Tuesday 21 April 2020

Current Affairs- 22/04/2020

'How the Onion Got It's Layers' എന്ന പുസ്തകത്തിന്റെ- സുധ മൂർത്തി

Covid 19- നെതിരെ വാക്സിൻ വികസിപ്പിക്കുന്നതിന് മാർഗനിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനായി കേന്ദ്രസർക്കാർ രൂപീകരിച്ച high level task force- ന്റെ തലവന്മാൻ- 
  • വിനോദ് പോൾ (Niti Aayog അംഗം)
  •  കെ. വിജയരാഘവൻ (കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്)
Covid- 19 ബാധിതരെ പരിചരിക്കുന്നതിനായി 'Wardbot' സംവിധാനം- വികസിപ്പിച്ചത്- IIT Ropar (പഞ്ചാബ്)


Covid 19- നെ കുറിച്ച് ബോധവത്കരണം നടത്തുന്നതിനായി Board of Control for Cricket in India (BCCI) ആരംഭിച്ച വീഡിയോ- Team Mask Force

Covid 19- നെ കുറിച്ചുള്ള എല്ലാ വിവരവും ലഭ്യമാക്കുന്നതിനായി IIM കോഴിക്കോടിലെ വിദ്യാർത്ഥികൾ വികസിപ്പിച്ച one stop digital directory- Covid FYI

ഇന്ത്യയിൽ കൊറോണ വൈറസ് വിമുക്തമായ രണ്ടാമത്തെ സംസ്ഥാനം- മണിപ്പുർ 
  • (ആദ്യ സംസ്ഥാനം- ഗോവ)
കാൻസർ രോഗികളെ പരിചരിക്കുന്നതിനായി എല്ലാ ജില്ലകളിലും കാൻസർ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിച്ച സംസ്ഥാനം- കേരളം


ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി 'അതിജീവനം' പദ്ധതി ആരംഭിച്ച ജില്ല- തൃശ്ശൂർ

2020 ഏപ്രിലിൽ, ഏത് ആപ്ലിക്കേഷൻ മുഖേനയുള്ള വീഡിയോ കോൺഫറൻസിങ്ങാണ് സുരക്ഷിതമല്ല എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചത്- Zoom App

2020 ഏപ്രിലിൽ Covid- 19 ബാധയെ തുടർന്ന് അന്തരിച്ച മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം- Norman Hunter

ആദിവാസി മേഖലകളിലെ തനതു വിഭവങ്ങൾ ലഭ്യമാക്കുന്നതിനായി അടുത്തിടെ കേരള സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- വനീക 

കോവിഡ്- 19 രോഗികളെ വിദൂര സ്ഥലങ്ങളിൽ നിന്നും സുരക്ഷിത സ്ഥാനങ്ങളിലേക് എത്തിക്കുന്നതിനായി അടുത്തിടെ Air Evacuation Pod ആരംഭിച്ച ഇന്ത്യൻ നേവി കമാൻഡ്- Southern Command 

വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായി ഫേസ്ബുക്കിന്റെ നേത്യത്വത്തിൽ Third Party Fact Checking ആരംഭിച്ച രാജ്യം- ബംഗ്ലാദേശ് 

ബോംബെ ഹൈ കോടതിയുടെ ചീഫ് ജസ്റ്റിസ് ആയി അടുത്തിടെ നിയമിതനായ വ്യക്തി- ജസ്റ്റിസ് ദീപാങ്കർ ദത്ത 

അടുത്തിടെ അന്തരിച്ച പോപ്പേയ് , ടോം ആൻഡ് ജെറി എന്നീ അനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായിരുന്ന വ്യക്തി- യുജിൻ മെറിൽ ഡിച്ച്  

മഹാശിലാ കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന അറകൾ അടുത്തിടെ കണ്ടത്തിയ കാസർഗോഡ് ജില്ലയിലെ പ്രദേശം- പെരളം 

 അപൂർവ്വയിനം കടലാമകളായ ലെതർ ബാക്ക് കടലാമകൾ 20 വർഷങ്ങൾക്ക് ശേഷം കൂടുകൂട്ടിയതായി കണ്ടെത്തിയതെവിടെയാണ്- തായ്ലാൻറ്
  • ലോകത്തിലെ ഏറ്റവും വലിയ കടലാമ ഇനമാണ് ഇവ. 
Shuttling to the Top: The Story of P. V. Sindhu ഈ പുസ്തകം രചിച്ചതാരാണ്- V. കൃഷ്ണസ്വാമി
  • പ്രശസ്ത സ്പോർട്സ് ജേർണലിസ്റ്റാണ് രചയിതാവ്. 
കോവിഡ്- 19 ബാധിച്ചുള്ള മരണത്തിന്റെ ഭീകരത വെളിവാക്കാൻ 15 പേജുകളും ചരമവാർത്തകൾക്കായി മാറ്റി വച്ച് അമേരിക്കൻ ദിന പത്രമേതാണ്- ബോസ്റ്റൺ ഗ്ലോബ് 
  • ഞായറാഴ്ച പുറത്തിറങ്ങിയ പത്രത്തിലായിരുന്നു ചരമവാർത്തകൾ നിറഞ്ഞത്.
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ വിവരങ്ങൾ ലഭ്യമാക്കുന്ന കേന്ദ്രസർക്കാരിന്റെ ഓൺലൈൻ പോർട്ടൽ- കോവിഡ് വാര്യേഴ്സ്


രാഷ്ട്രപതിയുടെ സെക്രട്ടറിയായി പുതുതായി നിയമിക്കപ്പെട്ടത്- കപിൽ ദേവ് ത്രിപാഠി

കോവിഡ് ബാധിതരായ രോഗികളെ പരിചരിക്കാൻ കണ്ണൂർ ജില്ലയിലെ ആരോഗ്യകേന്ദ്രത്തിൽ വിന്യസിക്കപ്പെട്ട റോബോട്ട്- നൈറ്റിംഗേൽ 19

ഇന്ത്യയിലെ വിവിധ പൈതൃക നഗരങ്ങളിലൂടെയുള്ള വിർച്വൽ ടൂർ സാധ്യമാക്കുന്ന കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ആപ്പ്- വിരാസത് സേതു

ലോക വൈറോളജി നെറ്റ്‌വർക്ക് അംഗീകാരം ലഭിക്കുന്ന ആദ്യ ഇന്ത്യൻ സ്ഥാപനം- ഇൻസ്മിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി, തോന്നയ്ക്കൽ തിരുവനന്തപുരം

ലോക വൈറോളജി നെറ്റ് വർക്കിൽ അംഗത്വം ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനം- ഇൻസ്റ്റിട്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി (കേരളം)

2020 ഐ.സി.സി ട്വന്റി ട്വന്റി ലോകകപ്പ് വേദി- ഓസ്ട്രേലിയ

ലോക്ഡൗൺ സമയത്ത് ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പുവരുത്താൻ ടെലി റീഹാബിലിറ്റേഷൻ സംവിധാനം ആരംഭിച്ച ജില്ല- കോഴിക്കോട് 

കോവിഡ്- 19 രോഗ ബാധിതരെ സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുന്നതിനായി എയർ ഇവാകേഷൻ പോഡ് വികസിപ്പിച്ചെടുത്ത സേനാ വിഭാഗം- സതേൺ നേവൽ കമാൻഡ് (കൊച്ചി) 

ലോക്സഡൗൺ സമയത്ത് പോളിസി ഹോൾഡർമാർക്കും ഏജന്റുമാർക്കും പിന്തുണ നൽകുന്നതിനായി അധിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി- ടാറ്റാ എ. ഐ. ഐ ലൈഫ് ഇൻഷുറൻസ് 

ബ്രിട്ടണിലെ പ്രശസ്ത മോട്ടോർബൈക്ക് നിർമ്മാതാക്കളായ Norton Motors- നെ ഏറ്റെടുത്ത ഇന്ത്യൻ കമ്പനി- TVS Motors 

2020 ഏപ്രിലിൽ അന്തരിച്ച ടോം ആന്റ് ജെറി, പോപേയ് അനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ വ്യക്തി- Gene Deitch 

ദക്ഷിണകൊറിയയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്- Moon Jae-In

No comments:

Post a Comment