (CSIR) 
  • നാഷണൽ എയറോസ്പേസ് ലബോറട്ടറീസ് (NAL)
പുനഃസ്ഥാപിക്കാവുന്ന എനർജി പാർക്കുകൾ നിലവിൽ വരുന്ന രാജ്യം- ഇന്ത്യ


ഉപയോക്താക്കൾക്ക് ഒരേസമയം ഓൺലൈൻ ആയും അല്ലാതെയും ഉപയോഗിക്കാവുന്ന സ്മാർട്ട് ഡെബിറ്റ് കാർഡ് അവതരിപ്പിച്ചത്- ഗൂഗിൾ

ഗാർറ്റ്നർ 2019 തൊഴിലിട സർവ്വേ പ്രകാരം ലോകത്തിലെ ഏറ്റവും ഡിജിറ്റൽ നൈപുണ്യമുള്ള രാജ്യം- ഇന്ത്യ

ഐ.പി.എൽ. ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാ നായി തെരഞ്ഞെടുക്കപ്പെട്ടത്- എ. ബി. ഡി വില്ലിയേഴ്സ്
  • മികച്ച നായകന്മാർ- എം.എസ്. ധോണി, രോഹിത് ശർമ്മ
  • മികച്ച ബൗളർ- ലസിത് മലിംഗ

No comments:

Post a Comment