Saturday 11 April 2020

Current Affairs- 11/04/2020

നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (NQAS) ലഭിച്ച കേരളത്തിലെ ആശുപത്രികൾ- 
  • കള്ളിക്കാട് ന്യൂ പ്രാഥമികാരോഗ്യ കേന്ദ്രം, തിരുവനന്തപുരം- 95% പോയിന്റ്
  • കല്ലടിക്കോട് കുടുംബാരോഗ്യ കേന്ദ്രം, പാലക്കാട്- 94% പോയിന്റ്
  • നെന്മണിക്കര കുടുംബാരോഗ്യ കേന്ദ്രം, തൃശ്ശൂർ- 93% പോയിന്റ്
  • രാജ്യത്തെ മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ (PHC) ആദ്യ 12 സ്ഥാനവും കേരളത്തിനാണ്.
കോവിഡ്-19 പ്രതിരോധ മാസ്കകളാക്കി മാറ്റിയ അസമിലെ പാരമ്പര്യ ചിഹ്നമായ പരുത്തി ടവൽ- ഗാമോസ 

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ 24 മണിക്കൂറും ഏകോപിപ്പിക്കുന്ന കേരള സർക്കാരിന്റെ വാർ റൂം പ്രവർത്തിക്കുന്നത്- സെക്രട്ടേറിയറ്റ്
  • (അന്തർ സംസ്ഥാന ചരക്കുനീക്കം, അവശ്യ വസ്തുക്കളുടെ ലഭ്യത, അതിഥി തൊഴിലാളികളുടെ ക്ഷേമം, ഇതര സംസ്ഥാനങ്ങളിലേയും വിദേശത്തെയും മലയാളികളെ ബന്ധപ്പെടൽ തുടങ്ങി നിരവധി പ്രവർത്തങ്ങളാണ് വാർ റൂം കേന്ദ്രീകരിച്ച് നടക്കുന്നത്. )
ഐക്യരാഷ്ട്രസഭയുടെ 2020- ലെ എക്കണോമിക്സ് സോഷ്യൽ സർവ്വേ പ്രകാരം ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാനിരക്ക്- 4.8% (2019-20 - 5%)

കോവിഡ്- 19 ബാധിച്ച വ്യക്തിയും ഡോക്ടറും തമ്മിൽ നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കാൻ പടിഞ്ഞാറൻ മധ്യ റെയിൽവേയുടെ നേതൃത്വത്തിൽ ഭോപ്പാൽ നഗരത്തിൽ ആരംഭിച്ച സഞ്ചരിക്കുന്ന ഡോക്ടർ ബ്രത്ത്- CHARAK 

ലോകത്തിലെ ആദ്യ കോവിഡ്- 19 ഗവണ്മെന്റ് റെസ്പോൺസ് ട്രാക്കർ പുറത്തിറക്കിയ യൂണിവേഴ്സിറ്റി- Orford University 

"Memories and Misinformation" എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Jim Carry, Dana Vachon 

2019- ൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര പേറ്റന്റ് അപേക്ഷകൾ സമർപ്പിച്ച രാജ്യങ്ങളുടെ റാങ്കിങ് പട്ടികയിൽ ഒന്നാമതെത്തിയ രാജ്യം- ചൈന (അമേരിക്കയെ മറികടന്നു) 

The Art of Her Deal: The Untold Story of Melania Trump എന്ന പുസ്തകത്തിന്റെ രചയിതാവ്- Mary Jordan 

Wisden Almanack 2020- ന്റെ leading Cricketer in the world title- ന് അർഹനായത്- Ben stokes (England) 
  • Leading women cricketer in the world- Ellyse Perry (Australia)  
Bharati AXA Life Insurance- ന്റെ പുതിയ CEO & MD ആയി നിയമിതനായത്- Parag Raja  

ലോക ഹോമിയോപതി ദിനം- ഏപ്രിൽ 10 

ലോക് ഡൗൺ സഹചര്യത്തിൽ ആവശ്യ സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി e- pass ലഭ്യമാക്കുവാൻ PRAGYAAM എന്ന പേരിൽ മൊബൈൽ ആപ്പ് ആരംഭിച്ച സംസ്ഥാനം- ജാർഖണ്ഡ്  

എല്ലാ വർഷവും ഒഡിഷ സർക്കാർ ഉത്കൽ ദിവസായി ആചരിക്കുന്ന ദിവസം- ഏപ്രിൽ 1

ഇനി മുതൽ തടസമില്ലാതെ ഇന്ത്യക്ക് LPG ലഭ്യമാക്കുമെന്ന് അടുത്തിടെ ഉറപ്പ് നൽകിയ രാജ്യം- സൗദി അറേബ്യ 

സുര്യനിലെ Solar Particle Stroms- നെ ക്കുറിച്ച് പഠിക്കുവാൻ അടുത്തിടെ നാസ ആരംഭിച്ച ദൗത്യം- SUN RISE

2020- ൽ നടക്കേണ്ടിയിരുന്ന ഏതു അന്താരാഷ്ട്ര കായിക ഇനമാണ് കോവിഡ് 19- നെ തുടർന്ന് അടുത്തിടെ റദ്ദാക്കിയത്- വിംബിൾടൺ

അടുത്തിടെ അന്തരിച്ച മുൻ ഭൗതികശാസ്ത്ര നോബൽ ജേതാവ്- Philip Warren Anderson  

അടുത്തിടെ East Asia and Pacific in the Time of Covid- 19 എന്ന പേരിൽ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ച ആഗോള സംഘടന- ലോകബാങ്ക്  

ലോക്ഡൗണിന്റെ സാഹചര്യത്തിൽ ബാങ്കിങ് സേവനങ്ങൾ വാട്സാപ്പ് വഴി ലഭ്യമാക്കുവാൻ തീരുമാനിച്ച ഇന്ത്യയിലെ സ്വകാര്യ ബാങ്ക്- ICICI BANK 

അടുത്തിടെ രാജിവെച്ച Paytm- ന്റെ സ്ഥാപക എം ഡിയും മാനേജിങ് ഡയറക്ടറുമായ വ്യക്തി- പ്രവീൺ ജാദവ് 

കോവിഡ്- 19 മുലം അടുത്തിടെ അന്തരിച്ച മുൻ പത്മശ്രീ ജേതാവ്- Nirmal Singh Khalsa 

അടുത്തിടെ ഇന്ത്യയുമായി 70 വർഷത്തെ നയതന്ത്ര ബന്ധം പൂർത്തിയാക്കിയ രാജ്യം- ചൈന  

കോവിഡ്- 19 ചികിത്സക്കായി അടുത്തിടെ പുനെയിൽ നിർമ്മിച്ച ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ പരിശോധന കിറ്റ്- Patho Detect  

ലോക്സഡൗൺ സാഹചര്യം കണക്കിലെടുത്തു അടുത്തിടെ രാജ്യത്തുട നീളം വൈദ്യ സഹായം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോട് കൂടി സിവിൽ ഏവിയേഷൻ മന്ത്രാലയം ആരംഭിച്ച പ്രോഗ്രാം- Life Line Udan 

2020 ലോക വനദിനത്തിന്റെ പ്രമേയം- Forest and Biodiversity

COVID- 19 Economic Task force രൂപീകരിച്ച രാജ്യം- ഇന്ത്യ

ഏഴ് ഭൂഖണ്ഡങ്ങളിലെ 7 ഉയർന്ന അഗ്നിപർവ്വതങ്ങൾ കീഴടക്കിയ ആദ്യ ഇന്ത്യൻ- സത്യരൂപ് സിദ്ധാന്ത

കൊറോണ വൈറസ് ഇൻഫർമേഷൻ ഹബ് ആരംഭിച്ച സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റ്- വാട്സാപ്പ്

കേംബ്രിഡ്ജ് സർവ്വകലാശാല ഗവേഷകർ കണ്ടെത്തിയ ദിനോസർ കാലഘട്ടത്തിൽ ജീവിച്ചിരുന്ന കോഴിയുടെ ഫോസിൽ- അസ്റ്ററിയോർണിസ് മാസ്ട്രിച് ടെൻസിസ്

2020 ലോക ജല ദിന പ്രമേയം- water & climate

കൊറോണയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കാൻ തീരുമാനിച്ച മരുന്ന്- ഹൈഡ്രോക്സി ക്ലോറോക്വിൻ (മലേറിയയുടെ മരുന്ന്)

കൊവിഡ്- 19 തടയുന്നതിനായുള്ള സമ്പൂർണ്ണ ലോക്ക് ഡൗൺ- മാർച്ച് 24- മുതൽ ഏപ്രിൽ 14- വരെ (21 ദിവസം)

സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ- മധു അമ്പാട്ട്

കൊറോണ വൈറസ് തടയുന്നതിനായി ഇന്ത്യയിൽ ജനത കർഫ്യൂ പ്രഖ്യാപിച്ചത്- 2020 മാർച്ച് 22

കൊറോണയെ പ്രതിരോധിക്കാൻ Do The five ക്യാമ്പയ്ൻ ആരംഭിച്ചത്- Google

കേന്ദ്ര സർക്കാറിന്റെ ഇക്കണോമിക് റെസ്പോൺസ് ടാസ്ക് ഫോഴ്സ് (covid- 19)- ന്റെ ചെയർപേഴ്സൺ- നിർമ്മല സീതാരാമൻ

ഇറാഖിന്റെ പുതിയ പ്രധാനമന്ത്രി- അദ്നാൻ അൽ സുർഫി

No comments:

Post a Comment