Thursday 2 April 2020

Current Affairs- 03/04/2020

United Against Corona : Express through Art എന്ന Competition ആരംഭിച്ച സ്ഥാപനം- ICCR 
  • (Indian Council for Cultural Relations)

ലോക്ഡൗൺ സാഹചര്യത്തിൽ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലായി അകപ്പെട്ട വിദേശികളെ സഹായിക്കുന്നതിനായി കേന്ദ്ര ടൂറിസം മന്ത്രാലയം ആരംഭിച്ച പോർട്ടൽ- Stranded in India  


ലോക്ഡൗൺ പശ്ചാത്തലത്തിൽ അവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിന് e-pass നൽകുന്നതിനായി PRAGYAAM app ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ് 

Sundaram Home Finance- ന്റെ പുതിയ MD- ലക്ഷ്മിനാരായൺ 

ലോക്ഡൗണിൽ ജനങ്ങൾക്ക് ഭക്ഷണം ലഭ്യമാക്കുന്നതിനായി  'Modi Kitchen' ആരംഭിച്ച സംസ്ഥാനം- തമിഴ്നാട് (കോയമ്പത്തുർ) 

Self Declaration Covid- 19 App ആരംഭിച്ച സംസ്ഥാനം- നാഗാലാൻഡ് 

കേരളത്തിൽ Rice Technology Park നിലവിൽ വരുന്ന ജില്ല- പാലക്കാട് (കഞ്ചിക്കോട്) 

ഇന്ത്യ - ചൈന നയതന്ത്ര ബന്ധത്തിന്റെ എത്രാമത് വാർഷികമാണ് 2020- ൽ ആഘോഷിക്കുന്നത്- 70- ാമത്  

Corona Studies Series Books ആരംഭിച്ച സ്ഥാപനം- NBT (National Book Trust) 

2020 മാർച്ചിൽ അന്തരിച്ച മുൻ ഭൗതിക ശാസ്ത്ര നൊബേൽ ജേതാവ്- Philip Anderson (USA)  

2020 മാർച്ചിൽ കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ച പ്രശസ്ത ഇന്ത്യൻ വംശജയായ വൈറോളജിസ്റ്റ്- ഗീത റാംജി (HIV പ്രതിരോധ ഗവേഷണത്തിലൂടെ ശ്രദ്ധ നേടി)

ഇന്റർനാഷണൽ ചിൽഡ്രൻസ് ബുക്ക് ഡേ- ഏപ്രിൽ- 2

കോവിഡ്- 19 ബാധയുടെ പശ്ചാത്തലത്തിൽ ഒളിമ്പിക്സിനെക്കൂടാതെ മാറ്റി വച്ച് പ്രധാന കായിക മത്സരങ്ങൾ ഏതൊക്കെ- 
  • വേൾഡ് അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2022 ലേക്ക് മാറ്റി  
  • വിംബിഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പ് ഏറ്റവും പഴക്കം ചെന്ന ടെന്നീസ് ചാമ്പ്യൻഷിപ്പാണ്
രാജ്യത്ത് അടച്ചുപൂട്ടൽ നില നിൽക്കുന്ന സാഹചര്യത്തിൽ ആരോഗ്യ പ്രവർത്തകർക്ക് മാത്രമായി സേവനം പരിമിത പ്പെടുത്തിയ ഓൺലൈൻ ടാക്സി സർവ്വീസ് ഏതാണ്- ഊബർ

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലോകബാങ്ക് എത്ര രൂപയുടെ അടിയന്തിര സഹായമാണ് ഇന്ത്യക്ക് നൽകുന്നത്- ഒരു ബില്യൻ ഡോളർ

ഇന്ത്യയുടെ പല ഭാഗത്തായ വിദേശ ടൂറിസ്റ്റുകൾക്കായി ടൂറിസം വകുപ്പ് തയ്യാറാക്കിയ വെബ് പോർട്ടൽ ഏതാണ്- Stranded in India 
  • കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി- പ്രഹ്ലാദ് സിംഗ് പട്ടേൽ
2-ാം ലോക മഹായുദ്ധത്തിന് ശേഷം ഉണ്ടായ ഏറ്റവും വലിയ വിപത്താണ് കൊറോണ ബാധ എന്നഭിപ്രായപ്പെട്ടതാര്- UN സെക്രട്ടറി ജനറൽ അൻറോണിയോ ഗുട്ടറസ്

ലോക ബാലപുസ്തകദിനം- ഏപ്രിൽ- 2

വീട്ടിലിരിക്കുന്നവരുടെ മാനസികാരോഗ്യം പരിപാലിക്കുന്നതിനും മെച്ചപ്പെടുന്നതിനും വേണ്ടി സംസ്ഥാന സാമൂഹികനീതി വകുപ്പും വനിതാശിശു വികസന വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ക്യാമ്പയിൻ- Break the Chain Make the World
  • (ബ്രാൻഡ് അംബാസഡർ- മജീഷ്യൻ ഗോപിനാഥ് മുതുകാട്)

വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികളുടെ സർഗ ശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് രൂപം നൽകിയ പദ്ധതി- അക്ഷരവൃക്ഷം

ലോക്ക്ഡൌൺ കാലത്ത് വഴിയിലിറങ്ങാതെ തന്നെ അവശ്യ സാധനങ്ങളുടെ ലഭ്യത അറിയാനുള്ള തിരുവനന്തപുരം ജില്ലാ ഭരണ കൂടത്തിന്റെ പോർട്ടൽ- സഹായഹസ്തം

ഐ.എസ്.ഒ. അംഗീകാരം ലഭിച്ച കേരളാ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെൽ- സ്ട്രെയിറ്റ് ഫോർവേഡ്

കോവിഡ്- 19 ബാധയെ തുടർന്ന് അന്തരിച്ച പത്മശ്രീ ജേതാവ്- ഗ്യാനി നിർമൽ സിംഗ്

കൊറോണ വാർഡിലെ രോഗികളെ ചികിത്സിക്കുന്നവർക്ക് സുരക്ഷയൊരുക്കി ടിഎംസി ഷീൽഡ് എന്ന പ്രതിരോധ മറ നിർമ്മിച്ചത്- തിരുവനന്തപുരം മെഡിക്കൽ കോളേജ്

വനം വന്യജീവി വകുപ്പിന്റെ തിരുവനന്തപുരം വന്യജീവി ഡിവിഷന് കീഴിലെ ആദിവാസി ഊരുകളിൽ നിന്നും വന വനേതര വിഭവങ്ങൾ നേരിട്ട് ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന സംരംഭം- വനിക

അവധിക്കാലം സർഗാത്മകമാക്കാൻ സമഗശിക്ഷാ കേരള ആരംഭിക്കുന്ന പദ്ധതി- ക്യാൻവാസ് 2020

കൊറോണ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേന്ദ്രസർക്കാർ രൂപീകരിച്ച ചാരിറ്റബിൾ ട്രസ്- പ്രധാനമന്ത്രി സിറ്റിസൻ അസിൻസ് ആൻഡ് റിലീഫ് ഇൻ എമർജൻസി ഫണ്ട് (പിഎം കെയേഴ്സ് ഫണ്ട് )

'The Death of Jesus' എന്ന പുസ്തകത്തിന്റെ രചയിതാവ്- John Maxwell Coetzee

The Hindu Prize 2019- ന് അർഹരായ വ്യക്തികൾ- Santanu Das, Mirza Waheed 

അടുത്തിടെ അച്ചടി നിർത്തിയ 50 വർഷക്കാലമായി അമേരിക്കയിൽ പ്രസിദ്ധീകരിച്ച ഇന്ത്യൻ പത്രം- India Abroad

യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് എന്നിവയുമായുള്ള ലയനത്തിന് മുന്നോടിയായി പുതിയ ലോഗോ പുറത്തിറക്കിയ ഇന്ത്യൻ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്  

കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ഹോട്ട് സ്പോട്ട് ലിസ്റ്റിൽ കേരളത്തിൽ നിന്നും ഉൾപ്പെട്ട ജില്ലകൾ- കാസർഗോഡ്, പത്തനംതിട്ട 

Backstage : The story Behind India's High Growth Years എന്ന പുസ്തകത്തിന്റെ രചയിതാവ്- Montek Singh Ahluwalia

Sridevi : The Eternal Screen Goddess എന്ന പുസ്തകത്തിന്റെ രചയിതാവ്- Satyarth Nayak 

The Enlightenment of the Gireengage Tree എന്ന പുസ്തകത്തിന്റെ രചയിതാവ്- Shokoofeh Azar 

സൂര്യനിൽ ഉണ്ടാകുന്ന Solar particle storins- നെ കുറിച്ച് പഠിക്കുന്നതിനായി NASA ആരംഭിച്ച ദൗത്യം- SunRISE 
  • (Sun Radio Interferometer Space Experiment)

2020 മാർച്ചിൽ നെതർലാന്റിലെ Singer Laren മ്യൂസിയത്തിൽ നിന്നും മോഷ്ടിക്കപ്പെട്ട വിൻസന്റ് വാൻഗോഗിന്റെ പെയിന്റിംഗ്- Parsonage Garden at Nuenen in Spring 

Covid- 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വാർത്താവിനിമയ സേവനങ്ങൾ എല്ലാവർക്കും ലഭ്യമാക്കുന്നതിനായി Global Network Resiliency ആരംഭിച്ച സംഘടന- International Telecommunication Union (ITU) 

2020 ഏപ്രിൽ 1- ന് നിലവിൽ വന്ന ബാങ്ക് ലയനത്തോടു കൂടി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം- 12  

ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്ക്- പഞ്ചാബ് നാഷണൽ ബാങ്ക്  

ലോക്സഡൗൺ സാഹചര്യത്തിൽ ജനങ്ങൾക്ക് പഴം- പച്ചക്കറി മുതലായവ ഓൺലൈനിലൂടെ ലഭ്യമാക്കുന്നതിനായുള്ള കേരള സർക്കാർ പദ്ധതി- ജീവനി- സഞ്ജീവനി 

2020 മാർച്ചിൽ അന്തരിച്ച പ്രശസ്ത ബോളിവുഡ് നടി- Nawab Ban00 (നിമ്മി) 

2020 മാർച്ചിൽ അന്തരിച്ച ഇന്ത്യയുടെ മുൻ Air Vice Marshal- Chandan Singh Rathore 
  • (1962- ലെ ഇന്ത്യ- ചൈന യുദ്ധം, 1971- ലെ ഇന്ത്യ - പാകിസ്ഥാൻ യുദ്ധം എന്നിവയിൽ മുഖ്യ പങ്ക് വഹിച്ചു)
NATO- ൽ അടുത്തിടെ അംഗമായ 30 -ാമത് രാജ്യം- നോർത്ത് മാസിഡോണിയ 


അടുത്തിടെ ഒരു വർഷത്തേക്ക് കുടി RBI DEPUTY DIRECTOR ആയി സേവനമനുഷ്ഠിക്കാനുള്ള അനുമതി ലഭിച്ച വ്യക്തി- BP Kanungo  

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- Corona Kavach 

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അടുത്തിടെ Team- 11 എന്ന പേരിൽ ഒരു സംഘത്തെ നിയമിച്ച സംസ്ഥാനം- ഉത്തർപ്രദേശ് 

അടുത്തിടെ ഡോക്ടർ ഓൺലൈൻ എന്ന സംവിധാനം ആരംഭിച്ച് കേരളത്തിലെ ജില്ല- ആലപ്പുഴ  

അടുത്തിടെ ചിലിയിൽ നടന്ന South Film and AtAcademy Festival- ൽ രാജ്യാന്തര പുരസ്കാരങ്ങൾ നേടിയ മലയാള ചലച്ചിത്രം- ജല സമാധി
  • (സംവിധാനം- വേണു നായർ)
G- 20 ട്രേഡ് ആൻഡ് ഇൻവെസ്റ്റ്മെൻറ് മിനിസ്റ്റീരിയൽ വിർച്വൽ മീറ്റിംഗിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- പീയൂഷ് ഗോയൽ (കേന്ദ്ര വാണിജ്യ വകുപ്പ് മന്ത്രി)

No comments:

Post a Comment