Friday 24 April 2020

Current Affairs- 25/04/2020

2020- ലെ Chinese Virtual Grand Prix ജേതാവ്- Charles Leclerc

The World Games 2022- ന്റെ വേദി- Birmingham (USA)

Covid 19- നെതിരെ പോരാടുന്നതിനായി കർണാടക സർക്കാർ ആരംഭിച്ച മൊബൈൽ ആപ്ലിക്കേഷൻ- Apthamitra


ഇസ്രയേലിലെ ആദ്യ സമ്പൂർണ്ണ Digital bank ആരംഭിക്കുന്നതിന്  സഹകരിക്കുന്ന ഇന്ത്യൻ കമ്പനി- TCS

Covid- 19 സാംപിൾ പരിശോധനയ്ക്കായി Mobile Virology Research and Diagnostics Laboratory (MVDRL) വികസിപ്പിച്ച സ്ഥാപനം- DRDO

Cannabis farming (Marijuana) നിയമപരമാക്കിയ ആദ്യ അറബ് രാജ്യം- ലെബനൻ 
  • ലെബനീസ് പാർലമെന്റ് 23-4-2020 ന് നിയമം പാസാക്കി.
Institute of Genomics and Integrative Biology, The Council of Scientific and Industrial Research (CSIR-IGIB)- ലെ ഗവേഷകർ വികസിപ്പിച്ച low cost coronavirus test strip- Feluda

ഇന്ത്യയിലാദ്യമായി Covid 19- ന്റെ Plasma research നടത്തുന്ന സ്ഥാപനം- Sardar Vallabhbhai Patel Institute of Medical Science and Research (അഹമ്മദാബാദ്)

2020 ഏപ്രിലിൽ അന്തരിച്ച BMW India- യുടെ പ്രസിഡന്റും CEO- യും ആയിരുന്ന വ്യക്തി- രുദ്രതേജ് സിംഗ്

international Motorcycle Manufacturers Association (IMMA)- ന്റെ പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- രാകേഷ് ശർമ്മ 

രോഗികൾക്ക് സൗജന്യ ഓൺലൈൻ മെഡിക്കൽ കോൺസൾട്ടേഷൻ ലഭ്യമാക്കുന്നതിനായി അടുത്തിടെ e Sanjeevani OPD ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്  

ഹോം ക്വാറന്റെയിനിലുള്ള ആളുകളെ നിരീക്ഷിക്കുന്നതിനായി "Saiyam" എന്ന പേരിൽ ആപ്പ് പുറത്തിറക്കിയ മുൻസിപ്പൽ കോർപറേഷൻ- പൂനെ  

2020- ലെ Banter Blitz Cup Chess ജേതാവ്-  Alireza Firauzja 
  • (റണ്ണറപ്പ്- Magnus Carlsen)
കോവിഡ് ബാധിതരെ സഹായിക്കുന്നതിന് കർണാടക സർക്കാർ പുറത്തിറക്കിയ ആപ്പ്- ആപ്തമിത്ര

കോവിഡ് കാലത്തെ മുൻനിർത്തി 'അതിജീവനം' എന്ന കവിത രചിച്ചത്- പ്രഭാവർമ്മ

കോവിഡ് 19- ന്റെ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാക്കാനും പഠനങ്ങൾക്കുമായി നിർമ്മിത ബുദ്ധിയിലധിഷ്ഠിതമായി IIITM-Kerala വികസിപ്പിച്ച സെർച്ച് എഞ്ചിൻ- വിലോകന

ഏഷ്യൻ അതിസമ്പന്നരിൽ ജാക്മയെ പിന്തള്ളി ഒന്നാമതെത്തിയതാര്- മുകേഷ് അംബാനി
  • (ലോകത്തിൽ 17- ആം റാങ്ക്)
മലമ്പനി പ്രതിരോധ മരുന്നിന് ഉപയോഗിച്ചിരുന്ന ഏത് വൃക്ഷമാണ് കേരളത്തിൽ ഇല്ലാതെയായത്- സിങ്കോണ മരം 
  • സിങ്കോണ മരത്തിന്റെ പുറം തൊലിയിൽ നിന്നെടുക്കുന്ന ക്യൂനൈൻ ആണ് മലമ്പനിക്കെതിരെ ഔഷധമായി ഉപയോഗിച്ചിരുന്നത്.
ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിലെ നീളം കൂടിയ തീവണ്ടി സർവീസ് ഏതാണ്- മൂന്ന് ചരക്ക് തീവണ്ടികൾ ഒരുമിച്ച് ചേർത്ത് 22-4-2020- ന് നടത്തിയ സർവ്വീസ് 
  • തമിഴ്നാട്ടിലെ ഈറോഡു മുതൽ ആന്ധ്രപ്രദേശ് അതിർത്തിയായ പുത്തൂർ വരെയായിരുന്നു യാത്ര. 
  • അനകോണ്ട എന്നറിയപ്പെട്ട വണ്ടിക്ക് രണ്ട് കിലോമീറ്റർ നീളമുണ്ടായിരുന്നു.
ദേശീയ പഞ്ചായത്തീരാജ് ദിനം എന്നാണ്- ഏപ്രിൽ 24 
  • പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ ഏകീകൃത പോർട്ടൽ ഇ-ഗ്രാം സ്വരാജ് പോർട്ടലും മൊബൈൽ ആപ്പും പ്രധാനമന്ത്രി ഇന്ന് പുറത്തിറക്കും.
 2020- ലെ ലോക ഭൗമദിനത്തിന്റെ (ഏപ്രിൽ 22) പ്രമേയം- Climate Action 
  • (ഭൗമദിനത്തിന്റെ 50-ാം വാർഷികമാണ് 2020- ൽ ആചരിച്ചത്, 1970 ഏപ്രിൽ 22- നാണ് ആദ്യമായി ഭൗമദിനം ആചരിച്ചത്)
2020 പരിരക്ഷ ഉറപ്പാക്കുന്നതിനായി 'Chief Minister COVID- 19 Yoddha Kalyan Yojana' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


HSBC (Hong Kong and Shanghai Banking Corporation)- ന്റെ പുതിയ CEO- Noel Quim

City Union Bank ന്റെ MD & CEO ആയി വീണ്ടും നിയമിതനായത് -N.Kamakodi

2020 ഏപ്രിലിൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ ഏത് ബാങ്കിന്റെ ലൈസൻസാണ് റദ്ദാക്കിയത്- Mapusa Urban Co-operative Bank of Goa Ltd.

2020 ഏപ്രിലിൽ Hangpan Dada Bridge നിലവിൽ വന്ന സംസ്ഥാനം- അരുണാചൽ പ്രദേശ് 
  • (അരുണാങ്ക് (ARUNANK) പദ്ധതിയുടെ ഭാഗമായി Border Roads Task Force (BRTF) ആണ് പാലം പുനർനിർമ്മിച്ചത്)
Covid 19- നുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിച്ച citizen engagement platform- COVID India Seva


Covid 19- ന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ എത്താൻ കഴിയാത്ത രോഗികൾക്ക് ഓൺലൈനിലുടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി 'e-sanjeevani-opd' സംവിധാനം ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ്

2020 ഏപ്രിലിൽ അന്തരിച്ച, ഫിജിയുടെ മുൻ പ്രധാനമന്ത്രി- Laisenia Qarase

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജീവൻ പണയപ്പെടുത്തി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ആദരിക്കാൻ പ്രത്യേക പോസ്റ്റൽ സ്റ്റാമ്പും കവറും പുറത്തിറക്കിയത്- കേരള സർക്കിൾ തപാൽ വകുപ്പ് 

അംഗൻവാടി തൊഴിലാളികൾക്കും സഹായികൾക്കും പ്രയോജനം ലഭിക്കുന്നതിനായി മുഖ്യമന്ത്രി കോവിഡ് 19 യോദ്ധാ കല്യാൺ യോജന ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ് 

അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട Hangpan Dada പാലം സ്ഥിതിചെയ്യുന്ന സംസ്ഥാനം- അരുണാചൽ പ്രദേശ് (സുബാൻസിരി നദി) 

സിറ്റി യൂണിയൻ ബാങ്കിന്റെ MD & CEO ആയി വീണ്ടും നിയമിതനായ വ്യക്തി- Dr. N. Kamakodi 

HSBC ബാങ്കിന്റെ സി.ഇ.ഒ ആയി നിയമിതനായ വ്യക്തി- Noel Quinn 

2020 ഏപ്രിലിൽ എല്ലാ തരത്തിലുള്ള കുടിയേറ്റവും താൽക്കാലികമായി മരവിപ്പിച്ച രാജ്യം- അമേരിക്ക

കോവിഡ്- 19 വാക്സിൻ വികസിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സിന് നേത്യത്വം വഹിക്കുന്ന വ്യക്തികൾ- വിനോദ് പോൾ, കെ. വിജയരാഘവൻ 

കോവിഡ്- 19 മഹാമാരിയ്ക്കെതിരെ പോരാടുന്ന ആരോഗ പ്രവർത്തകർക്ക് ആദരമർപ്പിച്ച് ലോകാരോഗ്യസംഘടനയും ഗ്ലോബൽ സിറ്റിസൺ കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച ഓൺലൈൻ സംഗീത പരിപാടി- One World Together at Home 

ഇന്ത്യയിലാദ്യമായി കമ്മ്യൂണിറ്റി കിച്ചണുകൾ ജിയോ ടാഗ് ചെയ്ത സംസ്ഥാനം- ഉത്തർ പ്രദേശ് 

ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായ വ്യക്തി- Dipankar Datta 

How the Onion Got its Layers എന്ന പുസ്തകത്തിന്റെ രചയിതാവ്- സുധാമൂർത്തി 

യു.എസ് ബഹിരാകാശ ഏജൻസിയായ നാസയും സ്പേസ് - എക്സും ചേർന്ന് ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന ദൗത്യം- ഡെമോ - 2 മിഷൻ 

2020 ഏപ്രിലിൽ ഗവേഷകർ മെഗാലിത്തിക് റോക്ക് കട്ട് ചേംബർ കണ്ടെത്തിയ കേരളത്തിലെ സ്ഥലം- പേരളം (കാസർഗോഡ്) 

ഹാരിപോർട്ടർ കഥാപാത്രത്തിന്റെ പേരിൽ നാമകരണം ചെയ്ത അരുണാചൽ പ്രദേശിൽ നിന്നും കണ്ടെത്തിയ പുതിയ പിറ്റ് വൈപ്പർ- Salazar Slytherin

കോവിഡ്- 19 രോഗികളെ പരിചരിക്കുന്നതിനായി 'Wardbot' സംവിധാനം വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം- IIT Ropar(Punjab)  

'How the Onion Got It's Layers' എന്ന പുസ്തകത്തിന്റെ രചയിതാവ്- സുധ മൂർത്തീ 

ഇന്ത്യയിലെ പൈതൃക നഗരങ്ങളിൽ കുടിയുള്ള വിർച്വൽ ടൂർ സാധ്യമാക്കുന്നതിനായി അടുത്തിടെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം പുറത്തിറക്കിയ ആപ്പ്- വിരാസത് സേതു 

ഈയിടെ ഇന്ത്യയിൽ ആദ്യമായി വോയിസ് ബാങ്കിംങ് സേവനം ആരംഭിച്ച ബാങ്ക്- HDFC

2020- ൽ 99- മത് വാർഷികം ആഘോഷിക്കുന്ന കേരള സ്വാതന്ത്ര്യ സമര ചരിത്രത്തിലെ സമ്മേളനം- ഒറ്റപ്പാലത്ത് വച്ച് നടന്ന കെ.പി.സി.സിയുടെ ആദ്യ സമ്മേളനം 
  • (അദ്ധ്യക്ഷൻ- ടി പ്രകാശം)

No comments:

Post a Comment