Sunday 5 April 2020

Current Affairs- 05/04/2020

2022 ഏഷ്യൻ ഗെയിംസിന്  വേദിയാകുന്ന പൈതൃക നഗരം- ഹാൻചൗ ( കിഴക്കൻ ചൈന)

2022 ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യ ചിഹ്നങ്ങൾ- കോങ് കോങ് ലിയാൻലിയാൻ ചെൻ ചെൻ
  • (2022 സെപ്റ്റംബർ 10- മുതൽ 22- വരെയാണ് ഹാൻചൗ ഏഷ്യൻ ഗെയിംസ്)
മഹാമാരിയുടെ പശ്ചാത്തലത്തിൽ നീട്ടിവെക്കപ്പെട്ട ഫിഫ അണ്ടർ 17 വനിതാ ഫുട്ബോൾ ലോകകപ്പിന്റെ വേദി- ഇന്ത്യ

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കേരളത്തിലെ ആദ്യ മന്ത്രിസഭ അധികാരമേറ്റതെന്ന്- ഏപ്രിൽ 5, 1957

നിർമ്മിത ബുദ്ധി (Artificial Intelligence) ഉപയോഗിച്ച് കൊറോണ വൈറസിനെക്കുറിച്ച് വിവരശേഖരണം നടത്താനുള്ള അനലോഗ് സർക്യൂട്ടുകൾ വികസിപ്പിച്ചത്- IIITM- K 
  • (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള), തിരുവനന്തപുരം
ലോക്സഡൗൺ കാരണം ബാങ്കിലെത്തി പണം പിൻവലിക്കാൻ കഴിയാത്തവർക്ക ബാങ്ക് അക്കൗണ്ടിലെ പണം സൗജന്യമായി വീട്ടിലെത്തിക്കാൻ സൗകര്യമൊരുക്കിയത്- തപാൽ വകുപ്പ്

നിരാഹാര സമരത്തിനിടെ അന്തരിച്ച തുർക്കിയിലെ പ്രശസ്ത നാടോടി ഗായിക- ഹെലിൻ ബോലെക്

ലോക്ഡൗൺ പിൻവലിച്ചാൽ നടപ്പിലാക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ തയ്യാറാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനായി കേരളസർക്കാർ രൂപീകരിച്ച കമ്മിറ്റിയുടെ തലവൻ- കെ.എം. എബ്രഹാം (മുൻ ചീഫ് സെക്രട്ടറി)  

2021- ലെ ഏഷ്യൻ യുത്ത് ഗെയിംസിന്റെ വേദി- ചൈന  
  • ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയാണ് തീരുമാനം പുറത്തുവിട്ടത്
UNICEF- മായി സഹകരിച്ച് ലോക്ഡൗണിൽ വീട്ടിലിരിക്കുന്ന കുട്ടികൾക്കായി Creative skill competition programme ആയ 'Mo Prativa' (My Talent) ആരംഭിച്ച സംസ്ഥാനം- ഒഡീഷ  


Covid- 19 വ്യാപനത്തിനെതിരെ 'Corona Watch' മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ച സംസ്ഥാനം- കർണാടക 

Covid- 19 രോഗലക്ഷണങ്ങളെപറ്റി ജനങ്ങളെ ബോധവത്കരിക്കുന്നതിനായി 'Active Case Finding Campaign' ആരംഭിച്ച സംസ്ഥാനം- ഹിമാചൽ പ്രദേശ് 

Covid 19- നെതിരെ പോരാടുന്നതിനായി 'National Cadet Corps (NCC)' ആരംഭിച്ച ദൗത്യം- Excercise NCC Yogdan 

2020- ലെ World Autism Awareness Day (മാർച്ച് 28)- ന്റെ പ്രമേയം- The Transition to Adulthood 

മാലിദ്വീപ് ഗവൺമെന്റിന് Covid- 19 വ്യാപനം തടയുന്നതിനായുള്ള അവശ്യ മരുന്നുകൾ വിതരണം ചെയ്യുന്നതിനായി ഇന്ത്യൻ വ്യോമസേന നടത്തിയ ദൗത്യം- Operation Sanjeevani 

Covid -19 നേരിടുന്നതിനായി ലോകബാങ്ക് ഇന്ത്യക്ക് അനുവദിച്ച  എമർജൻസി ഫണ്ട്- 1 ബില്യൺ ഡോളർ 

2020 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ ഗായകൻ- Bill Withers 

Covid- 19 ബാധിച്ച് അന്തരിച്ച രാജകുടുംബത്തിലെ ആദ്യ വ്യക്തി- മരിയ തെരേസ (സ്പെയിൻ)

സാമൂഹിക അകലം പാലിക്കാൻ സഹായിക്കുന്ന, കേന്ദ്ര സർക്കാർ പുറത്തിറക്കിയ ആപ്പ്- ആരോഗ്യസേതു

ലോക്ഡൗൺ നഷ്ടമാക്കിയ പഠനദിനങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതിനും അവധിക്കാലം സൃഷ്ടിപരമാക്കാനും എസ്.സി.ഇ.ആർ.ടി യുമായി ചേർന്ന് കൈറ്റ് നടപ്പിലാക്കുന്ന പദ്ധതി- അവധിക്കാല സന്തോഷങ്ങൾ
  
ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തിലെ ഐ.ടി.ഐ- കളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി- സ്കിൽ ട്രെങ്തനിങ് ഫോർ ഇൻഡസ്ട്രിയൽ വാല്യൂ എൻഹാൻസ്മെന്റ്

ജീവൻരക്ഷാമരുന്നുകൾ ആവശ്യമായവർക്ക് ആശുപ്രതിയിൽ നിന്നോ, ഡോക്ടർമാരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ശേഖരിച്ച് യഥാസ്ഥാനത്തു എത്തിച്ചു നൽകുന്നതിനായി കേരള പൊലീസ് ആരംഭിച്ച പദ്ധതിയിലേക്ക് വിളിക്കേണ്ട നമ്പർ- 112

കോവിഡ്- 19 രോഗം ഭേദമായ ഇന്ത്യയിലെ പ്രായമേറിയവർ എന്ന റെക്കോർഡ് ആർക്കാണ്- തോമസ് എബ്രഹാം (93), മറിയാമ്മ തോമസ് (88) (പത്തനംതിട്ട റാന്നി സ്വദേശികൾ)

സ്വന്തം ഭാഷയിൽ കൊറോണ വിവരങ്ങൾ കൈമാറാൻ തയ്യാറാക്കിയിരിക്കുന്ന വിർച്വൽ പ്ലാറ്റ്ഫോം ഏതാണ്- അഹം 
  • 7 ഭാഷകളിൽ ആശയ വിനിമയം നടത്താം. 
  • ധീയന്ത്ര എന്ന കമ്പനിയാണ് ഇത് നിർമിച്ചത്.
അന്തരിച്ച പ്രശസ്ത അമേരിക്കൻ സംഗീതജ്ഞനാരാണ്- ബിൽ വിതേഴ്സ് 
  • ആത്മ ഗായകൻ എന്നറിയപ്പെട്ടു. 
  • മൂന്ന് തവണ ഗ്രാമി പുരസ്കാരം നേടിയിട്ടുണ്ട്.
കൊറോണയുടെ പശ്ചാത്തലത്തിൽ 2019- 20 സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് എത്ര ശതമാനമായി കുറയുമെന്നാണ് റിപ്പോർട്ട്- നാല് ശതമാനം 
  • ഏഷ്യൻ ഡവലപ്മെന്റ് ബാങ്ക് (ADB) വാർഷിക റിപ്പോർട്ടായ ഏഷ്യൻ ഡെവലപ്മെന്റ് ഔട്ട്ലുക്ക് പുറത്തുവിട്ടത്

No comments:

Post a Comment